കൗമാരത്തോട് വിട പറയാൻ വെമ്പൽ കൊള്ളുന്ന മനസ്സാണ് അവനെന്ന് അവർക്ക് മനസ്സിലായി.
അവർ അവന്റെ അടുത്ത് ചെന്ന് നിന്നു.
അവന്റെ കവിളിൽ ഒരു നുള്ളു കൊടുത്തു.
: അപ്പച്ചി അത്രയ്ക്ക് ഇഷ്ടമാണെന്നുണ്ടെങ്കിൽ നീ ഒരു കാര്യം ചെയ്യ് ഇവിടെ നിന്ന് തൽക്കാലം പോ.
അങ്ങനെ പറയാൻ ആയിരുന്നില്ല അവർ ഇച്ഛിച്ചത്. പക്ഷേ അങ്ങനെയങ്ങ് പറഞ്ഞു പോയി. അറിയാതെ വായിൽ നിന്നും വീണു പോയതാണ്.
പക്ഷേ അപ്പോഴും അവന് യാതൊരു കുലുക്കവും ഉണ്ടായില്ല.
അവനും അപ്പച്ചിയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.
അവർ അറിയാതെ കവിളിൽ തടവി.
അവൻ അങ്ങനെ ചെയ്യുമെന്നും അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
അവൻ അത്രയും ധൈര്യം എങ്ങനെ ഉണ്ടായി.
രാത്രി കിടന്നുറങ്ങുമ്പോൾ ലക്ഷ്മിക്കുട്ടിയുടെ മനസ്സ് നിറയെ രവി യായിരുന്നു. അവന്റെ സംസാരരീതികൾ എല്ലാം അവരുടെ മനസ്സിൽ തികെട്ടി വന്നു.
അത്രയ്ക്ക് സൗന്ദര്യമുണ്ടോ എനിക്ക്.
അവർ സ്വയം അത്ഭുതപ്പെട്ടു പോയി.
എന്തൊക്കെ പറഞ്ഞാലും ലക്ഷ്മിക്കുട്ടിക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. രവിയുടെ മുഖം മാത്രമായിരുന്നു എപ്പോഴും അവരുടെ മനസ്സിൽ.
അവനെ ഓർത്തിരിക്കാൻ തന്നെ മനസ്സിന് ഒരു സുഖം അവർക്ക് തോന്നി.
നേരം പുലർന്നപ്പോൾ തന്നെ അവർ രവിയുടെ വീട്ടിലേക്ക് നടന്നു.
നടക്കുകയല്ലായിരുന്നു അവർ സ്പീഡിൽ ഓടുകയായിരുന്നു. അവനെ ഒന്ന് കാണാൻ അവന്റെ കുസൃതികൾ കേൾക്കാൻ അവരുടെ താല്പര്യം കൂടിയിരുന്നു.
കഴിഞ്ഞ രാത്രി മുഴുവൻ അവർ ഉറങ്ങിയിരുന്നില്ല.
കുട്ടികൾ സ്കൂളിൽ പോയി. ഭർത്താവ് വീട്ടിൽ ആരുമില്ലാത്ത സമയം.
അവരുടെ മനസ്സ കാമ ഭ്രാന്തമാക്കി.
എങ്ങനെയൊക്കെയോ അവർ ഓടിക്കിതച്ചു രവിയുടെ വീട്ടിലെത്തി.
എന്തൊരു വെപ്രാളം ആയിരുന്നു അവർക്ക്. എന്തൊരു തിടുക്കം ആയിരുന്നു അവർക്ക്. എന്തൊരു ആത്മാർത്ഥതയായിരുന്നു അവർക്ക്.
: എന്താ മോളെ നീ ഓടിക്കിതച്ചു വരുന്നത്. എന്തുപറ്റി?
രവിയുടെ അമ്മയായിരുന്നു അത്.
അവളുടെ കിതപ്പ് അടക്കിപ്പിടിക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.
രവിയുടെ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നി. ലക്ഷ്മിക്കുട്ടിയെ അവർക്ക് അത്ര വിശ്വാസമില്ലായിരുന്നു.
അല്ലെങ്കിൽ തന്നെ എട്ടുംപൊട്ടും തിരിയാത്ത ചെറുക്കനെ അവൾ അങ്ങനെ
വശീകരിക്കുമോ, അങ്ങനെയൊന്നും ആയിരിക്കില്ല രവിയുടെ അമ്മ മനസ്സിൽ ഓർത്തു.
പക്ഷേ ഒരു പെണ്ണിന്റെ പരവേശം കാണുമ്പോൾ മറ്റൊരു പെണ്ണിന് തീർച്ചയായും അത് മനസ്സിലാവും.
: അത് പിന്നെ നാത്തൂനെ രവി എവിടെ പോയി?
രവിയുടെ അമ്മയ്ക്ക് അല്പം ശങ്ക തോന്നിയെങ്കിലും അവർ അത് മനസ്സിൽ ഒളിപ്പിച്ചു.
: അവൻ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു എങ്ങോട്ട് പോയി എന്ന് കണ്ടില്ല.
ലക്ഷ്മിക്കുട്ടിക്കാകെ വിഷമമായി.
അവരവിടൊക്കെ രവിയെ തിരഞ്ഞുനോക്കി. അവിടെങ്ങും അവനെ കണ്ടില്ല.
നിരാശയോടെയാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത്.
തനിക്കിതെന്തുപറ്റി എന്ന് അവൾ സ്വയം ആലോചിച്ചു.
തന്നെക്കാൾ പകുതി പ്രായമുള്ള ചെക്കനുമായി. ഓർത്തപ്പോൾ തന്നെ ലക്ഷ്മിക്കുട്ടിക്ക് മനസ്സിൽ എവിടെയോ ഒരു നൊമ്പരം ഉണ്ടായി.
അവർ കണ്ണാടിക്കു മുന്നിൽ പോയി നിന്ന് നോക്കി. തനിക്ക് അത്രക്കൊന്നും പ്രായം ഒന്നും ആയിട്ടില്ല. അതുകൊണ്ടാണ് അവൻ എന്നോട്…..
അവനെന്നോട് എന്തായിരിക്കും വികാരം..
അറിയില്ല.
പ്രേമം ആണോ.
അറിയില്ല..
കാമമാണോ..
അതുമറിയില്ല.
ഒരുപക്ഷേ അവൻ എന്നോട് തോന്നുന്നത് കാമവും പ്രേമവും കൂടിയായിരിക്കാം.
ആത്മാർത്ഥതയുള്ള ചെറുക്കനാണ്.
ശനി പിടിച്ചവനാണെന്ന് നാത്തൂൻ പറഞ്ഞു കേട്ടിട്ടുണ്ട്.
ഉത്രട്ടാതി നക്ഷത്രമാണത്രേ നാള്.
ലക്ഷ്മിക്കുട്ടി നന്നായിട്ട് മോഹിച്ചു.
അവന്റെ സൗന്ദര്യത്തിൽ അവൾ വീണുപോയി.
ഇനി അവൾക്ക് രക്ഷപെടാൻ അസാധ്യമാണ്.
വീട്ടിൽ ഒരു ജോലിയും ചെയ്യാൻ അവൾക്ക് കഴിയുന്നില്ല.
വീണ്ടും അവൾ രവിയുടെ വീട്ടിലേക്ക് പോകാൻ വാതിൽ അടച്ചു വെളിയിൽ ഇറങ്ങിയപ്പോൾ അതാ മുന്നിൽ നിൽക്കുന്ന രവി.
മനസ്സ് നിറയെ ആയിരം പുഷ്പങ്ങൾ ഒന്നിച്ച് പെയ്തതുപോലെ ലക്ഷ്മിക്കുട്ടിക്ക് തോന്നി.
