സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ – 3 Likeഅടിപൊളി  

ടീവി ഓൺ ആക്കി റിലാക്സിംഗ് മ്യൂസിക് വച്ച് സോഫയിൽ പരസ്പരം ചാരി ഇരുന്ന് രണ്ടു പേരും ഒരേ മാനസികാവസ്ഥയിലായിരുന്നു. ഒരു ഘട്ടത്തിൽ ചിത്രയ്ക്ക് ഇത് വേണ്ടിയിരുന്നോ എന്ന് വരെ തോന്നി.

അവരുടെ ഇടയിലെ ആ മൗനം ഭഞ്ജിച്ചു കൊണ്ട് ഗോകുലിൻ്റെ ഫോൺ റിംഗ് ചെയ്തു. പ്രതീക്ഷിച്ച പോലെ രവിയാണ്. അവർ ലൊക്കേഷനിൽ മെയിൻ റോഡിൽ എത്തി എന്നും പറഞ്ഞു, അവിടെ നിന്നും വിൽക്കയിലേക്കുള്ള വഴി ഗോകുൽ പറയുന്നതിനൊപ്പം യാന്ത്രികമായി മെയിൻ ഗേറ്റിലേക്ക് നടന്നു.

എന്തു ചെയ്യണം

എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്ന ചിത്ര അവൻ്റെ പിന്നാലെ മെയിൻ ഡോർ വരെ പോയി നിന്നു. അവളുടെ ഹൃദയമിടിപ്പുകൾ അവൾക്ക് തന്നെ കേൾക്കാമായിരുന്നു.

അവൾ നോക്കി നിൽക്കെ ഒരു വെളുത്ത ഹ്യുണ്ടായി ക്രെറ്റ കാർ ഗോകുൽ തുറന്നുകൊടുത്ത ഗേറ്റ് താണ്ടി പാർക്കിംഗ് സ്പേസിൽ വന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *