അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം – 4 7അടിപൊളി 

ദേ വീണ്ടും മോൾ . മായക്ക് ആശ്ചര്യം തോന്നി.

“ഉവ്വ് ”

” ശരി! അപ്പോൾ ചേച്ചിയുടെ ഭർത്താവ്”

” ചേച്ചിക്ക് ഒരു ചതി പറ്റിയതാണ്. ”

തനിക്കും അതുപോലെ ഒരു ചതി പറ്റുമോ എന്ന ഭയത്തിലാണ് മായ അങ്ങനെ പറഞ്ഞത്. മായയുടെ മുഖം മങ്ങിയത് അയാൾ ശ്രദ്ധിച്ചിരുന്നു.

“സാരമില്ല ! അത് നമുക്ക് ശരിയാക്കാം. അപ്പോൾ മോളുടെ അച്ഛൻ”?””

“‘”എന്റെയോ”

” അല്ലാതെ പിന്നെ എന്റെയോ. എന്റെ അച്ഛനെ കണ്ടതായി എനിക്ക് ഓർമ്മ പോലും ഇല്ല.”

“അച്ഛൻ ഞങ്ങളുടെ ചെറുപ്പത്തിലെ മരിച്ചുപോയതാണ്. അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി താമസിച്ച വീടുപോലും വിൽക്കേണ്ടിവന്നു. ”

” അപ്പോൾ!!!! ഇപ്പോൾ താമസിക്കുന്നത്?.”

. ” ഞങ്ങളുടെ വീട്ടിൽ തന്നെ വാടകയ്ക്ക്. അവിടെനിന്നും ഇന്ന് ഇറങ്ങി കൊടുക്കണം?

“സാരമില്ല അതും ശരിയാക്കാം.

അപ്പോൾ ബന്ധുക്കൾ ഒന്നും ഇല്ലേ?

“ഇല്ല.”

“അച്ഛനും അമ്മയും പ്രണയിച്ച് നാടുവിട്ടു വന്നതാ. നല്ല നിലയിൽ തന്നെയാ ഞങ്ങൾ ജീവിച്ചത്. അച്ഛൻ പോയതോടുകൂടി എല്ലാം പോയി””

മായയുടെ കണ്ണുകൾ നിറഞ്ഞ് ഒരു കരച്ചിലിന്റെ വക്കോളം എത്തി .

” അയ്യോ!!! മോളെ കരയല്ലേ.. സാരമില്ല … ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെ ഒരാളെ കണ്ടത് ഓർമ്മയില്ല. അങ്ങനെ ഒരാൾ ഉണ്ടോ എന്നു പോലും അറിയില്ല. ഒരുപാട് ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണ് ഞാനിന്ന് ഇവിടെ വരെ എത്തിയത്. ”

മായ ആശ്ചര്യത്തോടെ അയാൾ നോക്കി. ഇയാൾ ശരിക്കും ആരാണ് “ദുഷ്ടനോ അതോ നല്ലവനോ. .. സംസാരം കേട്ടിട്ട് നല്ലവനെ പോലെയുണ്ട് എന്തായാലും വരുന്നിടത്ത് വച്ച് കാണാം മായ മനസ്സിൽ പറഞ്ഞു ”

അപ്പോഴേക്കും വെയിറ്റർ അപ്പവും കറിയുമായി വന്നു. കാപ്പി കൊണ്ടുവരാൻ പോയി.. കാപ്പിക്കൊണ്ടു വന്നതിനു ശേഷം.

“വേറെ എന്തെങ്കിലും സർ”

“ഇപ്പോൾ ഒന്നും വേണ്ട വേണ്ടുമ്പോൾ വിളിക്കാം ”

“ഇനി ചോദിച്ചോ എന്നെ പറ്റി എന്താ അറിയേണ്ടത്. മോൾക്ക്.?

“എനിക്ക് ഒന്നും അറിയേണ്ട”

“എന്തേ ??”

“എനിക്കറിയാം. ”

“എന്തറിയാം. ….?”

“ഒരു മുതലാളി ആണെന്ന്. ”

“പിന്നെ ! വേറെ എന്തറിയാം.”

“പിന്നെ …. പിന്നെ… നല്ലവൻ ആണെന്ന്. ”

“ആര് … ഞാനോ?…. പിന്നെ ഒരു പെണ്ണിനെ പണത്തിന്റെ ബലത്തിൽ കൂടെ കിടത്താൻ നോക്കുന്ന ഞാൻ. അതും മോളെ പോലെ ഒരു കൊച്ചു സുന്ദരിയെ..

മായ . നാണത്തോടെയും ആശ്ചര്യത്തോടെയും അയാളെ നോക്കി നോക്കി. എന്നിട്ട് ചോദിച്ചു.

“സാറിന്റെ ശരിക്കും പേരെന്താ?

“ഹ ഹ ഹ ” ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതേ ഞാൻ ഒന്നും കഴിച്ചിട്ടില്ല. ആദ്യം എന്റെ മോള് അപ്പം കഴിക്ക്.”

അങ്ങനെ ഭക്ഷണം കഴിച്ചു അവിടെ നിന്നും ഇറങ്ങി.

“ഞാൻ അധികവും ഹോട്ടലിൽനിന്നാ ഭക്ഷണം കഴിക്കുന്നത് . ഇനി മോൾ എനിക്ക് വച്ചുണ്ടാക്കി തരില്ലേ?”

“തരാം.”

“കാറിൽ കയറ്…. നമുക്കെ എവിടെയേലും പോയി ഇരുന്നു സംസാരിക്കാം.”

“എവിടെ? ”

“എവിടെയാ മോൾക്ക് ഇഷ്ട്ടം. ?

“അങ്ങനെ ഒന്നും ഇല്ല. ”

“എന്നാ ഒരു സ്ഥലത്ത് പോകാം. ”

അങ്ങനെ അവർ അടുത്തുള്ള ഒരു പാർക്കിൽ പോയി.

“എന്താ എന്നോട് നേരത്തെ ചോദിച്ചത്. എന്റെ പേരെന്താ എന്നോ? അപ്പോൾ എന്നെ കുറിച്ച് അറിയാം എന്ന് പറഞ്ഞിട്ട് എന്റെ പേരുപോലും അറിയില്ലേ?”

ശരി ! ഞാൻ തന്നെ പറയാം … എന്റെ പേര് ഉണ്ണി…. ഉണ്ണികൃഷ്ണൻ… U K ഗ്രൂപ്പിന്റെ ഹെഡ്.

‘ഇനി എന്താ അറിയേണ്ടത്? ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ… എന്റെ കൂടെ ഇരുപത്തിനാലു മണിക്കൂറും കൂടെ ഉണ്ടാവേണ്ടതാ. എന്താ റെഡി അല്ലെ? ”

“റെഡി…. പക്ഷെ അതിന് മുൻപ്. ?

“എനിക്ക് മനസ്സിലായി. അതിന് മുൻപ്. അമ്മയെയും ചേച്ചിയെയും ചേച്ചിയുടെ മോളെയും സേഫ് ആക്കണം. അല്ലേ?.

“എന്താ മോളുടെ അമ്മയുടെ പേര് ?”

“അമ്മിണി “.

“ചേച്ചിയുടെയോ?

“മീര ”

“ചേച്ചിയുടെ മോളുടെ പേര്?”

“മാളു “.

“”എല്ലാം നല്ല പേരുകൾ ആണല്ലോ “? എന്റെ പേര് ഇഷ്ട്ടം ആയോ?

“ആയി ”

“മോളുടെ ഫോൺ നമ്പർ എത്രയാ “?

“എനിക്ക് ഫോണില്ല ”

“ഐ ഡി കാർഡ് ഉണ്ടോ കൈയിൽ “?

“ഉണ്ട് ”

“ശരി വാ ”

“ആദ്യം നമുക്ക് ഒരു ബാങ്കിൽ പോകാം.”

“എന്തിന്?”

“അക്കൗണ്ട് എടുക്കാൻ. അല്ലാതെ എന്തിനാ. ” അതിന് മുൻപ് ഒരു മൊബൈൽ വാങ്ങാം..

Leave a Reply

Your email address will not be published. Required fields are marked *