Are you oke baby……..അവൻ ചിരി അടക്കി അവലുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു…………..
അവൾ അപ്പോ തന്നെ അവന്റെ കൈ തട്ടിയെറിഞ്ഞു………വീണ്ടും ചന്തിയുഴിഞ്ഞു……..കാലൻ ഞെക്കി പൊട്ടിച്ചു…….എന്റെ ചന്തി അവിടെ തന്നെ ഉണ്ടോ ആവോ……Hera അൽത്മഗതം
പോലെ പറഞ്ഞു……
Baby do you want me to check….? ..……..അവളൂടെ അത്മഗതം കേട്ട് വീണ്ടും Cal അവളുടെ അടുത്തേക്ക് തന്നെ നീങ്ങി നിന്നു ചോദിച്ചു……….
അതിനു മറുപടിയായി അവൾ അവനെ ദേഷ്യത്തോടെ തുറിച്ചുനോക്കി……..
അപ്പോൾ തന്നെ സാമയേലിന്റെ ചോദ്യമെത്തി……
Hera so are you staying here or …??…… Samael അവൾക്ക് പിന് തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു…….
No…No ..No….. am coming toooo….. പെട്ടന്നു തന്നെ Hera അവനു മറുപടി കൊടുത്തു…..
Hmmmm……Good……..അവരോട് അവിടെ wait ചെയ്യാൻ പറഞ്ഞു അവൻ dress ചെയ്ഞ്ച് ചെയ്യാൻ ഡ്രസിങ് റൂമിലേക്ക് നടന്നു……….
Hera മെല്ലെ സ്റ്റെല്ലയുടെ അടുത്തേക്ക് ചെന്നു……… അവളെ ഒന്നു വലംവെച്ചു അടിമുടി നോക്കി……….മ്മ് ……You look so tired today ………. so കൊറച്ചു ദിവസം ആയി tough nights ആണെന്ന് തോന്നുന്നു……..അതും പറഞ്ഞു അവൾ സ്റ്റെല്ലയുടെ കവിളിൽ നാവുകൊണ്ട് തഴുകി……..
അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസിലായ സ്റ്റെല്ല പെട്ടെന്നു തന്നെ അവളുടെ അടുത്തു നിന്നും മാറി ……തലകുനിച്ചു നിന്നു………
thanks for saving my ass Eve…….അവൾ പതിയെ സ്റ്റെല്ലയുടെ ചെവിയിൽ പറഞ്ഞു……
……Eve……. ആ പേര് കേട്ടതും സ്റ്റെല്ലയുടെ കവിളിൽ രക്തം ഇരച്ചു കയറി……..കവിൾ തടങ്ങൾ ചുവന്നു തുടുത്തു………ഓർമകളുടെ വേലിയേറ്റം ഉണ്ടായി……..
അപ്പോഴേക്കും സാമയേൽ ഡ്രസ് മാറി അവരുടെ അടുത്തേക്ക് എത്തി……..
Come guys let’s go……… അതും പറഞ്ഞു അവൻ പുറത്തേക്ക് നടന്നു……..
Eddie Eve വരുന്നില്ലേ….? മുമ്പ് കിട്ടിയ വേദന മറന്നു കൊണ്ട് Hera അവനോട് ചോദിച്ചു……….നിനക്ക് കിട്ടിയത് പോരല്ലേ……അവളുടെ അടുത്ത് നിന്ന Cal അവളുടെ ചെവിയിൽ പറഞ്ഞു……..അപ്പോൾ തന്നെ അവൾ അവന്റെ വയറിനു മുട്ടുകൈ കൊണ്ട് ഒരു കുത്ത് കൊടുത്തു………
ആ പേര് കേട്ടപ്പോൾ അവനും അവൾക്കും വീർപ്പുമുട്ടൽ തോന്നിയെങ്കിലും അവൻ Hera യെ ഒന്നു നോക്കി എലവേറ്ററിലേക്ക് കയറി…….ആ നോട്ടത്തിന്റെ അർത്ഥം മനസിലായ Hera യും Calലും വേഗം തന്നെ അവന്റെ അടുത്തേക്ക് ചെന്നു ഗ്രൗണ്ട് ഫ്ലോർ ലക്ഷ്യമാക്കി എലവേറ്ററിലേക്ക് കേറി……..door അടയുമ്പോഴും പുറത്ത് നിന്ന സ്റ്റെല്ലയുടെ കണ്ണുകൾ എലവേറ്ററിൽ യാതൊരു ഭാവ മാറ്റവും ഇല്ലാതെ നിൽക്കുന്ന സാമയേലിന്റെ ഇളം നീല കണ്ണുകളിൽ ആയിരുന്നു……..ആ നിമിഷം അവളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഭൂമിയെ തൊട്ടു….……പതിയെ ഏലവേറ്റർ door വന്നു അവർക്കിടയിൽ മറ തീർത്തു……..ഇരുട്ടിന്റെ മറ അവനെ അവളിൽ നിന്നും അകറ്റി നിർത്തുന്നതു പോലെ……………
………………………………………
Beverly Hills , California , USA
Red oak മരങ്ങൾക്ക് പ്രസിദ്ധമായ ബെവേർലി ഹിൽസിലൂടെ അവരുടെ ബ്ലാക്ക് റോൾസ് റോയ്സ് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു……..
റോഡിന്റെ ഇരുവശത്തും തിങ്ങി നിറഞ്ഞു വരി വരിയായി നിൽക്കുന്ന റെഡ് ഓക്ക് മരങ്ങൾ……….ഇരുട്ടിലേക്ക് തലതാഴ്ത്തുന്ന അസ്തമയ സൂര്യന്റെ വെള്ളിവെളിച്ചത്തിൽ ആ ഓക്ക് മരങ്ങളുടെ ചുവന്ന ഇലകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…..….തങ്ങൾ അഹങ്കാരികൾ ആണെന് വിളിച്ചു പറഞ്ഞു ഇടക്കിടക്ക് റോഡിനിരുവശവും ഇലകൾ പൊഴിച്ചുകൊണ്ടിരുന്നു……….ചുവന്ന പരവതാനി പോലെ ആ വഴി അവസാനിക്കുന്നത് ഇരുട്ടു മൂടിയ Belvedere Castle ലേക്ക് ആയിരുന്നു……….
അവരുടെ car അവിടേക്ക് എത്തുമ്പോഴേക്കും ഇരുട്ട് മൂടിയിരുന്നു………ചുറ്റും സ്ട്രീറ്റ് ലൈറ്റ് അവർക്ക് അകമ്പടി നൽകി………..അവർ മൂന്നുപേരും ആ castleനു മുമ്പിൽ ഇറങ്ങി………ഇപ്പോഴും ആ കൊട്ടാരം ഇരുട്ടിൽ തന്നെ ആയിരുന്നു……….പൂർണമായും നിശ്ശബ്ദമായ അന്തരീക്ഷം……..അവർ മൂന്ന് പേർ മാത്രം………. സാമയേൽ മുൻപിലും Calലും Hera യും അവനു പിന്നിലായി ആ castleലേക്ക്ഉള്ള സ്റ്റേയർ കേറി ……..
