ഓം ശാന്തി ഓശാന – 2 1

തുണ്ട് കഥകള്‍  – ഓം ശാന്തി ഓശാന – 2

ആദ്യ ഭാഗം വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാർക്കും നന്ദി❤

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ അധരങ്ങൾ നുകരുമ്പോഴും അവൻ എന്നെ ചേർത്തു പിടിച്ചിരുന്നു. ആദ്യം ആയാണ് ഒരു ആണ് എന്നെ തൊടുന്നത്. ഇന്നേവരെ ഒന്നും തൊടുക പോയിട്ടു ഒരു കമന്റ്‌ പോലും കേൾക്കേണ്ടി വന്നിട്ടില്ല ആ എന്നെ ആണു ഇപ്പോ ദുഷ്ടൻ

ഈ ഫില്മിലൊക്കെ കേറി പിടിച്ചു കിസ്സ് ചെയ്യുന്നത് കാണുമ്പോ ഞാൻ ആലോചിക്കും ഇവള്മാർക്ക് തള്ളി മാറ്റി കൂടെ എന്ന് . ഇപ്പോ അല്ലേ മനസിലായെ തള്ളി മാറ്റാൻ പോയിട്ടു ഒന്ന് അനങ്ങാൻ പോലും ഉള്ള ഗ്യാപ് ഇവന്മാർ തരൂലാന്നു

ഞാൻ രണ്ടും കല്പിച്ചു ആഞ്ഞു തള്ളി. ഒരു കള്ള ചിരിയോടെ അവൻ അകന്നുമാറി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കൂടെ കണ്ടപ്പോൾ അവനു ഡബിൾ സന്തോഷം എന്റെ അപ്പന് വിളിച്ച നിനക്ക് എന്തേലും തന്നിലെങ്കി മോശം അല്ലേടി എന്നൊരു ഡയലോഗ് ഉം. നിന്നെ കാണിച്ചു തരാമെടാ എന്നും പറഞ്ഞു ഞാൻ വാതിൽ തുറന്നു ഓടി. അപ്പോഴേക്കും ഉണ്ട് ചേട്ടൻ സ്റ്റെപ് കേറി വരുന്നു. ഓടി അങ്ങേരുടെ കയ്യിലെക്കു വീണു പൊരിഞ്ഞ കരച്ചിൽ തുടങി.. ഇപ്പോ ഇടി ഇണ്ടാവും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് ചേട്ടന്റെ മാസ്സ് ഡയലോഗ് ആണു ഉണ്ടായത്

ഞാൻ ആ പൊട്ടനോട് പറഞ്ഞതാണ് ചെറിയ ഒരു ഡോസ് കൊടുത്താ മതീന്നു സാരമില്ല നീ വിട്ടു കളയി എന്ന് !!
എനിക്ക് വട്ട ആയതാണോ അതോ ചേട്ടനു വട്ടായോ. ഇത് എന്താപ്പാ.. ചേട്ടൻ എന്തു അറിഞ്ഞിട്ടാ. അതല്ല ചേട്ടാ എന്ന് പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ അവൻ റൂമിൽ നിന്നും ഇറങ്ങി വന്നു

“എന്താടാ അപ്പൂ.. ഞാൻ അങ്ങ് ചെന്നെ ഉള്ളു ഞാൻ എന്തോ ചെയ്ത പോലെയാ ഇറങ്ങി ഓടിയത്, വന്നു എന്താ പറഞ്ഞു തന്നെ ?”
കണ്ടോ നൊണ പറയുന്ന കണ്ടോ, പഠിച്ച കള്ളൻ ആണു. ചെന്നെ ഉള്ളു എന്ന് പിന്നെ എന്നെ കടിച്ചു പറിച്ചതു നിന്റെ പ്രേതം ആണോടാ കാലമാടാ.. അവൻ പറയണ വിശ്വസിക്കാൻ പറ്റിയ ഒരു ബെസ്റ്റ് ചേട്ടനും അങ്ങേരു ആണെങ്കിൽ എന്റെ കണ്ണീരിനെ വരെ കളിയാക്കി.
അത് മുഴുവൻ സത്യം അല്ലാരുന്നെങ്കിലും മുക്കാലും സത്യം ആയിരുന്നു.. അല്ലേലും ചേട്ടടനെ പറഞ്ഞിട്ട് കാര്യം ഇല്ലാ ചങ്ക് ആയി കൊണ്ട് നടക്കുന്ന ചെക്കൻ പെങ്ങളെ കേറി പിടിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.. അതും ഞാൻ പറഞ്ഞാൽ.. എന്നെക്കാൾ വിശ്വാസം ആണു കൂട്ടുകാരനെ !വന്ന ദേഷ്യം മുഴുവൻ തീർത്തു കൊണ്ട് ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ റൂമിലേക്ക്‌ കേറി.. എന്റെ ശ്വാസം നേരെ വീഴുന്നു ഉള്ളു. ഞാൻ ആകെ തണുത്ത്തിരുന്നു അവനോടു ഉള്ള ദേഷ്യം ആണെങ്കിൽ നല്ല്ല ലെവലിൽ വരുവാണ്. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ലാ.. കിട്ടിപോയി..ഐഡിയ കിട്ടി… അഞ്ജലി.. എന്റെ ബെസ്റ്റ് ഫ്രണ്ട്.. ആളെ വിളിച്ചാൽ ഐഡിയ കിട്ടും ഈ കഴിഞ്ഞ 10,16 കൊല്ലം ആയിട്ട് എനിക്ക് കംപ്ലീറ്റ് കുരുട്ടുബുദ്ധി പറഞ്ഞു തരുന്ന എന്റെ ഗുരു ആണു അഞ്ജലി.അവൻ അല്ല അവന്റെ അപ്പൂപ്പൻ വരെ മുട്ട് കുത്തും.
ഞാൻ അവളെ വിളിച്ചു കാര്യം പറഞ്ഞു
അതിലും ഭേദം ചേട്ടൻ ആയിരുന്നു എന്ന് വിളിച്ചു കഴിഞ്ഞപ്പോൾ ആണു തോന്നീത്
അവളു ഒടുക്കത്തെ ചിരി..കാര്യം എനനനനനിക്ക് ഇതിന്റെ എ ബി സി ഡി അറിയില്ലേലും അവളുടെ ചെക്കൻ കോളേജിൽ അവളുടെ സീനിയർ ആയതു കൊണ്ടും റ്റ്അവന്റെ കൂടെ കറക്കം,ട്രിപ്പ്‌ ഒക്കെ ഉള്ളത് കൊണ്ടും അവൻ കെട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടും അവൾക്കു ഈ വക കാര്യങ്ങളിൽ നല്ല എക്സ്പീരിയൻസ് ഉണ്ട്.. എനിക്ക് ആണെങ്കിൽ അത് കേട്ടു ഉള്ള പരിചയം മാത്രം ആണു ഉള്ളത്. പക്ഷെ ആ കളിയാക്കിത് എനിക്ക് തീരെ പിടിച്ചില്ല. അവൻ എന്നെ വലിച്ചു കീറും അന്ന് ഇരുന്നു മോങ്ങിക്കോ എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു കലിപ്പിൽ ഇരിക്കുമ്പോൾ ആണു അടുത്തത്

“എന്താടീ എബിൻ നിന്നെ ഏതാണ്ട് ചെയ്തു എന്ന് കേട്ടല്ലോ “ഫെമി ചേച്ചി ആണു.
ഹാവൂ ആശ്വാസം ആയി ഒരാൾ എങ്കിലും ഉണ്ടല്ലോ വിശ്വസിക്കാൻ എന്ന് വെച്ച് കഥ ഫുൾ പറയാൻ തുടങ്ങിയ എന്നെ പാടെ നിരാശ പെടുത്തി ചേച്ചി അവന്റെ സൈഡ് പിടിച്ചു. അതും കൂടെ ആയപ്പോൾ എനിക്ക് സഹിച്ചില്ല

“ചെയ്ത അവൻ പുണ്യാളൻ ഞാൻ നൊണച്ചി കൊള്ളാം” ഞാൻ ഒരു പുച്ച ഭാവത്തിൽ പറഞ്ഞു
നിനക്ക് അത് കിട്ടണം എന്നായി ചേച്ചി.നീ ആ ചെക്കനെ തല്ലു കൊള്ളിച്ചില്ലേ അപ്പൊ അവൻ അത് ചെയ്തില്ല എങ്കിലേ ഉള്ളു

“തല്ലിയോ… ആര് ആരെ എപ്പോ ?”ഞാൻ ആകെ വണ്ടർ അടിച്ചു ചേച്ചിയെ നോക്കി

“ആ, അല്ലെങ്കിലേ അവൻ കുരുത്ത കേട് ആണു. റോഡിൽ ഒരു പെങ്കൊച്ചിനെ വണ്ടീം ഇടിച്ചു ചീത്തയും പറഞ്ഞു എന്ന് അറിഞ്ഞപ്പോ അവനു അവാർഡ് അല്ലേ കൊടുക്കാ.അവനു നല്ല തല്ലു കിട്ടി വീട്ടിൽ നിന്നു “

അത് ഞാൻ അറിഞ്ഞില്ലലോ..അതിൽ ഞാൻ എന്ത് തെറ്റ് ആണു ചെയ്തത്..ആരായാലും അങ്ങനെയെ ചെയ്യുള്ളു..അല്ല അതിനു ദേഷ്യം തീർക്കാൻ എന്ത് മാത്രം വഴികൾ വേറെ ഇണ്ട്.
തല്ലു കൊണ്ടെങ്കി കണക്കു ആയി പോയി എന്ന് പറഞ്ഞു ഞാൻ എങ്കി നിനക്ക് കിട്ടിയതും കണക്കു ആയിപോയി ഇത്രേം വലിയ ചെക്കൻ അല്ലേ അവനെ തല്ലു കൊള്ളിച്ചാ വാശി ആവാതിരുക്കോ എന്ന് ചേച്ചി..
അതൊക്കെ ശെരി ആണു പക്ഷെ അവൻ ചെയ്തത് മോശം അല്ലേ..ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി അവനെ ആണു സപ്പോർട്ട് ചെയ്യുന്ന.ഞാൻ പറയുന്നത് വിശ്വസിക്കുന്നു പോലും ഇല്ലാ.. അവൻ പാവം ആണു അങ്ങനെ ഒന്നും ചെയ്യില്ല എന്ന്..വീണ്ടും പറയുന്നു പാവം ആണെന്ന്.. ഇതെന്തു കഷ്ടം ആണു വാദി പ്രതി ആയ അവസ്ഥ..ഒരുത്തൻ കേറി പിടിച്ചിട്ടു ഒരു പൂച്ച കുഞ്ഞു പോലും വിശ്വസിക്കുന്നില്ല..അത്രെ പാവം ആണെങ്കിൽ ചേച്ചി കെട്ടിക്കോ എന്നും പറഞ്ഞു കലി തുള്ളി ലൈറ്റ് ഓഫ്‌ ചെയ്തു.
കണ്ണ് അടക്കുമ്പോ അവൻ എന്നെ ചേർത്തു പിടിച്ചതു ആണു ഓർമ വരുന്നതു..എന്റെ ചുണ്ടിലും അവൻ കഴിച്ച ബിയറിന്റെ രുചി.പുതപ്പ് വലിച്ചു എടുത്തു ചുണ്ട് അമർത്തി തുടക്കുമ്പോ അവനെ എങ്ങനെ കൊല്ലാം എന്നാണ് ഞാൻ ആലോചിച്ചതു..ആലോചിച്ചു ആലോചിച്ചു എപ്പോഴാണ് ഉറങ്ങിയത് എന്ന് ആവോ..രാവിലെ ചേച്ചി വന്നു വിളിച്ചു എണീപ്പിച്ചു..വീട് ആകെ ബഹളം ആണു..കല്യാണ വീട്ടിലെ ബഹളം..ബ്യൂട്ടിഷൻ ചേച്ചിയും ഇവന്റ് മാനേജ്മെന്റ്കാരും ക്യാമറമാൻമാരും ഒക്കെ ഉണ്ട്..ഉടുക്കാൻ ഉള്ള ഡ്രസ്സ്‌ സെറ്റ് അടക്കം ടേബിൾ ഇൽ എത്തി എങ്കിലും പിന്നെ എല്ലാരും റെഡി ആയി കഴിയട്ടെ എന്ന് വെച്ച് വീണ്ടും കിടന്നു.ചേച്ചി വീണ്ടും കുത്തിപൊക്കി കുളിക്കാൻ പറഞ്ഞു വിട്ടു.തണുത്ത വെള്ളം വീഴുമ്പോൾ എവിടെ ഒക്കെയോ നീറുന്നുണ്ടായി.കുളി കഴിഞ്ഞു ഡ്രസ്സ്‌ എടുത്തു,ഞങ്ങൾ എല്ലാവരും ബ്ലൂ സാരി ആണു ചെക്കന്മാർ ജുബ്ബയും..ആ സമയത്ത് അത് ട്രെൻഡ് ആയി വരിക ആയിരുന്നു. ഉടുത്തപ്പോ ആണു ശ്രെദ്ധിച്ചെ,അവൻ പിടിച്ച ഇടം ചുവന്നു കിടപ്പ് ആണു പെട്ടെന്ന് കാണാം..സാരി അഴിച്ചു തിരിച്ചു ഉടുത്തു. ഇനി അത് കണ്ടിട്ട് വേണം എല്ലാം കു‌ടെ റ്റ്എന്നെ കൊല്ലാൻ! ഞാൻ സാരി മാറ്റി ഉടുതു വന്നപ്പോളെക്കും എല്ലാരും പോയി.ബാക്കി ഉള്ളത് ആ പൊട്ടൻ അവൻ പള്ളിയിലേക്ക് പോവാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ആണ് വീട് ലോക് ചെയ്തു ഞാൻ ഇറങ്ങിയത്.എന്നെ കണ്ടതും അവന്റെ കള്ളച്ചിരി വന്നു.
“ഇതെന്താ സാരി ഇപ്പോ ഇങ്ങനെ ആണോ ഉടുക്കന്നേ ”
ഞാൻ ഒന്നും പറയാൻ പോയില്ല.എന്തേലും പറഞ്ഞിട്ട് വേണം അവൻ അടുത്ത പണി ആയിട്ട് വരാൻ. അവനെ മൈൻഡ് ചെയ്യാതെ ഞാൻ ഇറങ്ങി
“നീ പള്ളിയിലേക്ക് അല്ല്ലേ കേറിക്കോ”
നിന്റെ കൂടെയോ നടന്നു കാലു ഒടിഞ്ഞാലും ശെരി നിന്റെ കൂടെ ഞാൻ വരുന്ന പ്രശ്നം ഇല്ലാ.ഞാൻ ഇല്ലാ എന്ന് കന്തിൽ പറഞ്ഞു, ജാഡ കുറയ്കരുതല്ലോ.

Leave a Reply

Your email address will not be published. Required fields are marked *