വേദു- പങ്കിടപ്പെട്ട നാടൻ കനി – 4 1അടിപൊളി  

അവൾ  കരഞ്ഞു.

“എടി… നീ ആ പരാക്രമം ഒക്കെ കാണിച്ചത് എന്നോടല്ലേ… നിന്റെ കെട്ടിയോനോടല്ലേ. അല്ലാതെ ആ ദേവൻ സാർ നേരിട്ട് വന്നൊന്നും നിന്നെ തൊട്ടില്ലല്ലോ. നമ്മൾ ജസ്റ്റ്‌ ഒരു റോൾപ്ലേ…”

ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കി.

“ആരോട് ആയാലും ഇങ്ങനെയാണോ ഇതൊക്കെ ചെയ്യാ? നമ്മൾ തമ്മിൽ ഉണ്ടായത് പോട്ടെ… ആ ഡെലിവറി ബോയിനോട് ഞാൻ ചെയ്തതോ? . ശേ… ഓർക്കാൻ പോലും വയ്യ. എന്റെ സ്വഭാവം ഇങ്ങനെയൊക്കെ ആയി മാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല…”

അവൾ മുഖം പൊത്തി വീണ്ടും കരഞ്ഞു.

“വേദു…… ഇതൊക്കെ നമ്മൾ രണ്ടുപേരും മാത്രം അറിയുന്ന ഫാന്റസികൾ അല്ലേ. അത് വേറെ ആരും അറിയാൻ പോകുന്നില്ലല്ലോ. നമ്മൾ നമ്മുടെ ലൈഫ് ബോറടിക്കാതിരിക്കാൻ…”

“എന്ത് ഫാന്റസി ആയാലും ശരി… അതിനി ഈ ജീവിതത്തിൽ എനിക്ക് വേണ്ട!”

അവൾ എന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി കടുപ്പത്തിൽ പറഞ്ഞു.

“നമ്മുടെ രണ്ടാളുടെയും

പോക്ക് കാണുമ്പോൾ എനിക്ക് വല്ലാത്ത പേടി തോന്നുന്നുണ്ട് ശ്യാമേട്ടാ. എവിടെ ചെന്നാണ് ഇത് അവസാനിക്കുക എന്ന് എനിക്ക് അറിയില്ല. അതുകൊണ്ട്… ഒരു സാധാരണ ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള  ബന്ധം മാത്രം മതി ഇനി നമ്മൾ തമ്മിൽ. അതിലേക്ക് ഇനി ഒരു ഫാന്റസിയും കലർത്താൻ ഞാൻ സമ്മതിക്കില്ല! ഇനി ഏട്ടൻ എന്നെ ഒന്നിനും നിർബന്ധിക്കാനും പാടില്ല…”

അവളുടെ ആ വാക്കുകളിലെ ദൃഢതയും കൺകോണിലെ ഭയവും കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ഇനി നിർബന്ധിച്ചാൽ ഈ കുടുംബജീവിതം തന്നെ തകർന്നുപോകുമെന്ന്.

എന്റെ ഉള്ളിൽ വലിയൊരു നിരാശയും വിഷമവും നിറഞ്ഞെങ്കിലും പുറമേക്ക് ഞാൻ അത് ഒതുക്കിപ്പിടിച്ചു.

“ശരി വേദു… നിനക്ക് വിഷമമാണെങ്കിൽ ഇനി നമ്മൾ ഇതിന് നിൽക്കില്ല. ഓക്കേ?”

ഞാൻ തലയാട്ടി.

“വെറുതെ പറഞ്ഞാൽ പോരാ…  എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്… ഇനി മേലാൽ ഇത്തരം വൃത്തികേടുകളിലേക്ക് എന്നെ വലിച്ചിഴയ്ക്കില്ല എന്ന്!”

അവൾ എന്റെ കൈ പിടിച്ച് അവളുടെ തലയിലേക്ക് വെച്ചു.

മറ്റു വഴികൾ ഒന്നും ഇല്ലാത്തതിനാൽ ഞാൻ അവളുടെ തലയിൽ കൈവെച്ച് സത്യം ചെയ്തു.

“സത്യം… ഇനി ഞാൻ നിന്നെ ഒന്നിനും നിർബന്ധിക്കില്ല…”

ഞാൻ സത്യം ചെയ്തതും അവളുടെ മുഖത്ത് ഒരു വല്ലാത്ത ആശ്വാസം പടർന്നു. അവളുടെ ഉള്ളിലെ ആ കരിനിഴൽ പതുക്കെ മാറുന്നത് ഞാൻ കണ്ടു. എന്റെ ഉള്ളിൽ വലിയൊരു നിരാശ ബാക്കിയുണ്ടായിരുന്നെങ്കിലും, അവളുടെ സന്തോഷം ഓർത്ത് ഞാൻ അത് പുറത്തുകാട്ടിയില്ല.

“മ്മ്… ഇപ്പൊ സമാധാനമായല്ലോ എന്റെ കുട്ടിക്ക്? ദാ… ഞാൻ വാങ്ങിക്കൊണ്ടു വന്ന പത്തിരിയും ഇറച്ചി കറിയും…നിന്റെ ഫെവിറേറ്റ് അല്ലെ…. വാ നമുക്ക് പോയി കഴിക്കാം…”

ഞാൻ ചിരിയോടെ പാക്കറ്റ് എടുത്തു.

അവൾ എന്റെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ ഒന്നു പുഞ്ചിരിച്ചു. അവളുടെ കണ്ണീർ തുടച്ചുകൊണ്ട് അവൾ പതുക്കെ വന്ന് എന്റെ ഇടുപ്പിലൂടെ കൈകൾ ഇട്ട് എന്നിലേക്ക് തൂങ്ങിക്കിടന്നു. ആ പഴയ പ്രണയത്തോടെ, എന്നെ ചേർത്തുപിടിച്ചുകൊണ്ട് അവൾ ഹാളിലേക്ക് നടന്നു. അവളുടെ മുഖം ഇപ്പൊ ശാന്തമായിരുന്നു… പക്ഷേ എന്റെ ഉള്ളിൽ ആ വന്യമായ ഫാന്റസിയുടെ ബാക്കിപത്രങ്ങൾ ഒരു തീക്കനലായി കിടപ്പുണ്ടായിരുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *