തിരിക്കെ ലാ പാലോ അൾട്ടോ ടവറിലേക്ക് നടന്നു കയറുമ്പോൾ അവൻ പതിവിലും ശാന്തനായിരുന്നു……അവനെ അനുഗമിച്ചു അവനു പിന്നിൽ നടന്നിരുന്ന ബ്ലാക്ക് ഗാർഡ്‌സ് മെയിൻ ഡോർനു സമീപം വരെ അവനൊപ്പം കൂടി…..ശേഷം ജെയിംസ് ഒഴിച്ച് എല്ലാവരും അവരവരുടെ സേഫ്റ്റി സെറ്റിങ് പോയിന്റിലേക്ക് മാറി നിന്നു….….സാമയേൽ എലവേറ്റർ വഴി ഫിഫത് ഫ്ലോർലേക്ക് അടുത്തു…….living roomലേക്ക് കടക്കുമ്പോൾ ആണ് അവൻ ആ രണ്ടു പേരെ കണ്ടത് ……. Hera & Cal…….
Hera ( Batzeha Ra Lil ) black കളർ വെൽവെറ്റ് സ്കിന്നി പാന്റും short ഷർട്ടും ആയിരുന്നു അവളുടെ വേഷം…..പാൽ പോലെ വെളുത്ത നിറവും , ഇളം ചുവപ്പു നിറത്തോട് കൂടിയ ബ്ലാക്ക് ഹെയറും കൂർത്ത കണ്ണുകളും വിടർന്ന ചെൻ ചുവപ്പ് ചുണ്ടുകളും ഒകെ ആയി ഓവൽ ഷെയിപ്പിൽ ഉള്ള വശ്യ മായാ മുഖം , ആരെയും വെല്ലുവിളിക്കുന്ന മാറിടങ്ങളും പിന്നിലേക്ക് നന്നായി തള്ളിയ ചന്തിപന്തുകളും , ഒതുങ്ങിയ അരക്കെട്ടും ഒകെ ആയിരുന്നു അവളുടേത് …..
Cal ( Caleb Owen ) ബ്ലാക്ക് കളർ Blazerഉം White Shirt ഇൻ ചെയ്തു ബ്ലാക്ക് color പാന്റ്സും ധരിച്ചു Double Monk Shoesഉം ഇട്ട ,ഇരുനിറത്തിൽ ബലിഷ്ട്ട മായാ ശരീരം 6 അടിയോളം പൊക്കവും അതിനനുസരിച്ച് വണ്ണവും , സൈഡിലേക്ക് ഒതുക്കി വെച്ച short ഹെയർ സ്റ്റൈൽ , മുഖത്തു നിഷ്കളങ്ക മായ എന്നാൽ അതിനപ്പുറം അതൊരു മറയാക്കിയ സുന്ദരനായ ഒരു യുവാവ് ………..
സാമയേൽ തന്റെ കോട്ട് അഴിച്ചു അടുത്ത് കിടന്നിരുന്ന സോഫയിലേക്ക് ഇട്ടു…….necktie ലൂസ് ചെയ്‌തു……….ഇന്നർ ഷർട്ടിലെ രണ്ടു ബട്ടൺ അഴിച്ചു………….മാറിൽ കൈ കെട്ടി ഇരുവരെയും ഗൗരവത്തോടെ നോക്കി……
Heraക്ക് വലിയ ഭാവമാറ്റം ഉണ്ടായിരുന്നില്ല………അവളുടെ മുഖത്തു ആരെയും മയക്കുന്ന വശ്യതയായിരുന്നു………..അവളുടെ ദൃഷ്ട്ടി മുഴുവൻ അവന്റെ അഴിഞ്ഞു കിടക്കുന്ന ഷർട്ടിനുള്ളിൽ തെളിഞ്ഞു കാണുന്ന അവന്റെ ഉറച്ച ശരീരത്തിലായിരുന്നു…….
എന്നാൽ Cal അവൻ സാമയേലിനു ഒരു awkward smile സമ്മാനിച്ചു തല ചൊറിഞ്ഞു……..
Didn’t I tell both of you to get here in two days ….? Ah…?
Aah… Aah…. Cal അവനെ നോക്കി തലയാട്ടി……Hera അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു…….
Then where the f**k have you both been in these days.. ….?? ചെറിയ ദേഷ്യത്തോടെ സാമയേൽ ചോദിച്ചു
Eddie…….. you knew where we been ……And what we were up to ….nah..? ….Cal ചെറിയ ഭയത്തോടെ എന്നാൽ ഒരു pan am smile ലോട് കൂടി
Hmm…So…? സാമയേലിന്റെ പുരികങ്ങൾ ഞെരിഞ്ഞു…..
Eddie……. നിനക്ക് അറിഞ്ഞൂടെ she is a fucking witch…….and i was alone …..
Alone…?? അവൻ വിശ്വാസം വരാതെ Calനെ നോക്കി , Heraക്ക് നേരെ തിരിഞ്ഞു…..അപ്പോൾ തന്നെ Hera തല വെട്ടിച്ചു……
Yes…….Yes …..damn fucking alone …… and I was stuck there for two days …..Cal ഉയർന്നു വന്നു ദേഷ്യം കടിച്ചമർത്തി Heraയെ നോക്കി……
What …?……. Don’t give me that look……you…..അവൾ പറയാൻ വന്നത് മുഴുവൻ ഉള്ളിലേക്ക് എടുത്തു……
ഞാൻ നിങ്ങളോട് രണ്ടു പേരോടും കൂടി അല്ലെ അവളേ കാണാൻ പോവാൻ പറഞ്ഞേ…? What the hell with you Hera…..??
Eddie……..അത് അത് നിനക്ക് അറിഞ്ഞൂടെ i hate that bloody bitch and we won’t be nice to each other……So…. i left …..Or else her blood will be on my knife …… അവൾ തന്റെ
പിന്നിൽ ഒളിപ്പിച്ച knifeൽ കയ്യോടിച്ചുകൊണ്ട് ഇഷ്ടക്കേടോടെ പറഞ്ഞു……..
Ha..Ha.haha.haha……… അപ്പോഴേക്കും Cal പൊട്ടിച്ചിരിച്ചു അവളുടെ തോളിൽ പതിയേ അടിച്ചു……Blood ….. Hahahaha……. thickhead …..She is a fucking witch you idiot……not bitch…..witch……The Great Witch of Endor…………Cal ചെറിയ ഭയത്തോടെ , എന്നാൽ ആവേശത്തോടെ അവളെ പുച്ഛിച്ചു…..
So what..??……….നിനക്ക് എന്നാൽ അവളോട് ചോദിക്കായിരുന്നിലെ അവളെ four fingered witch എന്നു വിളിക്കുന്നത് എന്തുകൊണ്ടെന്….eh..? Hera കുറച്ച് ഗമയോടെ തന്നെ അരയിൽ കൈ കുത്തി മുഖം കൂർപ്പിച്ചു ചോദിച്ചു…….
