അജുവുമായുള്ള സംഭവത്തിനു ശേഷം ആശ ആകെ ഡെസ്പ് ആയിരുന്നു. പുറത്തു കാണിച്ചില്ലെങ്കിലും അവൾക്കു ഉള്ളിൽ വല്ലാത്ത നീറ്റലുണ്ടായിരുന്നു. തലേന്ന് രാത്രി നടന്നു എന്ന് താൻ കരുതുന്നത് വെറും തോന്നൽ ആകണേ എന്ന് അവൾ ആഗ്രഹിച്ചു. അജു അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ അവൾ തയ്യാറായില്ല. അവനെ അവൾക്കു ജീവൻ ആണ്. അതുകൊണ്ടു തന്നെയാണവൾ സത്യം എന്താണെന്ന് അറിയാൻ ശ്രമിക്കേണ്ട എന്ന് തീരുമാനിച്ചത്. അജു പറഞ്ഞത് തന്നെയാണ് സത്യം. തെറ്റ് തന്റെ ഭാഗത്താണ്. റൂമിൽ ആളുണ്ടോ എന്ന് നോക്കാതെ താൻ എന്തെല്ലാം ആണ് കാട്ടിക്കൂട്ടിയത്. ഇനി അതെ കുറിച്ച് ഓർക്കേണ്ട.
പക്ഷെ ഇനി വിശ്വസിച്ചു അവിടെ നില്ക്കാൻ പറ്റില്ല എന്ന് അവൾക്കു മനസ്സിലായി. അജു കൊച്ചു പയ്യൻ ആണ് ഇത്തരത്തിലുള്ള തെറ്റുകൾ അവന്റെ ഉള്ളിൽ നിന്ന് അത്ര പെട്ടെന്ന് പോകില്ല. തന്റെ സംശയം ശെരി ആണെങ്കിൽ ഒരു പക്ഷെ അവൻ ചിലപ്പോൾ ഇനിയും തെറ്റിന് മുതിരും അതിനു അവസരം ഉണ്ടാക്കി കൊടുക്കരുത്. മാളുവിന് കാര്യം എന്തൊക്കെയോ അറിയാവുന്നതു കൊണ്ട് അവൾ ഇടയ്ക്കു ആശയുടെ കൂടെ തന്നെ കാണും. രാത്രി കിടക്കാനും അവൾ കൂടെ ഉണ്ടാകും എന്ന് ആശയോട് പറഞ്ഞു. മാളുവിന്റെ പക്വത ഉള്ള സ്വഭാവം ആശക്കു അവളോട് അടുത്ത സുഹൃത്തെന്ന പോലെ ആണ് അടുപ്പം ഉണ്ടാക്കിയോടുള്ളത്. അത് കൊണ്ട് തന്നെ ആശ മിക്ക കാര്യങ്ങളും അവളുമായി ഷെയർ ചെയ്യും. സഞ്ജയ് – ആശ വീഡിയോ കാൾ ഒക്കെ മാളുവിന് അറിയാം.അവർ തമ്മിൽ കളിച്ച വിവരം വരെ മാളുവിന് അറിയാം. പക്ഷെ അതൊന്നും മാളു അറിഞ്ഞതായി പോലും ഭാവിക്കാറില്ല. അവർ ഒറ്റയ്ക്കുള്ളപ്പോൾ പോലും. പക്ഷെ അജുവിനെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ മാളുവിനോട് പറയാൻ ആശക്കു തോന്നിയില്ല. അങ്ങനെ ചെയ്താൽ അവളും ചിലപ്പോൾ അജുവിനെ മറ്റൊരു രീതിയിൽ കാണും. ഇപ്പോൾ അവൻ പറഞ്ഞത് തന്നെ സത്യം ആയി ഇരിക്കട്ടെ. ബാക്കി ഒക്കെ തന്റെ തോന്നൽ ആയി കരുതി സമാധാനിക്കാം എന്ന് അവൾ തീരുമാനിച്ചു. സന്ധ്യ കഴിഞ്ഞു എപ്പോഴോ ആശക്കു മായയുടെ കാൾ വന്നു. അവൾ ഉടൻ തന്നെ ഫോണെടുത്തു. ആശ:- ഹലോ അമ്മെ. അമ്മക്ക് കുഴപ്പം ഒന്നുമില്ലലോ? മായ:- ഇല്ല മോളെ ഇന്ന് വല്ലാത്ത ക്ഷീണം ആയിരുന്നു. അമ്മ മയങ്ങി പോയതാ. ഫോൺ ഓഫ് ആയതറിഞ്ഞില്ല. ഇപ്പോൾ ചാർജ് ചെയ്തു ഓൺ ആക്കി നോക്കിയപ്പോൾ ആണ് നിന്റെ മെസ്സേജുകൾ കണ്ടത്. ഉടനെ തന്നെ നിന്നെ വിളിച്ചതാ. മോള് പേടിച്ചു പോയോ? ആശ:- പിന്നെ പേടിക്കാതെ ഇരിക്കുമോ. സഞ്ജയേ വിളിച്ചിട്ടും കിട്ടിയില്ല. സഞ്ജയ് എന്തെടുക്കുകയാ? ആശ:- ഹലോ അമ്മെ? കേൾക്കുന്നില്ലേ? മായ:-(അല്പം മൗനത്തിനു ശേഷം) സഞ്ജയ് ഉറങ്ങുകയാണെന്നു തോന്നുന്നു മോളെ. ഇന്ന് എന്നെ കുറെ സഹായിചിച്ചു അടുക്കളയിലും മറ്റും. ക്ഷീണത്തിൽ ഉറങ്ങി പോയതാണെന്ന് തോന്നുന്നു. എണീറ്റ് കാണില്ല. ഞാൻ പറഞ്ഞേക്കാം മോളെ വിളിക്കാൻ. ആശ:- അമ്മെ എനിക്ക് അങ്ങോട്ടു വരാൻ വല്ല മാർഗവും ഉണ്ടോ? മായ:- എന്താ എന്ത് പറ്റി മോളെ? അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? ആശ:- എന്ത് പ്രശ്നം? അതൊന്നുമല്ല ഒന്നാമത് അമ്മ അവിടെ ഒറ്റക്കാണ്. മാത്രമല്ല കല്യാണ തീയതിയും അടുത്തില്ലേ അതാ.
മായ:- ഫോൺ ഓൺ ആക്കിയപ്പോൾ രാജീവിന്റെ മിസ് കാൾ കിടക്കുന്നതു കണ്ടു. നിന്നെ വിളിച്ചിട്ടു വിളിക്കാം എന്ന് കരുതി. നിന്നെ ഇങ്ങോട്ടു കൊണ്ട് വരൻ വല്ല വഴിയും ഉണ്ടോ എന്ന് ഞാൻ തിരക്കിയിരുന്നു. അന്വേഷിച്ചിട്ടു പറയാം എന്ന് പറഞ്ഞിരുന്നു. ഞാൻ പുള്ളിയെ വിളിച്ചിട്ടു നിന്നെ വിളിക്കാം. ആശ:- ശെരി അമ്മെ. ഫോൺ അടുത്ത് തന്നെ ഓൺ ആക്കി വച്ചേക്കണം. എന്നെ ഇനി ടെൻഷൻ അടുപ്പിക്കരുത്. മായ:- ശെരി മോളെ. ആശ കാൾ കട്ട് ചെയ്തിട്ട് എന്തോ വായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മായയുടെ കാൾ വീണ്ടും വന്നു. ആശ:- ഹലോ അമ്മെ? മായ:- ആഹ്, മോളെ ഒരു ആംബുലൻസ് നാളെ എറണാകുളത്തു നിന്ന് ട്രിവാൻഡ്രം മെഡിക്കൽ കോളേജിലോട്ടു പോകുന്നുണ്ട്. പക്ഷെ വെളുപ്പിനെ ഇറങ്ങണം 6:30 മണിക്ക് അവിടുന്ന് തിരിക്കും വണ്ടി. 8 മണി ഒക്കെ ആകുമ്പോൾ ചിലപ്പോൾ എത്തും അവിടെ. നീ നേരത്തെ റെഡി ആയി മെയിൻ റോഡിൽ നിന്നാൽ അവരുടെ കൂടെ പോരാം. രോഗിയുള്ള വണ്ടിയാ അധികം നേരം വെയിറ്റ് ചെയ്യില്ല എന്ന രാജീവ് പറഞ്ഞത്. അത് കൊണ്ട് നേരത്തെ ഇറങ്ങി നിൽക്കണം. ആശ:- ശെരി അമ്മെ. ഞാൻ റെഡി ആയി റോഡ് സൈഡിൽ ഉണ്ടാകും. അവർ എത്താറാകുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതി. മായ:- അത് ഞാൻ അറിയിക്കാം. നിനക്ക് രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു റെഡി ആകാൻ പറ്റുമോ? ആശ:- ഞാൻ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് അമ്മെ. ലോക്ക്ഡൌൺ ആയതുകൊണ്ടല്ലേ അല്ലെങ്കിൽ ഞാൻ നേരത്തെ വരില്ലായിരുന്നോ? പാക്കിങ് ഒക്കെ നേരത്തെ കഴിഞ്ഞു. മായ:- ശരി മോളെ. മാസ്കും ഷീൽഡും സാനിറ്റൈസറും എല്ലാം കയ്യിൽ കരുതിയേക്കണം. ആംബുലൻസിൽ ആണ് വരുന്നത് റിസ്ക് ആണ് സൂക്ഷിക്കണം. ആശ:- ശെരി അമ്മെ ഞാൻ സൂക്ഷിച്ചു കൊള്ളാം. എല്ലാം എന്റെ കയ്യിൽ ഉണ്ട്. അമ്മ ടെൻഷൻ അടിക്കേണ്ട. രാവിലെ വിളിച്ചു ഓർമ്മിപ്പിക്കാൻ മറക്കണ്ട. ശെരി അമ്മെ അപ്പോൾ. ഗുഡ് നൈറ്റ്. ആശ കാൾ കട്ട് ചെയ്തു. അവൾക്കു വളരെ ആശ്വാസം തോന്നി. ഒറ്റക്ക് ടെസ്റ്റ് എഴുതാൻ ബാംഗ്ലൂരോക്കെ പോയിട്ടുള്ള ആശക്കു ഈ യാത്ര വലിയ പ്രയാസമൊന്നുമില്ല. പക്ഷെ സിറ്റുവേഷൻ മോശം ആയതുകൊണ്ട് അവൾക്കു അല്പം ഭയം ഉണ്ടായിരുന്നു. മാത്രമല്ല, ആംബുലൻസിൽ ഉള്ള യാത്ര റിസ്കും ആണ്. ക്ലീൻ അല്ലെങ്കിൽ ചിലപ്പോൾ ഈ അസുഖം എങ്ങാനും പിടിപെട്ടു പോയാലോ എന്നൊക്കെ ആയിരുന്നു അവളുടെ പേടി. പക്ഷെ അതിലും പേടി അവൾക്കു അരുതാത്തതു വല്ലതും അജുവിന്റെ
