എന്നെ കണ്ടിട്ട് അവള് ബുക്ക് മാറ്റി എഴുന്നേറ്റ് വന്നു.
“ടാ.. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ??”
ഞാൻ സമ്മതം പോലെ മൂളി.
“അവര് എന്താന്ന് വെച്ചാ കാണിച്ചോട്ടെ. നിൻ്റെ മനസ്സില് അതുപോലെ എന്തേലും ഒണ്ടെങ്കിൽ മറന്നേക്കണേ. അല്ലെങ്കിൽ നീ ഹാളിൽ കിടന്നോ. പ്ലീസ് എനിക്ക് പേടിയാ. ”
ഞാൻ സംശയത്തോടെ അവളെ നോക്കി. എന്നിട്ട് കയ്യിലിരുന്ന കൊണ്ടവും ഗുളികയും അവള് കാണാതെ പോക്കെറ്റിൽ ഇട്ടു. എന്നിട്ട് അവൾടെ രണ്ട് തോളിലുമായിട്ട് കൈ പിടിച്ചു.
സാധരണ അവളെ തൊടുമ്പോ പോലെയല്ല. ഇപ്പോ അവൾടെ മുഖത്ത് വല്ലാത്തൊരു പേടിയുണ്ട്.
അത്കൊണ്ട് ഞാൻ കൈ പിൻവലിച്ചു.
“എന്നെക്കുറിച്ച് നീ അങ്ങനെയാണോ വിചാരിച്ചത്. നിൻ്റെ ഈ ശരീരം നേടാൻ അഗ്രഹമോക്കെയുണ്ട്. പക്ഷേ നിൻ്റെ സമ്മടത്തോടെയെ ഞാൻ തൊടൂ. ”
“അപ്പോ നിനക്ക് ആഗ്രഹമുണ്ടോ. പക്ഷേ നീ ഒന്നും എന്നോട് ഇതുവരെ…”
“ചോദിച്ചിട്ടില്ല. കാരണം നിൻ്റെ ഈ ജന്മം മുഴുവൻ എനിക്ക് വേണം നിന്നെ. നിന്നെ കെട്ടി കഴിഞ്ഞ് നിന്നെ സ്വന്തമാക്കാൻ കാത്തിരിക്കമെന്ന് വിചരിച്ചു. ”
“എന്നെ കെട്ടാൻ പറ്റിയില്ലേലോ??”
“എൻ്റെ ഈ ജന്മത്തിൽ എനിക് പ്രണയം തോന്നിയത് നിന്നോട് മാത്രമാ. അപ്പോ ഞാൻ നിന്നെ വിട്ട് കളയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ. ???”
അവള് ഒന്ന് പുഞ്ചിരിച്ചു. ഞാൻ പിന്നെ ഒന്നും പറയാതെ പുറത്തെക്ക് ഇറങ്ങി . പക്ഷേ അവള് കയ്യിൽ കേറി പിടിച്ചു.
“ങൂം എങ്ങോട്ടാ??”
“ഞാൻ ഹാളിൽ കിടന്നോളം. അതാ നല്ലത്. ”
അവള് എന്നെ തന്നെ നോക്കിനിന്നു.
“എനിക് ഒരു ഉമ്മ തരുമോ..??”
ഞാൻ അൽപ്പം സംശയത്തോടെ അവളെ നോക്കി.
“എന്താ… തരുമോ. ”
ഞാൻ അവൾടെ നൈറ്റിയിൽ ഒന്ന് ചുംബിച്ചു
“അവിടല്ല.. ഇവിടെ. ” ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് അവൾ ചോദിച്ചു.
എൻ്റെ ഹൃദയം ഗിയർ മാറ്റി ഇടിക്കാൻ തുടങ്ങി. ഇത്രയും നാൾ ആയിട്ടും അവളുടെ ചുണ്ടിൽ ഞാൻ കിസ്സ് ചെയ്തിട്ടില്ല. അതും ഞാൻ ഒതുക്കിവെച്ച ഒരു ആഗ്രഹമാണ്.
ഞാൻ മടിച്ച് നിൽക്കുന്ന കണ്ട് അവൾതന്നെ മുന്നോട്ട് വന്നു. പൊക്കം എന്നെക്കാൾ കുറവായത് കൊണ്ട് എത്തി കുത്തി അവള് എൻ്റെ മുഖത്തിനൊപ്പം അവളുടേത് എത്തിച്ചു. ഹാർട്ട് ബീറ്റ് കൂടി കൂടി വന്നു. ഇനി അടുത്ത ഗിയർ ഇട്ടാ മൈരു പൊട്ടിപോകും.
അവള് എൻ്റെ നെഞ്ചിൽ കൈ വച്ചു. ഒരു ചിരി മാത്രം ബാക്കിയാക്കികൊണ്ട് രമ്യ എൻ്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്തു. സത്യത്തിൽ ഞെട്ടിപ്പോയി. സ്വന്തം ശരീരംപോലും വരുതിയിൽ നിന്നില്ല. സ്വബോധം വേണ്ടെടുത് ഞാൻ അവളെ എന്നിൽനിന്ന് അടർത്തി.
അൽപ്പം മടിച്ച് കൊണ്ട് ഞാൻ പോക്കറ്റിൽ കയ്യിട്ട് അത് എടുത്ത് അവൾക്ക് നേരെ നീട്ടി. ഞാൻ അവൾക്ക് നീട്ടിയത് എന്തൊക്കെയാണെന്ന് രമ്യ തിരിച്ചറിഞ്ഞപ്പോ ആൾടെ മുഖമൊന്ന് വാടി.
വേണ്ടായിരുന്നു പുല്ല്. രമ്യ പതിയെ എന്നിൽനിന്ന് അകന്നുമാറി.
എൻ്റെ ശരീരം മുഴുവൻ കുറ്റബോധത്താൽ നിറഞ്ഞ് കവിഞ്ഞു. അവൾക്ക് താൽപര്യം ഇല്ലാഞ്ഞിട്ടും ഞാൻ .. ശേ മോശമായി പോയി.
എടി… സോറി. ഇത് ഞാനായിട്ട് എടുത്തതല്ല. മണി ഒരു തമാശക്ക് വേണ്ടി തന്നപ്പോ… I am sorry….
രമ്യ ഒന്നും പറയാതെ എൻ്റെ കൈ പിടിച്ച് അതിലെ ഗുളികയെടുത്തു. കൂടെ ഒരു കള്ള നോട്ടവും.
ഇത്രയും നാളായിട്ടും ആ കണ്ണിന് ഇത്രക്ക് പവർ ഒണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
നി.. നിനക്ക് ok ആണോ..?? അല്ലെങ്കിൽ പറഞ്ഞോ.. എനിക്ക് കുഴപ്പമൊന്നുമില്ല.
ഓ… ഒന്നില്ലേലും എനിക്ക് എന്നും മുട്ടപപ്സ് വാങ്ങി തരുന്നതല്ലേ. അത്കൊണ്ട് ഞാൻ സമ്മതിക്കാം.
അപ്പോ ഒരു മോട്ടപപ്‌സിൻ്റെ വിലയെ എനിക്ക് ഉള്ളല്ലേ… കുറച്ച് കൂടി ഞാൻ പ്രതീക്ഷിച്ചു.
എടാ..എൻ്റെ മോനെ… സത്യത്തിൽ ഈ ഒരു നിമിഷത്തിന് വേണ്ടി ഞാൻ എത്രക്ക് അഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ. അവിടെ നിൻ്റെ കൂട്ട്കാരൻ അവൻ്റെ പെണ്ണിനേം കൊണ്ട് പോകുമ്പോ നീ എനിക്ക് പപ്‌സും വാങ്ങിത്തന്നു ഇരുന്നു. നീയായിട്ട് ചോദിച്ചാ അപ്പോ നിൻ്റെ കൂടെ വരാൻ ഞാൻ റെഡി ആയിരുന്നു. അപ്പോ നിനക്ക് ദിവ്യ പ്രണയം. അല്ലേടാ
