അഭിമന്യു – 2 Like

Related Posts


ജോർജിയ കിംഗ്‌ മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര്‌ അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു ……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഓടി ഒളിച്ചു………… അന്തരീക്ഷം മുഴുവൻ തണുപ്പിന്റെ കാഠിന്യം കൂടി വന്നു……..

Sire it’s time to go……….

ജെയിംസ് പതിയെ അവനു അടുത്തു വന്നു……. തലകുനിച്ചു കൊണ്ട് പറഞ്ഞു

അവൻ പതിയെ മൂളികൊണ്ട് അവിടെനിന്നും എഴുനേറ്റ് മാറി…..

ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് അവൻ ചുറ്റും നോക്കി……..ഒരു മൂലയിൽ കുനിഞ്ഞുകൂനിയിരിക്കുന്ന വീനസിനെ അവൻ ശ്രെദ്ധിച്ചു …… അവളുടെ വൈറ്റ് ഗൗണ് മുഴുവൻ ചോര നിറഞ്ഞിരിക്കുന്ന………കണ്ണിൽ ഭയത്തിന്റെ ഭ്രാന്തമായ അവസ്ഥ…….ശ്വാസം പോലും എടുക്കാൻ കഴിയാതെ അവൾ വിറച്ചു കൊണ്ടിരുന്നു……

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു മുട്ടുകുത്തിയിരുന്നു …………അവളുടെ മുടിയിൽ പിടിച്ചു അവളുടെ തലയുയർത്തി……….. അവൾ കണ്ണു മുറുക്കി അടിച്ചിരിക്കുകയാണ്……….ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി കൊണ്ടിരുന്നു…….

അവൾ കൈകൾ കൊണ്ട് മുടിയിഴകളിലൂടെ വിരല്കൊരുത് വലിച്ചു…….

Please leave me alone…… Please i beg you…….. Please……

Ha haha …….don’t be afraid..dear……Open your pretty eyes വീനസ്……..അവൻ അവളുടെ കവിളുകളിൽ മൃദുലമായി തലോടി……….

വിറച്ചു കൊണ്ട് അവൾ പതിയെ കണ്ണു തുറന്നു………ആ നിമിഷം തന്നെ അവൾ അവന്റെ ആ ഇളം നീല കണ്ണുകളിൽ ലയിച്ചിരുന്നു…….അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവന്റെ മുഖത്തോടെ അടുപ്പിച്ചു…….
Look….look into my eyes……. deeper and deeper……. try harder…..ശാന്തമായിരുന്നു അവന്റെ വാക്കുകൾ എന്നാൽ…….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അവൾ അവന്റെ ആ നീല കണ്ണുകളുടെ ആഴത്തിയിലേക്ക് പതിച്ചു……….അവളുടെ കയ്യിൽ അവന്റെ പിടി മുറുകി കൊണ്ടിരുന്നു…….… അവന്റെ കണ്ണിൽ തെളിഞ്ഞു വന്ന ചുവന്ന വളയങ്ങൾ ഒരു നിമിഷം അവളുടെ ഹൃദയത്തെ പോലും പിടിച്ചു നിർത്താൻ പോന്നതായിരുന്നു………..അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു…….. ശ്വാസോച്ഛ്വാസത്തിന്റെ വേഗതയും കൂടി……അവൾ കൈകൾ കൊണ്ട് അവനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു……കൈ കാലുകൾ ഇട്ടടിച്ചു……..

പെട്ടെന്നവന്റെ കണ്ണുകളിൽ മിനിമറഞ്ഞ ചുവന്ന തിളക്കം അവളുടെ കണ്ണുകളിലേക്കും വ്യാപിച്ചു……. അവൾക്ക്

ശരീരം ചുട്ടുനീറുന്ന വേദന അനുഭവപെട്ടു……ഉള്ളിൽ തീ പടരുന്നത് പോലെ…….ഒപ്പം എല്ലുകൾ പൊടിയുന്ന വേദന….… നിമിഷനേരം കൊണ്ട് അവളുടെ വേദന ഇരട്ടിയായി……. അവൾ വാവിട്ടു കരഞ്ഞു വിളിച്ചു…….ഓഹ് …ആ…ആ……. അവളുടെ കരച്ചിൽ പോലും അവനു അവനു ഹരമായിരുന്നു…… അവൻ ആ കരച്ചിൽ ആസ്വദിചു….ആ ശബ്ദം കേൾക്കാൻ അവൻ ചെവി കൂർപ്പിച്ചു…….അവൻ ഒരു ഒരു

ഉന്മാദവസ്ഥയിൽ എത്തിച്ചേർന്നു….…. പൊടുന്നനെ അവളുടെ ഇരു കണ്ണുകളിലും ഇരുട്ട് നിറഞ്ഞു…..കറുത്ത നിറം വന്നു മൂടി…..അവളുടെ മൂക്കിൽ നിന്നും രക്തം ഒലിച്ചിറങ്ങി……..അടുത്ത നിമിഷം അവൾ നിലത്തേക്ക് ഊർന്നു വീണു……

അവൻ എഴുന്നേറ്റ് പുച്ഛത്തോടെ അവളെ നോക്കി ഉച്ചരിച്ചു….

( Haba 6:14 )

Being a part of sin is also sin,

When a sinner repents , sin is forgiven because I reflect you……..

but the sequel of sin under me is painful death…….

( പാപം ചെയുന്നത് പോലെ പാപത്തിന്റെ ഭാഗമാകുന്നതും പാപമാവുന്നു…..

ഒരു പാപി പശ്ചാപിക്കുമ്പോൾ പാപം ക്ഷമിക്കപ്പെടും

കാരണം ഞാൻ നീ ആവുന്നു…..
എന്നാൽ എന്റെ കീഴിലുള്ള പാപത്തിന്റെ ഫലം വേദനാജനകമായ മരണമാണ്……. )

തിരിഞ്ഞു നടക്കുമ്പോൾ അവന്റെ അഗ്നി തെളിയുന്ന കണ്ണുകളിൽ ഓർമകളുടെ നീർകണങ്ങൾ കൂടി ഉണ്ടായിരുന്നു…….

__________________________________

After one week :

La Palo Alto Tower , Atherton

സുപ്രധാനമായ കുറച്ച് കൂടിക്കാഴ്ചകൾക്കും ബിസിനസ്‌ ഡീൽസിനും ശേഷം സാമയേൽ. ,

തിരിക്കെ ലാ പാലോ അൾട്ടോ ടവറിലേക്ക് നടന്നു കയറുമ്പോൾ അവൻ പതിവിലും ശാന്തനായിരുന്നു……അവനെ അനുഗമിച്ചു അവനു പിന്നിൽ നടന്നിരുന്ന ബ്ലാക്ക്‌ ഗാർഡ്‌സ് മെയിൻ ഡോർനു സമീപം വരെ അവനൊപ്പം കൂടി…..ശേഷം ജെയിംസ് ഒഴിച്ച് എല്ലാവരും അവരവരുടെ സേഫ്റ്റി സെറ്റിങ് പോയിന്റിലേക്ക് മാറി നിന്നു….….സാമയേൽ എലവേറ്റർ വഴി ഫിഫത് ഫ്ലോർലേക്ക് അടുത്തു…….living roomലേക്ക് കടക്കുമ്പോൾ ആണ് അവൻ ആ രണ്ടു പേരെ കണ്ടത് ……. Hera & Cal…….

Hera ( Batzeha Ra Lil ) black കളർ വെൽവെറ്റ് സ്കിന്നി പാന്റും short ഷർട്ടും ആയിരുന്നു അവളുടെ വേഷം…..പാൽ പോലെ വെളുത്ത നിറവും , ഇളം ചുവപ്പു നിറത്തോട് കൂടിയ ബ്ലാക്ക്‌ ഹെയറും കൂർത്ത കണ്ണുകളും വിടർന്ന ചെൻ ചുവപ്പ് ചുണ്ടുകളും ഒകെ ആയി ഓവൽ ഷെയിപ്പിൽ ഉള്ള വശ്യ മായാ മുഖം , ആരെയും വെല്ലുവിളിക്കുന്ന മാറിടങ്ങളും പിന്നിലേക്ക് നന്നായി തള്ളിയ ചന്തിപന്തുകളും , ഒതുങ്ങിയ അരക്കെട്ടും ഒകെ ആയിരുന്നു അവളുടേത് …..

Cal ( Caleb Owen ) ബ്ലാക്ക്‌ കളർ Blazerഉം White Shirt ഇൻ ചെയ്തു ബ്ലാക്ക്‌ color പാന്റ്സും ധരിച്ചു Double Monk Shoesഉം ഇട്ട ,ഇരുനിറത്തിൽ ബലിഷ്ട്ട മായാ ശരീരം 6 അടിയോളം പൊക്കവും അതിനനുസരിച്ച് വണ്ണവും , സൈഡിലേക്ക് ഒതുക്കി വെച്ച short ഹെയർ സ്റ്റൈൽ , മുഖത്തു നിഷ്കളങ്ക മായ എന്നാൽ അതിനപ്പുറം അതൊരു മറയാക്കിയ സുന്ദരനായ ഒരു യുവാവ് ………..

സാമയേൽ തന്റെ കോട്ട് അഴിച്ചു അടുത്ത് കിടന്നിരുന്ന സോഫയിലേക്ക് ഇട്ടു…….necktie ലൂസ് ചെയ്‌തു……….ഇന്നർ ഷർട്ടിലെ രണ്ടു ബട്ടൺ അഴിച്ചു………….മാറിൽ കൈ കെട്ടി ഇരുവരെയും ഗൗരവത്തോടെ നോക്കി……
Heraക്ക് വലിയ ഭാവമാറ്റം ഉണ്ടായിരുന്നില്ല………അവളുടെ മുഖത്തു ആരെയും മയക്കുന്ന വശ്യതയായിരുന്നു………..അവളുടെ ദൃഷ്ട്ടി മുഴുവൻ അവന്റെ അഴിഞ്ഞു കിടക്കുന്ന ഷർട്ടിനുള്ളിൽ തെളിഞ്ഞു കാണുന്ന അവന്റെ ഉറച്ച ശരീരത്തിലായിരുന്നു…….

എന്നാൽ Cal അവൻ സാമയേലിനു ഒരു awkward smile സമ്മാനിച്ചു തല ചൊറിഞ്ഞു……..

Didn’t I tell both of you to get here in two days ….? Ah…?

Aah… Aah…. Cal അവനെ നോക്കി തലയാട്ടി……Hera അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു…….

Then where the f**k have you both been in these days.. ….?? ചെറിയ ദേഷ്യത്തോടെ സാമയേൽ ചോദിച്ചു

Eddie…….. you knew where we been ……And what we were up to ….nah..? ….Cal ചെറിയ ഭയത്തോടെ എന്നാൽ ഒരു pan am smile ലോട് കൂടി

Hmm…So…? സാമയേലിന്റെ പുരികങ്ങൾ ഞെരിഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *