ഉണ്ണികുട്ടന്റെ യോഗം – 14 14അടിപൊളി  

ഉണ്ണികുട്ടന്റെ യോഗം – 14

[ Vethalam ]

[ Previous Part ] [ www.kambi.pw ]


ഉണ്ണിയും അവന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന പെണ്ണുങ്ങളും.

പകലത്തെ തിരക്കുകൾ മൂലം മടുത്ത എല്ലാവരും അവരവരുടെ മുറിയിൽ ചേക്കേറിയിരുന്നു നാല് മണിയായപ്പോഴാണ് എല്ലാവരും ഉച്ചയൂണ് കഴിച്ചത് അത് കൊണ്ട് ആരും അത്താഴമുണ്ണാൻ വന്നില്ല

എനിക്ക് അപ്പോഴും ചോറുണ്ണാൻ പറ്റിയിരുന്നില്ല അത് കൊണ്ട് ഞാൻ മാത്രമേ കഴിക്കാൻ ഉണ്ടായിരുന്നുള്ളു ഞാനും കഴിച്ചു പോയി കിടന്നു

എന്റെ മുറി നിറയെ കുഞ്ഞുങ്ങൾക്ക് കൊണ്ടു വന്ന ഗിഫ്റ്റ് പാക്കറ്റ് കൊണ്ടു നിറഞ്ഞിരുന്നു

കട്ടിലിൽ ഇരുന്നതെല്ലാം കുറച്ചൊന്നു ഒതുക്കി വെച്ചു കിടന്നു

മൂന്നാമത്തെ ചേട്ടന്റെ ഭാര്യ സുഭാഷിണി ഏടത്തിയുടെ വീട്ടിൽ രാവിലെതന്നെ പോവണം അവരാണ് സ്വർണ്ണകടയുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തേ കണക്ക് നോക്കലാണ് ഏറ്റവും കൂടുതൽ സമയം പോവുന്ന പണി

ഓരോ ദിവസവും ഓരോ റേറ്റ് ആയത് കൊണ്ടു ഓരോ ദിവസത്തെ കണക്കും തനി തനിയായി നോക്കണം

പിന്നെ ജൗളികടയിലെ

അങ്ങനെ നാളെ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് മനസ്സിൽ തയ്യാറാക്കി

കിടന്നുറങ്ങി

ഉണ്ണി…..ഉണ്ണി… എന്തൊരു ഉറക്കമാടാ ചെക്കാ ഇത്

സുകുവേട്ടൻ വന്നെന്നെ കുലുക്കി വിളിച്ചു

ഞങ്ങളെങ്ങു പോവാ നീ വേഗം വന്നേക്കണം നീ വന്നിട്ട് വേണം അവൾക്ക് കടയിൽ പോവാൻ എനിക്കിന്ന് നൂറു കൂട്ടം പണി വേറെയുണ്ട്

സമയം എട്ടുമണി ആയിരിക്കുന്നു ഹോ രാവിലെ പോവണമെന്നോർത്തു കിടന്നതാ ഉറങ്ങി പോയി ഏട്ടാ

ഞാൻ വേഗം തന്നെ റെഡിയായി ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല ബുള്ളറ്റെടുത്ത് സുകുവേട്ടന്റെ വീട്ടിലേക്കു ചെന്നു

സുഭാഷിണി ഏടത്തിയേ ഏട്ടൻ ശുഭേ എന്നാണ് വിളിക്കുന്നത് അതുകൊണ്ടവരു ഞങ്ങൾക്കെല്ലാം ശുഭേടത്തിയായി

ഉണ്ണി ബുക്കുകളെല്ലാം ടേബിളിൽ വെച്ചിട്ടുണ്ട് കറെപ്ഷൻ എന്തേലും കണ്ടാ അത് നോട്ട്

ചെയ്തു വെച്ചോ എല്ലാം കൂടി നമുക്ക് അവസാനം നോക്കാം ഞാനിവളെ സ്കൂളിൽ വിടാൻ നോക്കട്ടെ നീ കഴിച്ചായിരുന്നോ

ഇല്ലേടത്തി നീ കുറച്ചു നേരം കണക്ക് നോക്ക് ഇവളെ വിട്ടിട്ട് നമുക്കൊരുമിച്ചു കഴിക്കാം

ഏട്ടന് ഒരു പെൺകുട്ടിയാണ് മയൂര അഞ്ചു വയസ്സ് അവളുടെ പേരാണ് കടക്കും ഇട്ടേക്കുന്നെ

ഞാൻ കണക്ക് നോക്കാനിരുന്നു

കൊച്ചച്ഛ റ്റാറ്റാ അവളോടി വന്നെന്റെ കവിളിൽ ഒരുമ്മയും തന്നിട്ട് ഓടി സ്കൂൾ ബസ് റോഡിൽ നിന്നു ഹോണടിക്കുന്നുണ്ടായിരുന്നു

അവളെ വിട്ടിട്ട് ഏടത്തി തിരിച്ചു വന്നു

ഫോൺ ബെല്ലടിക്കുന്നു

ഏടത്തി എടുത്തു

ടാ നിനക്കാ ഗിരിജേടത്തി

എന്താണ് മാഡം ഞാൻ അവിടുന്നല്ലേ ഇങ്ങോട്ട് പോന്നേ

നീ പെണ്ണിനെ വിളിച്ചോ

ഇല്ല

അതിപ്പോ മൂന്നാമത്തെ തവണയാ വിളിക്കുന്നെ വേഗം അവളെ വിളിച്ചേ

അവൾക്കവിടെ വേറേ പണിയൊന്നുമില്ല അത് പോലെയാണോ ഞാൻ

അവളെ വിളിച്ചിട്ടുള്ള പണിയൊക്കെ മതി

എന്നും ഇങ്ങനെ പറയണേ

വിളിയെടാ ചെക്കാ നീ അടി കൊള്ളേണ്ടെങ്കിൽ

ഫോൺ കട്ട് ആയി

ഞാൻ സമീറയുടെ വീട്ടിലേക്കു ഡയൽ ചെയ്തു

ഒറ്റ ബെൽ അടിക്കും മുൻപേ അവിടെ ഫോണെടുത്തു

ഇതെന്ന ഫോണും കയ്യിൽ പിടിച്ചിരിക്കുവരൊന്നോടി

ഞാൻ നിന്റെ ശത്രുവിനെ വിളിക്കാൻ ഫോൺ എടുത്തതാടാ

അയ്യോ ഇത്തായാരുന്നോ ഞാൻ വിചാരിച്ചു അവളാന്നു

അവളിതിന്റെ ചുവട്ടിൽ തപസിരുപ്പായിരുന്നു രാവിലെ മുതൽ ഇപ്പോ അവളുടെ സ്വന്തം വീട്ടിലേക്കു പോയെ ഉള്ളു നീ വിളിച്ചാ അങ്ങോട്ട് കണക്ട് ചെയ്യാൻ പറഞ്ഞിട്ട്

അവൾക്കെന്താ അവിടെ പണി

ഞാൻ കണക്ട് ചെയ്യാം നീ ചോദിച്ചോ

ഒരു മിനിറ്റ്

ആർക്ക് വിളിക്കാൻ ഫോൺ എടുത്തുന്നാ പറഞ്ഞെ

അതോ അത് എന്റെ

അനിയത്തിക്കു നീയന്നു ചീത്ത പറഞ്ഞു വീട്ടില്ലേ

അവരെന്നാ എന്റെ ശത്രുവായെ എന്നെ ചൊറിയാൻ വന്നു ഞാനങ്ങു പൊളിച്ചു വിട്ടു അത്രേയുള്ളു അല്ലാതെ എനിക്കവരോട് ശത്രുതയൊന്നുമില്ല

ങ്ഹാ ഇപ്പോഴാ ഓർത്തെ നിന്നോട് ചോദിക്കണമെന്ന് വിചാരിക്കും പക്ഷെ മറന്നു പോവും

നീയെങ്ങനെയാ കൃത്യമായി അവളുടെ കാര്യം പറഞ്ഞെ എനിക്ക് പോലും അറിയാത്ത കാര്യമായിരുന്നല്ലോ നീ ഒന്ന് തൊട്ടു പോലും നോക്കാതെ എങ്ങനെ മനസിലാക്കി

Leave a Reply

Your email address will not be published. Required fields are marked *