“ഹ്മ്മ്… ഇപ്പൊ പ്രശ്നം രാവിലെ ആ ഇൻസിഡന്റ് കാരണം അവള് മുഖം വിയർപ്പിച്ചുകൊണ്ടാ പോയേകുന്നെ, അത് ആദ്യം സോൾവ് ചെയ്യണം….”
“അതൊന്നും സീൻ ഇല്ലടാ, നമ്മുടെ അഞ്ജലി അല്ലെ, ഡീൽ വിത്ത് ഇറ്റ്, ഇപ്പൊ നമുക്ക് പോവാം, അല്ലേൽ നിനക്ക് ലേറ്റ് ആവും…”
പ്രണവ് ഒരു ദീർക്കനിശ്വാസം എടുത്ത് വണ്ടി എടുത്തു. ജോയെ ഡ്രോപ്പ് ചെയ്ത് അവൻ ഓഫീസിലേക്ക് പോയി.
ഇഷ മോളെ ഡേ കേറിൽ ആക്കി അഞ്ജലി ഓഫീസിൽ എത്തിയിരുന്നു. കാർഡ് സ്വാപ്പ് ചെയ്ത് അകത്തു കേറി അവളുടെ കാബിനിൽ ഇരുന്നു. രാവിലെ കണ്ട കാര്യം ഓർത്ത് അവളുടെ മനസ്സ് ആകെ കലങ്ങി ഇരിക്കുകയായിരുന്നു. പ്രണവ് ബാത്‌റൂമിൽ വീഡിയോ കണ്ട് സ്വയംഭോഗം ചെയുന്നു. തന്നോട് ഉള്ള ഒരു മടുപ്പിനെ പറ്റി അവൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അവന് എന്നെ ശെരിക്കും മടുത്തു തുടങ്ങിയോ. അതാണോ സ്വയം അവൻ. ഒരു കുറവും ബെഡിൽ താനായിട്ട് വരുത്തിട്ടില്ല. ചിലപ്പോൾ ഒരാളുടെ കൂടെ ഒരുപാട് നാൾ ജീവിക്കുമ്പോ തോന്നുന്നതാവും. ഇനി അതുകൊണ്ട് തങ്ങളുടെ ഇടയിലെ ഇപ്പോഴുള്ള സ്നേഹം കുറയുമോ…? എന്നെ വേണ്ടതാവുമോ…? എനിക്ക് എല്ലാം നഷ്ടപ്പെടുമോ…? ഓരോന്ന് ഓർത്ത് കൊണ്ട് അവൾ ടേബിളിൽ കൈ വച്ച് ഇരുന്നു.
“അഞ്ജലി മാം കാളിങ് യു….”ആ സമയം വന്ന ഒരു സ്റ്റാഫ് അവളെ വിളിച്ചു.
“ഓക്കേ ഐമ് കമിങ്….”
അവൾ മുഖം ഒന്ന് തുടച്ച് എഴുനേറ്റ് നേരെ ചിഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുന്ധതി മാടത്തിടെ റൂമിലേക്ക് നടന്നു.
“മേ ഐ കം ഇൻ മാം….?”
“യെസ് അഞ്ജലി പ്ലീസ്….”
അവൾ അകത്തേക്ക് കേറി. അവിടെ ചെയറിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുന്ധതി വർമ്മ ഇരിക്കുന്നുണ്ടായിരുന്നു. വയസ് 45 ആയി എന്നാൽ കണ്ടാൽ ഇപ്പോഴും ചെറുപ്പം ആണ്. ഒരു ചെറിയ നൈല ഉഷ ഫേസ് കട്ട് ആണ്.കുറച്ചു ബോൾഡ് ആണ് എന്നാൽ സോഫ്റ്റും ആണ്.സ്റ്റാഫുകളോട് അത്യാവശ്യം ഓപ്പൺ മൈൻഡ് ആണ്.
“വെൽ അഞ്ജലി എന്തായി സെയിൽസ് റിപ്പോർട്ട് ഒക്കെ…?”
“എല്ലാം ഓക്കേ ആണ് മാം, റെഡഫെറിങ്ന് കൊടുത്തിട്ടുണ്ട്….”
“ഹ്മ്മ് ഗുഡ്, എല്ലാം ഓക്കേ ആയിട്ടും ഇയാളുടെ മുഖം അത്ര ഓക്കേ അല്ലാലോ….”
“ഏയ് ഒന്നുമില്ല മാം, ചെറിയ തലവേദന അതിന്റെയ….”
“ഹ്മ്മ് വീക്കെൻഡ് ഹാങ്ങോവർ ആയിരിക്കും. വയ്യെങ്കിൽ വേണേൽ ഹാഫ് ഡേ എടുത്തോ. റിപ്പോർട്ട് വരുന്നത് വരെ പണി ഒന്നും ഇല്ലല്ലോ….”
“ഓക്കേ മാം…”
“ഞാനും ഇന്ന് നേരെത്തെ ഇറങ്ങും. ഒരു ഡേറ്റ് ഉണ്ട്….”
“ഓഹ് ഹസ്ബൻഡ് നാട്ടിൽ വന്നോ മാം…?”
“അതെന്താ ഹസ്ബൻഡ് ആയിട്ട് മാത്രമേ ഡേറ്റ്ന് പോവാൻ പറ്റു, സില്ലി ഗേൾ അഞ്ജലി, ചെല്ല്….”
അവൾ മനസ്സിലാവാത്ത പോലെ പുറത്തേക്ക് നടന്നു. വീണ്ടും കാബിനിൽ ചെന്ന് ഇരുന്നു. കഴിഞ്ഞ വീക്ക് കിടന്നു പണി എടുത്ത് സെയിൽസ് റിപ്പോർട്ട് സെറ്റ് ആക്കിയ കാരണം ഇപ്പൊ പണി ഒന്നും ഇല്ല. അവളുടെ മനസ്സ് ആകെ അസ്വസ്തം ആയിരുന്നു. കാബിനിലും കുറച്ചു നേരം കാഫെറ്റീരിയയിലും ആയിട്ട് അവൾ സമയം ചിലവഴിച്ചു. ഉച്ച ആയപ്പോൾ അവൾ വീട്ടിലേക്ക് പോണു. വീട്ടിലേക്ക് കേറി അവൾ സോഫയിൽ ചാരി ഇരുന്നു.
“അല്ല ഇതെന്താ നേരെത്തെ പോണോ, അതോ പറഞ്ഞു വിട്ടോ..?”ഉള്ളിലേക്ക് വന്ന നമിത ചോദിച്ചു.
“മനസ്സിന് ഒരു സുഖമില്ലെടി…”
“എഹ് അതെന്ത് പറ്റി, എന്താടാ കുട്ടാ….”അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു.
“പ്രണവിന് എന്നെ മടുത്ത പോലെ ഒരു തോന്നൽ….”അവളുടെ തോളിലേക്ക് ചാരി കൊണ്ട് അവൾ പറഞ്ഞു.
“എഹ് നീ കാര്യം പറ…”
അഞ്ജലി കാര്യങ്ങൾ ഒക്കെ നമിയോട് പറഞ്ഞു.അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.
“ആഹാ ഇട്രോള്ളു കാര്യം, it’s quite natural babe, ഇവിടെ പ്രശനം സെഡ് ആണ്.എടി കുറെ നാൾ ഒരാളുടെ കൂടെ തന്നെ ചെയ്ത് കഴിഞ്ഞാൽ മടുപ്പ് വരുന്നത് സ്വഭാവികമാണ്. അവൻ നിന്നോട് അത് തുറന്ന് പറഞ്ഞു. അത് നിങ്ങളുടെ ഇടയിലെ വിശ്വാസം കൊണ്ടാണ്….”
“അപ്പൊ ഇനി അവന് എന്നോട് താല്പര്യം ഉണ്ടാവില്ലേ….”
“അത് നിന്റെ കൈയിൽ ആണ്. നീ അത് ഉണ്ടാക്കി എടുക്കണം. അതിന് നിങ്ങൾ തമ്മിൽ ഇല്ല സെക്സ് ലൈഫ് ചുമ്മാ ചടങ്ങ് തീർക്കുന്ന പോലെ ആക്കാതെ കുറച്ചു കൂടി സ്‌പൈസി ആകണം….”

Continue bro