അച്ചുവിൻ്റെ അമ്മ എൻ്റെയും – 2 43

പിന്നെ നേരെ അവളെയും കുളിപ്പിച്ച് ഞാനും ഒരു കുളിയും പാസാക്കി വന്ന് ഹാളിലിരുന്നു. കൂടെ രമ്യയും. ഇടക്ക് തൊട്ടും തലോടിയും മുത്തങ്ങൾ കൈമാറിയും ഒക്കെ ഞങ്ങള് സമയം തള്ളിനീക്കി. മണിയുടെ റൂം തുറന്നു. റാണി പുറത്തേക്ക് ഇറങ്ങിയ പാടെ മണിയും ഇറങ്ങി.

റാണിയെ കണ്ട ഉടനെ രമ്യ എഴുന്നേറ്റ് അവൾടെ ഒപ്പം പോയി .
മണി കണ്ണും തിരുമി എൻ്റെ അടുത്ത് വന്നിരുന്നു.

ഗുഡ് മോണിംഗ്..

ഗുഡ്മോണിംഗ് മച്ചാ..

ഉറക്കച്ചടവോടെ ഇരുന്നവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു.
ടാ.. മച്ചാ.. ഇന്നലെ വല്ലോം നടന്നോ.?? അവള് സമതിച്ചോ??

ഞാൻ ഒരു ചിരിയിൽ എല്ലാം ഒതുക്കി. അതൊക്കെ മതി. പയ്യൻ എൻ്റെ തോളിൽ തട്ടിക്കൊണ്ട് ചിരിച്ചു.

എങ്ങനെ ഒണ്ടായിരുന്നു..ഹേ.. അതോ അവളെ കണ്ടപ്പോ തന്നെ പോയോ. പിന്നെ ഒറ്റ ചിരിയായിരുന്നു മൈരൻ

എടാ കുണ്ണെ.. നീ തൊലിക്കാതെ.. എല്ലാം സെറ്റ്. അവള് എനിക്ക് വേണ്ടി റെഡിയായിയിരിക്കുവാരുന്നു. Soo.. from this day. I am not a Virgin..

അപ്പോ ഇനി എങ്ങനാ… ഒരു മയമൊക്കെ വേണേ . ഹി ഹി ഹി

എൻ്റെ കഷത്തിൻ്റെ ഇടയിൽ അവൻ്റെ കഴുത്ത് ഞെരിഞ്ഞപ്പോ പറിയൻ്റെ കിണി തീർന്നു.

പിന്നെ ഞാനും മണിയും കൂടെ ജംഗ്ഷൻ വരെ പോയി ഫുഡും വാങ്ങി ഒരു പരിചയത്തിലുള്ള ഓട്ടോ ഡ്രൈവറെ പറഞ്ഞ് സെറ്റ് ആക്കി തിരികെ വീട്ടിൽ വന്നു. എല്ലാവരുടെ കൂടെ ഇരിക്കുമ്പോ മണിയും റാണിയും ഓരോന്ന് പറഞ്ഞു കളിയാക്കും. അത് കേട്ട് നാണിച്ച് ഓടാൻ ഒരു പൊട്ടിയും ഒരു ചീയാൻ ഞാനും .

ചിരിച്ചും ചീഞ്ഞും ഇടി കൊടുത്തും ഒക്കെ സമയം പോയി. ഒരു ഒന്നര ആയപ്പോ പറഞ്ഞപോലെ ഓട്ടോ വന്നു. എല്ലാം കെട്ടിപൂട്ടി വീട്ടീന്ന് ഇറങ്ങി നേരെ റെയിൽവെ സ്റ്റേഷനിൽ.. രമ്യയും റാണിയും ഒരു റൂട്ടാണ്. അവരെ യാത്രയാക്കി തിരിച്ച് വരുന്നവഴി ബസ്സ്റ്റാൻഡിലും കേറി. നമ്മുടെ പയ്യൻ്റെ ഇടുക്കിയിൽ ഇതുവരെ ട്രെയിൻ വരാത്തത് കൊണ്ട് ബസ്സിലാണ് അവൻ്റെ യാത്ര.
ബസ് വരാൻ ഇനിയും ഒണ്ട് സമയം. ആ ബസ് അല്ലെങ്കിൽ രണ്ട് ബസ് വേറെ കേറേണ്ടി വരും. അത്കൊണ്ട് ഞങ്ങള് അവിടെയിരുന്നു.

“ ടാ.. ശ്രീ. നീ വരുന്നോ എൻ്റെ കൂടെ.. നാട്ടിൽ. നമുക്ക് അവിടെ പൊളിക്കാം.. ഇപ്പൊ നല്ല കുളിരായിരിക്കും. മഞ്ഞിൻ്റെ തണുപ്പും, പെണ്ണിൻ്റെ ചൂടും , നല്ല കള്ളും..
വാടാ .” മണി എൻ്റെ തോളിൽ കൈയ്യിട്ട് ചോദിച്ചു.

“ പോടാ പാണ്ടി.. അതൊന്നും വേണ്ട. പെണ്ണ് കേസ് എനിക്ക് താല്പര്യമില്ല..”

“ അതെന്നടാ.. നീ വിചാരിച്ച പോലെ നിൻ്റെ ചാരിറ്റി പോയില്ലേ. അതും ലവറും ആയിട്ട്. പിന്നെന്താ..”

“എടാ.. പൂറാ.. ചാരിറ്റി അല്ല മൈരെ.. വിർജിനിറ്റി. ”

“ഓ… അതെന്നേലും ആകട്ടെ.. കാര്യം കഴിഞ്ഞില്ലേ… പിന്നെന്താ..”

“ ടാ.. ഞാനിപ്പോ കണ്ടവളുമ്മാരുടെ പിറകെ പോയാ ഞാൻ എൻ്റെ പ്രേമത്തിൽ ചതിക്കുവല്ലേ. അതൊന്നും ശേരിയാവൂല്ല. ”

“ ഓക്കെ.. ടാ..”

പിന്നെ മണി കൊറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിണങ്ങി കാണും മലരൻ.

“:ടാ.. അമ്മയും ചേച്ചിയും അളിയനും എല്ലാരും വരുന്നുണ്ട് , അതുകൊണ്ടാ.. അമ്മക്ക് എന്തോ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ്. നമുക്ക് അടുത്ത സെമസ്റ്റർ ബ്രേക്ക് നിൻ്റെ നാട്ടിലാക്കാം.. ഓകെ???”

“ആടാ.. അത് പോട്ടെ.. ” ഒരു ഭാവമാറ്റവും കൂടാണ്ട് മണി പറഞ്ഞു.

“പിണങ്ങിയോടാ കുട്ടാ.. ”

“ പോ മൈരെ.. ”

ഹാ.. ഇപ്പോ സന്തോഷം. നൻപൻ തെറി പറഞ്ഞാ happy mood ഉം… തെറി പറഞ്ഞില്ലേ angry mood ഉം ആണ്.

പിന്നെയും എന്തൊക്കെയോ പറഞ്ഞ് സമയം പോയി. ബസ് വന്ന് അവനെയും കേറ്റി വിട്ടിട്ടാണ് ഞാൻ തിരിച്ച് വന്നത്. വീട്ടിൽ കേറിയപ്പോ മൊത്തം ഒരു ശൂന്യത. ഒറ്റ രാത്രിയെ അവർ ഒപ്പമുള്ളായിരുന്നെങ്കിലും ഒരുപ്പാട് മിസ്സ് ചെയ്യുന്നു. ഇനി അവധിയും വാല്യുവേഷനും ഒക്കെ ഒരു പത്തിരുപത് ദിവസം ഒണ്ട്. അത് വരെ ഇവിടെ തെണ്ടി തിരിഞ്ഞ് നടക്കണം എന്ന് ഓർക്കുമ്പോഴാ…

എങ്കിലും രമ്യയുമായി നടന്നതൊക്കെ ഓർക്കുമ്പോ ഒരു അൽപ്പസന്തോഷം.. ഈ ലോകത്ത് നമുക്ക് നഷ്ടപ്പെടുമ്പോ സന്തോഷം തോന്നുന്ന സാധനം നമ്മുടെ ചാരിത്ര്യമാണ്. മണി പറഞ്ഞ ചാരിറ്റി ……

Leave a Reply

Your email address will not be published. Required fields are marked *