അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 3 14

 

“എങ്ങനെ ഉണ്ട് ?

 

“ഇത് ഹോട്ടൽ ആണോ?.

ഞാൻ കരുതി റിസോർട് ആണെന്ന്.”

 

ഉണ്ണി ചിരിച്ചു. അവർ അവിടെ നിന്നും ഫുഡ്‌ കഴിച്ചു പുറത്തിറങ്ങി . പിന്നെ പാർക്കിലേക്കും മാളിലേക്കും പോയി. അവിടുന്ന് ചില പുതിയതരം ഡ്രെസ്സുകൾ എടുത്തു . പിന്നെയും എന്തൊക്കയോ വാങ്ങി അവർ ആ മാൾ മുഴുവനും ചുറ്റികറങ്ങി.

 

അപ്പോഴേക്കും സമയം ഒരുപാട് വൈകി നേരെ റൂമിലെത്തി ഫ്രഷ് ആയി . . ഒരു ഷോട്സ് മാത്രം ഉടുത്തു ഉണ്ണി കിടക്കയയിൽ ഇരുന്നു. മായ ബാത്‌റൂമിൽ ആയിരുന്നു. ഉണ്ണി ലാപ്ടോപിൽ എന്തോ ചെയ്യുകയാണ്.

 

അപ്പോഴാണ് മായ കുളിച്ചിറങ്ങിവന്നത്.

അവൾ ബനിയൻ ടൈപ്പ് പാന്റും ടോപ്പും ആണ് ഇട്ടിരുന്നത്. അവളെ കണ്ടു ഉണ്ണി ലാപ്ടോപ് മാറ്റിവെച്ചു. അവളെ വിളിച്ചു. എന്നിട്ട് കട്ടിലിൽ ചരിയിരുന്നു.

 

അവൾ ഉണ്ണിയുടെ അടുത്ത് പോയി.

 

“അപ്പൊ തുടങ്ങാം ” ഉണ്ണി ചോദിച്ചു.

 

“എന്ത് ? ”

 

“ഫസ്റ്റ് നൈറ്റ്‌ ”

 

അവൾക്ക് ശരിക്കും നാണം വന്നു..

 

“ഇവിടെയോ? ഇവിടെയാണോ ഏട്ടൻ പറഞ്ഞ സ്ഥലം.?”

 

“എന്തേ ഇത്രയും സ്ഥലം പോരെ? ഇവിടെയാകുമ്പോ കിടന്ന് ഉരുണ്ട് മറിയാനുള്ള സ്ഥലം ഉണ്ട്. നല്ല പതുപതുത്ത മെത്തയാ … പിന്നെ ഒരു കാര്യം കൂടെ ഇവിടെകിടന്ന് എന്റെ മോള് എത്ര ഉച്ചത്തിൽ കരഞ്ഞാലും ഒരു ശബ്ദവും പുറത്തു പോകില്ല. അപ്പൊ എങ്ങനെ തുടങ്ങിയാലോ.?”

 

“ഏട്ടൻ എന്നെ എന്ത് ചെയ്യാൻ പോകുവാ?”

 

“പീഡിപ്പിക്കാൻ പോകുന്നു.”

 

“എന്ത് എന്ത് ചെയ്യാൻ പോകുന്നുന്? ”

 

“കേട്ടിട്ടില്ലേ പീഡനം എന്ന്.. പക്ഷെ സ്നേഹം കൊണ്ടാന്നു മാത്രം… ഇങ്ങ് വാടി പെണ്ണേ. ”

 

“നീ എന്റെ പെണ്ണല്ലേ? എന്റെ പെണ്ണിനെ ഞാൻ ഏതെങ്കിലും ചെയ്യുമോ? നമുക്ക് കുറച്ചു സമയം സംസാരിക്കാം. ”

 

“അപ്പൊ ഉറങ്ങണ്ടേ?”

 

“വേണ്ട ഇന്ന് നമ്മൾ രണ്ടാളും ഉറങ്ങുന്നില്ല. നമ്മൾ രണ്ടും ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും. ”

 

“എടി പെണ്ണേ നീ വീട്ടിൽ വിളിച്ചിരുന്നോ?”

 

“ചേച്ചി മെസ്സേജ് അയച്ചിരുന്നു ”

 

“അതെന്താ വിളിക്കാഞ്ഞത് “?

 

ഏട്ടൻ അല്ലെ മെസ്സേജ് അയക്കാൻ പറഞ്ഞത്.,?

 

,”എന്റെ മണ്ടിപെണ്ണേ അത് ഏട്ടൻ ഏതെങ്കിലും ജോലി ചെയ്യുമ്പോൾ ഉള്ള കാര്യം പറഞ്ഞതാ.”

 

“ആണോ? അത് എനിക്കറിയില്ലല്ലോ? ഞാൻ കരുതി? ”

 

“എന്റെ മുത്തേ ഇങ്ങ് വാ വന്നിട്ട് ഇവിടെ ഇരി. ”

 

ഉണ്ണി മായയെ വലിച്ചു ഉണ്ണിയുടെ അടുത്തു ഇരുത്തി. എന്നിട്ട് അരയിലൂടെ കൈയിട്ടു തന്റെ മേലെ കിടത്തി. ഇപ്പോൾ കട്ടിലിൽ ചാഞ്ഞു ഇരുന്ന ഉണ്ണിയുടെ നെഞ്ചിൽ ചാരി കിടക്കുന്നപോലെ ആണ് മായ ഉള്ളത് .എന്നിട്ട് ചോദിച്ചു.

 

” വീട്ടിൽ വിളിക്കണോ?”

 

“ഇപ്പോഴോ ?

 

“അവർ ഉറങ്ങിക്കാണത്തില്ലേ?”

 

“ഇല്ല. ഒരിക്കലും ഇല്ല.. എന്റെ മോള് എവിടെയാണെന്ന് അറിയാതെ അവർ ഉറങ്ങില്ല.. നമുക്കെ ഒരു വീഡിയോ കാൾ ചെയ്യാം. ”

 

“എന്നാ എന്നെ വിട് ഞാൻ നേരെ ഇരിക്കട്ടെ.”

 

“ഒരു നേരെയും ഇരിക്കുന്നില്ലാ. ഇങ്ങനെ ഇരുന്നാൽ മതി.”

 

ഉണ്ണി ലാപ്ടോപ്പിൽ കാൾ കണക്റ്റാക്കി.

 

പെട്ടന്ന് തന്നെ അങ്ങ് ഫോൺ എടുത്തു..

 

ഇപ്പോൾ രണ്ടുപേർക്കും കൃത്യമായി കാണാം . മായ ഉണ്ണിയോട് ചേർന്നിരിക്കുന്ന കണ്ടിട്ട് മീരക്ക് ചമ്മൽ തോന്നി മായയ്ക്കും.

 

“ഹലോ ചേച്ചി സുഖമാണോ?”

 

“സുഖം മോളേ നിങ്ങൾ ഇപ്പോൾ എവിടെയാ ഉള്ളത്? ”

 

“അറിയില്ല ചേച്ചി . ഏതോ വലിയ ഒരു ഹോട്ടലിൽ ആണ്. അതിന്റെ മുപ്പതാമത്തെ നിലയിൽ ആണ്. ”

 

“നിങ്ങൾ ഭക്ഷണം കഴിച്ചോ?

 

“കഴിച്ചു ചേച്ചി. ”

 

“ചേച്ചി കഴിച്ചോ? മോളെവിടെ. അമ്മൂസും?

 

“മോള് അമ്മൂസിന്റെ കൂടെയാ ഉള്ളത് ”

 

അവർ സംസാരിക്കുമ്പോൾ ഉണ്ണി മായയുടെ രണ്ടു കൈയിലും തഴുകികൊണ്ടിരുന്നു. അത് മീര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

“എന്നിട്ട് അമ്മൂസ് ഉറങ്ങിയോ?”

 

“ഇല്ല ഇത്രയും നേരം നീ ഇവിടെ ഇല്ലാത്തത് കൊണ്ട് ഒരു സുഖവും ഇല്ല എന്ന് പറഞ്ഞിരിക്കുകയായിരുന്നു. ചിലപ്പോൾ ഉറങ്ങിക്കാണും ”

Leave a Reply

Your email address will not be published. Required fields are marked *