ഉണ്ണികുട്ടന്റെ യോഗം – 1 56അടിപൊളി  

ഞാൻ കാര്യമൊന്നും മനസിലാവാതെ രണ്ട് പേരെയും മാറി മാറി നോക്കി

ഞായറാഴ്ച ആയതു കൊണ്ടു  ഏട്ടൻ നടുത്തളത്തിൽ ഇരുന്നു ടി വി കാണുന്നുണ്ടാ യിരുന്നു  അത് കൊണ്ട് ആരും കൂടുതലൊന്നും മിണ്ടാൻ നിന്നില്ല

ഇഡ്ഡലിയും സാമ്പാറും അതിന്റെ കൂടെ നെയ്യിൽ വറുത്ത കശുവണ്ടി  പാല്  വാട്ടിയ നാടൻ കോഴി മുട്ട എത്തപഴം പുഴുങ്ങിയത് അങ്ങനെ എനിക്കുള്ള സ്പെഷ്യലിന്റെ അളവ് കൂടി കൂടി വന്നു

അതേ ഇത്രേമൊക്കെ തിന്നാ ഞാൻ പൊണ്ണതടിയനായി പോവും കേട്ടോ

അത് സാരമില്ല ഞങ്ങളതങ്ങു സഹിച്ചു നീ മര്യാദക്ക് തിന്നെടാ ചെറുക്കാ

ഓഹോ ഇപ്പൊ ചെറുക്കാന്നോ ഇന്നലെ രാത്രി ഇങ്ങനെ ഒന്നുമല്ലല്ലോ വിളിച്ചേ

എന്റെ പഞ്ചാരക്കുട്ടനല്ലേ  കഴിക്കെടാ മുത്തേ

ഉവ്വാ…..ഇതൊക്കെ എന്നുമുണ്ടാവോ എന്തോ ഞാനവരെ ചൊടിപ്പിച്ചു

നിന്റെ ചേട്ടൻ അപ്പുറത്ത് ഇരുപ്പുണ്ട് അത് കൊണ്ട് മറുപടി പിന്നെ തരാം വല്യേടത്തി എന്റെ ചെവിയിൽ പിടിച്ചു പതിയെ തിരുമ്മി

തുടരും………

Leave a Reply

Your email address will not be published. Required fields are marked *