വേദു- പങ്കിടപ്പെട്ട നാടൻ കനി – 4 1അടിപൊളി  

അവളുടെ ആ മടി കണ്ടപ്പോൾ ഞാൻ പതുക്കെ അവളുടെ കൈകളിൽ നിന്ന് പിടിവിട്ടു.

“മ്മ്… നിനക്ക് താൽപര്യമില്ലെങ്കിൽ എന്നാൽ പിന്നെ നമുക്ക് അത് വേണ്ടെന്ന് വെക്കാം. നിർബന്ധമൊന്നുമില്ല.”

ഞാൻ അത് വേണ്ടെന്ന് വെക്കാൻ ഭാവിക്കുന്നത് കണ്ടതും വേദു പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ ഉള്ളിലെ കാമവും ലഹരിയും ആ പരീക്ഷണത്തിന് അവളെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

“അ… അത്, ഞാൻ വേണ്ടെന്ന് പറഞ്ഞോ…”

അവൾ വളരെ പതിഞ്ഞ ശബ്ദത്തിൽ, നാണത്തോടെ എന്റെ നെഞ്ചിലേക്ക് വിരലുകൾ അമർത്തിക്കൊണ്ട് സമ്മതം അറിയിച്ചു.

“പറഞ്ഞല്ലോ…കുറച്ചു മുന്നേ…”

“അ…അത്…

അത് അറിയാതെ പറഞ്ഞതല്ലേ…”

“ഓഹോ…

എന്നാ നമുക്കതൊന്ന് ചെയ്ത് നോക്കിയാലോടി പെണ്ണെ…”

“ഏട്ടന് അതാ താല്പര്യം എങ്കിൽ…. “

അവളൊന്നു പറഞ്ഞു നിർത്തി…

“ഹോ ഏട്ടന് താല്പര്യം എങ്കിൽ അല്ലെ…

അത് കൊള്ളാലോ…

അപ്പൊ നിനക്ക് വേണ്ടേ…. “

അവളൊന്നും മിണ്ടിയില്ല…. ആകെ ചുവന്ന് തുടുത്ത മുഖവുമായി അവൾ തല കുനിച്ചു…

“ദേ ഫോഴ്സ് ചെയ്ത്തൊന്നും ചെയ്യാൻ നിൽക്കല്ലേ ട്ടോ…. അവസാനം ഞാൻ വില്ലൻ ആവും…”

“നിങ്ങക്ക് എന്താന്ന് വച്ചാ അങ്ങ് ചെയ്താ പോരെ മനുഷ്യാ.. വെറുതെ എന്റെ വായിന്നു ഓരോന്ന് കേൾക്കാൻ…”

അവിടെ പരിഭവത്തോടെ പറഞ്ഞു…

അവൾ സമ്മതിച്ചെന്ന് കേട്ടതും എന്റെ ഉള്ളിൽ വന്യമായ ആവേശം അണപൊട്ടിയൊഴുകി. ഞാൻ അവളെ നോക്കി വികാരത്തോടെ ഒന്നു പുഞ്ചിരിച്ചു.

“എന്നാൽ നമുക്ക് ചെയ്യല്ലേ….”

“മ്മ്…..”

അവളൊന്നു മൂളി….

“എന്തോ കേട്ടില്ല….

“ആഹ് ചെയ്യാ മനുഷ്യാ….”

“ ഹ ഹ ഹ ഹ…എന്നാ നീ വേഗം റൂമിലേക്ക് പൊയ്ക്കോ. എന്നിട്ട് ഇന്ന് വൈകുന്നേരം സുധേവ് സാറിന്റെ വീട്ടിലേക്ക് പോകുമ്പോൾ നീ ഏത് സാരിയാണോ ഇട്ടത്, അതൊന്ന് കൂടെ എടുത്തിട്ട് ഗ്ലാമർ ആയി നിന്നോ…ഞാൻ അങ്ങ് വന്നോളാം …”

ഞാൻ അവളുടെ ഇടുപ്പിൽ തട്ടി പറഞ്ഞയച്ചു.

വേദു എന്നേ നോക്കിയൊന്ന് ചിരിച്ച ശേഷം പോകാൻ തുനിഞ്ഞതും ഞാനവളെ ഒരിക്കൽ കൂടെ തടഞ്ഞു… ശേഷം ബാക്കി വന്ന മദ്യ കുപ്പിയിൽ നിന്നും രണ്ട് ഗ്ലാസിലും മദ്യം പകർന്ന ശേഷം അവൾക്ക് നേരെ നീട്ടി… ഇപ്പൊ നേരത്തെ കൊടുത്ത പോലെ ജൂസ് കലക്കി ഒന്നുമല്ല…ഡയറക്റ്റ്

വെള്ളം ചേർത്ത കൊടുത്തത്…

“ ഇത് കൂടെ പിടിച്ചോ…

ഇന്ന് നിന്റെ ഭർത്താവിന്റെ കൂടെ കുടിക്കാൻ പോകുന്ന. ലാസ്റ്റ് പെഗ്…. “

ഞാൻ അവളുടെ കയ്യിൽ അത് വച്ചു കൊടുത്തു…

“ഏട്ടാ….

ഇപ്പൊ തന്നെ ഞാൻ ഓവർ ആണ്…ഇനി വേണോ ഏട്ടാ….? “

അവൾ ചോദിച്ചു…

“ഇത് അകത്ത് ചെന്നാലാ ഞാനാഗ്രഹിച്ച പോലൊരു പെണ്ണായി നീ മാറുന്നെ…എനിക്കതാ വേണ്ടേ…കുടിക്ക് പെണ്ണെ നീ…

ചിയേർസ്…. “

ഞാൻ അതും പറഞ്ഞവളുടെ ഗ്ലാസിൽ എന്റെ ഗ്ലാസ്‌ മുട്ടിച്ച ശേഷം അത് ഞങ്ങൾ കുടിച്ചിറക്കി…

. ലഹരിയുടെ നേരിയ ആട്ടമുണ്ടായിരുന്നെങ്കിലും അവൾ പതുക്കെ നടന്ന് ബെഡ്‌റൂമിലേക്ക് പോയി.

മുറിയിലെത്തിയ വേദു പച്ച ചുരിദാറിന്റെ സിപ്പ് പതുക്കെ താഴ്ത്തി. വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റുമ്പോൾ അവളുടെ മനസ്സിൽ ദേവൻ സാറിന്റെ ആ രൂപവും, ടേബിളിനടിയിലൂടെ തന്റെ തുടകളിൽ തൊടാൻ നോക്കിയ വിരലുകളുമായിരുന്നു. അത് അവളിൽ തന്നെ വല്ലാത്തൊരു തരിപ്പ് ജനിപ്പിച്ചു…

അവൾ ഡ്രസ് ഒക്കെ മാറി, ഇന്ന് ധരിച്ച അതേ വെള്ളയിൽ റോസ് ഡിസൈൻ ഉള്ള സാരിയും സ്ലീവ് ലെസ്സ് റോസ് ബ്ലൗസും ധരിച്ചു…

കണ്ണാടിയുടെ മുന്നിൽ നിന്ന് സാരിയുടെ തലപ്പ് തോളിന് മുകളിലേക്ക് ഇടുമ്പോൾ, കണ്ണാടിയിൽ കണ്ട സ്വന്തം രൂപത്തിലേക്ക് നോക്കി അവൾക്ക് വല്ലാത്തൊരു നാണം തോന്നി.

തന്റെ ഭർത്താവ് തന്നെ മറ്റൊരു പുരുഷനായി സങ്കൽപ്പിച്ച് വരാൻ പറഞ്ഞിരിക്കുന്നു! അവളുടെ കവിളുകൾ ചുവന്നു തുടുത്തു, ശ്വാസം വേഗത്തിലായി.

അതേസമയം, ലിവിങ് റൂമിൽ നിന്ന ഞാൻ ടേബിളിലിരുന്ന ആ  ബോക്സിലേക്ക് നോക്കി. അതിൽ ദേവൻ സാർ കൊടുത്തുവിട്ട ആ ലക്ഷ്വറി പെർഫ്യൂം ബോട്ടിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ അതെടുത്ത് അടപ്പ് തുറന്നു. എന്നിട്ട് എന്റെ കഴുത്തിലും നെഞ്ചിലും കൈകളിലുമായി ആ പെർഫ്യൂം നന്നായി അടിച്ചുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *