ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ – 17 2

അവള്‍ പറഞ്ഞ പോലെ സുരക്ഷിതമായി അവളെ ഒരിടത്തിറക്കി. തിരികെ ഞാന്‍ വീട്ടിലെത്തി. പിറ്റേന്ന് ആ പെണ്‍കുട്ടിയുടെ മൃത ശരീരം കളക്റ്റ് ചെയ്യാന്‍ എനിക്ക് തന്നെ പോകേണ്ടി വന്നു. പിന്നെ കാടിളക്കി അന്വേഷണം. സ്ടണ്ട്. അവസാനം ദാദ ഭായി ലോക്കപ്പില്‍.

അതിനകത്ത് വച്ച് ബോധം വീണപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ഒരൊറ്റ മണിക്കൂര്‍ കൊണ്ട് പുഷ്പം പോലെ പുറത്തിറങ്ങും എന്നായിരുന്നു. ഒപ്പം എന്‍റെ കുടുംബത്തെയും തീര്‍ത്തു കളയും എന്നൊരു ഭീഷണിയും. ഞാന്‍ അതൊക്കെ ചിരിച്ചു തള്ളി.

പറഞ്ഞതിനേക്കാള്‍ വേഗത്തില്‍ അയാള്‍ പുറത്തിറങ്ങി. ഞാന്‍ അകത്തും ആയി. പോലീസ് സ്റെഷനിലുള്ളവര്‍ എല്ലാം അയാളുടെ കളിപ്പാവകള്‍ ആയപ്പോള്‍ എനിക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ ആകുമായിരുന്നില്ല. എന്‍റെ ഭാര്യയേയും മകളെയും അവിടേക്ക് ആരൊക്കെയോ കൊണ്ട് വന്നു. എന്‍റെ കണ്‍മുന്നില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വച്ച്, അയാള്‍ അവളെ.

ഞാനും ഹീരയും നിസ്സഹായരായി ആ ഇരുംപഴിക്കുള്ളില്‍ നിന്നു പോയി.

എല്ലാം കഴിഞ്ഞു അയാള്‍ ഒരു ഭീഷണിയും കൂടി മുഴക്കി. “ഇത് നിനക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഇനി നീ ഞാന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നിന്‍റെ മകളെ ഇത് പോലെ നിന്‍റെ മുന്‍പിലിട്ടു നശിപ്പിക്കും. എന്‍റെ ഗ്യാങ്ങിലുള്ളവരുടെയെല്ലാം കഴപ്പ് തീര്‍ക്കാനുള്ള ഒരു കളിപ്പാവയാക്കി നിന്‍റെ മകളെ ഞാന്‍ മാറ്റും. അത് നിനക്ക് കാണണം എന്നുണ്ടെങ്കില്‍ എനിക്കെതിരെ കളത്തിലിറങ്ങിക്കോ.”

അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഹീരയുടെ അമ്മ എന്നോട് മിണ്ടിയിട്ടില്ല. ഹീരയ്ക്കും എന്നോട് വെറുപ്പായി.

ജോലി ഇട്ടെറിഞ്ഞിട്ടു എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് ഞാന്‍ ആലോചിച്ചപ്പോഴേക്കും നിരവധി ആരോപണങ്ങള്‍ എന്‍റെ മേലേക്ക് ചാര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നു. അവസാനം ഡീപ്രൊമോഷന്‍ തന്നു എന്നെ ഒരു ഡ്രൈവര്‍ ആക്കി ഇവിടേയ്ക്ക് മാറ്റി.

എല്ലാം ദാദ ഭായിയുടെ കളി ആയിരുന്നു. acpയുടെ ഡ്രൈവര്‍ ആയി ചാര്‍ജ് എടുത്തില്ലെങ്കില്‍ എന്‍റെ ഹീരയെയും അവളുടെ അമ്മയെയും വീണ്ടും അത് പോലെ ചെയ്യുമെന്ന് ഭീഷണി . റ്റ്അയാളുടെ ഭീഷണിക്ക് എനിക്ക് വഴങ്ങേണ്ടി വന്നു. പക്ഷെ അത് കൊണ്ട് ചില കാര്യങ്ങള്‍ എനിക്കറിയാന്‍ പറ്റി. acpയും ദാദാ ഭായിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി. പിന്നെ അവരുടെ കൂടെ ഒരു അടിമയെപ്പോലെ നടന്നു ദാദാ ഭായി എന്ന അണ്ടര്‍ വേള്‍ഡ് കിങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയായിരുന്നു ഇത്രയും നാള്‍. പക്ഷെ അന്ന് അപ്രത്യക്ഷനായ ദാദാ ഭായിയെ പിന്നൊരിക്കലും കണ്ടെത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അന്ന്.”

“അന്നെന്താ സംഭവിച്ചത്?” മേഡം ചോദിച്ചു.

“അന്ന് ഹീരയുടെ അമ്മ എനിക്ക് വേണ്ടി വാതില്‍ തുറന്നു. ഒരു നവ വധുവിനെപ്പോലെ എന്നെ പരിചരിച്ചു. ഭക്ഷണം തന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ കട്ടിലില്‍ ഞങ്ങള്‍ കിടന്നുറങ്ങി.”

“അതെന്തു കൊണ്ടാണെന്ന് നിങ്ങള്‍ ചോദിച്ചില്ലേ?”

“ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ എല്ലാം മറന്നു പോയി.”

“ഹം.. എന്നിട്ട്.”

“രാത്രി വൈകി acp മേഡത്തിന്‍റെ ഫോണ്‍ വന്നപ്പോഴാണ് ഞാന്‍ എണീറ്റത്. അവരുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. അനി നീ മരിച്ചു പോയെന്നാ അവര്‍ പറഞ്ഞത്.”

“ഹ്മം..”

“ഞാന്‍ വേഗം തന്നെ വണ്ടിയും എടുത്തു അവിടെ എത്തി. അനക്കം ഇല്ലാതെ തൂങ്ങിയാടുന്ന നിന്‍റെ നഗ്നമായ ശരീരം ആണ് ഞാന്‍ കണ്ടത്. മുഴുവനും ലാത്തി കൊണ്ട് ചതഞ്ഞരഞ്ഞ പാടുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. മേടം അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. എന്നോട് നിന്‍റെ ശരീരം എവിടെയെങ്കിലും കൊണ്ട് പോയി ഉപേക്ഷിക്കാന്‍ പറഞ്ഞു.

നിന്നെ അഴിച്ചു നിലത്തിറക്കാന്‍ അവര്‍ സഹായിച്ചു. പെട്ടെന്ന് അവര്‍ക്ക് ഒരു കാള്‍ വന്നു. എന്നോട് എല്ലാം പറഞ്ഞേല്‍പ്പിച്ചു അവര്‍ അവരുടെ കാറില്‍ കയറി പോയി. നിന്നെ തൂക്കി ജീപ്പിന്‍റെ പുറകിലിട്ടിട്ട് ഞാന്‍ ടാര്‍പ്പ വലിച്ചിട്ടു. പിന്നെ മേഡം പറഞ്ഞത് പോലെ ഞങ്ങളുടെ അധികാര പരിധിക്കകത്തു വരുന്ന സ്ഥലം നോക്കി ഞാന്‍ ഇറങ്ങി. പതിവായി ആളൊഴിഞ്ഞു കിടക്കാറുള്ള സ്ഥലങ്ങളിലെല്ലാം ചിലര്‍ നില്‍ക്കുന്നു. ഞാന്‍ നിന്‍റെ ശരീരവും കൊണ്ട് ഒരു പാട് സ്ഥലത്ത് അലഞ്ഞു. പക്ഷെ അവിടെയെല്ലാം ആരോ പറഞ്ഞു നിര്‍ത്തിയത് പോലെ ചിലയാളുകള്‍ നില്‍ക്കുന്നു. അവര്‍ എന്നെ വല്ലാതെ തുറിച്ചു നോക്കി. എനിക്കെന്തോ അന്നാദ്യമായി ഉള്ളില്‍ ഒരു തരം വിറയല്‍ അനുഭവപ്പെട്ടു. പോലീസ് ജീപ്പിനുള്ളില്‍ ഇരുന്നിട്ടും ഒരു കുറ്റവാളിയാണെന്ന തോന്നല്‍ എന്നില്‍ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *