താരം തീർത്ത കൂടാരം – 2 4അടിപൊളി  

“ഉം അടുത്ത കള്ളം ആലോചിച്ചു കഷ്ട്ടപ്പെടണ്ട ഉള്ളത് ഉള്ളത് പോലെ പറഞ്ഞോ അല്ലേൽ ഇപ്പൊ ഞാൻ വീഡിയോ കാൾ ചെയ്യും…”താരയുടെ മറുപടി കേൾക്കാതെയായതും അവൾ വീണ്ടും പറഞ്ഞു.അതോടെ താര അവളോട് എല്ലാം തുറന്നു പറയാൻ തീരുമാനിക്കുന്നു.

“ഞാൻ പറയാം പക്ഷെ നീ എന്നെ കളിയാക്കരുത്…”താര അങ്ങനെയെങ്കിലും മനസ്സിന് ഒരു ആശ്വാസം കിട്ടട്ടെ എന്നു കരുതി പറഞ്ഞു.

“ആഹ് അങ്ങനെ വഴിക്കു വാ എന്റെ താര പെണ്ണേ ഒന്നുല്ലേലും എന്നെ ഉണ്ടാക്കിയ ആളെക്കാൾ കൂടുതൽ ഞാനല്ലേ എന്റെ അമ്മ പെണ്ണിന്റെ കൂടെ കിടന്നേക്കുന്നെ ആ എന്നോട് എന്തിനാ കള്ളം പറയണേ…”താരയുടെ കുറ്റസമ്മതം കേൾക്കാനായി അവൾ പറഞ്ഞു.

“ഓമ്പ്ര…”അവളുടെ പറച്ചിൽ കേട്ട് അവളെയൊന്നാക്കി കൊണ്ട് താര ട്രെയിനിൽ കയറിയത് മുതലുള്ള കാര്യങ്ങൾ ഒരിഞ്ച് വിടാതെ അവളോട് പറഞ്ഞു.എല്ലാം പറഞ്ഞു തീരത്ത് അവളുടെ ആശ്വാസ വാക്കുകൾക്ക് വേണ്ടി വെയിറ്റ് ചെയ്ത താരയെ നിരാശപ്പെടുത്തി കൊണ്ട് ഒരു പൊട്ടി ചിരിയാണ് അവളുടെ കാതുകളിലെത്തിയത്.

“ഇത്തിരിയില്ലാത്ത ഒരു ചെക്കനെ ഓർത്ത് ഓരോന്ന് ചെയ്ത് വെച്ചിട്ട് അയ്യേ…അതും ആരാന്ന് പോലും അറിയാത്ത ഒരുത്തൻ…”എന്ന് പറഞ്ഞവൾ

വീണ്ടും ആർത്തു ചിരിച്ചു.അത് കേട്ട് താര ഒന്ന് ചിണുങ്ങിയതും

“അയ്യേ…എന്നാലും അവന്റെ ഫോൺ നമ്പർ പോലും വാങ്ങാതെ എന്തിനു അവന്റെ പേര് പോലും ചോദിക്കാണ്ട് അവനെ വിരട്ടി വിട്ടിട്ട് ഇപ്പോൾ അവനെ ഓർത്ത് ഒലിപ്പിച്ചേക്കുന്ന്…അയ്യേ…മോശം…മോശം…ഇതൊക്കെ എന്റെ കയ്യിൽ കിട്ടണമായിരുന്നു…ആ ട്രെയിനിൽ വെച്ചു തന്നെ കളിയും കഴിഞ്ഞ് ഇപ്പൊ എന്റെ കൂടെ ബെഡിൽ കിടന്നേനെ…”ആദ്യം താരയെ കളിയാക്കി തുടങ്ങി അവസാനം ഒരു വീരവാദം മുഴക്കി കൊണ്ടവൾ പറഞ്ഞു നിർത്തി.

“ഓഹ് പിന്നെ നീ അങ്ങ് മല മരിച്ചേനെ…”താര അവളെ പുച്ഛിച്ചു തള്ളി,പക്ഷെ അത് പറഞ്ഞ ശേഷമാണ് ആ വാക്കുകളിലെ വേറൊരു അർത്ഥം താര ഊഹിച്ചെടുത്തു.

“സത്യം പറയെടി ഇത് വരെ എത്ര എണ്ണത്തിനെ നീ കൂടെ കിടത്തിയിട്ടുണ്ട്….?”എന്തോ വലിയ കാര്യം പോലെ താര ഫോണിലൂടെ ചീറി.പക്ഷെ അത് കേട്ട് വീണ്ടും ചിരിയാണ് താരയുടെ കാതിലെത്തിയത്.

“എന്താടി ഇത്ര കിണിക്കാൻ…?”അവളുടെ ചിരി ഇഷ്ട്ടപ്പെടാതെ താര ചോദിച്ചു.

“ഒന്നുല്ലേ എന്റെ കുശുമ്പി പാറൂ…അമ്മേം എന്റെ ഡിൽഡോകളും അല്ലാതെ വേറെ ആരും എന്റെ സുന്ദരി പൂറ് കണ്ടിട്ടില്ല പോരെ…അതൊക്കെ എന്റെ കെട്ടിയവന് തന്നെയുള്ളതാ പോരെ…”അവൾ ഒരു ചിരിയോടെ താരക്ക് മറുപടി കൊടുത്തു.അതിനു താര ഒന്ന് മൂളുക മാത്രമാണ് ചെയ്തത്,അവൾക്ക് അവന്റെ നമ്പർ പോലും വാങ്ങാൻ പറ്റാത്തതിൽ വളരെ അധികം ഖേദം തോന്നി കൊണ്ടിരുന്നു.

“അയ്യേ…എന്റെ അമ്മ പെണ്ണ് ഇങ്ങനെ ഡെസ്പ്പാവാതെ…അവൻ പോട്ടെന്നേ നമ്മക്ക് വേറെ നല്ല ചോങ്കൻ ചെക്കനെ കണ്ടു പിടിക്കാന്നേ…അല്ലേൽ അവനെ തന്നെ എവിടെന്നെലും തപ്പി പിടിച്ചു കൊണ്ടു വന്നു മുന്നിൽ നിർത്തി തരാം…”താരയുടെ വിഷാദ ഭാവത്തിനു ഒരു കണക്കിന് താൻ

കൂടെ കാരണമാണല്ലോ എന്നോർത്തവൾ പറഞ്ഞു.പക്ഷെ അതിനും ഉന്മേഷമില്ലാത്ത മൂളൽ മാത്രമായിരുന്നു മറുപടി.

“അമ്മ ഇങ്ങനെ നഷ്ട്ടപ്പെട്ട കാമുകനേം ഓർത്ത് ഇരിക്കാണ്ട് പുറത്ത് ഇറങ്ങി നാലു പിള്ളേരെ കുപ്പിയിലാക്കാൻ നോക്ക്…nwwww ഡ്യൂട്ടിക്ക് പോവാനായി…ലവ് യു ഉമ്മാ…”താരയെ കൂടുതൽ വിഷമിപ്പിക്കണ്ടെന്ന് കരുതി അവൾ ഫോൺ വെച്ചു.

ഫോൺ വെച്ച് കഴിഞ്ഞതും താരക്ക് അവനെ ഓർത്ത് വിരലിട്ടതിൽ വല്ലാത്ത കുറ്റബോധം തോന്നി,പക്ഷെ അതിന്റെ പഴി മൊത്തം അവൾ അവന്റെ തലയിൽ തന്നെ വെച്ചു.

“എന്തിനാ തന്റെ മുന്നിൽ ഇരുന്നേ തന്നെ നോക്കിയേ തന്നോട് സംസാരിച്ചേ അത് കൊണ്ടല്ലേ തന്റെ മനസ്സിൽ കയറിയേ…”എന്നൊക്കെയായിരുന്നു താരയുടെ മനസ്സിന്റെ വാദം.അങ്ങനെ വീണ്ടും അവനെ ഓർത്തിരുന്നതും പണ്ടെങ്ങോ വായിച്ചു മറന്ന ഒരു വരി അവളുടെ മനസ്സിൽ തെളിഞ്ഞു.

“ഒന്നിലും ആസക്തി പാടില്ല കമലേ,എന്തിനോടെങ്കിലും സ്നേഹം കൂടി വരുമ്പോൾ മനസ്സ് നിയന്ത്രിക്കാൻ പഠിക്കണം.ഇല്ലെങ്കിൽ ദുഃഖം തന്നെ ഫലം.”

Leave a Reply

Your email address will not be published. Required fields are marked *