അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 3 14

 

“അപ്പൊ! എന്നോടോ?”

 

“എന്റെ മുത്തിനോട് ഇപ്പോൾ എനിക്ക് പ്രേമം അല്ല അതിനേക്കാൾ ഉയരെ അത് എന്ത് കൊണ്ടാണെന്നു അറിയില്ല. ”

 

മായക്ക് സന്തോഷം തോന്നി.. പിന്നെ സങ്കടത്തോടെ പറഞ്ഞു.

 

 

” ചേച്ചിയുടെ ജീവിതത്തെക്കുറിച്ചു ഓർത്ത എനിക്കിപ്പോൾ സങ്കടം. ”

 

“എന്തിന്?”

 

“ചേച്ചിയായിരുന്നു. ഇങ്ങനെയൊക്കെ ആഗ്രഹിച്ചു നടന്നത്. ചേച്ചിയുടെ ജീവിതവും കൂടെ ശരിയായിരുന്നെങ്കിൽ.”

 

“ആതിന് ചേച്ചിയേയും കൂടെ കൂട്ടണോ? നമുക്ക് ചേച്ചിക്ക് ഒരു ചെക്കനെ സെറ്റാക്കാം പോരെ?.”

 

“അതിനു ചേച്ചി ഇനി ഒരു കല്യാണത്തിന് സമ്മതിക്കും എന്ന് തോന്നുന്നില്ല.”

 

“എന്തുകൊണ്ട്? ഇനി ഇല്ലെങ്കിൽ ലിവിങ് ടുഗതർ ആയിക്കോട്ടെ. അങ്ങനെയായാൽ കെട്ടാതെ കൂടെ താമസിക്കാം.”

 

“അതൊന്നും ചേച്ചി ഇനി സമ്മതിക്കില്ല. ചേച്ചി ശരിക്കും അനുഭവിച്ചിട്ടുണ്ട് . അയാളുടെ കൂടെ പോയപ്പോൾ.’

 

“അതൊക്കെ നമുക്ക് മാറ്റിയെടുക്കാം. എന്നിട്ടും മാറിയില്ലെങ്കിൽ നമ്മുടെ കൂടെ ഇങ്ങനെ തന്നെ കഴിഞ്ഞോട്ടെ ”

 

“എങ്ങനെ.. മാറ്റിയെടുക്കാം എന്നാ ഏട്ടൻ പറയുന്നേ? ഇനി മാറ്റിയെടുത്താലും മാളുനെയും സ്വീകരിക്കുന്ന ഒരാൾ വരണ്ടേ?”

 

“മോള് സ്വീകരിക്കില്ലേ മാളൂനെ. നമ്മുടെ മോളായി നമുക്ക് വളർത്താം.. ”

എനിക്ക് സന്തോഷമാ. എന്റെ ചേച്ചിയുടെ കുഞ്ഞല്ലേ? അപ്പൊ എനിക്കും അവൾ മോള് തന്നെ ”

 

“എന്നാലും ചേച്ചിയെ എങ്ങനെ മാറ്റിയെടുക്കാം എന്നാ ഏട്ടൻ പറയുന്നേ? ”

 

“ഇങ്ങനെ .”

 

ഉണ്ണി മായയുടെ കവിളിൽ പതിയെ കടിച്ചു. എന്നിട്ട് ഉമ്മ വെച്ചു..

 

“ആ!!!! കടിക്കല്ലേ?”

 

“അപ്പൊ ഉമ്മയോ?”

 

മായ ചിരിച്ചു.

“അത് സാരമില്ല അത് ആയിക്കോട്ടെ.”

 

“അതുപോലെ തന്നെ അയാൾ കടിച്ച സ്ഥലത്തു നമ്മൾ ഉമ്മ വെക്കും.”

 

“അയ്യേ!!! ചേച്ചിയെ ഉമ്മവെക്കാനോ?”

 

 

“ചേച്ചിയെ ഉമ്മ വെച്ചാൽ എന്താ. “??

 

“അങ്ങനെ അല്ലെടി എന്റെ മണ്ടൂസേ ! അയാൾ കടിച്ചു മുറിച്ച മനസ്സിൽ നമ്മൾ നമ്മുടെ റൊമാൻസ് കാണിച്ചു ഉമ്മ വെക്കും.. ഒരു വിവാഹത്തെ കുറിച്ച് ചേച്ചിയുടെ മനസ്സിൽ സ്വപ്‌നങ്ങൾ ഉണ്ടാക്കും. എന്നിട്ട് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു കെട്ടിച്ചു വിടും. പിന്നെ നമ്മളും നമ്മുടെ അമ്മൂസും മാളൂസും. ആഹ്!!! വേണമെങ്കിൽ അമ്മൂസിനും ഒരു ചെക്കനെ ഒപ്പിക്കാം വലിയ പ്രായം ഒന്നും തോന്നില്ലല്ലോ. നിങ്ങളെ മൂന്നു പേരെയും ഒന്നിച്ചു കണ്ടാൽ സഹോദരിമാരായ മൂന്നുപേർ അങ്ങനെയേ തോന്നു..”

 

“അയ്യേ!!! അമ്മയ്ക്കും ചെക്കനെ കണ്ടുപിടിക്കാനോ? ഏട്ടൻ എന്താ ഈ പറയുന്നേ അമ്മ അതിന് സമ്മതിക്കുമോ? ”

 

“അയ്യടാ!!! മക്കള് രണ്ടുപേരും സുഖിക്കുമ്പോൾ . അമ്മയ്ക്കും സുഖിച്ചൂടേ? നിങ്ങളെക്കാൾ അമ്മൂസായിരിക്കില്ലേ കഷ്ട്ടപെട്ടത്. അപ്പൊ അമ്മൂസും ഇനി കുറച്ചു സുഖിക്കട്ടെ”

 

“പോ അവിടുന്ന് വൃത്തികേട് പറയാതെ..”.

 

“ഇത്ര നേരം വൃത്തികേട് പറഞ്ഞേ ഉള്ളൂ. ഇനിയാ കാണിക്കാൻ .പോകുന്നേ”.

 

ഉണ്ണി മായയുടെ കൈയിൽകൂടെ തഴുകി . മുലകളിലും, വയറിലും തഴുകി പിന്നെ ഉണ്ണിയുടെ കൈകൾ മായയുടെ തുടകളിലേക്ക് പോയി അവളുടെ സംഗമഭൂമിയിൽ എത്തിയപ്പോൾ ഉണ്ണി നിർത്തി. മായ കണ്ണുമടച്ചു കുളിരുകൊരിയിരിക്കുകയായിരുന്നു.

 

ഉണ്ണി മായയുടെ മുഖത്ത് തന്നെ നോക്കി

 

കൈയുടെ ചലനം നിലച്ചപ്പോൾ മായ കണ്ണ് തുറന്നു നോക്കി . ഉണ്ണി തന്റെ മുഖത്തു നോക്കിയിരിക്കുന്നതുകണ്ടു മായ നാണിച്ചു ഉണ്ണിയുടെ നെഞ്ചിൽ മുഖം അമർത്തി ചിരിച്ചു..

 

“എന്റെ മോള് സുഖിച്ചങ്ങു ഇരിക്കുകയാണല്ലെ. ഇപ്പോൾ ഇത്ര സുഖിച്ചാ മതി ബാക്കി സുഖം നാളെ.. ഇപ്പൊ നമുക്ക് ഉറങ്ങാം കേട്ടോ?”

 

“എനിക്ക് അങ്ങനെ ഒന്നും ഇല്ല.”

 

“ഉണ്ണിയുടെ നെഞ്ചിൽ നിന്ന് മുഖം എടുക്കാതെ മായ പറഞ്ഞു… ”

 

“അത് എന്റെ മോള് .. എന്റെ മുഖത്തു നോക്കി പറഞ്ഞേ. ”

 

മായ പെട്ടന്ന് തിരിഞ്ഞു ലൈറ്റ് ഓഫ് ചെയ്തു ഉണ്ണിയെ കെട്ടിപിടിച്ചു. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *