“ഓഹോ… അതാണല്ലേ ആ സാധനം? നിൽക്ക്, ഒരു പണി ഉണ്ട് കൂടെ നിന്നോണം ,”
ഫിദ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
അവൾ പെട്ടെന്ന് എന്റെ വളരെ അടുത്തേക്ക് ചേർന്നുനിന്ന് എന്നെ ചുറ്റി പിടിച്ചു .
സ്വാഭാവികമായ ഒരു പ്രണയഭാവത്തോടെ അവളെന്നെ നോക്കി കണ്ണുചിമ്മി.
അവളെക്കാൾ എത്രയോ സുന്ദരിയാണ് ഫിദ!
ആ അപരിചിതനായ മാളിൽ വെച്ച് ഫിദയുടെ ആ പെട്ടെന്നുള്ള മാസ് ആക്ടിംഗ് എന്റെ മുൻ കാമുകിയുടെ കണ്ണിൽ പെടുന്നത് ഞാൻ കണ്ടു.
ആ മുഖത്ത് ആ അമ്പരപ്പും അസൂയയും നിഴലിക്കുന്നത് കണ്ട നിമിഷം, എനിക്ക് ഒരു ആശ്വാസം തോന്നി .
ഫിദയെ നോക്കി ഞാനൊരു വട്ടം മനസ്സറിഞ്ഞ് പുഞ്ചിരിച്ചു.
ആ സന്തോഷത്തിന്റെ പുറത്ത് ഞങ്ങൾ ഷോപ്പിംഗ് ഞങ്ങൾ കൂടുതൽ കളറാക്കി.
നല്ലൊരു ഡ്രസ്സ് സെലക്ട് ചെയ്ത് ഞാൻ ഫിദയ്ക്ക് സമ്മാനമായി വാങ്ങിനൽകി. അതുമാത്രമല്ല, വീട്ടിലിരിക്കുന്ന സൈറയ്ക്ക് ധരിക്കാൻ വേണ്ടി ഒരുകുറച്ചുകൂടി മോഡേണായ ഒരു ചുരിദാറും ഞങ്ങൾ വാങ്ങി.
ഷോപ്പിംഗൊക്കെ കഴിഞ്ഞ് രാത്രി വൈി വീണ്ടും തറിൽ കയറി തിരികെ വീട്ടിലേക്ക് വരുമ്പോൾ എന്റെ മനസ്സ് വല്ലാതെ ശാന്തമായിരുന്നു. വീടിന്റെ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ ഫിദയ്ക്ക് നേരെ തിരിഞ്ഞു.
“താങ്ക് യു സോ മച്ച് ഫിദ… ഇത് ശരിക്കും കലക്കി,” ഞാൻ
ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവളുടെ ആ അളിഞ്ഞ മുഖം കാണാൻ നല്ല രസം ഉണ്ടായിരുന്നു ലെ ” ഫിദ ഒരു കള്ളച്ചിരിയോടെ കണ്ണ് ചിമ്മിക്കൊണ്ട് വണ്ടിയിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി.
ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് രാത്രി വൈി ഞങ്ങൾ തിരിച്ചെത്തിയപ്പോൾ വീട്ടിൽ നല്ല ശാന്തതയായിരുന്നു.
ബാഗുകളുമായി അകത്തേക്ക് കയറിയ ഞാൻ കണ്ടത് ഒരു നൈസ് ഗൗൺ ഇട്ട് നിൽക്കുന്ന സൈറയെ ആണ് ഞാൻ ശെരിക്കും ഞെട്ടി പോയി…
നല്ല ഫിറ്റ്നസ് ബോഡി ആയിരുന്നു അവരുടെ എന്റെ അതെ ഉയരം ആണ് അവര്ക് നല്ല ഓതുങ്ങിയ തടി ഗൗണിൽ പുഷ്പ്പ് ബ്രാ ആണ് തോന്നുന്നു മുലകൾ കൂടുതൽ എടുപ്പ് തോന്നുന്നു.. ഞാൻ അവരിൽ നിന്നു നോട്ടം മാറ്റാൻ പാട് പെട്ടു
“നിങ്ങൾ ഫുഡ് കഴിച്ചോ ” സൈറയുടെ ചോദ്യം ആണ് എന്റെ ശ്രദ്ധ നേരെ ആക്കിയത് ഞാൻ ശെരിക്കും ചമ്മി പോയി എൻെറ നോട്ടം ഫിദ കണ്ടു എന്ന് അവളുട ഭാവത്തിൽ എനിക്ക് മനസിലായി
“ഇല്ല ഉമ്മാ ” ഞാൻ മറുപടി പറഞ്ഞു
കൊണ്ട് ഉമ്മാക് എടുത്ത ഡ്രസ്സ് അവർക്ക് നീട്ടി
“ഇതൊക്കെ എന്തിനാ സാം ഇത്രയധികം…”
എന്ന് ചോദിച്ചെങ്കിലും അവരുടെ കണ്ണുകളിലെ തിളക്കം ആ സമ്മാനം അവർക്ക് എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ പോയി ഫ്രഷ് ആയി കഴിക്കാൻ വന്നിരുന്നു ചപ്പാത്തി മുട്ടക്കറി നല്ല നാടൻ ഫുഡ് കിട്ടിയ സന്തോഷത്തിൽ ആസ്വദിച്ചു കഴിച്ചു…
ഫിദയാകട്ടെ, മാളിൽ വെച്ചുണ്ടായ സംഭവവും എന്റെ മുൻ കാമുകിയെ കണ്ട സംഭവം എല്ലാം സൈറക്ക് പറഞ്ഞു കൊടുത്തു അവളെ കണ്ടപ്പോൾ ഞാൻ ആകെ സ്തംഭിച്ചു പോയി എന്നൊക്കെ ആക്കി ഫിദ സ്റ്റോറി ട്വിസ്റ്റ് ആക്കി രണ്ടു പേരും കൂടി എന്നെ കളി ആക്കി…
ഫുഡ് കഴിച്ചു ഞാൻ നേരെ റൂമിലേക്കു പോയി.. നല്ല ക്ഷീണത്തിൽ ഉറങ്ങി പോയി…
പുലർച്ചെ വെളിച്ചം പരക്കുന്നതിന് മുൻപ് തന്നെ എന്റെ കണ്ണുകൾ തുറന്നു. ജനൽച്ചില്ലുകളിലൂടെ അകത്തേക്ക് അടിച്ചുകയറിയ നേരിയ കാറ്റിൽ നല്ല ഉന്മേഷം തോന്നി. നാട്ടിലെത്തിയ ശേഷമുള്ള ആദ്യത്തെ പ്രഭാതം വെറുതെ കിടന്നുറങ്ങി കളയാൻ മനസ്സ് വന്നില്ല.
ഞാൻ വേഗം എഴുന്നേറ്റ് ജോഗിംഗിനായി ഒരു ട്രാക്ക് സൂട്ടും ഷൂസും ധരിച്ച് താഴേക്ക് ഇറങ്ങി.
വലിയ സ്വീകരണമുറിയിലൂടെ പുറത്തേക്ക് കടക്കാൻ നോക്കുമ്പോഴാണ് പുറത്ത് ചെറിയൊരു അനക്കം കേട്ടത്. നോക്കിയപ്പോൾ, കയ്യിലൊരു വാട്ടർ ബോട്ടിലും ട്രാക്ക് പാന്റ്സ, ടീ ഷർട്ട് ധരിച്ച് നിൽക്കുന്ന സൈറ!
എന്നെ കണ്ടതും സൈറയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
“എന്താ സാം, അതിരാവിലെ എഴുന്നേറ്റു?”
സൈറ കൗതുകത്തോടെ ചോദിച്ചു.
“ഒന്ന് ഓടാൻ അവിടെ ഡെയിലി ജിമ്മിൽ പോകുന്നതാ …”
