വസന്ത മാളിക – 1 47

ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

ഡെയ്സി: ഉവ്വാ…. ഒന്ന് പോടാ ചെക്കാ.

ഞാൻ: എന്നാലും പെട്ടന്ന് ആരേലും കെട്ടിപ്പിച്ചാൽ ഞെട്ടില്ലേ.

ഡെയ്സി: നീ വരുമെന്ന് മുന്നേ അറിയാലോ…പിന്നെ ഓട്ടോയുടെ സൗണ്ടും കേട്ടു.

ഞാൻ: ആഹാ… എന്നിട്ടാണോ പുറത്തേക്ക് വരാഞ്ഞേ?

ഡെയ്സി: ഞാൻ കൂട്ടാൻ കാച്ചാൻ വെച്ചതാ…. അയ്യോ… എൻ്റെ…

അപ്പോഴാണ് കരിയുന്ന മണം ഞാൻ ശ്രദ്ധിച്ചത്. നോക്കുമ്പോൾ കാച്ചാൻ ഇട്ടത് കരിഞ്ഞു കിടപ്പുണ്ട്.

ഞാൻ: അയ്യോ….

ഡെയ്സി: ഹോ… ചെക്കൻ വന്നേ ഉള്ളു. അപ്പോഴേക്കും എൻ്റെ കൂട്ടാൻ അടീ പിടിച്ചു.

ഞാൻ: നല്ലോണം ഇളക്കി എടുത്തു നോക്ക് ചേച്ചി.

ഡെയ്സി: എന്ത് മണ്ടനാടാ നീ. കരിഞ്ഞത് ഇളക്കിയിട്ടു ആർക്ക് കൊണ്ട് കൊടുക്കാനാ?

ഞാൻ: ഹോ…

ഡെയ്സി: ഇതാണോ നീ വളർന്നു എന്നു പറഞ്ഞത്… അങ്ങ് മാറി നിന്നേ ചെക്കാ.

ഞാൻ അവിടെ കുറച്ചു മാറി സ്ലാബിൽ ചാരി നിന്നു. ചേച്ചി പിന്നെയും കൂട്ടാൻ കാച്ചാനുള്ള തിരക്കിലായി.

ഞാൻ: അല്ല.. അളിയൻ കോയമ്പത്തൂരിൽ ഉണ്ണിയെയും കൊണ്ട് എന്തിനു പോയതാ?

ഡെയ്സി: അത് കുറച്ചു ഗോൾഡ് പണിക്ക് എടുക്കാൻ. ബില്ല് ഇല്ലാതെ എടുക്കുന്നത് കൊണ്ട് നേരിട്ട് ചെല്ലണം.

ഞാൻ: ഉണ്ണിനെ എന്തിനാ കൊണ്ടുപോയത്?

ഡെയ്സി: അവൻ വാശി പിടിച്ചിട്ട്.

ഞാൻ: ചേച്ചിടെ അടുത്ത് നിന്ന് ഒക്കെ മാറി നിൽക്കോ?

ഡെയ്സി: അവന് അങ്ങനെ ഒന്നും ഇല്ല, അപ്പൻ്റെ അതെ സ്വഭാവം ആണു.

ഞാൻ: അതെന്താ?

ഡെയ്സി: ആ മുരടൻ സ്വഭാവം.

ഞാൻ: ഹോ… എന്നാ വരാ?

ഡെയ്സി: നാളെ രാത്രി എത്തും. നീ വേഗം എത്തും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഇവിടെ തന്നെ നിന്നു.

ഞാൻ: അല്ല… അവരൊക്കെ എവിടെ?

മറ്റ് ചേച്ചിമാരെയാണ് ഞാൻ ഉദ്ദേശിച്ചത്.

ഡെയ്സി: ആ… അവര് ഡാലിയയുടെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്. അല്ലടാ, റോഡിൽ ഒക്കെ നിറയെ പോലിസ് ആണെന്ന് കേട്ടു.

ഞാൻ: ആ.. പറയാൻ മറന്നു. ലോക്ക്ഡൗൺ ആണെന്ന് വാർത്തയിൽ ഉണ്ടായിരുന്നു.

ഡെയ്സി: ഉവ്വാ…. എന്നിട്ട് എല്ലാ കടകളും തുറന്നിട്ടുണ്ട്, ടൗണിൽ ഒക്കെ നല്ല തിരക്കും ഉണ്ട്.

ഞാൻ: അതെ…. കേരളത്തിൽ മാത്രമേ ഉള്ളു. എല്ലാ സെന്ററിലും പോലിസ് ഉണ്ട്. പക്ഷെ അതുപോലെ ആളുകളും ഉണ്ട്.

ഡെയ്സി: ആ… വെറുതെ ഓരോ ലോക്ക്ഡൗൺ. എന്തിനാലേ…

ഞാൻ: ചേച്ചി വാർത്ത ഒന്നും കാണാറില്ലേ. ചൈനയിൽ രാജ്യം മൊത്തം അടച്ചിട്ടേക്കാ. ആർക്കും പുറത്തിറങ്ങാൻ പറ്റില്ല.

ഡെയ്സി: അത് അവിടെ അല്ലെ. അതിന് എന്തിനാ ഇവിടെ ഇങ്ങനെ ലോക്ക്ഡൗൺ ആക്കണേ?

ഞാൻ: ഇവടെയും കൊറോണ പടരാൻ സാധ്യത ഉള്ളതുകൊണ്ട് ആവും.

ഡെയ്സി: ആ.. എന്തേലും ആവട്ടെ. ഇവിടെ ഒക്കെ ആളുകൾ എല്ലാം പുറത്തിറങ്ങും.

ഞാൻ: മ്മ്… അവർ മക്കളെ കൊണ്ട് വരോ.

ഡെയ്സി: ഇല്ലെടാ… അവർക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ. നാളെ കെട്യോൻമാരുടെ കൂടെ വരുമെന്നാ പറഞ്ഞെ.

ഞാൻ: ആഹാ… അപ്പോ നാളെ ഒരു പട തന്നെ വീട്ടിൽ ഉണ്ടാവും അല്ലെ?

ഡെയ്സി: അതെ…ഇന്ന് ചെറിയ പട ഉണ്ടാവും.

ചേച്ചിമാർ എല്ലാവരെയും കൂട്ടിയാണ് ഡെയ്സി ചേച്ചി അത് പറഞ്ഞത്. അങ്ങനെ ഓരോന്നും പറഞ്ഞു നിൽക്കുന്ന സമയം ചേച്ചി ഷെൽഫിൻ്റെ മുകളിൽ നിന്ന് ഒരു ചെപ്പ് എടുക്കാൻ കാൽ എത്തിച്ചു നിന്നു.

ഉപ്പൂറ്റി പൊങ്ങി പാദത്തിൽ ഊന്നി നിന്ന് കൈ എത്തിച്ചു നിൽക്കുന്ന അവരുടെ ആ നിൽപ്പ് ഞാൻ നോക്കി നിന്നുപോയി. ഇടക്ക് ഇടക്ക് ചേച്ചി അങ്ങനെ പൊങ്ങി കൈ എത്തിച്ചു കൊണ്ടിരുന്നു.

നല്ല ഒഴുക്കമുള്ള ഷിഫോൺ സാരിയാണ് വേഷം. ആ ഉരുണ്ടു തള്ളിയ ചന്തികൾ അങ്ങനെ തള്ളി നിൽക്കുന്നുണ്ട്. രണ്ട് ഫുട്ബോൾ വെച്ചപോലെ അവ സാരിയിൽ തള്ളി നിൽക്കുന്നത് ശരിക്ക് കാണാം. അപ്പോഴാണ് ചേച്ചിടെ സാരി തലപ്പ് ഇടുപ്പിലെ കുത്ത് അഴിഞ്ഞത്.

ആ വയറിൻ്റെ ഭംഗി എൻ്റെ കണ്ണുകളെ കുളിരണിയിച്ചു. വെട്ടി ഒതുക്കിയ പോലുള്ള വശങ്ങളും സാരി ചുറ്റിനും മുകളിലെ ഇടുപ്പിലെ കൊഴുപ്പ് തുറിച്ചു നിൽക്കുന്നതും അതിന് മുകളിലെ മടക്കും… ഹോ… ഒരു വല്ലാത്ത കാഴ്ച്ച തന്നെ ആയിരുന്നു.

ചേച്ചി അപ്പോഴേക്കും ആ ചെപ്പ് എടുത്തു തിരിഞ്ഞു എൻ്റെ മുന്നിൽ നിന്നതും എൻ്റെ നോട്ടം വയറിൽ തന്നെയായായിരുന്നു. മുന്നിൽ നിന്ന് സാരി മാറി ആ വയറും, ഉഴുന്ന് വട പോലുള്ള പൊക്കിളും കാണാൻ എന്ത് ഭംഗിയാണ്.

Leave a Reply

Your email address will not be published. Required fields are marked *