അച്ചൂട്ടി – 2 Like

മാളു അശ്വതിയുടെ സോറിയിൽ തൃപ്തിപ്പെട്ട് കരച്ചിലൊതുക്കി. പക്ഷേ ഇളയവൾ എന്ത് ചെയ്തിട്ടും കരച്ചിൽ നിർത്തിയില്ല.അശ്വതി ദയനീയമായി എന്നെ ഒന്ന് നോക്കി. ഞാൻ മുന്നോട്ട് ചെന്ന് അശ്വതിയുടെ കൈയ്യിൽ നിന്നും ആ മൂന്ന് വയസ്കാരിയെ എടുത്തുയർത്തി.
“അയ്യെ.. പൊന്നു എന്തിനാ കരയണെ. …പേടിച്ചോ. ?.. നിൻ്റെ ഈ പേടിതൊണ്ടി ചിറ്റ അല്ലേ പേടിച്ചൊള്ളൂ… നമ്മൾ ഒക്കെ പേടിക്കുവോ…?…….”

ഞാൻ അതു പറഞ്ഞതും അശ്വതിയെന്നെ രൂക്ഷമായി ഒന്നു നോക്കി.കുട്ടിയുടെ കരച്ചിലെങ്ങനെ എങ്കിലും അടക്കി. അശ്വതിയുടെ മുന്നിലെൻ്റെ കഴിവ് തെളിക്കുണമെന്നായിരുന്നു അപ്പോഴെൻ്റെ മനസ്സിൽ.

“അയ്യേ..പിന്നെ കരയ്യാ… അപ്പൊ പൊന്നും പേടിച്ചൂല്ലേ?”

“ഞാൻ പേടിച്ചല്ല. പച്ചെ എൻ്റെ കലിടിച്ചു. വേദനയാ..”

കരച്ചിൽ അടക്കി. അവൾ പതിയെ ഏങ്ങലടിക്കാൻ തുടങ്ങി.
വീണപ്പോൾ എവിടെയെങ്കിലും കാല് തട്ടിയതാക്കും
” എവിടെയാ വേദനാ ?….”
എൻ്റെ കൈയ്യിലിരുന്ന് കൊണ്ട് തന്നെ അവൾ ഇടത് കാലിൻ്റെ മുട്ട് കാട്ടി തന്നു.
വീണപ്പൊൾ മുട്ടിൻ്റെ തൊലിയൽപം പോയിരുന്നു. ഞാൻ അശ്വതിയെ രൂക്ഷമായി തന്നെ ഒന്ന് നോക്ക്. പെണ്ണ് ഇപ്പ കരയും എന്ന മട്ടിലാണ് നിൽപ്. അത് കണ്ടപ്പോൾ എനിക്കും സങ്കടമായീ..

“സാരമില്ലാട്ടോ നമുക്കു് വീട്ടിൽ ചെന്നിട്ട് അമ്മയെ കൊണ്ട് ഇവളെ ഇടിപ്പിക്കാട്ടോ?…… “

“അമ്മയല്ല അച്ഛനാ ഇടിക്കണെ. ഞാൻ അച്ഛനോടെ പറയ്യു….”

കൊച്ചിനതൊക്കെ വലിയ തമാശയായിരുന്നു. അവൾ കരച്ചിലടക്കി ഹാപ്പിയായ് എൻ്റെ തോളിലേക്ക് ചാഞ്ഞു .
കുറച്ച് നേരം ഞങ്ങളങ്ങനെ നിന്നു. അശ്വതി നിന്ന് കണ്ണു തുടക്കുന്നതും മൂക്കു ചീറ്റുന്നുമൊക്കെ ഉണ്ടായിരുന്നു.

“എന്നാ ഇവളെയങ്ങ് എടുത്താ. എനിക്ക് പോകാരുന്നു…”
അശ്വതി അവളേ എടുക്കാനായി കൈ നീട്ടിയതും അവളെൻ്റെ കഴുത്തിലൂടെ കൈകൊളുത്തി തോളിലേക്ക് ചാഞ്ഞ് കിട്ടുന്ന് കൊഞ്ചാൻ തുടങ്ങി .
“വാ പൊന്നു…. ചേട്ടായി വീട്ടിൽ പൊക്കൊട്ടേ……”
അശ്വതി പറഞ്ഞു .
” ചിറ്റ പൊക്കൊ..ഞാൻ വന്നില്ല…….”
കുഞ്ഞി കുറുബി മറുപടി നൽകി. അശ്വതി എന്നെയൊന്ന് നോക്കി. നീ പെട്ടു എന്നായിരിക്കണം അതിൻ്റെയർത്ഥം.

” ഞാനും വരാം വീട് വരെ. അല്ലെങ്കിൽ ഇനീം എന്തേലും കണ്ട് പേടിച്ചാലോ?…..”

പറയ്യാൻ കാത്തു നിന്ന പോലെ അശ്വതി മാളുവിൻ്റെ കൈയ്യിൽ പിടിച്ച് ടോർച്ചടിച്ച് മുന്നേ നടന്നു.
” ഇത്ര പേടിയാരുന്നേ കൂട്ടിനൊരാളെ കൂട്ടാരുന്നില്ലേ?…..”

കുറച്ച് നേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു .

“ഞാൻ പറഞ്ഞതാ. അമ്മയോട് പോകാൻ. അന്നേരം അമ്മക്ക് കഞ്ഞി വക്കണം. കറി ഇണ്ടാക്കണം. തലകുത്തി നിക്കണം എന്നൊക്കെ പറഞ്ഞ് എന്നെ വിട്ടതാ……”

ഞാൻ അവളെ നോക്കിയ ഒന്ന് ചിരിച്ചു . അവളുടെ പേടി ഇതുവരെ മാറിയിട്ടില്ല. കാരണം അവൾ പറഞ്ഞതിനർത്ഥം എന്താണെന്ന് പിന്നെയാണവൾക്ക് ബോധ്യമാകുന്നത് തന്നെ. അവളൊന്ന് ചമ്മി കാണണം.

” അല്ല അശ്വതി… ഈ ഇത്തിരി ഇല്ലാത്ത കുഞ്ഞിന് എന്ത് ട്യൂഷനാ എടുക്കണേ….?…”

” അത് ചേച്ചിക്ക് വലിയ തലവേദനയാന്ന്. ഇവളവിടെ നിന്നാ ശല്ല്യം ആകൂന്ന് പറഞ്ഞ് വിട്ടതാ……”

അപ്പോൾ ഇതിനൊക്കെ കാരണക്കാരൻ ഞാൻ ആണ്. എനിക്ക് വേണ്ടിയാണ് ചേച്ചി ഇവരെ അവിടുന്ന് ഒഴിവാക്കിയത്. എന്നിലുണ്ടായ ചിരി എനിക്ക് മറച്ച് വക്കാനായില്ല.
“എന്തിനാ ചേട്ടായി ചിരിക്കണെ..?…”
അത് കണ്ടിട്ട് അശ്വതി ചോദിച്ചു.
” ചുമ്മ. …..”
“ങൂൂൂംംം……” അവളൊന്നിരുത്തീ മൂളി ..
” അയ്യെ…ദേ ചേട്ടായിയുടെ മൊഖത്തിന് എന്തോ മണം …”

എൻ്റെ തോളിൽ കിടന്ന് പൊന്നു മൂക്ക് ചുളിച്ചു. ഞാനൊന്നു ഞെട്ടി. അശ്വനി ചേച്ചിയുടെ അടുത്ത് നിന്ന് മുഖം കഴുകാതെയാണ് പോന്നത്. അപ്പോൾ അത് അവരുടെ പാലിൻ്റെ മണം തന്നെയാണ്.ഞാൻ നോക്കുംബോൾ അവര് രണ്ട് പേരും മൂക്കു വിടർത്തി മണം പിടിക്കാണ്.
” അത് ഒരു ഫേസ് ക്രീമാ… കഴുകാൻ മറന്നതാ…….”

കൂടുതൽ മണം പിടിക്കണെന് മുൻപെ ഞാൻ പറഞ്ഞു. അവർ വിശ്വസിച്ച് കാണണം.

“ചേട്ടായി …”
അടുത്തയൂഴം മാളുവിൻ്റെയാണ്
” നിങ്ങൾ അടുത്തയാഴ്ച അഞ്ചു ചേച്ചിയുടെ കല്ല്യാണ നിശ്ചയത്തിനു വരില്ലേ?…..”
“വരും… എന്താ?…..”
“അല്ലാ നിങ്ങളൊക്കെയുണ്ടേ ഒരു രസമാ.. …”

Leave a Reply

Your email address will not be published. Required fields are marked *