പാർവ്വതി പരിണയം – 2 Like

Related Posts


ആമുഖം,

ഇത്തിരി വൈകി… എങ്കിലും ഇട്ടേച്ചു പോവൂല… പണിടെ ഇടക്ക് നിന്ന് തിരിയാൻ ടൈം കിട്ടണില്ല എന്നെ… ഇനി പറഞ്ഞ് ലാഗ് അടിപിക്കുന്നില്ല…

******

“പാർവ്വതി… കിടിലം പേരും ദേവിയെ പോലെ ഉള്ള ലൂക്കും… ഈ കോളേജിൽ യുജി പിജി അടക്കം മൊത്തത്തിൽ എടുത്താൽ പോലും മിസ്സിന്റെ കൂടെ കട്ടക്ക് നിക്കാൻ പോലും ഒരു പീസും കാണില്ല…”

സുനി മോൻ അളവെടുപ്പും ഒത്ത് നൊപ്പിനെയും തുടർന്ന് കമന്റ്‌ ഇട്ടു…

“എന്റെ പൊന്ന് മൈരേ ആ പെണ്ണുംപിള്ള വന്നപ്പോൾ മുതൽ തുടങ്ങിയത് അല്ലേ… ഒന്ന് നിർത്തി ഇത്തിരി സ്വൈര്യം താ പൂറാ…”

സുനി മോന്റ വെറുപ്പിർ തുടർന്നപ്പോൾ ചങ്കരൻ കമന്റ്‌ ഇട്ട്…

“അയ്യോടാ… ആരാ ഈ പറയണേ എന്ന് നോക്കിയേ… ഡാ കിഷു… നീ പാടി സമ്മാനം കിട്ടിയ മറ്റേ രൂപകൂട് ഇങ് എടുത്തേ… ഈ പുണ്യാളൻ വാണത്തെ എടുത്ത് അതിൽ ഇരുത്താം…”

ചങ്കരന്റെ ഇരുപ്പും മട്ടും കണ്ട് സുനി തിരിച്ചു കൊടുത്ത്…

“ഡാ… ഈ കാര്യത്തിൽ സുനിന്റെ ഒപ്പമ ഞങ്ങളും… ഇജ്ജാതി ആടാർ സാധനത്തെ നോക്കി എങ്ങനെയാടാ വെള്ളം കളയാതെ… ശേ… ഇറക്കാതെ ഇരിക്കണേ…”

കിഷു സുനിക്ക് സപ്പോർട്ട് പാടിക്കൊണ്ട് ഒരു തൊലിഞ്ഞ പീടകൻ ചിരിയോടെ മൊഴിഞ്ഞു…

“എന്ന ഇരുന്ന് ഒണ്ടാക്ക് കുണ്ണകളെ…” ചങ്കരൻ വീണ്ടും കലിപ്പിട്ടു…

ഇതേ സമയം ക്ലാസ്സിൽ പരിചയപ്പെടൽ മഹാമാഹം തകൃതിയായി ഇങ്ങനെ നടന്ന് പോകുവാരുന്നു…

പാർവ്വതി ടീച്ചർ ആണേൽ പെൺകുട്ടികളുടെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു അറിയുന്നത് കണ്ടാൽ കല്യാണം ബ്രോക്കർമാർ വരെ ദക്ഷിണ വച്ച് സ്റ്റുഡന്റ് ആവാൻ ക്യു നിക്കും…

അങ്ങനെ പെൺകുട്ടികളുടെ സെക്ഷൻ ഒന്ന് തീർപ്പാക്കി ആങ്കുട്ട്യോളുടെ ഭാഗത്തേക്ക്‌ കലാപരുപാടി തുടർന്നോണ്ട് പാർവ്വതി നടന്നു…
നേരെ വണ്ടി വന്നു നിന്നത് ബാക്ക് ബെഞ്ചിലും…

ആദ്യം തന്നെ അറ്റത്തു ഇരുന്ന കിഷുവിനെ പൊക്കി…

അവൻ അവരെ നോക്കി ഇളിച്ചോണ്ട് എണിറ്റു…

അവരും ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു –

“ഞാൻ വന്നപ്പോൾ മുതൽ കുശു കുശുപ്പ് നടക്കുന്നുണ്ടല്ലോ… എന്താ ഇത്രയും സംസാരിക്കാൻ…”

പരിചയപ്പെടലിന്റെ ഇടയിൽ പെണുമ്പിള്ള അതും കേട്ടോ എന്ന രീതിൽ അവനും, കൂടെ ഉള്ള രണ്ടെണ്ണവും ഒന്ന് ഞെട്ടി…

കിഷു സ്ഥിരം ക്ലിഷേ ചമ്മിയ ചിരി ചിരിച്ച് ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി…

സുനി മോൻ ഇതിന്റെ ഇടയിൽ അവളുടെ മുഖത്തേക്ക് തന്നെ നോക്കി വായും പൊളിച്ചു ഇരുന്നപ്പോൾ ചങ്കരൻ നൈസ് ആയി ഒന്നും അറിയാത്ത മട്ടിൽ തല കുമ്പിട്ടു ഒരു ഇരുപ്പങ് ഇരുന്നു…

“മ്മ്… പിന്നെ തന്നെ ഒന്ന് പരിചയപ്പെടുത്തടോ…”

മിസ്സ്‌ അവരെ മുന്നിനെയും ഒന്ന് സൂക്ഷിച് നോക്കി ശങ്കരന്റെ കുനിഞ്ഞുള്ള ഇരുത്തവും നോക്കി കിഷുവിനോട് ചോദിച്ചു…

“മൈ നെയിം ഈസ്‌ കിഷോർ …”

കിഷു അവന്റെ ഡീറ്റെയിൽസ് എന്തൊക്കെയോ പറഞ്ഞു…

എന്തായാലും പെണ്പിള്ളേരുടെ അടുത്ത് നടത്തിയ പോലെ കൂടുതൽ താളം ചവിട്ടാതെ അവർ അടുത്ത ആളിനെ പിടിച്ചു…

അതെ… നമ്മുടെ ചങ്കരനെ തന്നെ…

“അടുത്താള് പരിചയപ്പെടുത്തു…” എന്ന് അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് ഞെട്ടി… എന്നിട്ട് പതിയെ മുഖം താത്തി എഴുന്നേറ്റു…

ഇപ്പോളും മുഖം കുനിച്ചു പിടിച്ചു തന്നെ നിൽപ്പാണ്… ആൾക്ക് ചെറിയ വിറയൽ ഉണ്ടോ എന്നും സംശയം ഇല്ലാതെ ഇല്ല…

അവന്റെ നിൽപ്പും ഭാവവും കണ്ട് അവന്റെ ചങ്കുകളുടെ എല്ലാം കിളി എങ്ങോട്ടോ പോയി…

സാധാരണ ബാക്കി ടീച്ചറിനോട് ഒരു കൂസലും ഇല്ലാതെ എന്തും പറയാൻ അമ്പയർ ഉള്ള ഒരുത്തൻ പുതുതായി വന്ന ടീച്ചറുടെ മുന്നിൽ ഇങ്ങനെ നിന്നാൽ ആരായാലും ഞെട്ടുമല്ലോ… സ്വാഭാവികം…

“എന്താടോ താൻ മുഖത്ത് നോക്കില്ലേ…”
അവന്റെ നിൽപ്പ് കണ്ട് മുഖത്ത് ഇത്തിരി ഗൗരവം വരുത്തി ടീച്ചർ ചോദിച്ചു…

അവൻ മെല്ലെ മുഖം അവരുടെ നേരെ ഉയർത്തി…

പ്രേതേകിച്ച് ഭാവം ഒന്നും കാണിക്കാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി…

ഒന്നും മിണ്ടാതെ അവൻ നിന്നപ്പോൾ വീണ്ടും അവൾ പറഞ്ഞു –

“മ്മ്… പരിചയപ്പെടുത്തുന്നില്ലേ… അതോ താൻ ഇനി ഫേമസ് ആയ വല്ല സെലിബ്രേറ്റിയാണോ…”

അവള് ശങ്കരനെ ഇട്ട് താളിച്ചു…

അവന് അത് കേട്ട് ചൊറിഞ്ഞു വന്നെങ്കിലും ഒരു വിധം കണ്ട്രോൾ ചെയ്ത് പറയാൻ തുടങ്ങി-

“മൈ… മൈ… നെയിം…”

പറഞ്ഞ് വന്നപ്പോൾ ചെക്കന് ഇത്തിരി വിക്കലും വിറയലും ഒക്കെ വന്നു…

അത് കേട്ടതേ പെണ്ണുംപിള്ള അടുത്ത കോട്ടും കൊടുത്തു…

“തനിക്ക് വിക്ക് ഉണ്ടോ…”

“ഇല്ല…”

“ഡോ… ഒരു എംകോം വിദ്യാർത്ഥി സ്വന്തം പേര് പറയാൻ ഇത്രേം പാട് പെടുന്നത് നാണക്കേട് ആണ്…”

ഇത്‌ കേട്ട് ശങ്കരന് ആണേൽ ഭൂമി പിളർന്നു താഴേക്ക് പോകാൻ ആണ് തോന്നിയത്…

മനസ്സിൽ തെറിയും വിളിച്ചു അവൻ ഒന്ന് ശ്വാസം എടുത്ത് വിട്ട് അവളെ നോക്കി…

എന്നിട്ട് ദൃഡതയോടെ പറഞ്ഞു –

“ഐ ആം ശിവ് ശങ്കർ…”

പിന്നെ അവന്റെ ഡീറ്റൈൽസും…

എല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ കിളി പോയിരുന്ന സുനിമോനേ പരിചയപ്പെടാൻ അവൾ നോട്ടം മാറ്റി…

സുനിമോനും ബാക്കി ടീംസും പേരും വിവരങ്ങളും ഒക്കെ പറഞ്ഞപ്പോളേക്കും പരിചയപ്പെടൽ മഹാമഹം അവസാനിച്ചു…

അത് കഴിഞ്ഞതും പർവ്വതിയുടെ മധുര ശബ്ദം ക്ലാസ്സിൽ മുഴങ്ങി…

“അപ്പോൾ ആദ്യ ദിവസായോണ്ട് ഇന്ന് ഇനി ക്ലാസ്സ്‌ എടുക്കുന്നില്ല… ”

അവൾ പറയുന്നതിന്റെ ഇടക്ക് തന്നെ സുനിമോന്റെ പുച്ഛമിട്ടുള്ള ഡയലോഗ് വന്നു –

“അല്ലേ ഇനി ഇപ്പോ എന്തോ ഉണ്ടാക്കാനാ… ഒരു മണിക്കൂർ ഉള്ള പീരിയഡിലെ 35 മിനിറ്റ് പരിചയപ്പെട്ടു തീർത്ത്… ബാക്കി ഉള്ള പത്ത് മിനിറ്റ് മലർത്താൻ പോകുന്നില്ല എന്ന്… ടൈപ്പിക്കൽ ടീച്ചേർസ്…”
“ഇവിടെ കിടന്ന് ജാഡ ഇറക്കാതെ അവളോട്‌ പോയി പറ…”

പർവ്വതി ക്ലാസ്സിൽ വന്ന ശേഷം അപ്പോൾ ആണ് ശങ്കരന്റെ വായിൽ നിന്നും നല്ല ഒരു ഡയലോഗ് വന്നത് പോലും…

അത് ഇഷ്ടപ്പെടാതെ സുനി മോൻ അവനെ ഒന്ന് ചുഴിഞ്ഞു നോക്കി…

“അവളോ… ടീച്ചർ ആണ് മിച്ചർ… അല്പം ബഹുമാൻ വാരി വിതറു… ഒന്നുല്ലേലും മാതാ പിതാ ഗുരു ദൈവം എന്നല്ലേ… ഇല്ല്യ എന്നുണ്ടോ!! മ്മ് മ്മ്…”

“ഓഹ് പിന്നെ മാണ പിണാ കുണു… ഡാ മൈത്താണ്ടി… എന്നിട്ട് പ്രകാശ് സാറിനെ നീ എന്ത് അണ്ടിയാ വിളിക്കുന്നെ… പോട്ടെ അങ്ങേരുടെ ബൈക്കിന്റെ കാറ്റ്‌ അഴിച്ച് വിട്ടത് എന്തിനാരുന്നു… എല്ലാം പോട്ടെ ഈ പെണ്ണുംപിള്ള വന്നപ്പോൾ മുതൽ സീൻ പിടിക്കാൻ നടന്നതോ… ഉളുപ്പില്ലാത്തവൻ…”

ചങ്കരനും വിട്ട് കൊടുത്തില്ല…

ഇതിന്റെ ഇടയിൽ പാർവ്വതി പെൺകുട്ട്യോൾടെ സൈഡിൽ പോയി നിന്ന് എന്തൊക്കെയോ പിന്നെയും പറയുന്നുണ്ട്…

കൈയ്യിൽ ബുക്ക്‌ ഉള്ളത് കൊണ്ട് പോർഷൻസ് എവിടെ വരെ ആയത് തിരക്കുക ആകും എന്ന് ഊഹിക്കാം… അതിന് കഥയിൽ പ്രസക്തി ഇല്ലാത്തോണ്ട് ഒഴിവാക്കാം…

Leave a Reply

Your email address will not be published. Required fields are marked *