വിയർപ്പൊഴുകുന്ന ദൂരങ്ങൾ 2അടിപൊളി  

ഇത്തയുടെ സാമിഭ്യം എനിക്ക് സന്തോഷം നൽകുന്നുണ്ട്. ഇത്തയോടൊത്തുള്ള നിമിഷങ്ങളെ ഞാൻ മതിമറന്നസ്വാധിക്കുന്നുണ്ട് ഇത്തയുടെ കാര്യങ്ങളിൽ ശ്രദ്ധലുവാകാൻ ഞാൻ പോലുമറിയാതെ തന്നെ എനിക്കള്ളിൽ ഒരു ത്വര വരുന്നുണ്ട്… അതിനർത്ഥം അനുരാഗമാണോ??? എനിക്കറിയില്ല, നിങ്ങൾക്കെന്തു തോന്നുന്നു… അത് അനുരാഗം ആണോ? ആണെങ്കിൽ ഞാൻ ഞാൻ ചെയ്യുന്നത് തെറ്റല്ലേ?? ശരിയാണെങ്കിലും തെറ്റാണെങ്കിലും, എനിക്കിത്തയോടൊപ്പം ഇരിക്കുന്ന നിമിഷങ്ങൾ പ്രിയപ്പെട്ടതായി മാറുന്നുണ്ട്….. എന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു. ഇത്ത ഒരു നിമിഷം എന്നെ ഒളിക്കണ്ണിട്ട് നോക്കി. ഞാൻ മുഖം പതിയെ മാറ്റി, ഒരുതരം ഒളിച്ചു കളി. ഇത്തയുടെ മുഖത്തെ ഭാവം ഒരുതരം പ്രണയിനിയുടെ മുഖഭാവം!!!! ഇത്ത പതിയെ ചിരിച്ചു. മനസ്സിനുളിൽ മറ്റെന്തോ മുള പൊട്ടുന്നത് പോലെ, ഇത്ത ഇരിക്കുന്നിടത്തു നിന്നും എണീറ്റ് എന്റെ അരികിൽ വന്നിരുന്നു. എന്റെ ഹൃദയ മിടിപ്പുകൾ ഉച്ചത്തിൽ മിടിച്ചു തുടങ്ങുന്നു…… നാണമോ, അതോ മതെന്തോ ഒരു വികാരം… എനിക്ക് ഇത്തയെ നോക്കാൻ ആവുന്നില്ല. ഇന്ന് വരെ എനിക്കിങ്ങനെ തോന്നിയിട്ടില്ല. ഇത്തയിൽ നിന്നും മുഖം മറക്കാൻ ഞാൻ പാടുപെടുമ്പോൾ, മുഖത്തേക്ക് ഉതിർന്നു വീണ എന്റെ നീളൻ മുടി അതിനെന്നെ സഹായിച്ചു. എന്നാൽ ആ മുടിയിഴകൾ ഇത്ത അവരുടെ കൈകൾ കൊണ്ടെടുത്തു എന്റെ ചെവിക്കു പുറകിൽ വെച്ചു വീണ്ടും എന്റെ മുഖത്തെ സ്വാതന്ത്രമാക്കി. ഇത്ത എന്റെ തോളിലൂടെ കൈവെച്ചിരുന്നു … പഴയ ഓടിട്ട ആ നാലുകെട്ടിന്റെ ഇറയത്ത് നിന്നും വീഴുന്ന വെള്ളം അവർ കാലുകൾ നീട്ടിപിടിച്ചു കൊണ്ട് കാലിൽ വാങ്ങി… ആ വെള്ളത്തുള്ളികൾ അവരുടെ പാതങ്ങളിൽ തട്ടിത്തെറിക്കുന്നത് നയന മനോഹരം എന്നതിനേക്കാൾ അപ്പുറമാണ്…. ഇറയത്തെ വെള്ളം വീണു നനയുന്ന അവരുടെ ലോങ്ങ്‌ ടോപ് മുകളിലേക്ക് കയറ്റി…. എനിക്ക് മുന്നിൽ ഇത്തയുടെ വെളുത്ത കാലുകൾ അനാവരണം ചെയ്യുകയാണ്… ഇത്ത വീണ്ടും മുകളിലേക്ക് കയറ്റിക്കൊണ്ടിരുന്നു. കറുപ്പ് നിറത്തിലെ തുണിയുടെ അഗ്രം സ്വർണ നിറം കൊണ്ടു ഡിസൈൻ ചെയ്ത ആ നീളൻ കമീസ് കാൽമുട്ട് വരെ ഇത്ത കയറ്റി വെച്ചു. എന്റെ നിയന്ത്രണങ്ങൾ വിട്ടു പോവുകയാണ്. എനിക്കുള്ളിൽ ഇത്തയോടൊരു അനുഭൂതി തോന്നുന്ന ഈൗ സമയങ്ങളിൽ, എന്റെ മുന്നിൽ ഇത്തയുടെ വെളുത്ത കാൽമുട്ടുകൾ നയനങ്ങൾക്ക് നൽകുന്ന സുഖാനുഭൂതി എനിക്ക് വിവരിക്കാൻ കഴിയുന്നില്ല.. ഇത്തയുടെ കാലിൽ തട്ടിചിതറുന്ന മഴത്തുള്ളികൾക്ക് പോലും അഴകുള്ളതായി എനിക്ക് തോന്നി.. ഞാൻ ഇത്തയുടെ കാലുകളിലേക്ക് ഇമചിമ്മാതെ നോക്കിയിരുന്നു. എനിക്കവിടം തൊടണം എന്നുണ്ട്. എന്റെ ചുണ്ടുകൾ ചേർത്തു ഉമ്മവെക്കണം എന്ന് തോന്നുന്നു… എന്റെ കവിൾത്തടങ്ങൾ ആ കാലുകളിൽ ഉരസണമെന്നുണ്ട്…. ഇത്തയുടെ പതങ്ങളിലൂടെ നാവിനെ കൊണ്ട് നക്കിയെടുക്കണമെന്നുണ്ട്.. എനിക്ക് മനസ്സിനെ പിടിച്ചു നിർത്തിയെ മതിയാകു…. നിയന്ത്രണം വിടാൻ പാടില്ല. ഈ രാമേട്ടൻ ഇതെവിടെപ്പോയി പെട്ടന്ന് വന്നിരുന്നു എങ്കിൽ…. “ഇങ്ങളെന്താ കൊലുസ്സിടാത്തത് ഇത്താ….??? “ എന്റെ മനസിനെ മാറ്റാൻ ഞാൻ എന്തെങ്കിലും പറഞ്ഞെ മതിയാകു…. “ഓഹ് ഇനി ഞാൻ ഈ പ്രായത്തിൽ കൊലുസ്സിടാത്തതിന്റെ കുറവെ ഒള്ളു…. ഒന്ന് പോ അനീഷേ… “ ഞാൻ : ഇതിനങ്ങനെ പ്രായം ഒന്നുമില്ല ഇത്താ… നമ്മള് കേരളക്കാരുടെ ഒരു ചിന്താഗതി ആണിത്. അതൊക്കെ മാറണം……. ഇങ്ങൾ കൊലുസ് ഇട്ടാൽ നല്ല മൊഞ്ചായിരിക്കും കാണാൻ…

ഇത്ത : ആണോ ഡാ…. ഞാൻ : അതേന്ന്‌….. കൊലുസും, കാതിൽ ഒരു കമ്മലും വേണം…(ശേഷം ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി) മൂക്കുത്തി കൂടി… വേണ്ട മൂക്കുത്തി വേണ്ട. പക്ഷെ ഒരു ബ്രെസ്ലറ്റ് വേണം…. ഇത്ത എന്നിലേക്ക് ഒന്ന് കൂടി ചാരിയിരുന്നു.. എന്റെ മുഖത്തോട് കൂടുതൽ അടുത്തു. അവര് നിശ്വാസം എന്റെ ചുണ്ടുകളിൽ തട്ടി… ഇത്ത : ശരിക്കും പറയുന്നതാണോ അതോ എന്നെ കളിയാക്കുന്നതോ??? അത് പറയുമ്പോൾ വീശിയടിച്ച കാറ്റിൽ തൂവിയ മഴയുടെ ചെറിയ കണങ്ങൾ ഇത്തയുടെ ചുണ്ടുകളിൽ വിശ്രമിച്ചു. ഇത്ത തന്റെ ചുവന്ന നാവിനെ കൊണ്ട് ചുണ്ടുകളിൽ നിന്നും ആ ജല കാണികകൾ തുടച്ചതു എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി…. ഞാൻ : ഞാൻ എന്തിനാ ഇത്താ കള്ളം പറയുന്നത്…. ഓരോന്ന് പറഞ്ഞിരുന്നപ്പോഴേക്കും രാമേട്ടൻ വന്നു…. ഞാൻ രാമേട്ടനോടായി സംസാരിച്ചു തുടങ്ങി.. “” രാമേട്ടാ, വടക്കേ മുറിയിലെ വാട്ടർ ഹീറ്റർ വർക്ക്‌ ആവുന്നില്ലല്ലോ, അതൊന്നു ശരിയാക്കികണം… വീടിനു പുറത്തെ ലൈറ്റ്റുകൾ ഒന്നും കാത്തുന്നില്ല അതും മാറ്റണം, പിന്നേ പൂളിൽ കുപ്പിച്ചില്ലുകൾ ഉണ്ട്… അതൊന്നു വൃത്തിയാക്കണം, ഞാൻ ഇനി അടുത്ത ആഴ്ചയെ വരൂ… അടുത്ത മാസം ഇക്ക വരും അപ്പോൾ ഒരു പ്രശനവും ഉണ്ടാവരുത്.. ഓക്കേ” രാമേട്ടൻ എല്ലാത്തിനും ശരിയെന്നു തലയാട്ടി… ഞാൻ ഇത്തയുടെ നേരെ നോക്കി… സമയം 5 ആയിരിക്കുന്നു. വിശപ്പ് വീണ്ടും തുടങ്ങുന്നുണ്ട്…. ഞാൻ : പോകാം??? ഇത്താ: നി ഇതൊക്കെ എപ്പോ നോക്കി………. ഞാൻ : ആ അതൊക്കെ നോക്കി… അതൊക്കെ പോട്ടെ ഒരു പ്രശനം ഉണ്ട്… ഇത്ത എന്നെ നോക്കി ചിരിച്ചു… ഇത്ത : എന്താണ്…. ഞാൻ : എനിക്ക് കാർ ഓടിക്കാൻ പറ്റില്ല, ഇങ്ങൾ ഓടിക്കേണ്ടി വരും… കള്ളുകുടിച്ചു ഞാൻ വണ്ടി ഓടിക്കില്ല…. തിരിച്ചു വരും വഴി ഇത്തയാണ് ഡ്രൈവ് ചെയ്തത്. കുതിച്ചു പെയ്യുന്ന മഴയേ വകഞ്ഞു മാറ്റി ഇത്തയുടെ വീട്ടിൽ എത്തി. സമയം 7 ആയിരുന്നു…. വീടിനോട് ചാരിയുള്ള ഔട്ട്‌ഹൗസിൽ ഒരു മുറി എനിക്കുള്ളതാണ്… ഞാൻ അവിടെപ്പോയി… ഡ്രസ്സ്‌ മാറി കട്ടിലിൽ കിടന്നു. മൊബൈൽ എടുത്തു ആതിരയെ വിളിച്ചു, ഇന്ന് വരില്ല എന്ന് പറഞ്ഞു. കുറച്ചു സമയം ശാരിയെ വിളിച്ചിരുന്നു. 9 മണിയായിക്കാണും ഇത്ത എന്നെ വിളിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു…. “ ഡാ അനീഷേ എണീക്കുന്നില്ലേ????.. “ ഇത്തയുടെ വിളിയാണ് എന്നെ കാലത്ത് ഉണർത്തിയത്. കൺ തുറന്നതും ഞാൻ കണ്ട കാഴ്ച എന്റെ കണ്ണുകൾക്ക് മാത്രമല്ല, മനസ്സിനും ശരീരത്തിനും കുളിമഴ പോലെ ആയിരുന്നു. പുറത്തു കാലാവർഷം തിമർത്ത് പെയ്യുന്നുണ്ട്. കുളിച്ചൊരുങ്ങി, മഞ്ഞ ചുരിദാർ ധരിച്ചു ഇത്തയെന്റെ മുന്നിൽ, ഞാൻ കണ്ണുകൾ തിരുമ്മി എണീറ്റു….. “എന്താടാ ഇന്നലത്തെ കെട്ട് വിട്ടില്ലേ???? “ എനിക്കൊരു വളിച്ച ചിരി ചിരിക്കാൻ മാത്രമേ ആയുള്ളൂ…. എനിക്കൊരു ചായ തന്നു ഇത്ത പോകാനൊരുങ്ങി.. “ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് നമുക്കിറങ്ങാം, നി അപ്പോഴേക്കും റെഡി ആവണം ട്ടോ “ ഇതും പറഞ്ഞു ഇത്ത ചിരിച്ചു കൊണ്ടിറങ്ങിപ്പോയി. ഞാൻ ചായ ഒരു സിപ്

Updated: June 23, 2026 — 4:15 pm

Leave a Reply

Your email address will not be published. Required fields are marked *