വീണ്ടെടുക്കാൻ വന്നവൻ – 1 18

അവർ എല്ലാരും ഇരിക്കുന്ന ഇടത്തേക്ക് പോയി.

“മക്കളെ പോകാം വീട്ടിൽ നിന്നും വിളിച്ചു.”

എല്ലാരും കളി നിർത്തി ഇറങ്ങി. ബാഗും എടുത്ത് ഇറങ്ങാൻ നിൽക്കുമ്പോൾ. നിഷാന എന്റെ അടുത്ത് വന്നിട്ട് ഫോൺ തരാൻ പറഞ്ഞു. ഞാൻ അപ്പൊ തന്നെ എടുത്ത് കൊടുത്തു. അവളുടെ നമ്പർ ഡയൽ ചെയ്തിട്ട് എന്റെ കൈയിൽ തന്നു. ഞാൻ അത് വാങ്ങി “ഉമ്മച്ചി ബെസ്റ്റി” എന്ന് സേവ് ചെയ്തു. അത് കണ്ട് അവൾ ചിരിച്ചിട്ട് എന്റെ ചെവിയിൽ പറഞ്ഞു.

“ഒരു ദിവസം നമ്മുക്ക് ഇരിക്കാം കേട്ടോടാ പെരുംകുണ്ണ ചെക്കാ.”

“അങ്ങനെ ആകട്ടെ എന്റെ കഴപ്പി പെണ്ണെ.”

എന്നിട്ട് ആരും കാണാതെ അവളുടെ കുണ്ടിക്ക് ഒരു ഞെക്കും കൊടുത്തു.

എല്ലാരും യാത്ര പറഞ്ഞ് ഇറങ്ങി. പിറകെ ഞാനും രാഹുലും ഇറങ്ങി.

“അമ്മു പോട്ടെ ഡി.ശെരി”

ദേവികയെ ഞങ്ങളും അവളുടെ വീട്ടുകാരും അമ്മു എന്നാ വിളിക്കണേ.

“എന്നാ ചെല്ല്. എത്തിയിട്ട് മെസ്സേജ് അയക്ക് കേട്ടോ.”

ഞാനും അവനും ലിഫ്റ്റിൽ കേറി. താഴെ എത്തി.

വണ്ടി എടുത്ത് അവന്റെ റൂമിൽ പോയി.കേറിയപ്പോൾ തന്നെ ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് മൂത്രമൊഴിച്ചിട്ട് മുഖവും കഴുകി വന്ന് കട്ടിലിൽ ഇരുന്നു. അപ്പോഴേക്കുo

അവൻ ഒരു അര കുപ്പി റം എടുത്ത് വച്ചിട്ട്. അമ്മുന്റെ വീട്ടിൽ നിന്നും കൊടുത്തുവിട്ട ചിക്കൻ ഫ്രൈ എടുത്ത് പത്രത്തിൽ ആക്കിയിട്ട് ഓരോ ലാർജ് പെഗ് വീതം ഒഴിച്ചിട്ട് ഞാൻ വരാൻ വേണ്ടി കാത്തിരുന്നു.

“വാ എടുത്ത് അടിക്ക്.”

ഞാൻ ഗ്ലാസ്‌ എടുത്ത്. രണ്ടുപേരും മുട്ടിച്ചു കുടിച്ചിട്ട് ഒരു പീസ് ചിക്കൻ ഫ്രൈയും തിന്ന്. ഫോൺ എടുത്ത് അമ്മുന് “എത്തി” എന്ന് മെസ്സേജ് ഇട്ടിട്ട് ഫോൺ സൈലന്റ് ആക്കി.

“അമ്മ വിളിച്ചിരുന്നോ നിന്നെ?”

“മം”

“എടുത്തില്ലേ?”

“ഇല്ല”

“നീ അപ്പൊ ഇനി വീട്ടിൽ ആരുമായി ഒരു ബന്ധവും വേണ്ട എന്ന് ആണോ?”

“മൈതാണ്ടി, എല്ലാം അറിഞ്ഞിട്ട് എന്നെ കൊണക്കാൻ നിൽക്കല്ലേ!!!”

“അളിയാ അതല്ല. എത്ര നാൾ ഇങ്ങനെ ഒറ്റക് നീ ജീവിക്കും.അവർക്കും നിന്നെ കാണാൻ ആഗ്രഹമുണ്ടാകും. നീ പോയി അമ്മയേയും അച്ഛനെയും കണ്ടിട്ട് വായോ.”

“നിന്നോട് അല്ലേടാ ഞാൻ എല്ലാം വന്ന് പറയണേ. എല്ലാം അറിയാവുന്ന നീ ഇത് പറയുമ്പോ എനിക്ക് തോന്നും ഞാനാണ് തെറ്റ് ചെയ്തേ എന്ന്.”

“നീ തെറ്റ് ചെയ്തു എന്ന് ഞാൻ പറഞ്ഞോ ഡാ. നീ അവരെ പോയി കാണാൻ അല്ലെ പറഞ്ഞേ.”

“അവൾ അവിടെ നിൽക്കുമ്പോ എനിക്ക് ആ വീട്ടിൽ കേറാൻ പറ്റില്ല എന്ന് എന്റെ ചേട്ടൻ എന്നോട് പറഞ്ഞേക്കുന്നെ, അവനെ പേടിച്ചിട്ട് അല്ലടാ ഞാൻ പോകാതെ ഇരിക്കുന്നത്..”

“അഹ് അറിയാം…”

അടുത്ത പെഗ് ഒഴിച്ചു ഒറ്റവലിക്ക് അടിച്ചിട്ട് ഒരു പീസ് എടുത്ത് കഴിച്ചിട്ട് ഒരു സിഗറേറ്റ് കത്തിച്ച വലിച്ചിട്ട് ഞാൻ പറഞ്ഞു.

“നിനക്ക് അറിയാലോ ഞാൻ എങ്ങനയാ അവന്റെ ഭാര്യ യെ കണ്ടതും നോക്കിയതും എന്നൊക്കെ. എന്നിട്ട് അവൾ പറഞ്ഞത് നീ കേട്ടില്ലേ ഞാൻ അവളെ പിടിക്കാൻ നോക്കിയെന്ന്.. അപ്പൊ പിന്നെ വിറഞ്ഞുവരില്ലേ ഡാ.?? ”

ഞാൻ അടുത്തതും എടുത്ത് കുടിച്ചിട്ട് പറഞ്ഞു.പക്ഷെ ഞാൻ കരഞ്ഞുപോയി. എന്റെ വാക്കുകൾ പുറത്തോട്ട് വരുന്നില്ല.

സങ്കടം സഹിക്കാവയ്യാതെ ഞാൻ പിന്നെയും കുടിച്ചു.സ്വബോധം മറയുന്നവരെ കുടിച്ചു. അത്രയ്ക്കും എന്നെ വിഷമിപ്പിച്ച സംഭവമായിരിയുന്നു അതൊക്കെ.

എന്റെ ചേട്ടൻ എന്നേക്കാൾ അഞ്ചുവയസിനു മൂത്തതാണ്.അവൻ പഠിച്ചതും പി ജി ചെയ്തതും മൈസൂരാണ്. അവിടെന്ന് കണ്ടു പരിചയപ്പെട്ട നല്ല ഒന്നാംതരം നായർ കുടുംബത്തിലെ ഏക പെണ്ണ് തരിയെയാണ് അവൻ കെട്ടിയത്. വന്നപ്പോഴൊക്കെ എന്നോടും അമ്മയോടും അച്ഛനോടും ഒക്കെ നല്ല സ്നേഹത്തിലായാരിന്നു. അതിനേക്കാളും സ്നേഹത്തിൽ എന്റെ അമ്മ അവളെ നോക്കിയതും.

പിന്നെ എപ്പോഴോ അവളുടെ ശരിക്കുള്ള സ്വഭാവം പുറത്തവന്നു. അവൾക്ക് അമ്മയെയും അച്ഛനെയും എന്നെയും ഒക്കെ ഭരിക്കണം. അമ്മയെ എന്തേലും പറഞ്ഞാൽ ഞാൻ അവളുമായി വഴക്കാവും. എന്റെ ചേട്ടനെ അവൾക്ക് ഭരിക്കാം എന്നേയോയോ എന്റെ അച്ഛനെയും അമ്മയെയും നിനക്ക് പറയാൻ നിന്റെ നാക്ക് പൊങ്ങിയാൽ തല ഞാൻ അടിച്ചുപൊളിക്കുമെന്ന് പറഞ്ഞു. അതിനുശേഷം അവൾ എന്നോട് സംസാരിക്കില്ല. ഞാൻ മാപ്പ് പറഞ്ഞു അവളുടെ പുറകെ പോയി. എന്റെ അമ്മ പറഞ്ഞിട്ട്. അല്ലാതെ പോകണമെങ്കിൽ നകുൽ, സച്ചിദാനത്തിന്റെ മകനല്ലാതെ ആക്കണം. അപ്പോഴും അവൾ എന്ന ആട്ടി.

Leave a Reply

Your email address will not be published. Required fields are marked *