ചേച്ചിയുടെ വിളി കേട്ടാണ് ഞാൻ കണ്ണു തുറന്നത്. അവരിതിനിടക്കെപ്പോഴോ എഴുന്നേറ്റ് ഡ്രസ്സ് ഒക്കെ ധരിച്ചിരുന്നു. കൈയ്യിലിപ്പോൾ ഗ്ലാസ്സുമുണ്ട്. ഭയങ്കരി ആണിവർ !
എന്നിലുള്ള ക്ഷീണത്തിൻ്റെ ഒരംശം പോലും എനിക്ക് ചേച്ചിയുടെ മുഖത്ത് കാണാൻ കഴിഞ്ഞില്ല.. ഇപ്പോഴും മുഖത്താ പഴയ പുഞ്ചിരി..ഇവരൊരു കാമ ദേവത തന്നെ.
“ഇന്നാ ഇച്ചിരി വെള്ളം കുടിക്ക്… നല്ല ക്ഷീണം കാണും ……”
ഞാൻ എഴുന്നേറ്റ് ആ വെള്ളം വാങ്ങി കുടിക്കാൻ തുടങ്ങി .
“സത്യത്തീ വെള്ളം കുടിച്ചത് ഞാനാ.. എന്ത് സുഖാരുന്നു..നീ ഇതൊക്കെ എവിടന്നാ പഠിച്ചേ..?..”
“ഇതൊക്കെ ആരേലും പഠിപ്പിക്കണൊ ? എനിക്ക് എല്ലാം അറിയ്യാം എന്നിപ്പം ചേച്ചിക്ക് മനസിലായില്ലേ..?…”
“ഊംംംം… അങ്ങനെ എല്ലാം ഒന്നുമറിയില്ലാട്ടോ ? ഇനീം പലതും പഠിക്കാനുണ്ട്. ……”
ചേച്ചി എന്നെ കളിയാക്കി കൊണ്ട് തുടർന്നു.
“പിന്നെ എല്ലാ കാര്യങ്ങൾക്കു് ഒരു ഗുരു ഉള്ളത് നല്ലതാ. ബാക്കിയൊ്ക്കെ മോനൂനെ ഞാൻ പഠിപ്പിക്കാം……”
അവരുടെ മനസ്സിലിരിപ്പ് എനിക്ക് മനസി്ലായി..അവർക്ക് എന്നെ വേണം. ഇനിയും. പക്ഷേ അതെങ്ങനെ അവതരിപ്പിക്കണമെന്ന് ചേച്ചിക്കറിയില്ല എന്ന് മാത്രം.
“അപ്പോൾ എനിക്ക് ഇനിം ഇവിടെ വരാലൊ അല്ലെ…?…”
ചേച്ചിയതിന് ചിരിക്കുക മാത്രമാണ് ചെയ്തത്. ഞാൻ വെള്ളം മുഴുവൻ കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്തു.
“ഇനി എപ്പഴാ ചേച്ചി ?….”
“നീ ഇപ്പോ ഏതായാലും. പിള്ളാര് ട്യൂഷന് കഴിഞ്ഞ് വരാറായി. ….”
ചേച്ചി നിലത്ത് കിടന്ന ഡ്രസ്സ് എനിക്ക് എടുത്തു തന്നിട്ട് പറഞ്ഞു. ഞാൻ സമയം നോക്കിയപ്പോൾ എട്ടാകുന്നു. ഞാൻ പെട്ടെന്ന് തന്നെ പോകാനൊരുങ്ങി..
“ചേച്ചി എന്നാ കതകടച്ചോ ഞാൻ പൊക്കൊളാം …”
വീട്ടിൽ നിന്നിറങ്ങാന്നേരം ഞാൻ പറഞ്ഞു .
“നീ പോടാ.ഞാൻ അവരെ നോക്കി നിന്നതാ. പിള്ളാരേക്കാൾ പേടിയുള്ള ഒരു സാധനാ അവരെ വിളിക്കാൻ പോയിരിക്കണെ…”
“അതാരാ. ?..”
“അച്ചു….”
ആ വായാടി പെണ്ണിന് പേടിയോ കൊള്ളാം. ഞാൻ മനസിൽ ഓർത്ത് ചിരിച്ചു.
“സാധാരണ ഞാനാ അവരെ വിളിക്കാൻ പോകാർ. ഇന്നിത്തിരി തലവേദനയാന്ന് നുണ പറഞ്ഞാ അവളെ വിട്ടത്..അവളാണേ രാത്രിയിലൊരില അനങ്ങിയാ പേടിക്കണവളാ.. അതാ.. ഓർത്തപ്പ ഒരു പേടി ……”
ഞാൻ ഇതൊക്കെ കേട്ട് നിൽക്കുന്നതു കണ്ട് ചേച്ചി പറഞ്ഞു ;
“നീ ഇതെന്നാ നോക്കി നിക്കുവാ. ഒന്ന് പോടാ. അവരിപ്പ വരും .. ”
“ഇനി എപ്പഴാ ചേച്ചി ഇതുപോലേ…..?…”
ഇറങ്ങാൻ നേരം ഞാൻ ഒന്നുകൂടി ചോദിച്ചു .
“ഞാൻ വിളിക്കാം …..”
“അന്ന് എന്നെ എല്ലാം പഠിപ്പിക്കുവൊ?…..”
എൻ്റെ ചുണ്ടിൽ ഒരു ചുടു ചുംബനമായിരുന്നു അതിനു മറുപടി. ഞാൻ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
റോഡിൽ നിന്ന് കുറച്ച് അകത്തേക്ക് കയറിയ്യാണ് അശ്വനീ ചേച്ചിയുടെ വീട്. ചേച്ചിയുടെ വീട് കഴിഞ്ഞാൽ പിന്നെ അശ്വതിയുടെ വീടാണ്.പക്ഷേ ആ വീട് റോഡിനോട് ചേർന്നാണ് എന്ന വ്യത്യാസം മാത്രം…
ഞാൻ റോഡിലെക്ക് കയറി അശ്വതിയുടെ വീടിൻ്റെ മുന്നിലെത്തിയപ്പോൾ അവളുടെ അമ്മ മുറ്റത്ത് നിപ്പുണ്ട്. അവളെയും കാത്തുള്ള നിൽപ്പാകും. അതിനാ പെണ്ണിന് അത്രക്ക് പേടിയാണൊ. അവൾ ഒരു പാവമാണ്.
തൊട്ടാവാടിയാണ് എന്നൊക്ക അജി പറഞ്ഞ്കേട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ ഞാൻ അവളോട് സംസാരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അശ്വതിയെ കുറച്ച്എനിക്ക് ഒന്നും അറിയ്യില്ല. ഇങ്ങനെ ഓരോന്ന് ഓർത്ത് കുറച്ചങ്ങു ചെന്നപ്പോ കാണാം. കൈയ്യിലൊരു ടോർച്ച്മായി അശ്വതി വരുന്നത്. എൻ്റെ നിഴലകലെ നിന്ന് കണ്ട അവൾ ഒന്ന് പകച്ചു നിന്നു. കൂടെയുള്ള കുട്ടികളെ രണ്ട് പേരെയും ചേർത്ത് നിർത്തി അവൾ എന്നോട് നടന്നടുത്തു. അവൾ അനാവശ്യമായി പേടിക്കുന്നത് കണ്ടപ്പോൾ ഞാൻ സ്ട്രീറ്റ് ലൈറ്റിനടിയിലേക്കവൾക്ക് എന്നെ കാണാൻ പറ്റുന്ന രീതിയിൽ നീങ്ങി നിന്നു. ഞനാണതെന്ന് മനസിലായപ്പോൾ അവളുടെ മുഖത്ത് നാണവും സന്തോഷവും അത്ഭുതവുമെല്ലാം നിറഞ്ഞ ഒരു ഭാവം മിന്നി മറഞ്ഞു… എൻ്റെയടുത്ത് എത്തിയപ്പോ എനിക്കൊരു പുഞ്ചിരി നൽകിയവൾ കടന്നു പോയി. പെട്ടെന്ന് റോഡിനരികിലെ കാട്ടിലൂടെ എന്തോ ഒന്ന് ഒറ്റ ഓട്ടം…
“അയ്യോാാാാാ……….” എന്നുറക്കെ നിലവിളിച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന കുട്ടികളെയും തട്ടി മാറ്റി അശ്വതി ചാടി എൻ്റെ കൈയ്യിൽ കയറി പിടിച്ചു.എന്താണ് സംഭവിച്ചതെന്ന് മനസിലാകാൻ എനിക്കും കുറച്ച് സമയമെടുത്തു. അതുവരെ അവളെൻ്റെ കൈയ്യിൽ മുറുകെ പിടിച്ച് കണ്ണും അടച്ച് നിന്നു.
“അതൊരു പട്ടിയാ…”
ബോധം തെളിഞ്ഞ പോലേ അവൾ കണ്ണു തുറന്നെന്നേ നോക്കി.
“അതൊരു പട്ടിയാ. ….”
ഞാൻ ഒന്നു കൂടി പറഞ്ഞു. പെട്ടെന്ന് അവൾ കൈ പിൻവലിച്ച് കുട്ടികളുടെ നേരേ തിരിഞ്ഞു. നോക്കുംബോൾ ചേച്ചിയുടെ ഇളയ കുട്ടി നിലത്ത് കിടന്ന് വലിയ വായിൽ കരയുകയാണ്.
അശ്വതിയുടെ ചെയ്തി കണ്ട് രണ്ടും പേടിച്ച് കാണണം. മൂത്തവളും പതിയെ കരയ്യാൻ തുടങ്ങി.
“അയ്യോ…… പൊന്നൂ…….”
അവളോടി ചെന്ന് കുട്ടിയെ വാരിയെടുത്ത് ആശ്വസിപ്പിക്കാൻ തുടങ്ങി .
“കരയണ്ട പൊന്നൂ.. ചിറ്റ അറിയ്യാതെ ചെയ്തതല്ലെ …” പാവം ശരിക്കും പേടിച്ച് കാണണം.
“നീ എന്തിനാഡീ മാളൂ ഈ കരയുന്നെ…..”
“ചിറ്റയെന്തിനാ ഞങ്ങളെ തള്ളിയിട്ടെ. അവള് വീണു ചിറ്റേ.. ഞാനും വീണൂ….”
കൈയ്യിൽ പറ്റിയ ചെളി തൂത്ത് കൊണ്ട് മൂത്തവൾ പറഞ്ഞു .
എനിക്ക് ചിരി വന്നു. അപ്പോൾ പേടിച്ച് ഓടുന്നതിനിടയിൽ ആ പാവം പിള്ളാരെ ഈ പൊട്ടി പെണ്ണ് തട്ടിയിട്ടതാണ്.
ഒരാൾ പേടിച്ചാ ഇങ്ങനെ പരിസരം മറക്കുവോ.
“അയ്യൊ.. സോറീ…ചിറ്റ ശരിക്കും പേടിച്ചു പോയി അതാ…”
