തിങ്കളാഴ്ച ഉച്ചക്ക് ജോലിക്ക് ഇടക്ക് ഉച്ചഭക്ഷണം കഴിക്കാൻ ഇരിക്കെ ചിത്ര പറഞ്ഞു – ” ഞാൻ രണ്ട് ദിവസം നല്ലോണം ആലോചിച്ചു, സമൂഹം എന്തു വിചാരിക്കും, ഇങ്ങനെ ഒന്ന് നടന്നു കഴിഞ്ഞാൽ നിനക്ക് എന്നോടുള്ളെ സ്നേഹം കുറയുമോ?
നീ എന്നെ എങ്ങനെ
കാണും എന്നുള്ള ചിന്തകൾ എന്നേ അലട്ടി.”
ഗോകുൽ – ” ഡീ പെണ്ണേ, ഇത് ഞാൻ ആണ് നിന്നോട് പ്രൊപ്പോസ് ചെയ്തത്. എനിക്ക് അങ്ങനെ ഒരു ചിന്ത ആദ്യം വന്നിരുന്നു എന്നുള്ളത് സത്യം ആണ്.
എൻ്റെ ഭാര്യയെ വേറെ ഒരുത്തൻ തൊടുകയോ എന്നൊക്കെ ചിന്തിച്ചു ആദ്യം. പിന്നീട് ആലോചിച്ചപ്പോൾ, സ്നേഹവും കാമവും വേറെ ആണെന്നും വേറെ ആര് എന്തു ചെയ്താലും നീ എൻ്റെ സ്വന്തം ആണെന്നും എനിക്ക് ബോധ്യം ഉണ്ട്.
അതുകൊണ്ട് തന്നെ ഈ അഡ്വഞ്ചർ നമ്മൾ ഒന്നിച്ച് എൻജോയ് ചെയ്യാനുള്ള ഒന്നാണ്. പിന്നെ സമൂഹം വെറും ഒരു മൈരാണ്, മറ്റേ സിനിമയിൽ പറഞ്ഞ പോലെ.
നമ്മൾക്കിടയിൽ എന്തു നടക്കുന്നു എന്നുള്ളത് ആണ് മുഖ്യം.”
സശ്രദ്ധം ശ്രദ്ധിച്ചു കൊണ്ട് ചിത്ര – ” ഞാൻ ഒരു തവണ പരീക്ഷിച്ചു നോക്കാൻ തയാർ ആണ്. പക്ഷേ ഇത് കൊണ്ട് നമ്മടെ കുടുംബ ജീവിതത്തിൽ ഒരു ഇംപാക്റ്റും വരില്ല എന്നുള്ള ഉറപ്പ് വേണം.”
ഗോകുൽ – ” ഉറപ്പ്”
ചിത്ര – “വാട്ട് നെസ്റ്റ്?”
ഗോകുൽ – ” ഞാൻ ഒരു വെബ്സൈറ്റ് കണ്ടിട്ടുണ്ട്. അതിൽ നമ്മക്ക് നമ്മക്ക് രണ്ട് പേർക്കും മാച്ച് ആകുന്ന ആൾക്കാർക്ക് വേണ്ടി തപ്പാം. സെക്കൻ്റ് ഹാഫ് ലീവ് ആകട്ടെ?”
ചിത്ര – ” ഹയ്യട, എന്തൊരു ആവേശം. എനിക്ക് പോസ്റ്റ് ലഞ്ച് മീറ്റിങ്ങ് ഉണ്ട്. നീ കുറച്ചു പ്രൊഫൈൽസ് ഷോർട്ട് ലിസ്റ്റ് ചെയ്ത് വയ്ക്കൂ. ഒരു മൂന്ന് മണിക്ക് ഒരുമിച്ച് ഇരിക്കാം.”
ഗോകുൽ – ” ശെരി, എങ്ങനെ ഉള്ള ആളുകളെയാണ് നിൻ്റെ പ്രിഫറൻസ്?
ആരുടെ കൂടെ കളിക്കണം നിനക്ക് എന്ന്?”
ചിത്ര – “പോടാ, എനിക്ക് അങ്ങനെ അറിയില്ല. നീ ഷോർട്ട് ലിസ്റ്റ് ചെയ്തു വക്ക്, ഞാൻ നോക്കാം.”
ഗോകുൽ – “ഹഹഹ, ശെരി, നമ്മൾ തുടക്കക്കാരയത് കൊണ്ട് വന്നു നമ്മൾ മീറ്റ് ചെയ്യുന്ന ആൾക്കാർ എക്സ്പീരിയൻസ് ഉള്ളവൻ ആണെങ്കിൽ നല്ലതാവും.
പ്രിഫറബ്ലി കുറച്ചു മച്ചുവേർഡ് കപ്പിൾസ് ആവും നല്ലത്!”
രവിയെയും മേഘയെയും മനസ്സിൽ കണ്ട് കൊണ്ട് ഗോകുൽ പറഞ്ഞു.
ചിത്ര – ” ശരിയാണ്. എന്ന് വെച്ച് ഒരുപാട് വയസ്സന്മാരെ ഒന്നും പൊക്കി കൊണ്ട് വരണ്ട ”
ഗോകുൽ – “ഹഹഹ, കിളവൻമാർ കിടു ആയിരിക്കുമെടി , നല്ലോണം സുഖിപ്പിക്കാൻ കളിച്ചു പഠിച്ച് മേയ്വഴക്കം വന്നവർ ആകും”
ചിത്ര -” ഉവ്വ, എന്തായാലും എൻ്റെ തീരുമാനം ആണ് ഫൈനൽ”
ഗോകുൽ -” അത് പിന്നെ അങ്ങനെ തന്നെ അല്ലേ?!”
അങ്ങനെ ചിത്ര ജോലിക്ക് കയറി, ഗോകുൽ ലാപ്ടോപ്പിൽ മീറ്റിങ്ങ് ഓൺ ആക്കി വച്ചു പേഴ്സണൽ ലാപ്ടോപ്പ് എടുത്ത് പ്രൊഫൈൽ ഷോർട്ട് ലിസ്റ്റിംഗ് തുടങ്ങി.
സ്വാഭാവികമായും രവിപ്രകാശിൻ്റെയും പ്രൊഫൈൽ അറ്ററാക്ടീവ് ആയി കാണത്തക്ക വിധം അവൻ എടുത്ത് സെറ്റ് ആക്കി വച്ചു. പിന്നീട് മൂന്ന് മണി ആയി അവൾ വരാൻ വേണ്ടി ഉള്ള കാത്തിരിപ്പായിരുന്നു.
ഇതിനിടയിൽ രവിക്കും ടെലഗ്രാം വഴി മെസ്സേജ് അയച്ചു പുരോഗതി വിവരിച്ചു കൊടുത്തിരുന്നു. എന്നിട്ട് ഹബ്ബിലെ ചാറ്റ് ഹിസ്റ്ററി ക്ലിയർ ആകി വച്ചു.
മൂന്നേ കാലോടെ ഓഫീസ് ലാപ്ടോപ്പ് അടച്ചു വച്ചു ചിത്ര എത്തി. ഗോകുലിനോട് ചായ എടുത്തു വരാൻ പറഞ്ഞു അവൾ എടുത്തു വച്ച പ്രൊഫൈൽസ്
ഓരോന്നായി നോക്കി.
ആദ്യത്തേത് ഒരു ചെന്നൈ കപ്പിൽ ആയിരുന്നു. ഏകദേശം തങ്ങളുടെ തന്നെ പ്രായം തോന്നിപ്പിക്കുന്ന ഒരു ഫിറ്റ് ആൻ്റ് എനർജെറ്റിക് യങ്ങ് കപ്പിൾ.
അവരുടെ പ്രൊഫൈലിൽ മറ്റുള്ളവർ രേഖപ്പെടുത്തിയ അനുഭവങ്ങളിലേക്കാണ് അവൾടെ കണ്ണുകൾ ആദ്യം പോയത്. അഞ്ചു റിവ്യൂസ് (അങ്ങനെ ആണ് ആ സെക്ഷൻ്റെ പേര്) ഉള്ളതിൽ അഞ്ചു പേരും നല്ലത് മാത്രം പറയുന്നു, തുടക്കക്കാർക്ക് മികച്ച കംഫർട്ട് കൊടുക്കുന്ന ഇവർ ബഹുകാലമായി ഈ ലൈഫ് സ്റ്റൈൽ തുടങ്ങിയിട്ട്.
രണ്ടാമത് കണ്ട കപ്പിൾസ് ഒരു മലയാളി കുടുംബം, കൊച്ചിയിൽ ഉളളവർ ആണ്. കുറേ കാലം സിംഗപ്പൂർ ജോലി ചെയ്ത് ശിഷ്ടകാലം നാട്ടിൽ സെറ്റിൽഡ് ആയിട്ടുള്ള അവർ പുറംനാട്ടിൽ നിന്ന് തന്നെ ഈ ലൈഫ് സ്റ്റൈൽ എൻജോയ് ചെയ്യാൻ തുടങ്ങിയിരുന്നു.
