ഞാൻ ചോദ്യ ഭാവത്തിലവളേ നോക്കി.
” അന്ന് വരുബോ ചേട്ടായി പാട്ട് പാടുവോ? ..ചേട്ടായിയുടെ പാട്ട് അടിപൊളിയാന്നാ ശ്രുതിയേച്ചി പറഞ്ഞെ..പിന്നെ… നിങ്ങളെക്കുറിച്ച് അവര് ഇടക്ക് പറയുന്നത് കേൾക്കാം… “
എൻ്റെ കുഞ്ഞി ചോദ്യത്തിന് അവൾ വളരെ വിശദമായി പറഞ്ഞു തന്നു.. പിന്നെ ഞാൻ ഒന്നും പറയ്യൻ പോയില്ല. കാരണം ഇത് പറഞ്ഞ് തീർന്നതും അശ്വതി മാളുവിനേ ഒന്ന് തല്ലി.ഒരു താക്കീതെന്ന പോലെ.
പിന്നെ ഞങ്ങളാരും ഒന്നും മിണ്ടിയില്ല.
അജിയുടെ പെങ്ങളാണ് അഞ്ചു. നമ്മുടെ നാട്ടിലെ വല്ലപ്പോഴും എത്തുന്ന കുഞ്ഞ് ഉത്സവങ്ങളാണ് കല്ല്യാണവും കല്ല്യാണ നിശ്ചയവുമെല്ലാം. സുഹൃത്തുക്കളും അയൽക്കാരും ബന്ധുക്കളുമെല്ലാം തലേ ദിവസം തന്നെ ഒത്തു ചേർന്ന് പന്തലിടലും കറിക്കരിയലും പാട്ടും പരിപാടിയും വെളളമടിയും ഒക്കെ ഉണ്ടാവുമന്ന്. അജിയുടേ കുടുംബം എല്ലാവർക്കുമൊരു പോലെയാണ്. എല്ലാവരോടും വലിയ സ്നേഹവുമാണ്. അതുകൊണ്ട് തന്നെയാണ് നിശ്ചയം വരേ വളരെ ആർഭാടം ആക്കുന്നത് തന്നെ.
നടന്ന് നടന്ന് ഞങ്ങൾ അശ്വതിയുടെ വീടിനടുത്ത് എത്താറായതും അശ്വനി ചേച്ചി എതിരെ വരുന്നത് കണ്ടു. ഇവരെ ഇനിയും കാണാത്തത് കൊണ്ട് അന്വേക്ഷിച്ചിറങ്ങിയതാവും. ഞങ്ങളെ കണ്ടതും ചേച്ചി ഓടി അടുത്തെത്തി.
“ഇതെന്നാ പറ്റിയേ ?.. നിങ്ങളെന്നാ ഇത്ര താമസിച്ചേ?…..”
“ചേച്ചിയോട് ഞാനപ്പഴേ പറഞ്ഞതല്ലേ ഞാൻ പോവില്ലാന്ന്……”
അശ്വതി നിന്ന് കലി തുള്ളി.
“അതിനിപ്പ എന്നാ പറ്റി..?…”
“കുന്തം ……”
അപ്പോൾ ആണ് ഞാൻ കൂടെയുണ്ടായിരുന്ന കാര്യമവളോർത്തത്.പിന്നെയവൾ ഒന്നും മിണ്ടിയില്ല.
“ചേച്ചി.. വരുന്ന വഴിക്ക് ഇവരെന്തോ കണ്ട് പേടിച്ചു. അതാ..!..”
ഞാൻ പറഞ്ഞു.
“ആഹ്. വല്ല പ്രേതമാണൊഡീ അച്ചു….? ”
അവൾ ഒന്നും മിണ്ടാതെ നിന്നതേയുളളൂ.
“ഒരു പട്ടി ആയിരുന്നു ചേച്ചി ..”
ഞാനാണതിനും ഉത്തരം കൊടുത്തത്.
“അത്രേയുള്ളോ?”
മറുപടിഎന്തൊ പറയാൻ തുനിഞ്ഞ അശ്വതി എന്നെ ഒന്ന് നോക്കിയിട്ട് മിണ്ടാതെ നിന്നു
“അല്ല ! നീയ്യിതെവിടെ പോയതാ മുത്തേ?…”
ഒരു കളള ചിരിയോടെ ചേച്ചി എന്നെ നോക്കി..എനിക്ക് പെട്ടെന്ന് അതിനുത്തരം കിട്ടിയില്ല.
“വിശേഷോം പറഞ്ഞ് നിക്കാതേ വീട്ടിലേക്ക് പോകാമ്മേ….”
പൊന്നു പറഞ്ഞു.
ചേച്ചി എൻ്റേ കൈയ്യിലിരുന്ന പൊന്നുവിനേം വാങ്ങി യാത്ര പറഞ്ഞ് പോയി. അവരെൻ്റെ കണ്ണിൽ നിന്ന് മറയുന്ന വരെ ഞാനവിടെ തന്നെ നിന്നു.
അതുവരെ പലവട്ടം അശ്വതിയെന്നെ തിരിഞ്ഞു നോക്കി.. രാവിലെ മനു പറഞ്ഞ പോലെ ഇവൾക്കിനി എന്നോട് വല്ല അടുപ്പവുമുണ്ടോ? അവൾ ചേച്ചിയെ പോലെയല്ല. മെലിഞ്ഞ് ,വിടർന്ന കണ്ണുകളും നീളം മുടിയുക്കെയുളള കുഞ്ഞി സുന്തരിയാണവളും. പക്ഷേ ആവശ്യത്തിനുളള മുലയോ ചന്തിയോ ഒന്നും പെണ്ണിനില്ല. അതുകൊണ്ടൊക്കെയാണ് ഞാനവളെ ശ്രദ്ധിക്കാതിരുന്നതും.
ഇന്നലത്തെ കളിയുടെ ക്ഷീണത്തിൽ പിറ്റേന്ന് താമസിച്ചാണ് ഞാൻ എണീറ്റത്.
എങ്കിലും ഉച്ചകഴിഞ്ഞ് ഞാൻ മനുവിന്ടേ അടുത്തെത്തി. സ്ഥിരം താവളയമായ കലുങ്കിലിരുന്ന് ഓരോന്ന് പറഞ്ഞിരിക്കുബ്ബോഴാണ് അജിയും കാവ്യയും അശ്വതിയും ഒക്കെ വരുന്നത്. “ഇതെന്നാടാ പതിവില്ലാതെ ഇവരെ വിളിച്ച് കൊണ്ട് വന്നത്?”
“ദേ .. ഈ കാവ്യക്ക് മനുവിനോട് എന്തോ പറയ്യാനുണ്ടെന്ന് പറഞ്ഞ് വന്നതാ….”
അങ്ങനെ പ്രണയ ജോഡികൾ മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. സാധാരണ ഞങ്ങളുടെ അടുത്ത് നിന്ന് മാറി നിൽക്കാറുളള അശ്വതി ഇത്തവണ ഞങ്ങളുടെ അടുത്തേക്ക് വന്നു . കൂടെ ശ്രുതിയും.
“ഇന്നലെ വീട്ടിൽ ചെന്നിട്ട് പൊന്നു അമ്മയെ കൊണ്ട് ഇടിപ്പിച്ചോ…?….”
ഞാൻ ചുമ്മാ അവളെ ഒന്ന് കളിയാക്കി ചോദിച്ചു.
” ഇന്നലെ നടന്നതെല്ലാം ആ പൊട്ടി മാളു എല്ലാം വള്ളി പുള്ളി
തെറ്റാതെ പറഞ്ഞു കൊടുത്തു. എന്നെ അവരിന്നലെ കളിയാക്കി കൊന്നില്ലെന്നേയുള്ളു……”
ഞങ്ങളെന്താ പറയുന്നതെന്ന് മനസിലാകാതെ അജിയും ശ്രുതിയും മുഖത്തോട് മുഖം നോക്കി.
“പിന്നെ ഞാൻ കുറേ വഴക്കുണ്ടാക്കി. ദേക്ഷ്യം വന്നു ഇന്നലെ……. ”
” അല്ല ഇന്നലെ രാത്രി എന്ത് നടന്നൂന്നാ. ഞങ്ങളും അറിയട്ടെ…….”
