“ഇന്നെന്താ ലീവ്.. ??”
“അത് അമ്മേടെ മോൾക്ക് പരാതി. ഞാൻ സിനിമക്ക് കൊണ്ട് പോയില്ലെന്ന്. അപ്പോ അതൊന്ന് തീർത്ത് കൊടുക്കാമെന്ന് വിചാരിച്ചു. ”
“ഞായറാഴ്ച്ച പോയാപോരായിരുന്നോ?? എന്തിനാ വെറുതെ ജോലി മെനക്കെട്ടെ. ”
“അത് ഞാനും പറഞ്ഞതാ. പക്ഷേ അവൾക്ക് ഇന്ന് തന്നെ പോണമെന്ന്. മോൾടെ വാശിയെ പറ്റി അമ്മക്ക് പറഞ്ഞ് തരണ്ട കാര്യമില്ലല്ലോ. ’’
“ഹാ .. നീ ഇങ്ങനെ എല്ലാത്തിനും വളം വെച്ച് കൊടുത്തോ. ചെലപ്പോ അവള് ഇന്നലെ പറഞ്ഞ കാര്യം ഉറങ്ങി എണീറ്റാ മറന്ന് പോകും. അങ്ങനെ ആണേൽ മോൻ എടുത്ത ലീവ് വെറുതേ ആകും.”
“അമ്മ ഇവിടെ ഒള്ളപോ എങ്ങനാ വെറുതെയാകുന്നെ ??”
“ആണോ.. എന്നാലേ എൻ്റെ പൊന്നു മരുമോൻ ഈ ദോശ ഒന്ന് ഉണ്ടാക്ക്. ഞാൻ ഒന്ന് പോയ് കുളിചേച്ചും വരാം. ”
കലക്കി കൊണ്ടിരുന്ന മാവ് നിറഞ്ഞ പാത്രം എൻ്റെ കയ്യിൽ തന്നിട്ട് ഗ്യാസ് ഓൺ ആക്കി അതിൽ പാനും എടുത്ത് വെച്ച് അമ്മ ബാത്ത്റൂമിൽ കേറി. പാൻ ചൂടായപ്പോ ഞാൻ ദോശ ചുടൽ തുടങ്ങി. ആദ്യത്തെ ഒന്ന് രണ്ടെണ്ണം വൃത്താകൃതിയിൽ നിന്നും വ്യതിച്ചലിച്ചെങ്കിലും പിന്നൊള്ളത് ഞാൻ സെറ്റ് ആക്കി. ആകെ മൂന്ന് പേർക്കുള്ളത് ഉണ്ടാക്കാൻ ഒരുപാട് സമയം ഒന്നും വേണ്ടിവന്നില്ല. അപ്പോഴേക്കും അമ്മ കുളികഴിഞ്ഞ് വന്നു. തലയിൽ ഈറൻ മുടി തോർത്തിൽ പൊതിഞ്ഞ് അമ്മ അടുക്കള ഏറ്റെടുത്തു. അവിടെ ചൊറിഞ്ഞ് നിക്കാൻ അമ്മ സമ്മതിക്കാത്തത് കൊണ്ട് ഞാൻ നേരെ ഹാളിൽ വന്ന് സോഫയിൽ മലന്ന് കിടന്നു. തലക്ക് മുകളിൽ ചെറിയ മൂളലോടെ കറങ്ങുന്ന ഫാൻ ഒഴിച്ചാൽ മൊത്തം ഒരു നിശബ്ദത.
ഞാൻ ഒറ്റക്കായി. ഇടക്ക് മുറിഞ്ഞ് പോയ ഓർമ്മകൾ ഞാൻ വീണ്ടും നെയ്തെടുത്തു…
അന്ന് .. ആ ദിവസം. രമ്യയെ എല്ലാ അർത്ഥത്തിലും ഞാൻ സ്വന്തമാക്കിയ ദിവസം..
അന്ന് ഞാൻ ഞങ്ങൾടെ ബാഗുകൾ ഒക്കെ വെച്ചത് രമ്യയുടെയും റാണിയുടേയും ഒരു മുറിയിലും എൻ്റെയും മണിയുടെയും വേറെ മുറിയിലുമാണ്. പക്ഷേ മച്ചു പതിയെ അവൻ്റെ വഴി ക്ലിയർ ആക്കി. എൻ്റെ ബാഗ് മാറ്റി അവിടെ റാണിയുടെ കൊണ്ട് വെച്ചു. ഞാൻ പ്രേതീക്ഷിച്ചിരുന്നതാണെങ്കിലും രമ്യ ഒട്ടും കരുതിയിരുന്നില്ല. റാണി തന്നെവിട്ട് അതിർത്തി മാറിയെന്ന് അറിഞ്ഞപോ അവള് ഒന്ന് പേടിച്ചു. വീട്ടിൽ മൊത്തം മൂന്ന് മുറിയുണ്ട് പക്ഷെ ഒന്ന് ഉപയോഗിക്കാൻ പറ്റാത്തവിധത്തിൽ കിടക്കുവാണ്.
കുറെ കഴിഞ്ഞ് ഫുട് ഒക്കെ കഴിച്ചിട്ട്
അവളും ഞാനും ഒരു റൂമിൽ ആണെന്ന് അറിഞ്ഞപ്പോ മുതൽ തുടങ്ങിയതാണ് പെണ്ണിന് തുള്ളല്. ഇടക്ക് റാണിയെ ഒരുപ്പാട് ചീത്ത വിളിക്കുന്നുണ്ട്. പക്ഷേ എൻ്റെ മുഖത്ത് നോക്കുമ്പോ നണിച്ച് ചിരിച്ചുകൊണ്ട് തല വെട്ടിക്കും.
പതിയെ അവള് അടങ്ങി. റൂമിൽ കേറി കിടന്നു. മണി എൻ്റെ അടുത്ത് വന്നിരുന്നു. പയ്യൻ കൊറെ ഉപദേശം തന്നു. രാത്രി അവളെ കേറി പിടിക്കല്ലെന്ന്. മൈരൻ. ഈ കൊച്ച് കഴുവേറിയുടെ സ്വഭാവം എനിക്കല്ലേ അറിയൂ. അവനാണ് എനിക്ക് ക്ലാസ് എടുക്കാൻ വന്നെക്കുന്നത്.
“എടാ മൈരേ.. നീ എനിക്കിട്ട് ഒണ്ടാക്കാതെ. ഞാൻ നിന്നെപ്പോലെ അത്ര കാമപ്രാന്തൻ ഒന്നുമല്ല. ഇനി അഥവാ വല്ലോം നടന്നാൽ അത് അവൾടെ സമ്മതത്തോടെ മാത്രം… അതിനൊള്ള കൺട്രോൾ ഒക്കെ ഈ ശ്രീരഞ്ജന് ഒണ്ട് . ”
“അപ്പോ ok മച്ചാ. ഇനി എന്തേലും നടന്നാ… തടയാൻ എന്തേലും ഒണ്ടോ.??”
ഞാൻ ഇല്ലെന്ന് ചുമല് കൂചി കാട്ടി.
അവൻ ഒരു ബാഗ് കൊണ്ടുവന്ന് വെച്ചു. അതിൽനിന്ന് ഒരു പാക്കറ്റ് എടുത്ത് തന്നു . കോണ്ടം. ഒന്ന് കൂടെ ആലോചിച്ച് അവൻ വേറെ ഒന്നുകൂടെ തന്നു . ഒരു സ്ലിപ്പ് ഗുളിക. .
“ഇത് നീ വെച്ചോ. അവശ്യം വന്നാൽ ഉപയോഗിക്കാം. എൻ്റെ രീതിയിൽ കൊണ്ടത്തേക്കാൾ best ഗുളികയാ. ഇതാകുമ്പോ സ്കിന്നും സ്‌കിന്നും തമ്മിൽ .. ശേ.. ഞാൻ പറഞ്ഞ് നിന്നെ മൂഡ് ആക്കുന്നില്ല.
നീ പോകാൻ നോക്ക്”
മണിയുടെ മുഖം നാണം കൊണ്ട് നിറഞ്ഞു. ഞാൻ ഒന്നും പറയാണ്ട് അവൻ്റെ കയ്യീന്ന് അത് രണ്ടും വാങ്ങി കൊണ്ട് എഴുന്നേറ്റു. മണി അവരുടെ റൂമിൽ കേറി കതകടച്ചു. എൻ്റെ പഴയ റൂമിലാണ് അവര് കിടക്കുന്നത്. രമ്യ ചേച്ചിയുടെ റൂമിലും . രണ്ടിനിടയിലും ഒരു ഭിത്തി മാത്രം. അവിടെ തുമ്മിയാ ഇവിടെ കേൾക്കാം.
ഞാൻ അൽപ്പം ധൈര്യം സംഭരിച്ച് റൂമിൽ കയറി. അവിടെ കട്ടിലിൽ ഇരുന്ന് എന്തോ മറിച്ച് നോക്കുന്ന രമ്യയെ കണ്ടപ്പോ ധൈര്യം ഒക്കെ വാണം പോലെ പോയി. .
