വിളിക്കണം. അമ്മ പോയി കിടന്നോ. രാത്രി എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. പകുതി കാര്യമായും പകുതി ഡബിൾ മീനിങ് ഉദ്ദേശിച്ചാണ് അവൻ അത് പറഞ്ഞത്. അതും പറഞ്ഞു അവൻ റൂമിലേക്ക് പോയി കതകു അടച്ചു. എന്നിട്ടു ഇപ്പോൾ സംഭവിച്ചതൊക്കെ സ്വപ്നമാണോ അതോ സത്യമോ എന്ന് ആലോചിച്ചു അവൻ കട്ടിലിലേക്ക് വീണു. അവന്റെ കുട്ടൻ അപ്പോൾ വീർത്തു ഒരു പരുവമായി ജീൻസ് തുളച്ചു പുറത്തു ചാടാൻ വെമ്പുകയായിരുന്നു. അവൻ പതിയെ അതിൽ തലോടി അതിനു എന്തെങ്കിലും ശമനം നൽകണം എന്ന ഉദ്ദേശത്തോടെ ആശയെ വീഡിയോ കാൾ ചെയ്യാൻ തയ്യാറായി. ———————————————– മായയും ഹാളിലെ ലൈറ്റ് അണച്ച് റൂമിൽ കയറി കതകു അടച്ചു. എന്നിട്ടു കതകിൽ ചാരി നിന്ന് അപ്പോൾ സംഭവിച്ചതൊക്കെ ആലോചിച്ചു. അവൻ മോശമായ ചിന്ത കൊണ്ട് അങ്ങനെ പ്രവർത്തിച്ചതാണോ അതോ തന്റെ തോന്നൽ ആണോ. ഈ കഴിഞ്ഞ 4 മാസം കൊണ്ട് അവൾക്കു അവനെ നല്ലപോലെ അറിയാം. ഒരിക്കൽ പോലും അവന്റെ വാക്കിലോ നോട്ടത്തിലോ മോശമായി ഒന്നും കണ്ടിട്ടില്ല. ഒരു പക്ഷെ ഇന്ന് അവനോടു ഞാൻ വളരെ ഫ്രണ്ട്‌ലി ആയി പെരുമാറിയത് കൊണ്ട് അവനും അതുപോലെ പെരുമാറിയത് ആയിരിക്കും. മറ്റെല്ലാം എന്റെ തോന്നൽ ആയിരിക്കും. പക്ഷെ അവളുടെ കവിളിലെ നാക്ക് കൊണ്ടുള്ള അവന്റെ ചിത്രം വരപ്പും. ഇടുപ്പിലെ ഞെക്കലിന്റെ തരിപ്പും അവളെ മറ്റെന്തോ ചിന്തിക്കാൻ പ്രേരിപ്പിച്ചു. പെട്ടെന്ന് മായയുടെ ഫോണിൽ ഒരു കാൾ വന്നു. ഓഫീസിൽ ഉള്ള രാജീവ് ആയിരുന്നു. സഞ്ജയേ വീട്ടിൽ എത്തിക്കാൻ എന്തെങ്കിലും വഴി നോക്കാൻ രാജീവിനോട് മായ പറഞ്ഞിരുന്നു. മായ:- എന്തായി രാജീവ്? രാജീവ്:- ഒരു വഴി ഉണ്ട് മാഡം. മെഡിക്കൽ കോളേജിൽ നിന്ന് നാളെ ഒരു ആംബുലൻസ് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ പോകുന്നുണ്ട് ഒരു രോഗിയെയും കൊണ്ട്. മാഡത്തിന്റെ വീട് റോഡ് സൈഡിലായതു ഭാഗ്യം. രാവിലെ 10 മണിക്ക് സ്റ്റാർട്ട് ചെയ്യും. ആറ്റിങ്ങൽ എത്തുമ്പോൾ അവർ വിളിക്കും. അപ്പോൾ റോഡിൽ ഇറങ്ങി നില്ക്കാൻ പറഞ്ഞാൽ മതി. പിന്നെ വണ്ടി നിർത്തി ആളെ കയറ്റാനുള്ള സമയമേ അവർ വെയിറ്റ് ചെയ്യൂ. ആളെ കണ്ടില്ലെങ്കിൽ അവർ അങ്ങ് പോകും. സൊ അവരുടെ കാൾ വരുമ്പോൾ തന്നെ റെഡി ആയിരിക്കണം. മായ:- നോ പ്രോബ്ലം രാജീവ്. താൻ വേണ്ട അറേഞ്ച്മെൻറ്സ് ചെയ്യൂ. ഇവിടെ എല്ലാം ഓക്കെ ആണ്. താങ്ക് യു വെരി മച്ച് രാജീവ്. രാജീവ്:- മൈ പ്ലെഷർ മാഡം. മായ കാൾ കട്ട് ചെയ്തു നാളത്തെ കാര്യത്തെ കുറിച്ച് ആലോചിച്ചു കട്ടിലിൽ ഇരുന്നു. സഞ്ജയ് പോയാൽ മാത്രമേ മുകളിൽ ഉള്ള മാരണത്തെ പറഞ്ഞു വിടാൻ ആകു. അയാളെ പറഞ്ഞു വിടാതെ മോളെ ഇങ്ങോട്ടു കൊണ്ട് വരാനും പറ്റില്ല. ഏതു സമയത്താണോ തനിക്കു ഈ ഫേസ്ബുക് ഉപയോഗിക്കാൻ തോന്നിയത്
എന്ന് ആലോചിച്ചു മായ സ്വയം പഴിച്ചു. എന്നിട്ടു കഴിഞ്ഞ 2 മാസം മുൻപ് നടന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചു. *ഫ്ലാഷ്ബാക്ക് സ്റ്റാർട്സ്* സോഷ്യൽ മീഡിയയിൽ വലിയ ആക്റ്റീവ് അല്ലാത്ത താൻ മകളുടെ വിവാഹം ഉറപ്പിച്ചത് നാലാളെ അറിയിക്കാൻ എന്ന രീതിയിൽ ഫേസ്ബുക്കിൽ കുറച്ചു ആക്റ്റീവ് ആകാൻ തുടങ്ങി. അത് പിന്നീട് ഒരു അഡിക്ഷൻ പോലെ ആയി. ആയിടക്ക് ട്രെൻഡിങ് ആയ ഒരു ഫോട്ടോ കാണാൻ ഇടയായി. ജീവൻ പണയം വച്ച് ഒരു ഫോട്ടോഗ്രാഫർ എടുത്ത മതം പൊട്ടിയ ഒരു കൊമ്പൻ ആനയുടെ ഫോട്ടോ. അത് ഒരു ആഫ്രിക്കൻ ആന ആയിരുന്നു. ആ ഫോട്ടോയിൽ ആനയുടെ റേജ് വ്യക്തമായി കാണാൻ സാധിക്കും. ഇത് എടുത്ത ശേഷം ആ ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ട ഫോട്ടോഗ്രാഫറെ പ്രശംസിച്ചു ആയിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. ആ ഫോട്ടോ എടുത്ത ആളുടെ പ്രൊഫൈൽ മായ കണ്ടുപിടിച്ചു. പബ്ലിക് പ്രൊഫൈൽ ആയിരുന്നു അത്. ജോ എന്നായിരുന്നു അയാളുടെ പേര്. അയാൾ എടുത്ത നിരവധി ചിത്രങ്ങൾ മായ കണ്ടു ആ പ്രൊഫൈലിൽ. ഒരു കൗതുകത്തിൽ അവൾ ജോയ്‌ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അത് അയാൾ അക്‌സെപ്റ്റ് ചെയ്യും എന്ന് അവൾ കരുതിയില്ല. ജോ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്ത ശേഷവും മായ അയാളെ എഫ്.ബി. വഴി കോണ്ടച്റ്റ് ചെയ്തില്ല. പക്ഷെ പുള്ളിയുടെ ചിത്രങ്ങളൊക്കെ ലൈക് ചെയ്യാറുണ്ടായിരുന്നു. 2 – 3 ദിവസങ്ങൾക്കു ശേഷം മായ എഫ്.ബി.യിൽ ഓൺലൈൻ ആയിരുന്ന സമയത്തു മായയുടെ മെസ്സഞ്ചറിൽ. ജോ:- ഫോട്ടോസ് ഒക്കെ ഇഷ്ടപ്പെട്ടോ? മായ ആദ്യം ഒന്ന് ഞെട്ടി. റിപ്ലൈ ചെയ്യണോ എന്ന് ആലോചിച്ചു. എന്തായാലും റിപ്ലൈ ചെയ്യാം എന്ന് കരുതി. മായ:- ഇഷ്ടപ്പെട്ടു. ജോ മലയാളി ആയിരുന്നോ? ജോ:- ജനിച്ചു വളർന്നത് കോഴിക്കോട് ആണ്. പക്ഷെ ഇപ്പോൾ വർഷങ്ങളായി ട്രാവലിൽ ആണ്. മലയാളം മറന്നിട്ടില്ല. മറ്റു പല ഭാഷകളും പഠിക്കുകയും ചെയ്തു. അയാളുടെ സംസാരം മായയ്ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് അവർ സ്ഥിരം ചാറ്റിങ്ങിലായി. പിന്നെ അത് വോയിസ് കോളിലേക്കു മാറി. താമസിയാതെ വീഡിയോ കാൾ ആയി. ജോ ഒരു ചെറുപ്പക്കാരൻ അല്ല. ഒരു 40 വയസ്സിൽ കൂടുതൽ പ്രായം തോന്നും. മുടി ഒക്കെ വളർത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഉള്ള മുടിയും താടിയും. നല്ല ആരോഗ്യം ഉള്ള ശരീരം. ആകർഷിക്കുന്ന സംസാര രീതി. പക്ഷെ മായയെ ആകർഷിച്ചത് അയാളുടെ യാത്രകളുടെ വിവരണം ആണ്. ഭർത്താവ് മരിച്ച ശേഷം മായയുടെ ജീവിതം മുഴുവൻ മകളുടെ ഭാവിക്കു വേണ്ടി ആയിരുന്നു. മകളുടെ വിവാഹവും അനുബന്ധ ചടങ്ങുകൾക്കു ശേഷം താൻ എന്നെങ്കിലും ഫ്രീ ആയാൽ ജോലിയിൽ നിന്ന് സബ്ബാറ്റിക്കൽ എടുത്തു എവിടെ എങ്കിലുമൊക്കെ ട്രാവൽ ചെയ്യാൻ പോകണം എന്നാണ് മായയുടെ ആഗ്രഹം . ജോയുടെ അനുഭവങ്ങൾ മായയ്ക്ക് ഒരു പുത്തൻ ഉണർവ് ഏകി. അവൾക്കു യാത്ര ചെയ്യാനുള്ള ആഗ്രഹം കൂടി വന്നു. ഇതെല്ലം അവൾ ജോയോട് പറയുകയും ചെയ്തു.
