വൈകിട്ട് ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ബേക്കറിയിൽ കയറി അഞ്ജുവിനെ സോപ്പിടാനായി അവൾക്ക് ഇഷ്ടമുള്ള കുറച്ചു ഡാർക്ക് ചോക്ലേറ്റ്സും മറ്റും വാങ്ങി. വീട്ടിൽ എത്തി വണ്ടി പോർച്ചിൽ ഇട്ട് അവൻ അകത്തേക്ക് കയറി. ഹാളിൽ ഇഷ മോൾ ടിവി കണ്ട് ഇരിക്കിനുണ്ടായിരുന്നു.അച്ഛനെ കണ്ട അവൾ ഓടി വന്നു. അവളെ വാരിയെടുത് ഉമ്മ കൊടുത്ത് അവൻ ബാഗിൽ നിന്ന് ചോക്ലേറ്റ് എടുത്ത് കൊടുത്തു. എന്നിട്ട് അവൻ കിച്ചണിലേക്ക് നടന്നു. അവിടെ അഞ്ചു പണിയിൽ ആയിരുന്നു. രാത്രി ആവട്ടെ എന്ന് അവൻ കരുതി റൂമിലേക്ക് പോയി ഫ്രഷ് ആയി.
രാത്രി അവർ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു. അഞ്ജുവിന്റെ മുഖത്ത് പിണക്കം ഒന്നും കണ്ടില്ല. പക്ഷെ മുഖത്ത് നോക്കുന്നില്ല അവൾ. രാത്രി ഇഷ മോളെ ഉറക്കി പണികൾ എല്ലാം തീർത്ത് അവൾ റൂമിലേക്ക് വന്നു. പ്രണവ് അപ്പോൾ ബെഡിൽ അഞ്ജലിയുടെ ബുക്കും വായിച്ച് ഇരിപ്പായിരുന്നു.അഞ്ജലി ഡോർ അടച്ച് കണ്ണാടിയുടെ മുന്നിൽ വന്ന് ക്രീം എടുത്ത് കയ്യിലും കാലിലും എല്ലാം തേക്കാൻ തുടങ്ങി. ഒരു ഇളം വയലറ്റ് കളർ ഹാഫ് സ്ലീവ് തിൻ നൈറ്റി ആണ് അവളുടെ വേഷം. ക്രീം തേച്ച് കഴിഞ്ഞ് അവൾ എഴുനേറ്റ് ബെഡിൽ വന്നിരുന്നു.
“എന്താണ് പതിവില്ലാതെ ബുക്ക് വായന ഒക്കെ….?”അവൾ ചോദിച്ചു. അത് കേട്ടപ്പോൾ അവന് ഒരു ആശ്വാസം കിട്ടി.
“ഏയ് ഒന്നുല്ല ചുമ്മാ…..”അവൻ വൈകിട്ട് വാങ്ങിയ ചോക്ലേറ്റ് അവൾക്ക് നീട്ടി. അത് അവളുടെ ഫേവറേറ്റ് ആയിരുന്നു.
“ഹ്മ്മ് എന്താണ് സോപ്പ് പതപിക്കുന്നെ…..”
“എടി…. സോറി. രാവിലെ ഞാൻ…..”
“സോറി ഞാനല്ലേ പറയണ്ടേ, ചുമ്മാ ഓവർ റിയാക്റ്റ് ചെയ്തത് ഞാൻ അല്ലെ. ഇതൊക്കെ ബേസിക് ഹ്യൂമൻ നീഡ്‌സ് അല്ലെ….”
“നിനക്ക് വിഷമം തോന്നിയോ…?”
“ഇല്ലന്ന് പറഞ്ഞാൽ കള്ളമാവും. കഴിഞ്ഞ ദിവസം നീ മടുപ്പിനെ കുറച്ചു ഒക്കെ പറഞ്ഞില്ലേ, നിനക്ക് എന്നോട് താല്പര്യം കുറയാണോ എന്ന് എനിക്ക് തോന്നി….”
“എനിക്കോ…. നിന്നോടോ. ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നീ അല്ലെ…..”അവൻ ബെഡിൽ ചാരി ഇരുന്ന് അവളെ പിടിച്ച് മേലേക്ക് ചാഴ്ച് ഇരുത്തി.
“ഞാൻ ഇതിനെ പറ്റി ജോയോട് സംസാരിച്ചു. അവൻ കുറെ കാര്യങ്ങൾ പറഞ്ഞു ഒരു സൊല്യൂഷൻ പോലെ, പിന്നെ അവൻ ഒരു കാര്യം കൂടി പറഞ്ഞു. അത് അറിഞ്ഞാൽ നീ ചിലപ്പോ ഞെട്ടും….”
“അവർ ഓപ്പൺ മാര്യേജ് ആണെന്ന് ആണോ….?”
“എഹ് നിനക്ക് അറിയാമോ അത്….?”
“എന്നോട് ഇന്ന് നമി എല്ലാം പറഞ്ഞു. എന്റെ വിഷമം പറയാൻ നീ കഴിഞ്ഞാൽ എനിക്ക് അവൾ അല്ലെ ഉള്ളു. ഇന്ന് ഞാൻ അവളോട് എല്ലാം പറഞ്ഞു. അല്ല ജോ എന്താ പറഞ്ഞ സോലൂഷൻ….?”
“നമ്മുടെ ഇടയിൽ വേറെ പ്രശ്നം ഒന്നും ഇല്ല സെക്സ് ലൈഫിൽ ചെറിയ ഒരു ബോറടി അത്രള്ളൂ. അല്ലാത്ത മടുപ്പ് ഒന്നും അല്ല. അത് ഓൺ ഫ്രഷ് അപ്പ് ആക്കിയ മതി….”
“അതിന് എന്താ ചെയ്യണ്ടേ….?”
“അവൻ പറയുന്നത് അവരെ പോലെ ഒന്ന് ട്രൈ ചെയ്യാൻ ആണ്….”
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നായായി എന്നപോലെ അവൾക്ക് തോന്നി. അവനോട് ഇതേ പറ്റി എങ്ങനെ പറയും എന്നായിരുന്നു അവളുടെ ചിന്ത.
“എന്നോട് നമിയും അങ്ങനെയാ പറഞ്ഞെ, പക്ഷെ അത് നമുക്ക് സെറ്റ് ആവോ….?”
“നിനക്ക് അതിന് സമ്മതമാണോ….?”
“നിനക്ക് ഓക്കേ ആണേൽ, എനിക്കും സമ്മതം….”
“എഹ് ശെരിക്കും… ഞാൻ വിചാരിച്ചത് ഇത് കേൾക്കുമ്പോൾ നീ എന്നെ തിന്നാൻ വരുന്നാ….”
“ആദ്യം കേട്ടപ്പോ എനിക്ക് എന്തോ പോലെ ആയിരുന്നു. പിന്നെ നമിയും ജോയും കുറെ നാൾ ആയിട്ട് ചെയുന്നതാനാണെന്ന്. പിന്നെ അവൾ വിഡിയോയും കാണിച്ചു….”
“അപ്പൊ നിനക്ക് ഓക്കേ അല്ലെ, കുഴപ്പം ഒന്നും ഇല്ലല്ലോ….?”
“നിനക്ക് കുഴപ്പം ഇല്ലേ, ഞാൻ വേറെ ഒരാളുടെ കൂടെ, അങ്ങനെ…..?”
“സത്യം പറഞ്ഞാൽ അത് ഓർക്കുമ്പോൾ എന്തോ ഒരുതരം തരിപ്പ് തോനുന്നു. ഒരു പ്രതേക സുഖം…”
“പക്ഷെ ഇതുകൊണ്ട് നമ്മുടെ ഇടയിൽ ഒരു പ്രേശ്നവും ഉണ്ടാവരുത്….”
“No it’s just sex, അങ്ങനെ മാത്രം കണ്ടാ മതി. നമുക്ക് ഒരു തവണ ട്രൈ ചെയ്ത് നോക്കാം. എന്നിട്ട് വർക്ക് ആവുന്നില്ല, വല്ലതും പ്രശ്നം ഉണ്ടെന്ന് തോന്നണേൽ വിട്ടേക്കാം. And i trust and love you….”

Continue bro