അഞ്ജലീപരിണയം – 1 39അടിപൊളി 

“അരിഞ്ഞു കഴിഞ്ഞില്ലെടി ഇതുവരെ….”

നമിത ഓര്മിപ്പിച്ച പഴയ ആ അനുഭവം ഓർത്ത് നിന്ന അഞ്ജലിയോട് അവിടേക്ക് വന്ന നമിത ചോദിച്ചു.

“ആഹ്… കഴിഞ്ഞൂടി….”ചിന്തയിൽ നിന്ന് ഉണർന്ന് അവൾ പറഞ്ഞു.

“എവിടെ ഞാൻ പോയപ്പോ ഉള്ളത് അതുപോലെ ഉണ്ടല്ലോ, എന്ത് ഓർത്ത് നിക്കായിരുന്നു. അന്നത്തെ ആ സംഭവം ആണോ….”

“ദൈവമേ ഇവൾക്ക് മനസ്സ് വായിക്കാൻ ഉള്ള കഴിവുണ്ടോ….”അവളെ നോക്കി അഞ്ജലി മനസ്സിൽ പറഞ്ഞു.

“എഹ് അത് ഓർത്ത് നിക്കായിരുന്നോ, എന്നാൽ അടിയിൽ നനഞ്ഞു കാണുമല്ലോ, നോക്കട്ടെ….”

“ച്ചി പോടീ അവിടുന്ന്, നീ ആ ചിക്കൻ എടുക്ക് അവർക്ക് വിശക്കുന്നുണ്ടാവും….”

“ഓഹ് ഒരു നാണക്കാരി… അല്ല ഈ കാര്യം നിന്റെ പ്രാണനാഥന് അറിയോ, നീ പറഞ്ഞിട്ടുണ്ടോ….?”

“ഏത് കാര്യം…?”

“എടി farwell ഡേടെ അന്ന് നടന്ന കാര്യം…”

“പോടീ അവിടുന്ന്, ഞാൻ നിന്നോട് അന്ന് തൊട്ടേ പറയുന്നതാ, അന്ന് ഒന്നും നടന്നില്ല എന്ന്. നിനക്ക് വേണൽ നീ വിശ്വസിച്ചാൽ മതി….”

“ഓഹ് ശെരി ശെരി, വാ എല്ലാം എടുത്തോ, നമ്മുടെ കിണവന്മാർക്ക് വിശക്കുന്നുണ്ടാവും….”

അവർ രണ്ടുപേരും എല്ലാം എടുത്ത് പുറത്തേക്ക് നടന്നു. അവിടെ പ്രണവും ജോയും ഓരോന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. ജോ ചിക്കൻ എടുത്ത് ഗ്രിൽ പനലിൽ വച്ച് ഗ്രിൽ ചെയ്യാൻ തുടങ്ങി. അഞ്‌ജലിക്ക് ബിയറും ബാക്കി എല്ലാവരും ഹോട്ടും ഒഴിച്ചു അടിച്ചു. ഒപ്പം ഇരുന്ന് ഗ്രിൽ ചിക്കനും ചപ്പാത്തിയും കഴിച്ച് നാട്ടുവിശേഷങ്ങളും പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞ് ഗുഡ്നൈറ്റും പറഞ്ഞ് അവർ വീടുകളിലേക്ക് പിരിഞ്ഞു.

ഡ്രെസ്സ് മാറി നൈറ്റ്‌ ഡ്രസ്സ്‌ ഇട്ട് അവർ രണ്ട് പേരും ബെഡിൽ കേറി. അഞ്ജലി പതിവുള്ള ബുക്ക്‌ വായനയിലേക്ക് കടന്നു. പ്രണവ് ബെഡിൽ കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു.

“എടി എനിക്ക് ഉറക്കം വരുന്നു. ഈ ബെഡ് ലാമ്പ് ഇട്… ”

“ഹ്മ്മ് ഗുഡ്‌നൈറ്റ് ബെബ്….”

അവൾ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡ് ലാമ്പ് ഇട്ടിരുന്നു. പ്രണവ് സൈഡ് ചെരിഞ്ഞ് കിടന്നു. എന്നാൽ അവന് മനസ്സിലെ ഓരോ ചിന്തകൾ കൊണ്ട് ഉറങ്ങാൻ ആവുന്നുണ്ടായിരുന്നില്ല.അവന്റെ ഉള്ളിൽ അപ്പൊ ജോ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ഞാൻ അഞ്ജുവിനോട് പറഞ്ഞ ആ മടുപ്പ്, അത് അവൾക്കും തോന്നിക്കാണോ…?കല്യാണം കഴിഞ്ഞ് ഇത്ര നാൾ ആയില്ലേ. ജോ പറഞ്ഞ പോലെ, ഈ മടുപ്പ് കാരണം ആണ് അവിഹിതവും മറ്റ് ബന്ധങ്ങളും ഒക്കെ ഉണ്ടാവുന്നത്. എന്റെ മടുപ്പിന്റെ കാര്യം ഞാൻ അവളോട് പറയുകയും ചെയ്തു. അതുകൊണ്ട് അവൾക്ക് എന്നോട് ഉള്ള സ്നേഹം കുറയോ, അതോ അവൾ വേറെ ആരേലും…ച്ചേ എന്ത് മറ്റേടത്തെ ചിന്ത ഒക്കെയാണ് വരുന്നേ. ജോയും നമിതയും. അവർ എന്ത് ഹാപ്പിയാണ് എപ്പോഴും. ഓപ്പൺ മാര്യേജ്, സ്വാപ്പിങ് ഇതൊക്കെ നമ്മുടെ നാട്ടിലും നടക്കുന്ന കാര്യം ആണെന്ന് ഇന്നാ അറിയുന്നേ.അഞ്ജുവിനോട് അതിനെ പറ്റി പറയണോ. വേണ്ട അവൾ അതിന്റെ പേരിൽ ചിലപ്പോ ഡിവോഴ്സ് ചെയ്ത് കളയും. എന്നാലും ആ കാര്യം മനസ്സിൽ നിന്ന് പോണില്ല.ചിലപ്പോൾ ഞങ്ങടെ ഇടയിലെ ഈ മടുപ്പ് മാറാൻ അതാണെങ്കിലോ ഒരു മാർഗം. എന്നാലും കുറെ കാര്യങ്ങൾക്ക് കൂടി ക്ലാരിറ്റി കിട്ടാൻ ഉണ്ട്. നാളെ ആവട്ടെ നോക്കാം. അവൻ കണ്ണടച്ച് ഉറങ്ങാൻ നോക്കി. കുറച്ചു കഴിഞ്ഞ് ലൈറ്റ് ഓഫ്‌ ചെയ്ത് അഞ്ജുവും ഉറങ്ങി.

പിറ്റേന്ന് തിങ്കളാഴ്ച രണ്ട് പേർക്കും ഓഫീസ് ഉണ്ടായിരുന്നു. ഇഷ മോൾക്ക് വക്കേഷൻ ആയത് കൊണ്ട് പ്ലേ സ്കൂൾ ഉണ്ടായിരുന്നില്ല. അവർ രണ്ട് പേരും പോയി കഴിഞ്ഞാൽ മോൾ ഒറ്റക്ക് ആവുന്നത് കൊണ്ട് അഞ്ജലിയുടെ ഓഫ്‌സിന് അടുത്തുള്ള ഒരു ഡേ കേറിൽ അവൾ പോവുമ്പോൾ ആകും. വൈകിട്ട് വരുമ്പോൾ കൂട്ടിട്ട് വരും.അന്ന് പതിവ് പോലെ അവൾ രാവിലെ തന്നെ എഴുനേറ്റ് വീട്ടിലെ പണികൾ ഒക്കെ തീർത്ത് ഇഷ മോളെയും എഴുനേൽപ്പിച്ചു.പ്രണവ് അപ്പോഴും നല്ല ഉറക്കം ആണ്.

“പ്രണവ് ദേ ഓഫീസിൽ പോണ്ടേ എണീക്ക്,ലേറ്റ് ആവും.ഞാൻ മോളെ കുളിപ്പിക്കാൻ പോവാട്ടോ…”റൂമിൽ വന്ന് അഞ്ജലി അവനെ തട്ടി വിളിച്ചു.

കണ്ണും തിരുമി അവൻ എഴുനേറ്റ് ബെഡിൽ ഇരുന്നു. ബെഡ് ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കാൻ തുടങ്ങി.പതിവ് മേസ്സേജുകളും ഡെയിലി ഹണ്ടിലെ ന്യൂസും നോക്കി ഇരുന്നു. ഇൻസ്റ്റാഗ്രാം എടുത്തപ്പോ അതിൽ ജോ ഒരു പോസ്റ്റ്‌ ഷെയർ ചെയ്തിരിക്കുന്നു. അത് എടുത്ത് നോക്കിയപ്പോ അവൻ ഒന്ന് ഞെട്ടി. വൈഫ്‌ സ്വപ്പിങ്നെ പറ്റിയും പാർട്ണർ ഷെറിങ്നെ പറ്റിയുമുള്ള ഒരു പോസ്റ്റ്‌. അതിൽ രണ്ട് കപ്പിൾസ് പരസ്പരം വച്ച് മരുന്നതിനെ പറ്റി ഉള്ള ഒരു മീം. അത് കണ്ടപ്പോൾ അവന് ഇന്നലെ ഓർത്ത് ഉറക്കം പോയ ചിന്തകൾ വീണ്ടും വരാൻ തുടങ്ങി. അവൻ ആ മീംന്റെ പേജ് ഓപ്പൺ ചെയ്തു. അതിൽ മുഴുവനും അതിനെ പറ്റി തന്നെ ആയിരുന്നു പോസ്റ്റുകൾ.ഇംഗ്ലീഷ് ക്യാപ്ഷൻ ഇമേജസ് ആയിരുന്നു. കമന്റ്സ് ബോക്സ്‌ എടുത്ത് നോക്കിയപ്പോ അവൻ വീണ്ടും ഞെട്ടി. പലരും അതിൽ അവരുടെ അഭിപ്രായങ്ങൾ പങ്കുവക്കുന്നു. ചിലർ താല്പര്യം അറിയിച്ചുകൊണ്ടുകുള്ള കമന്റ്സ്, അങ്ങനെ അങ്ങനെ. ഓരോ പോസ്റ്റും വായിക്കുന്തോരും അവന്റെ ഞെഞ്ഞിടുപ്പ് കൂടി കൂടി വന്നു.ഒപ്പം അവന്റെ കുട്ടനും ഭലം വച്ച് വന്നു.

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *