സാമയേൽ castleന്റെ main ഇന്റർഎൻസ് door നു മുമ്പിൽ നിന്നതും അത് താനെ ഇരുവശത്തേക്കും തുറന്നു………അവർ മൂന്ന് പേരും ഉള്ളിലേക്ക് കേറി…… ചുറ്റും ഇരുട്ടു മാത്രം……..Calലും Hera യും അവിടെ തന്നെ നിന്നു…….സാമയേൽ രണ്ടു step മുമ്പോട്ട് വെച്ചു…….അവൻ ആ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് നോക്കി……..
Eddie അവൾ ഇവിടെ ഇല്ല എന്നു തോന്നുന്നു……..Cal പതിയെ പറഞ്ഞു……
സാമയേൽ ഒന്നു കണ്ണടച്ചു……..അവൻ പതിയെ Devilish edict റ്റുകൾ ഉച്ചരിച്ചു…..
( En nombre del infierno ………. En el nombre del Diablo ……. Por la ley de Satanás …….. Estoy aquí llamándote . ……. Invocador de Satanás. La bruja de Endor…. )
( In the name of Hell……
In the name of Devil……..
By the law of of Satan..
I here by calling you…..
Summoner of Satan….
The witch of Endor….)
പെട്ടെന്നു തന്നെ അവർക്കിടയിലൂടെ അവരെ തഴുകികൊണ്ട് ഒരു ഇളം കാറ്റ് കടന്നു പോയി………ആ നിമിഷം തന്നെ ആ ഹാൾ നിറയെ മെഴുകുതിരിവെട്ടം നിറഞ്ഞു……… ആ വെട്ടത്തിൽ അവർ കണ്ടു അവർക്ക് എതിരെ നിൽക്കുന്ന ഒരു കറുത്ത രൂപത്തെ……..
…… The witch of Endor…..
കീറിപറഞ്ഞ , പഴക്കമുള്ള അഴകിയ രീതിയിൽ ഉള്ള ബ്ലാക്ക് ലോങ് ഹൂഡഡ് cloakധരിച്ച ,തലയും മുഖവും മുഴുവനായും മൂടിയ ഒരു രൂപം……..അതിനുള്ളിൽ പുറത്ത് കാണുന്ന കട്ടിയുള്ള കൺപീലികൾ ഉള്ള ബ്രൗണ് കളർ കണ്ണുകൾ…….വളരെ sharp ആയിരുന്നു അവളുടെ നോട്ടം….……cloakന്റെ ലോങ് ബോട്ടം കാലുകളെ മറച്ചു floorറിൽ പരന്നു കിടക്കുന്നു……….
So you’re here………വളരെ നേർത്ത ശബ്ദമായിരുന്നു അവളുടെത്…..
Fate …..Now ഒരിക്കൽ കൂടി നമ്മൾ കണ്ടുമുട്ടിയിക്കുന്നു.……..സാമയേൽ കൈകൾ വിരിച്ചുകൊണ്ടു പുച്ഛത്തോടെ പറഞ്ഞു………
Oh….Fate……..So what do you want അബ്ര…?? Why are you here senior ???……..
റൂഹി ബാൽട്ടൻ …… Don’t make me……. സമയം നിനക്കാൾ എനിക്ക് വില പെട്ടതാണ്……..അവനും സൗമ്യമായി തന്നെ പറഞ്ഞു……
….sorry……sorrry……..senior……Should I bend the knee…? അല്ലെങ്കിൽ ഹൗ about blood of black kids…….?….അവനെ കളിയാക്കും വിധം അവൾ ചോദിച്ചു..……..
What about blue blood of witch …… സാമയേൽ കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അവളേ നോക്കി……..
യക്ക്….…..Blood of witch……it tastes like honey….…. Hera കൈകൊണ്ട് വായ അടച്ചു ശർധിക്കുന്ന പോലെ കാണിച്ചു……. i won’t drink it…….
Me too…….
Hera യുടെ വാക്കുകൾ കേട്ട് പൊട്ടിവന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട് അവളെ സപ്പോർട്ട് ചെയ്തു ……
Wooo….. Who’s that ……is that Caleb Owen ??…… Chief Commander of Huigein Army…….. The most Faithful watchdog of Hell…….ചെകുത്താന്റെ വേട്ട പട്ടി…..…..Ah..? അവൾ അവനെ പുച്ഛിച്ചു….
Back off you bloody……. Cal മറുപടി പറയുന്നതിന് മുംബ് Hera അവൾക്കെതിരെ ചീറി……
Hera……mm……Batzeha Ra Lil…….. Princess of Love And Lust……….. നിന്നെ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല……..Good to see you again……….
I think that’s not good for you….! നിന്നെ മറവി നന്നായി ബാധിച്ചിട്ടുണ്ട് റൂഹി……….ഇപ്പോഴും നിന്റെ ആ നിലവിളി എന്റെ കാതുകളിലുണ്ട്……Hera അവളെ ചൊടിപ്പിച്ചു കൊണ്ടിരുന്നു……
ഹഹഹ….last time am not in a great shape……. And dear this is not Hell and you’re not THAT Lillith ……..just reflection of her…….അതും പറഞ്ഞു സാമയേലിനെ നോക്കി എന്നിട്ടു
വീണ്ടും തുടർന്നു.……പിന്നെ ഞാൻ നിനക്ക് തന്ന gift നീയും മറന്നു കാണിലാല്ലോ…??
Just stop…….that’s enough…….സാമയേൽ ഇരുവരെയും നോക്കി പറഞ്ഞു…….
……അപ്പോൾ ചെകുത്താൻ witch huntനു ഇറങ്ങിയത് അല്ലെ….??അവൾ അവനെ നോക്കി
റൂഹി stop.………ഞാൻ ആവിശ്യപെട്ടത് എനിക്ക് വേണം ……..I don’t have much time here to……I need it ……..
അബ്ര………എനിക്ക് നിന്നോട് യാതൊരു ശത്രുതയും ഇല്ല………നീ ആവശ്യപെട്ടത് നിനക്കു കിട്ടും in return i need a favour……you know what is it ??And I need your word……..
