അവളിലേക്കുള്ള യാത്ര – 8
[ മനോഹരൻ മംഗളോദയം ]
[ Previous Part ] [ www.kambi.pw ]
അവളിലേക്കുള്ള യാത്ര
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഫിലിപ്പ് ചോദിച്ചു.
“എന്താ ഇന്നെന്തോ ആകെ മിണ്ടാതെയാണല്ലോ…”
“മോളുടെ സിനിമാക്കാരും ഓർത്ത് ടെൻഷനാ അവൾക്ക് എല്ലാം ഒന്നു റെഡിയായാൽ മതിയായിരുന്നു….”
അവൾ കള്ളവും പറഞ്ഞില്ല സത്യവും പറഞ്ഞില്ല…
ഫിലിപ്പ് പിന്നെ ഒന്നും ചോദിച്ചില്ല.
അത് അവൾക്ക് ഒരുപക്ഷേ ആശ്വാസവും ഒരുപക്ഷേ കുറ്റബോധവും ഉണ്ടാക്കി.
കാരണം വർഷങ്ങളായി തന്റെ കൂടെ ജീവിച്ച മനുഷ്യനാണ്.
അവനറിയാതെ താൻ ഒരു വലിയ രഹസ്യം ഒളിപ്പിക്കുകയാണ്.
രാത്രി മുറിയിൽ ഒറ്റയ്ക്കായപ്പോൾ അവസ്ഥ കൂടുതൽ മോശമായി.
ഉറങ്ങാൻ ശ്രമിച്ചു.
കഴിയുന്നില്ല.
ഒരു വശത്ത് ഇതുവരെയും ഇല്ലാത്ത ഒരു സുഖം…. അതേ പോലെ മറുവശത്ത് അതിനേക്കാളേറെ സങ്കടം
ഫോൺ എടുത്തു.
വെച്ചു.
വീണ്ടും എടുത്തു.
അശ്വിന്റെ പേര് കാണുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നു.
വിളിക്കണോ?
വേണ്ടയോ?
അവൾക്കുതന്നെ അറിയില്ല.
അപ്പോഴേക്കും ടീനയുടെ മെസേജ് വന്നു.
“മമ്മി… അശ്വിനോട് സംസാരിച്ചോ?”
മേരി കുറച്ചു നേരം സ്ക്രീനിലേക്ക് നോക്കി.
“ഇല്ല…”
“ഒന്ന് സംസാരിക്കണേ… എനിക്ക് ടെൻഷൻ ആണ്…”
ആ മെസേജ് വായിച്ചപ്പോൾ വീണ്ടും ടീനയുടെ മുഖം മനസ്സിലേക്ക് വന്നു.
സിനിമ.
സ്വപ്നങ്ങൾ.
പ്രതീക്ഷ.
എല്ലാം.
ഒടുവിൽ മേരി അശ്വിന്റെ ചാറ്റ് തുറന്നു.
ഒരുപാട് നേരം ടൈപ്പ് ചെയ്യാതെ നോക്കിയിരുന്നു.
ശേഷം ഒരു ചെറിയ മെസേജ് അയച്ചു.
“വീട്ടിലെത്തി.”
മെസേജ് പോയ ഉടനെ അവളുടെ നെഞ്ചിടിപ്പ് കൂടുന്നത് അവൾക്ക് തന്നെ കേൾക്കാമായിരുന്നു.
റിപ്ലൈ വന്നു.
“Good.”
അത്ര മാത്രം.
അവൾക്ക് അറിയാതെ ചെറിയ നിരാശ തോന്നി.
സാധാരണ അവൻ ഇത്ര ചെറുതായി മറുപടി പറയാറില്ല.
അൽപസമയം കഴിഞ്ഞ് വീണ്ടും മെസേജ് വന്നു.
“ആന്റി ok ആണോ?”
ആ ചോദ്യം വായിച്ചപ്പോൾ മേരി കുറച്ചു നേരം മിണ്ടാതിരുന്നു.
കാരണം സത്യത്തിൽ അവൾ ok ആയിരുന്നില്ല.
മനസ്സ് മുഴുവൻ കലങ്ങിയിരുന്നു.
അവസാനം അവൾ എഴുതി.
“എനിക്ക് തന്നെ അറിയില്ല…”
അത് വായിച്ച അശ്വിൻ കുറച്ചു നേരം മറുപടി അയച്ചില്ല.
ശേഷം ഒരു മെസേജ് മാത്രം വന്നു.
“Talk?”
മേരി സ്ക്രീനിലേക്ക് നോക്കി.
ഒരുപാട് നേരം.
പിന്നെ പതുക്കെ ടൈപ്പ് ചെയ്തു.
“Voice call വേണ്ട… Chat മതി ”
“ഞാൻ കാരണമാണ് ഈ situation വന്നത് എന്നെനിക്കറിയാം അതിനു സോറി… എന്തോ ആൻ്റിയെ കണ്ടപ്പോൾ….”
“മ്മ്മ്മം…..”
“നമുക്ക് അത് വിടാം…. മോനെ…”
“ആൻ്റി വിരോധമില്ലെങ്കിൽ വീഡിയോ കോൾ ചെയ്യാമോ… എനിക്ക് കാണാൻ നല്ല ആഗ്രഹം ഉണ്ട്…..”
“ഫിലിപ്പ് ഉണ്ട് മോനേ പറ്റില്ല… ”
“ആൻ്റി സംസാരിക്കണ്ട ഞാൻ പറയുന്ന അത് കേൾക്കാമല്ലോ അല്ലേ….”
“മ്മ്മം…”
കാരണം ആ തീരുമാനം എടുക്കുന്ന നിമിഷം മുതൽ തന്നെ, കാര്യങ്ങൾ പഴയപോലെ തിരികെ പോകില്ലെന്ന് അവളുടെ മനസ്സിന് അറിയാമായിരുന്നു.
സ്ക്രീനിൽ ഇൻകമിംഗ് വീഡിയോ കോൾ തെളിഞ്ഞപ്പോൾ മേരി ഒരു ദീർഘശ്വാസമെടുത്ത് കോൾ
അക്സെപ്റ്റ് ചെയ്തു. മുറിയിലെ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ ആകെ കലങ്ങിയ മുഖം സ്ക്രീനിൽ തെളിഞ്ഞു.
ഫോണിന്റെ അപ്പുറത്ത് അശ്വിൻ ബെഡിൽ ചാരിയിരിക്കുകയായിരുന്നു. അവൾക്ക് ശബ്ദമുണ്ടാക്കി സംസാരിക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു.
“ആന്റി… വിഷമത്തിലാണോ? എന്നോട് ക്ഷമിക്ക് ആന്റീ… ഞാൻ കാരണമാണ് ഈ സിറ്റുവേഷൻ ഉണ്ടായത് എന്നെനിക്കറിയാം. എന്തോ ആന്റിയെ കണ്ടപ്പോൾ എനിക്ക് എന്റെ കൺട്രോൾ പോയതാ…”
അശ്വിൻ വളരെ പതുക്കെ, ആത്മാർത്ഥതയോടെ പറഞ്ഞു.
മേരി ഫോണിന് മുന്നിൽ ഒന്നും മിണ്ടാതെ തലയാട്ടി. അശ്വിന്റെ ആ തുറന്നുപറച്ചിൽ അവളുടെ ഉള്ളിലെ സങ്കടത്തിന് അല്പം ആശ്വാസം നൽകി.
“ആന്റി വന്നില്ല എന്ന് കരുതി ആന്റിയുടെ ചാൻസിനോ അല്ലെങ്കിൽ ടീനയുടെ ചാൻസിനോ ഒരു മാറ്റവും വരില്ല. അങ്ങനെ ഓർത്ത് ആന്റി പേടിക്കണ്ട. ഞാൻ ഇപ്പോൾ വീഡിയോ കോൾ ചെയ്യണം എന്ന് പറഞ്ഞത് ആന്റിയെ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്. അല്ലാതെ മറ്റൊരു ഉദ്ദേശവുമില്ല. സമാധാനമായിട്ട് ഉറങ്ങാൻ നോക്കൂ…”
