മീനത്തിൽ താലിക്കെട്ടു – 4 Like

കമ്പികഥ – മീനത്തിൽ താലിക്കെട്ടു – 4

കഥ വൈകിയതിൽ പിന്നെയും ക്ഷേമ ?
വണ്ടി ഞങ്ങളേം വഹിച്ചുകൊണ്ട് പാഞ്ഞു,.
വീണ നിർത്താതെ സംസാരിച്ചുകൊണ്ടേ ഇരിക്കുകയാണ്.!
അതിനെല്ലാം മറുപടി പറയാൻ വിപിയും.!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ പെണ്ണുങ്ങൾക്ക് ഇത്രയധികം വിഷയങ്ങൾ ഇതെവിടെന്നു കിട്ടുന്നോ ആവോ.!
ലോകത്തുള്ള എന്തിനെക്കുറിച്ചും എന്തേലുമൊക്കെ പറയാൻ ഉണ്ടാവും ഇവർക്ക്.!

പക്ഷെ ഇന്നലെ വരെ വീണയെ കണ്ണിനു കണ്ടുകൂടാത്ത വിപിയുടെ ഈ മാറ്റം എന്നെ വല്ലാതെ അത്ഭുത പെടുത്തിയിരുന്നു.!

ആൾക്കാരെ നിമിഷ നേരം കൊണ്ട് കയ്യിലെടുക്കാൻ വീണയ്ക്കു ഒരു പ്രേത്യേക കഴിവാണ്,
മറ്റുള്ളവർക്ക് ഇഷ്ടപെടുന്ന വിഷയവും,
അതിനു അനുയോജ്യമായ രീതിയിൽ പെരുമാറാനും അസാമാന്യ കഴിവ്.!
ഈ സോഷ്യൽ സ്‌കിൽസ് എന്നൊക്കെ പറഞ്ഞാൽ ഇതാവണം,!

ഞാൻ വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു,
ഇടയ്ക്കിടയ്ക്ക് വീണ എന്നോടും എന്തെക്കെയോ ചോദിക്കുന്നുണ്ട്,
ഞാൻ എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.!

എന്റെ ചിന്ത മുഴുവൻ ഇപ്പോൾ അഭിരാമി ചേച്ചിയെ കുറിച്ചായിരുന്നു.!
അന്ന് കല്യാണത്തിന് കണ്ടതാണ്,
വീണയിലും നിറം ഇത്തിരി കുറവാണെങ്കിലും വീണയോടു കിടപിടിക്കുന്ന സൗന്ദര്യം.!
പുള്ളിക്കാരത്തിയുടെ ഭർത്താവിന്റെ പേര് ആൽബർട്ട് എന്നോ മറ്റോ ആണ്,
പ്രണയ വിവാഹം ആയിരുന്നു,
അന്ന് പുള്ളിയുടെ കുടുംബക്കാരുമായി എന്തോ കാര്യത്തിന് എന്റെ അച്ഛൻ ഏണി വെച്ചതാണ്,
അതിനു കൂട്ടുനിൽക്കാൻ ബാക്കിയുള്ള സ്വന്തക്കാരും ഉണ്ടായിരുന്നു,
പക്ഷെ എന്റെ അമ്മായപ്പൻ അന്ന് പ്രെശ്നം ഒഴിവാക്കാനോ എന്തോ പ്ലേറ്റ് മാറ്റി ചവിട്ടി,
പുറകീന്നു കുണ്ടിയ്ക്ക് പണികിട്ടിയ അവസ്ഥയായ എന്റെ അച്ഛൻ അന്ന് കോലു ഓടിച്ചിട്ടതാണ്,
പിന്നെ അവർ തമ്മിൽ സംസാരിക്കുന്നതു ഞാൻ കണ്ടത് എന്റെ കല്യാണത്തിന്റെ അന്നാണ്.!
അവിടേം എന്റെ അമ്മായപ്പൻ അവസരത്തിന് പ്ലേറ്റ് മാറ്റി ചവിട്ടി,!
അങ്ങേരുടെ അല്ലെ ഈ മോളും.!
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലാലോ,

എനിയ്ക്കു ഉള്ളിൽ ചിരി പൊട്ടി

ഞാൻ വീണയെ ഒന്ന് നോക്കി.!

അവൾ അപ്പോഴും വിപിയോടു എന്തോ തിരക്കുപിടിച്ച ചർച്ചയിൽ ആയിരുന്നു,.!
ഇവള് വായ തുറന്നാൽ അടയ്ക്കണേൽ ഉറങ്ങണം.!
എന്റെ ഉള്ളിൽ അറിയാതെ ഒരു ചിരി പൊട്ടി.
പെട്ടെന്ന് എന്റെ നോട്ടവും ചിരിയും കണ്ടിട്ടാണെന്നു തോന്നുന്നു,
വീണ പെട്ടെന്ന് എന്നെ നോക്കി എന്തുപറ്റി എന്ന ഭാവത്തിൽ പുരികം അനക്കി ചോദിച്ചു.!
ഞാൻ പെട്ടെന്ന് ഒന്നുമില്ല എന്ന ഭാവത്തിൽ തലയാട്ടി,
എന്റെ നോട്ടം അവളിൽ നിന്ന് മാറ്റി,.
വണ്ടിയിൽ ഇരുന്നിട്ട് ആകെ ശ്വാസം മുട്ടുന്നു,
കൂടാതെ നിർത്താതെയുള്ള രണ്ടിന്റേം കലപില വേറെ.!

എടാ വിപി എന്തേലും നല്ല ഹോട്ടലോ ബേക്കറിയോ കണ്ടാൽ വണ്ടി ഒന്ന് ചവിട്ടിയേക്കണം.!

അപ്പോഴും വീണയുടെ കത്തിയിൽ പെട്ട് തുഴയുന്ന വിപി എന്നെ നോക്കാതെ ഒന്ന് മൂളി.!

വണ്ടി കുറച്ചുകൂടി ഓടി ഒരു വലിയ ബേക്കറിയോ റെസ്റ്റോറന്റോ മറ്റോ ഒന്നിന്റെ മുന്നിൽ നിന്നു,
ഞാൻ ഉടനെ ചാടിയിറങ്ങി,
എനിയ്ക്കു ഒന്ന് വലിയ്ക്കാതെ ആകെ ശ്വാസം മുട്ടി നിൽക്കുകയായിരുന്നു,
വിപിയെയും വീണയെയും കൂട്ടി അകത്തേയ്ക്കു ഇരുത്തി,
എനിയ്ക്കു ഒരു ചായയും പപ്സും മാത്രം ഓർഡർ ചെയ്തു ഞാനൊരു പുകയെടുക്കാനായി പുറത്തേയ്ക്കു ഇറങ്ങി.!

അപ്പോഴും അവനും അവളും കൂടി കൊണ്ടുപിടിച്ച ലോകകാര്യങ്ങളിൽ ചർച്ച ആയിരുന്നു ബ്രെക്സിറ്റോ, സിറിയൻ വിഷയങ്ങൾ അടക്കം എന്തെക്കെയോ,
എന്റെ അച്ഛൻ കഴിഞ്ഞാൽ എനിയ്ക്കു ഏറ്റവും ഉടക്കുള്ള സാധനമാണ് പത്രം.!
അത് വായിക്കുന്ന ശീലം ഇല്ലാത്തകൊണ്ടു ഭാഷ അറിയാതെ കണ്ണും മിഴിച്ചിരിക്കുന്ന ഒരുവന്റെ അവസ്ഥ കുറെ നേരമായി ഞാൻ അനുഭവിക്കാണല്ലോ.!

എന്തായാലും പുറത്തിറങ്ങി ഒരു പുക എടുത്തപ്പോഴേക്കും മനസ്സിന് നല്ല ആശ്വാസം

എനിയ്ക്കു ഇപ്പോഴും വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല.!

വെള്ളമടിച്ചിരുന്നപ്പോൾ വീണയെന്നു കേട്ടാൽ വെട്ടാൻ വന്നിരുന്നവൻ ഇപ്പൊ അവളുമായി അസാമാന്യ കത്തിവെയ്പു.!

ത്രിശങ്കുവിൽ ഇപ്പോൾ പെട്ടിരിക്കുന്നത് ഞാനാണോ.?

ഒന്നിനും ഒരു രൂപവും കിട്ടുന്നില്ല.!
ഞാൻ തിരിച്ചു അവരുടെ അടുത്തേയ്ക്കു ചെന്നു,

അപ്പോഴേക്കും ഓർഡർ ചെയ്ത എല്ലാം എത്തിയിരുന്നു,

വിപിയും എന്നെപോലെ ലൈറ്റ് ആയാണ് ഓർഡർ ചെയ്തത്.!

പക്ഷെ വീണയുടെ മെനു കണ്ട എന്റെ കണ്ണ് തള്ളി, നോൺ, ഐസ് ക്രീം അടക്കം എന്തെക്കെയോ.!
ഇവളെ സത്യത്തിൽ എന്റെ വീട്ടിൽ പട്ടിണിയ്ക്കിട്ടേക്കായിരുന്നോ.!

അതിനേക്കാളുപരി എത്ര തിന്നട്ടും ഈ സ്ലിം ശരീരപ്രകൃതി.?

ഒരുമാതിരി പുട്ടുകുറ്റി പോലെ ഉണ്ട്, എത്ര ഇട്ടാലും കുറ്റി അങ്ങനെ തന്നെ.!

എന്റെ നോട്ടം കണ്ട വീണ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്ന് ചിരിച്ചു.!

വിപിയെന്താ ഒന്നും കഴിക്കാത്തെ..!

വീണ ഇടയ്ക്കെപ്പോഴോ ഭക്ഷണത്തിന്റെ ഇടയിൽ നിന്ന് തലയെടുത്തു ചോദിച്ചു.!

ഓ വേണ്ട വീണേച്ചി, ഒരുപാടു കഴിച്ചാൽ ചിലപ്പോൾ ഉറക്കം വരും,
എന്തായാലും ഇങ്ങടെ വീട്ടിലെത്തുമ്പോൾ ഒരു ലോഡ് കാണുമല്ലോ കഴിക്കാൻ,.?

അവൻ ചുമ്മാ വെളുക്കനെ ഒന്ന് ചിരിച്ചു, എന്നെ നോക്കി

എന്റെ ദേഷ്യത്തിലുള്ള മുഖം കണ്ടപ്പോൾ പെട്ടെന്ന് അവന്റെ മുഖം മാറി.,

അതൊക്കെ നിന്റെ തോന്നലാ വിപി, നീ ഇവളെതന്നെ നോക്കിക്കോ, എത്ര കേറ്റിയാലും ഇത് ഉറങ്ങാതെ ഇരുന്നു എന്റെ മനസമാധാനം കെടുത്തി ചിലചോണ്ടേ ഇരിക്കും,
എനിയ്ക്കു ഇങ്ങനെ പറയണമെന്നുണ്ടായിരുന്നു,
പക്ഷെ എന്തോ ഒന്നും മിണ്ടിയില്ല,!

ഞാൻ വീണയെ നോക്കി,
ഒരു പാവപെട്ട കോഴിയുടെ കാലിൽ കടിച്ചു തൂങ്ങി പരാക്രമത്തിലാണ്.!
ആ കോഴിയുടെ കാലു കടിക്കണ കണ്ടട്ടു എനിയ്ക്കു എന്റെ കാലു വേദനെയെടുക്കുന്നു.!
പക്ഷെ അവൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല ചേലുണ്ട്.,
അവളുടെ തുടുത്തു ചുവന്ന ആ തടിച്ച ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നതായി എനിയ്ക്കു തോന്നി.!

ദൈവമേ കണ്ട്രോൾ തരണേ,.!

ഭക്ഷണമെല്ലാം കഴിഞ്ഞു ബില്ലും പേ ചെയ്തു ഞങ്ങൾ ഇറങ്ങി,

വീണയുടെ എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട്,

;പക്ഷെ ഇത്ര പെട്ടെന്നുള്ള ഈ മാറ്റമാണ് എനിയ്ക്കു ഉൾകൊള്ളാൻ പറ്റാത്തത്,
വിപിയുടെ സംശയങ്ങളും, എന്റെ കുരുട്ടു ബുദ്ധിയും എല്ലാം കൂടി എന്തെക്കൊയോ അപകട സൂചനകൾ തരുന്ന പോലെ.!..
പോകുന്ന വഴിയെല്ലാം എന്റെ ചിന്തകളിലെ അഭിരാമി ചേച്ചിയെ വകഞ്ഞുമാറ്റി ചിന്തകൾ പലവഴികളിൽ രീതികളിൽ കാടുകയറി.!

ഞങ്ങൾ വൈകിട്ട് ആറരയോടെ വീണയുടെ വീട്ടിലെത്തി.!

Leave a Reply

Your email address will not be published. Required fields are marked *