എന്റെ കൂടെ കളി കാണാൻ ഇരുന്നു, പിന്നീട് സീരിയൽ ഒഴിവാക്കി കളി കാണുന്നത് പതിവാക്കിയതാണ് ഇത്താ…. പിന്നീട് കളി ഒരു ഹരമായി മാറി. ഇപ്പോൾ കട്ട ഫുട്ബാൾ പിരാന്ത് ഉള്ള ആളായി മാറി ഇത്ത….. ++++++++++++±++++++++++++++++++++ “ഡാ…… എഴുന്നേക്കുന്നില്ലേ….. അനീഷേ…… “ അമ്മയുടെ വിളിയാണ് എന്നെ ഉണർത്തിയത്. “അതെങ്ങനാ രാത്രി വെളിവില്ലാതെ അല്ലെ വന്നു കിടക്കുന്നത്…. ബോധം വന്നാലല്ലേ എണീക്കാൻ ആകു, എന്റെ ദൈവങ്ങളെ ഇങ്ങനെ ഒരു പോത്ത്………” മൈര് അമ്മയുടെ പൂരപ്പാട്ട് കെട്ടിട്ടാണല്ലോ എണീക്കുന്നത് തന്നെ, ഇന്നലെ അടിച്ച കഞ്ചാവ് കുറച്ചു കൂടിപ്പോയി. രാത്രി ആയതും നേരം വെളുത്തതും ഒന്നും അറിഞ്ഞില്ല. എണീറ്റത്തും ദേ നില്കുന്നു ആതിര മുന്നിൽ….. ആതിര : ഇന്നലെ കഞ്ചാവായിരുന്നു അല്ലെ,…. ഞാൻ : പതുക്കെ പറ കുരിപ്പേ……. ഇനി ഇതും കൂടെ അമ്മ കേൾക്കേണ്ടതൊള്ളു…. അമ്മ അടുക്കളയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് പാത്രം കഴുകുകയാണ്. ആതിര അമ്മയെ ഒന്ന് പാളി നോക്കി, ശേഷം എന്റെ മൊബൈൽ എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. “ ശാരി ചേച്ചി വിളിച്ചിരുന്നു….. എണീറ്റാൽ തിരിച്ചു വിളിക്കാൻ പറഞ്ഞിട്ടുണ്ട്” “പിന്നെ എനിക്കും കൊണ്ടു വന്നു തരോ???” ഞാൻ മൊബൈൽ വാങ്ങി…… “എന്ത് കൊണ്ടതരാൻ????? “ അവൾ എന്റെ അടുത്തേക്ക് വന്നു സ്വകാര്യം പോലെ പറഞ്ഞു…. “കഞ്ചാവ്…. അല്ല ഇതിന്റെ സുഖം അറിയാൻ ഒരു കൊതി….. “ ഞാൻ : ഒന്നേ പോയെ പെണ്ണെ….. പിന്നേ അവള് സുഖം അറിയാൻ വന്നിരിക്കുന്നു….. ആതിര : പിന്നേ, നിങ്ങൾ ആണുങ്ങൾക്ക് മാത്രം മതിയോ ഇതൊക്കെ, നീ തന്നാൽ ഞാൻ വീട്ടിൽ ഇരുന്നു ചെയ്യും. അല്ലെങ്കിൽ………. ഞാൻ : അല്ലങ്കിൽ????? “ ഞാനും കോളേജിൽ ഒക്കെ പോകുന്നതാ എനിക്കും ഫ്രെണ്ട്സ് ഒക്കെ ഉണ്ട്….. അത് മറക്കണ്ട ട്ടോ “ ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ ഓടി… ദേവ്യേ ഈ കുരിപ്പേങ്ങാനും????? പറയാൻ പറ്റില്ല. ഇപ്പോൾ കോളേജിൽ ഇതൊക്കെ സാധാരണമാണ്. അതിനിപ്പോൾ ബോയ്സ് എന്നോ ഗേൾസ് എന്നോ വെത്യാസം ഒന്നും ഇല്ല. ഞാൻ മൊബൈൽ നോക്കി ശാരിയുടെ 6 മിസ്സ് കാൾ…… ശാരി, ശാരിക !!! അമ്മയുടെ വീടിനു അടുത്തുള്ള കുട്ടിയാണ്. കോളേജിൽ പഠിക്കുന്നു. അമ്മയുടെ വീട്ടിൽ പോകുമ്പോൾ ഉള്ള പരിചയമാണ്. അത് പിന്നേ പതിയെ പ്രണയമായി മാറി. അവൾക്കിപ്പോ വീട്ടിൽ കല്യാണം നോക്കുന്നുണ്ട്. ഞങ്ങളുടെ പ്രണയം വീട്ടുകാർക്ക് അറിയാഞ്ഞിട്ടൊന്നും അല്ല….. പിന്നേ നമ്മുടെ ഊമ്പിയ നാട്ടു നടപ്പ് അനുസരിച്ചു, കണ്ട അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും പ്രണയിച്ചവരെ വരെ വീട്ടുകൾ നമ്മളെ കൊണ്ട് കെട്ടിക്കും എന്നാലും നമ്മള് പ്രണയിച്ച പെണ്ണിനെ കെട്ടാൻ അവർ സമ്മതിക്കില്ല…. ഈ പൂറ്റിലെ….. അല്ലെങ്കിൽ വേണ്ട പൂറിൽ ഇതിനേക്കാൾ നല്ല ലോജിക് ഉണ്ടാകും…. എന്തായാലും ഇതാണല്ലോ നമ്മുടെ നാട്ടിലെ ഒരു നടപ്പുരീതി…. അതെന്തായാലും ഇന്ന് അവളെ കൂട്ടി ഒന്നു കറങ്ങാൻ പോകാം എന്ന് പ്ലാൻ ചെയ്തിട്ടുണ്ട്. അത് ഓർമിപ്പിക്കാൻ വിളിച്ചതാകും….. തിരിച്ചു വിളിക്കാൻ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങും മുൻപ് ഇത്ത വിളിക്കുന്നു….
“അനീഷേ ഷാന മോൾക് വീട്ടിൽ പോകണം എന്ന്……….. ഒന്ന് വരാമോ????” മൂഞ്ചി, അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി. ആകെ കൂടെ കിട്ടാനുണ്ടായിരുന്ന പഞ്ചസാരയും മൂഞ്ചുന്ന ലക്ഷണം ഞാൻ കാണുന്നുണ്ട്. കഞ്ചാവടിച്ചു വെളിവ് വരാത്ത തലയിൽ നല്ല തണുത്ത വെള്ളം കോരി ഒഴിച് നന്നായി ഒന്ന് കുളിച്ചു. നേരെ ഇത്തയുടെ വീട്ടിൽ പോയി. അവിടെ ഇത്തയും ഷാനമോളും ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. ഷാന മോൾ ഓടി വന്നു, BMW എന്നെഴുതിയ താക്കോൽ എനിക്ക് നൽകി. ഞാൻ പോർച്ചിന്റെ ഷട്ടർ പൊക്കി കാർ എടുത്തു. ഷാന മോൾ ഫ്രണ്ട് സീറ്റിൽ കയറി ഇത്ത ബാക്കിലും…. ഷാന മോൾ എന്താല്ലാമോ സംസാരിക്കുന്നുണ്ട്.. ശാരി എന്നെ വിളിക്കുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് തവണ കട്ട് ചെയ്തു.. ഇത്ത : ആരാടാ…. ശാരി ആണോ???? ഞാൻ : അതേ…… ( ഒരു ചെറു പുഞ്ചിരിയോടെ ആണ് പറഞ്ഞത് ) ഇത്ത : എന്തെ അടിയുണ്ടാക്കിയോ??? ഞാൻ : ഏയ്…. ഒന്ന് കറങ്ങാം എന്ന് പ്ലാൻ ഉണ്ടായിരുന്നു ഇന്ന്… ഇനീപ്പോ എന്താ പറയേണ്ടത് എന്ന് ആലോചിക്കട്ടെ…. നല്ലൊരു ഐഡിയ കിട്ടിട്ട് എടുകാം….. ഇത്ത : അയ്യോ….. അപ്പോൾ നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണ് ഞാൻ അല്ലെ…… ഞാൻ : ഏയ് അതൊന്നും കൊഴപ്പല്ല…… ഇത്ത : അത് കൊഴപ്പാണല്ലോ…. ഞാനും ഒരു പെണ്ണല്ലേ, കാത്തിരിക്കുന്നതിന്റെ വിഷമം എനിക്ക് മനസ്സിലാകും. നീ ഞങ്ങളെ വീട്ടിൽ ആക്കിട്ട് കാർ എടുത്തു പൊക്കോ…. വൈകീട്ടോടെ തീരില്ലേ കറക്കം???. അതോ ഡേ ഫുൾ ആണോ????? ഞാൻ : അതൊന്നും വേണ്ട…. ഞങ്ങൾ ഒന്ന് ചുരം കേറി ഇറങ്ങാനാ പ്ലാൻ ചിലപ്പോൾ രാത്രി ആകും. ഞാൻ ബൈക്ക് എടുത്തോളാം…… ഇത്ത : ആഹാ അപ്പോൾ വല്ല്യ പ്ലാൻ ആണല്ലോ….. സാരമില്ല. ഇനി എന്നെ വീട്ടിൽ ആക്കി, അവിടുന്നു വന്നു വീണ്ടും ബൈക്ക് എടുത്തു അവളെ കൂട്ടി വരുമ്പോഴേക്കും സമയം ഒരുപാട് ആകും. നീ കാർ എടുത്തു പൊക്കോ…. നാളെ രാവിലെ വീട്ടിലേക്ക് വാ. നമുക്കൊന്ന് ഫാം ഹൗസ് വരെ പോകേണ്ടി വരും….. ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും ഇത്ത സമ്മതിച്ചില്ല. അത് പിന്നേ ഇക്കയും ഇങ്ങനെ ആണ്. വെറും സ്നേഹപ്രകടങ്ങൾക്ക് പകരം ഒരു ഫാമിലി ആയാണ് ഇരുവരും എന്നെ കാണുന്നത്. അത് കൊണ്ട് തന്നെ ആണ് എന്നെ വിശ്വസിച്ചു ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നതും. ഞാനും ആ വിശ്വാസം തിരികെ കൊടുക്കാറുണ്ട്…. ഇത്തയെ വീട്ടിൽ വിട്ടു ഞാൻ ശാരിയെ വിളിച്ചു. 30 മിനുട്ടിൽ എത്താം എന്ന് പറഞ്ഞു. പോകാൻ സമയം ഇത്ത എന്നെ വിളിച്ചു. ഇത്ത ഓടി വന്നു വരുമ്പോൾ കുലുങ്ങുന്ന അവരുടെ മുലകൾ എന്റെ മനസ്സിനെയും കുണ്ണയും ഒന്നിളക്കിയെങ്കിലും ഞാൻ സംയമനം പാലിച്ചു…. “ന്നാ ഇത് വെച്ചോ….. എന്തിനാണ് എന്ന് വെച്ചാൽ ഉപയോഗിച്ചോണം… ഓൾടെ മുന്നിൽ അനക്ക് ഒരു കുറവും വരണ്ട…. “ ഒരു നിമിഷം എന്റെ കണ്ണ് നിറഞ്ഞു…. ഇത്ത, അവരുടെ ATM കാർഡ് ആണ് എനിക്ക് തന്നത്. എന്റെ മുഖം കണ്ട
