അടിച്ചു. മൊബൈൽ എടുത്തു. അഫ്സൽകയുടെ വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ചെയ്തു ഒരു വോയിസ് അയച്ചു… “അതേയ് ഇക്ക, ഇന്നലെ ഒരു വൻ സംഭവം ഉണ്ടായി…. ഇത്ത എനിക്കൊരു ഫുൾ വാങ്ങി തന്നു.. ഞാൻ ഞെട്ടിപ്പോയി ഇക്ക, ചോദിച്ചപ്പോ പറയുവാ ഇങ്ങൾ വരുമ്പോഴർക്കും ഇങ്ങളെക്കാൾ മൊഞ്ചാവാൻ ഞാൻ സഹായിക്കുന്നതിനുള്ള ഗിഫ്റ്റ് ആയി കണ്ടാൽ മതീന്ന്… .ഇങ്ങൾ ഒരുങ്ങി ഇരുന്നോളി ട്ടോ ഇത്ത മൊഞ്ചാവാൻ ഇവിടെയും പറ്റുന്നതെലാം ചെയ്യുന്നുണ്ട്” മൈര്…. വീണ്ടും ഞാൻ അതേ തെണ്ടിത്തരം തന്നെ ആണ് ചെയ്തത്. പറയുന്നെങ്കിൽ മുഴുവൻ പറയണം. പാതി മറക്കുന്ന സത്യം കളവു പറയുന്നതിന് തുല്ല്യമാണ്. പക്ഷെ ഇക്ക ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ മുഴുവൻ കാര്യങ്ങൾക്ക് പറഞ്ഞാൽ….. വേണ്ട, ഇക്ക വരട്ടെ അത് വരെ ക്ഷമിക്കാം…. വന്നിട്ട് നേരിൽ കാണുമ്പോൾ എല്ലാം പറയാം. അന്നം തന്ന കൈക്ക് കൊത്തരുതല്ലോ ….. പക്ഷെ അത് വരെ എനിക്ക് പിടിച്ചു നിൽക്കാൻ ആയാൽ മതിയായിരുന്നു……… — — — — ഇതേ സമയം അബുദാബിയിൽ, ലുലു ഹൈപ്പർമാർകറ്റിൽ ഷോപ്പിംഗിൽ ആണ് അഫ്സൽ. ആ സമയത്താണ് അനീഷിന്റെ വാട്സാപ്പ് മെസ്സേജ് അഫ്സൽ കാണുന്നത്…. ഒരു നിമിഷം അഫ്സൽ ഒന്ന് ഞെട്ടി… അറിഞ്ഞും അറിയാതെയും കൊറേ ശ്രമിച്ചുണ്ട്. നാദിറയെ ഒന്ന് അനുനയിപ്പിക്കാൻ. അപ്പോഴൊന്നും ഒരു പൊടിക്ക് പോലും വിട്ടു തരാത്തവൾക്ക് ഇപ്പോൾ സംഭവിക്കുന്ന ഈ മാറ്റങ്ങളിൽ അഫ്സൽ തെല്ലൊന്നു അത്ഭുതം കൊണ്ടു…. കയ്യിലെ മൊബൈലിൽ നാദിറയുടെ ചാറ്റ് എടുത്തു നോക്കി. ഇന്നലെ രാത്രീ വിളിച്ചപ്പോൾ, എന്തല്ലാം കൊണ്ടുവരണം എന്ന് ചോദിച്ചിരുന്നു. അതിനു നൽകിയ ലിസ്റ്റ് എടുത്തു നോക്കി. പാന്റീസ്, ബ്രാ, ബേബിഡോൾസ്, അതും വളരെ നേർത്തത് വേണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പണ്ടായിരുന്നു എങ്കിൽ മോഡേൺ ലോങ്ങ് ഡ്രസ്സ് ആയിരുന്നു അവൾ കൂടുതലും പറയാറ്…. പിന്നെ എല്ലാം ഷാനമോൾക് ഉള്ളതും… ഇതിപ്പോ ലിസ്റ്റിനു നീളം കൂടുതൽ ഉള്ളത് പോലെ, അവസാനം ഒരു സ്വിമ്സ്യൂട് കൂടി ഉണ്ട്… അഫ്സലിന്റെ മുഖത്ത് ചിരി വിടർന്നു… അനീഷ് എന്ത് പറഞ്ഞാണ് ഇവളെ ഇങ്ങനെ മാറ്റുന്നനാണാവോ??? ഷോപ്പിംഗ് കഴിഞ്ഞ അഫ്സൽ അനീഷിനെ വിളിച്ചു. നാദിറയുടെ മാറ്റം അറിയാൻ അവനും അക്ഷമനാണ്… ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഇത്തയുമായി തിരിച്ചു വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ആണ് അഫ്സൽക വിളിക്കുന്നത്… മെസ്സേജ് കണ്ടിട്ടുണ്ടാകും അതാണ് ഈ വിളി. ദൈവമേ, ഇക്കാക്ക് സംശയം ഒന്നും ഉണ്ടാവല്ലേ എന്ന് മനമുരുകി ഒന്ന് പ്രാർത്ഥിച്ചാണ് കാൾ എടുത്തത്… ഞാൻ : (പതർച്ചയില്ലാതെ സംസാരിക്കാൻ ഞാൻ പരമാവതി ശ്രമിച്ചു) ആ ഇക്ക…. ഇക്ക : ടാ സത്യാമാണോടാ നി പറഞ്ഞത്… നാദി നിനക്ക് കള്ള് മേടിച്ചു തന്നോ??? ഇക്കയുടെ ശബ്ദത്തിൽ ദേഷ്യമല്ല, ഉറപ്പാണ് സംശയത്തിന്റെ ഒരു കണിക പോലുമല്ല.. മറിച്ചു ആകാംഷയാണ്… അറിയാനുള്ള ആകാംഷ…. അതെനിക്ക് തെല്ലൊരു ആശ്വാസം നൽകി.. ഞാൻ : ആ ഇക്ക… അതും ഒരു ഫുൾ ബോട്ടിൽ JD എനിക്കൊറ്റക് അടിക്കാൻ… ഞാനും അന്തം വിട്ട് നിൽക്കാണ്… ഇക്ക : ശെടാ ഇതെങ്ങനെ സംഭവിച്ചു…. എന്നാലും നിന്നെ ഞാൻ
സമ്മതിച്ചിരിക്കുന്നു… നി ഒപ്പിച്ചെടുത്തല്ലോ… ഞാൻ എന്തോരം പാട് പെട്ടന്നറിയോ എന്നെ കൊണ്ട് പറ്റിയില്ല… ഞാൻ : ഇങ്ങൾ എന്തൊക്കെണ് ഈ പറയുന്നത്… ഇവിട മനുഷ്യൻ ആകെ പ്രാന്തായി നിക്കാണ്… ഇക്ക : പിന്നേ അന്റൊരു പിരാന്ത്… ഇജ്ജൊരു കാര്യം ചെയ്യ്. ഓൾക് എന്താ വേണ്ടത് നു വെച്ചാൽ ചെയ്തു കൊടുക്ക്… ഞാൻ വരുമ്പോൾ ഓള് എനിക്കും വാങ്ങിതരോ ന്നു ഒന്നറിയണമല്ലോ… ദൈവമേ, ഇക്ക എന്നെ വിശ്വസിക്കുന്നത് കൊണ്ടല്ലേ ഇത്രയും ഓപ്പൺ ആയി സംസാരിക്കുന്നത്.. ഇല്ലങ്കിൽ ഇങ്ങനെ ഒകെ പറയോ… മനസ്സിൽ വീണ്ടും കുറ്റബോധം നിറഞ്ഞു…. ഇക്ക : ആ പിന്നേ, നിനക്ക് എന്തേലും വാങ്ങണോ?? ആതിക്ക് മേക്കപ്പ് സെറ്റ് വേണം പിന്നേ എന്തോ രണ്ട് സാധനത്തിന്റെ ലിസ്റ്റ് ഒക്കെ അയച്ചിട്ടുണ്ട്… ഞാൻ നോക്കുന്നുണ്ട്… നിനക്കെന്താ വേണ്ടത്… ഞാൻ : ആ കുരിപ്പ് എന്തെങ്കിലും പറഞ്ഞെന്നു വെച്ചു ഇങ്ങൾ ഒന്നും വാങ്ങേണ്ട.. ഇങ്ങൾ വരുമ്പോൾ കുപ്പി ആയി വ…. ഇക്ക : ഇഞ്ഞി ഓൾടെ ചേട്ടൻ ആയാ മതി ട്ടോ മരിച്ചു പോയ ഓൾടെ അച്ഛൻ ആവാൻ നോക്കണ്ട…… ഞാൻ വെക്കാ. എന്താ വേണ്ടത് ന്നു വെച്ച വാട്സ്ആപ്പ് ചെയ്‌തോ… ഇനി അബുദാബിക്ക് ഒരു തിരിച്ചു വരവില്ല…. ആകെക്കൂടെ ഒരു മരവിപ്പ്.. ഇക്കാക് ഒരു കുലുക്കവും ഇല്ല.. ഇല്ല മൂപ്പര്ക്ക് മുഴുവൻ കാര്യങ്ങളും അറിയില്ലല്ലോ…. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു… എന്നും ഞാനും ഇത്തയും വൈകുനേരങ്ങളിലെ വ്യായാമ കസർത്തുകൾ തുടർന്നു… പഴയ പോലെ അല്ല. ഇത്തയുടെ രൂപത്തിലും ചില മാറ്റങ്ങൾ വന്നു തുടങ്ങി… അങ്ങിങായി തൂങ്ങിയിരുന്ന കൊഴുപ്പുകൾ എല്ലാം കുറഞ്ഞു. ചെറുതായി ചാടിയ വയറിപ്പോൾ ആലില വയറായതു പോലുണ്ട്… ഇക്ക വരാൻ ഇനി ഒരാഴ്ച മാത്രമേ ബാക്കിയൊള്ളു…. അന്നൊരു വെള്ളിയാഴ്ച വൈകുന്നേരം 4 മണിനായിക്കാനും ഇത്തയെന്നെ വിളിച്ചു ശാനമോൾക്ക് ഇത്തയുടെ വീട്ടിൽ പോണം പക്ഷെ ഇത്ത പോകുന്നില്ല… ഞാൻ അവിടെ ചെന്ന് ഷാനമോളെ കൂട്ടിപ്പോയി, അന്ന് രാത്രി ആതിര ആണ് ഇത്താക്ക് കൂട്ട് കിടാകാൻ പോയത് പിറ്റേന്ന് പതിവ് പോലെ ഈവെനിംഗ് ഞാൻ അവിടെ എക്‌സൈസൈസിനു വേണ്ടി ചെന്നു….. ഞാൻ എത്തുമ്പോൾ ഇത്ത ഡ്രസ്സ് ചേഞ്ച് ചെയുന്നതെ ഒള്ളു. ഞാൻ നേരെ മുകളിലേക്ക് പോയി…. കുറച്ചു നേരം വാർമിംഗ് ചെയ്തു. പിന്നാലെ ഇത്ത വരുന്നതും കാത്തിരുന്നു…. റൂമിൽ വെച്ചിട്ടുള്ള നീളൻ കണ്ണാടിയിൽ ഞാൻ എന്നെ തന്നെ കുറച്ചു സമയം നോക്കി. ഇത്തയുടെ കൂടി വ്യായാമം ചെയ്യുന്നതിനു കാര്യമുണ്ട്. പൊതുവെ ഒതുങ്ങിയ, ഉറച്ച മസിലുകൾ ഉള്ള എന്റെ ശരീരം ഒന്ന് കൂടി ഷേപ്പ് ആയിട്ടുണ്ട്. ഞാൻ ടി ഷർട്ട് താഴെ നിന്നും കുറച്ചു പൊക്കി കണ്ണാടിയിൽ നോക്കി. സിക്സ് പാക്ക് വന്നു തുടങ്ങിയിട്ടുണ്ട്… ഞാൻ പെരുവിരൽ കൊണ്ട് വയറിൽ തോട്ടി നോക്കി…. നല്ല രസം.. കുറച്ച് സമയത്തിന് ശേഷം ഇത്ത അവിടേക്ക് കയറി വന്നു. ഇത്തയെ കണ്ടതും എന്റെ കണ്ണു വിടർന്നു…. ഏകദേശം ഒന്നര മണിക്കൂറോളം ആയി ഞങ്ങൾ കസർത്ത് തുടങ്ങിയിട്ട്. ഇത്ത ആകെ വിയർത്തു കുളിച്ചു നിൽക്കുകയാണ്….. വിയർപ്പിൻ തുള്ളകൾ
