✦ ✦ ✦
തറവാട്ടു മുറ്റത്തു പന്തൽ വന്നു, മുറ്റം നിറയെ കസേരകൾ, പരിചയമില്ലാത്ത കുറെ ആളുകൾ. വീടിനു പിറകിൽ മുത്തശ്ശിയുടെ ചിത കത്തിയെരിയുന്നു. മനസ്സിൽ മുത്തശ്ശിയുമായുള്ള ഓരോ നിമിഷങ്ങൾ ഓടി മാഞ്ഞു കൊണ്ടിരുന്നു.
ചിതകത്തി തീരുന്നവരെ ഞാൻ അവിടെ ഒരു കസേരയിട്ടിരുന്നു. മുത്തശ്ശിയുടെ ജീവനില്ലാത്ത ശരീരവും പുതപ്പിച്ച തുണിയും ചിതക്കായി ഒരുക്കിയ വിറകും… എല്ലാം തീയിൽ കത്തിയെരിഞ്ഞു ചാരമായി കഴിഞ്ഞിരുന്നു. സങ്കടം വിട്ടുമാറുന്നില്ല, ഹൃദയത്തിൽ ഒരു ശൂന്യത പോലെ.
ഞാൻ എഴുന്നേറ്റ് മുത്തശ്ശിയുടെ മുറിയിൽ പോയി കട്ടിലിനോട് ചേർന്നു തറയിൽ ഇരുന്നു. തളർന്ന ക്ഷീണം കൊണ്ട് ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു.
അടുത്ത ദിവസമാണ് കണ്ണു തുറക്കുന്നത്. തറയിൽ കിടന്ന ഞാൻ തിരിഞ്ഞപ്പോൾ എന്റെ കൈ ഒരു ഇരുമ്പു പെട്ടിയിൽ ചെന്നു തട്ടി. നീല നിറത്തിലുള്ള ഒരു പഴയ പെട്ടി. കാലപ്പഴക്കം കൊണ്ട് അതിന്റെ പെയ്ന്റ് അടർന്നു അവിടെ തുരുമ്പു പാടുകൾ ഉണ്ടായിരുന്നു. ഞാൻ കട്ടിലിനടിയിൽ നിന്നും അതു വലിച്ചെടുത്തു തുറക്കാൻ നോക്കി. അതു ഒരു ചെറിയ താഴട്ടു പൂട്ടിയിരിക്കുകയായിരുന്നു. തക്കോലിനെ പറ്റി ആലോചിക്കാൻ നിന്നില്ല, അതു തിരിച്ചു കട്ടിലിനടിയിലേക്ക് തള്ളിനീക്കി .
ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വീട്ടിൽ ആകെ ഒരു നിശബ്ദത. ചിരിയും ബഹളങ്ങളും കൊണ്ട്
നിറഞ്ഞ തറവാടു വീട് ഇപ്പോൾ നിശബ്ദമായിരുന്നു. അടുക്കളയിൽ പൈപ്പ് തുറന്നു സിങ്കിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം, അതോടൊപ്പം പാത്രങ്ങളുടെ ചെറിയ തട്ടലും മുട്ടലും.
ഞാൻ അടുക്കളയിലേക്ക് നടന്നു. മൂന്നു അമ്മയിമാരും ചേർന്നു ആഹാരം തയ്യാറാക്കുകയാണ്.
” അജ്ജു…….”
പുറകിൽ നിന്നും ഒരു വിളി. ഞാൻ തിരിഞ്ഞു നോക്കി.
” മീരേച്ചി ”
കരഞ്ഞു ക്ഷീണിച്ച മുഖത്തു ചെറിയ ഒരു ചിരി പടർത്തി എന്റെ അടുത്തേക്ക് നടന്നു വന്നു.
” എന്തെങ്കിലും കഴിച്ചോടാ നീ ”
” എനിക്ക് വിശക്കുന്നില്ല ”
” നീ എന്തെങ്കിലും കഴിക്ക്, രണ്ടു ദിവസമായില്ലേ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് ”
” അപ്പോ ഈ പറയുന്ന ആളോ ”
ഞാൻ മീരേച്ചിയെ നോക്കി ചോദിച്ചു.
” നീ പോയി ഫ്രഷായി വാ, ഞാൻ ഭക്ഷണം എടുത്തു വെക്കാം ”
ചേച്ചി എന്നെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ഞാൻ മുറിയിൽ പോയി ഫ്രഷ് ആയി താഴെയിറങ്ങി വന്നു. അവിടെ ഊണു മേശക്കടുത്തായി തലയിൽ ഈറനണിഞ്ഞ മുടിയും കെട്ടി വെച്ചു ഫോൺ നോക്കി ഇരിക്കുകയായിരുന്നു മീരേച്ചി. മുൻപിൽ ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
ഞാൻ മേശക്കരികിൽ പോയിരുന്നു. ചേച്ചി ഫോൺ താഴെ വെച്ചു പ്ലേറ്റ് എടുത്തു അതിൽ കുറച്ചു ഉപ്പുമാവും ഒരു പഴവും ഇട്ടു കുഴച്ചു കുറച്ചെടുത്തു എനിക്ക് നേരെ നീട്ടി. ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
” കഴിക്കടാ ”
വളരെയേറെ സ്നേഹത്തോടെ ചേച്ചി ആ കൈ എനിക്ക് നേരെ നീട്ടി. ചേച്ചിയുടെ മുഖത്ത് എന്നോടുള്ള വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. ഞാൻ വായ
തുറന്നു ആ ഉരുള വായിലാക്കി. ചേച്ചി പിന്നെയും ഉരുളകൾ ഉരുട്ടി എനിക്ക് നേരെ നീട്ടി എന്നെ കഴിപ്പിച്ചു കൊണ്ടിരുന്നു. അപ്പോൾ ആ മുഖത്ത് ഞാൻ കണ്ടത് എന്റെ മുത്തശ്ശിയെ ആയിരുന്നു… സ്നേഹത്തോടെ എനിക്ക് വാരി തരുന്ന എന്റെ മുത്തശ്ശി.
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു ആ മാറിലേക്ക് എന്റെ തല ചായ്ച്ചു പൊട്ടി കരയാൻ തുടങ്ങി. ചേച്ചി ഒന്നും മിണ്ടിയില്ല. ചേച്ചി എന്റെ തലയിൽ തഴുകി എന്റെ നിറുകയിൽ ഒരുമ്മ തന്നു. ഞാൻ ചേച്ചിയുടെ നെഞ്ചിൽ കിടന്നു എന്റെ സങ്കടം മൊത്തം കരഞ്ഞു തീർത്തു. ചേച്ചിയുടെ മൃദുവാർന്ന മാറിടം എന്നെ വീണ്ടും അതിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ചേച്ചിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.
അപ്പോൾ ഓർമ്മയിലൂടെ കടന്നു പോയത് ചേച്ചി ബാംഗ്ലൂർക്ക് പോയ ദിവസത്തെ രംഗങ്ങൾ ആയിരുന്നു. ഞാൻ ചേച്ചിയുടെ മുറിയിൽ പോയതും ചേച്ചി അഴിച്ചിട്ടിരുന്ന വസ്ത്രത്തിലെ ഗന്ധം വലിച്ചെടുത്തതും. ഇപ്പോഴും അതേ ഗന്ധം. അത് എന്തോ ചേച്ചിയോട് ഒരു അകൽച്ച എന്നിൽ സൃഷ്ടിച്ചു.
