ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 17 Like

കമ്പികഥ – ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 17

ആകാക്കിധാരിയെ ഞാന്‍ നോക്കി. ACP കിരണ്‍ കൌര്‍ . എന്നെ കണ്ടതും അവര്‍ ഒന്ന് ഞെട്ടി. നീ ഇവിടെ എന്ന് പറഞ്ഞു കൈ ചൂണ്ടി അവര്‍ ഒന്ന് വിറച്ചു. അടുത്ത നിമിഷം ബോധമറ്റു താഴെ വീണു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പോഴേക്കും മേഡവും ലക്ഷ്മിയും ഓടി വന്നു.

“ഞാന്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ ഇവള്‍ ബോധം കെട്ടല്ലോ.” ലക്ഷ്മി അവരെ വലിച്ചിഴച്ചു റൂമിന് നടുവിലേക്കിട്ടു.

ഞാന്‍ മേഡത്തെ നോക്കി. അവരുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരിക്കുന്നു.

ഞാന്‍ രണ്ടും കല്‍പ്പിച്ചു ലക്ഷ്മിയെ നോക്കി പറഞ്ഞു. “അവര്‍ അവിടെ കിടക്കട്ടെ. നമുക്ക് ഇപ്പോള്‍ നേരിടേണ്ട ശത്രു പുറത്തുണ്ട്.”

മേഡവും ലക്ഷ്മിയും ഒരു പോലെ ഞെട്ടി എന്നെ നോക്കി.

ഞാന്‍ അവര്‍ക്ക് ആ കാര്‍ കാണിച്ചു കൊടുത്തു. ഒരാള്‍ അകത്തേക്ക് മതില്‍ ചാടി കടന്ന വിവരവും പറഞ്ഞു.

പെട്ടെന്ന് ബാല്‍കണിയില്‍ ആരോ ചാടുന്ന ശബ്ദം കേട്ടു. എന്തെങ്കിലും പറയുന്നതിന് മുന്നേ ലക്ഷ്മിയും മേഡവും മുന്നോട്ടു കുതിച്ചു. ഇതിനിടയില്‍ മേഡം acpയുടെ തോക്ക് വലിച്ചെടുക്കുന്നത് ഞാന്‍ ഭീതിയോടെ നോക്കി.

ഞാന്‍ അവരുടെ പിറകെ അവിടെ എത്തുമ്പോഴേക്കും അയാളെ അവര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയിരുന്നു. പെട്ടെന്ന് എന്നെ കണ്ടു അയാളും ഒന്ന് ഞെട്ടി. ആ ഒരൊറ്റ നിമിഷം ലക്ഷ്മി കാലു വലിച്ചുയര്‍ത്തി അയാളുടെ വൃഷണം നോക്കി ഒരു തൊഴി. ഒരു ഡോക്ടര്‍ ആയതു കൊണ്ടോ അതോ അവരുടെ കാലുകളുടെ ശക്തിയോ ആ മനുഷ്യന്‍ കിറുങ്ങി വീണു.

പിന്നെ എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ആയിരുന്നു. രണ്ടു പെണ്ണുങ്ങളും കൂടി അയാളെ ഒരു കസേരയില്‍ വരിഞ്ഞു കെട്ടി.

ഞാന്‍ അയാളെ നോക്കി. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല. എന്‍റെ നോട്ടം കണ്ടിട്ടാകണം ലക്ഷ്മിയും മേഡവും പറഞ്ഞത് “ഞങ്ങള്‍ക്കും ഇയാളെ അറിയില്ല.”

കുറച്ചു നേരം ഞങ്ങള്‍ നോക്കിയിരുന്നു, അയാളുടെ ബോധം തെളിയുന്നതും കാത്തു. ഇതിനിടയില്‍ അയാളുടെ കൂട്ടാളികള്‍ ഉണ്ടെങ്കില്‍ പുറത്തു വരുമല്ലോ. എന്നാല്‍ ക്രമേണ അയാള്‍ ഒറ്റയ്ക്ക് ആണ് വന്നതെന്ന് ഞങ്ങള്‍ക്ക് തോന്നി.

എങ്കിലും ഞാന്‍ സൊണാലി മേഡത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. അവര്‍ എന്താണ് പ്ലാന്‍ ചെയ്യുന്നത് എന്ന് അറിയണമല്ലോ.

ഇതിനിടയില്‍ ഞാന്‍ ലക്ഷ്മിയോട് ചോദിച്ചു. “ആ acp ഇപ്പോഴെങ്ങാനും ഉണരുമോ?”

“ഏയ്‌. ഇല്ല. അതല്പം ഡോസ് കൂടിയ മരുന്നാ. ഇന്ന് ഇനി എണീക്കണമെങ്കില്‍ വേറെ മരുന്ന് കുത്തി വയ്ക്കണം.”

“ഹം.. ഇയാളോ?”

ലക്ഷ്മി ചെന്ന് അയാളുടെ പള്‍സ് നോക്കി. പിന്നെ ആ കണ്ണുകള്‍ വലിച്ചു തുറന്നു നോക്കിയിട്ട് പറഞ്ഞു.

“ഏയ്‌.. ഇയാള്‍ പെട്ടെന്ന് എണീക്കും. മര്‍മ്മത്തു ചവിട്ടു കൊണ്ടപ്പോള്‍ പോയ ബോധമല്ലേ. പെട്ടെന്നിങ്ങ് വരും.”

ലക്ഷ്മി പറഞ്ഞു തിരിഞ്ഞതും അയാള്‍ ചെറുതായി ഒന്ന് ഞരങ്ങി. ഞാന്‍ മേഡത്തെ നോക്കി. പക്ഷെ അവര്‍ എന്തോ ആലോചിച്ചു കൊണ്ട് നില്‍ക്കുകയാണ്.

അയാള്‍ കണ്ണുകള്‍ തുറന്നു മിഴിച്ചു നോക്കി. പിന്നെ കെട്ടുകളില്‍ നിന്നും കുതറാന്‍ ഒരു ശ്രമം നടത്തി. എന്ത് കൊണ്ടോ അയാള്‍ കൂടുതല്‍ ഒന്നിനും ശ്രമിക്കാതെ എന്നെ നോക്കി വിളിച്ചു.

“മോനെ അനീ…”

ഞങ്ങള്‍ മൂന്നു പേരും ഒരേ സമയം ഞെട്ടി.

“നിങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആരാ? നിങ്ങള്‍ക്ക് അനിയെ എങ്ങനെ അറിയാം?” മേഡം ചോദിച്ചു.

“ഞാന്‍ ശിവപാല്‍ യാദവ്. ഹീരയുടെ അച്ഛന്‍.”

ഹീരയുടെ അച്ഛന്‍, acp യുടെ ഡ്രൈവര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അങ്ങനെയെങ്കില്‍ ഇയാളെ ഇവര്‍ക്ക് പരിചയം കാണെണ്ടതല്ലേ. ഞാന്‍ ഓര്‍ത്തു.

“നിങ്ങള്‍ എന്തിനു ഇവിടെ വന്നു? അതും ഈ രാത്രി ഒരു കള്ളനെ പോലെ?” ലക്ഷ്മിയാണ്‌ ചോദിച്ചത്.

“അത്.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“സത്യം പറയണം.” മേഡം അയാളുടെ നേരെ തോക്ക് ചൂണ്ടി.

അയാള്‍ അതില്‍ നോക്കി നിസ്സംഗമായി ഒന്ന് ചിരിച്ചു.

“മേഡം ജീവിതത്തില്‍ ഒരുപക്ഷേ നിങ്ങളെക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടുള്ള ആളാണ്‌ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. നിങ്ങള്‍ ആ തോക്ക് മാറ്റി വയ്ക്കൂ. ഇങ്ങനെ പിടിച്ചാല്‍ അറിയാതെ ആണെങ്കിലും നിങ്ങള്‍ ആരെയെങ്കിലും കൊല്ലും.”

ഞാന്‍ ഒന്ന് ഞെട്ടി. മേഡത്തെ നോക്കിയപ്പോള്‍ അവരും ഒന്ന് പരിഭ്രമിച്ച പോലെ. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ആ തോക്ക് ഒരു മൂലയ്ക്ക് വച്ചു.

“നിങ്ങള്‍ക്ക് എന്നെ എങ്ങനെ അറിയാം?” ഹീരയുടെ അച്ഛന്‍ ആണെന്നുള്ള കാര്യം ഓര്‍ത്ത്‌ കൊണ്ട് തന്നെ ഞാന്‍ ചോദിച്ചു.

“ഹം.. ഞാന്‍ പറയാം. അതിനു മുന്‍പ് ഒരു കാര്യം. acp മേഡം പോയോ?”

“ങേ. acp ഇവിടുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” ലക്ഷ്മി ചോദിച്ചു.

“ഹാ… ഇങ്ങോട്ട് ഇറങ്ങി വരാന്‍ പറ.”

“അവള്‍ ഇപ്പോള്‍ വരില്ല. നല്ല ഉറക്കമാണ്.” ലക്ഷ്മി പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ അവിശ്വസനീയതോടെ നോക്കി.

“ഹ്മം. ശരി. ഞാന്‍ എല്ലാം പറയാം. അനീ എനിക്ക് എങ്ങനെ നിന്നെ അറിയാം എന്ന് നിനക്ക് അറിയാമല്ലോ. ഹീര, അവള്‍ എന്‍റെ പൊന്നു മോള്‍ ആണ്. എനിക്ക് നിന്നെ പരിചയവും അവള്‍ വഴി തന്നെ. അന്ന് ആ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ഞായറാഴ്ച. “

അയാള്‍ ഒരു നീണ്ട കഥ പറച്ചിലിന് തയ്യാറെടുക്കുകയാണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ ആ സോഫയില്‍ ഇരുന്നു. ഇത് കണ്ടപ്പോള്‍ ലക്ഷ്മിയും എന്‍റെ അരികില്‍ വന്നിരുന്നു. മേഡം ഞങ്ങളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് എന്‍റെ ഇടതു വശത്ത് ഇരുന്നു. ഞങ്ങള്‍ മൂന്ന് പേരും കൂടി ആ കഥ കേള്‍ക്കാന്‍ തയാറായി. എന്‍റെ കഥ. എന്നെ തല്ലിച്ചതച്ച കഥ. അതിനു ചുക്കാന്‍ പിടിച്ച രണ്ടു സുന്ദരികള്‍ എനിക്ക് ഇരു വശവും ഇരിക്കുന്നു. ഒരെണ്ണം അകത്തു ബോധം കേട്ട് കിടക്കുന്നു.

“അന്ന് വൈകുന്നേരം acp മേഡവുമൊത്തു അന്ധേരി സ്റെഷനില്‍ എത്തിയതായിരുന്നു ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അപ്പോഴാണ്‌ ഹീര നിനക്കൊപ്പം കൊഞ്ചിക്കുഴഞ്ഞു നില്‍ക്കുന്നത് ഞാന്‍ കണ്ടത്. അവള്‍ നിന്നോട് വല്ലാതെ അടുത്തിടപഴകുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അതാ ഞാന്‍ അന്ന് നിങ്ങളോട് ചൂടായെ. പക്ഷെ അവള്‍, ഹീര എന്നോട് തര്‍ക്കിച്ചു നിന്നെയും കൊണ്ട് ഓട്ടോയില്‍ കയറി പോയി.”

“എങ്ങോട്ട്?”

“എന്‍റെ വീട്ടിലേക്കു.”

“ഹം. എന്നിട്ട്.”

Leave a Reply

Your email address will not be published. Required fields are marked *