“ഹ്മ്മ് വിചാരിച്ച പോലെ അല്ല, പക്ഷെ കൈപ്പ് ആണ്….”വീണ്ടും അവൾ രണ്ട് സിപ് കൂടി കുടിച്ചു.
“Hey that’s my drink bitch….”അവിടേക്ക് വന്ന നമിത പറഞ്ഞു.
“വിചാരിച്ച പോലെ അല്ലാട്ടോ കൊള്ളാം…..”അവൾ വീണ്ടും ഒരു സിപ് എടുത്തു.
“ഹ്മ്മ് അതികം വേണ്ട, ലാസ്റ്റ് വാള് വച്ചാ ഞാൻ കോരേണ്ടിവരും…., നീ ഇവിടെ ഇരിക്കാതെ വാടി ഡാൻസ് ഫ്ലോറിലേക്ക്. It’s party time….!”
നമിത അഞ്ജലിയുടെ കൈ പിടിച്ച് ഡാൻസ് ഫ്ലോറിലേക് കൊണ്ടുപോയി. അവർ അവിടെ നിന്ന് ഡാൻസ് ചെയ്യുന്നവരുടെ ഇടയിൽ കേറി നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. അകത്ത് വോഡ്ക ഉള്ളത് കൊണ്ട് രണ്ട് പേരും മതിമറന്ന് തുള്ളാൻ തുടങ്ങി.നമിത കുറച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടി അടിക്കാനായി ബാർ ഏരിയയിലേക്ക് നടന്നു. അഞ്ജലി അപ്പോഴും മതിമറന്ന് തുള്ളുകയായിരുന്നു.കുറച്ചു കഴിഞ്ഞ് അവൾ സോഫയിൽ വന്ന് ബാക്കി ഇരുന്ന ബിയർ കുടിച്ചിരുന്നു. ആ സമയം നമിത അവിടേക്ക് രണ്ട് പേരുടെ കൂടെ വന്നു.
“അഞ്ചു നിനക്ക് രണ്ട് പേരെ പരിചയപ്പെടുത്തി തരാം, ഇത് രാഹുൽ പിന്നെ ഇത് അലക്സ്. രണ്ടുപേരും നമ്മുടെ സൂപ്പർ സീനിയർസ് ആണ്….”
“ഹായ് ഗയ്‌സ്….”അഞ്ജലി എഴുനേറ്റ് അവർക്ക് കൈ കൊടുത്തു.
“ദേ ഈ അലക്സ് നിന്റെ ഫാൻ ആണ്.കോളേജ് ഡേയ്ക്ക് നിന്റെ ഡാൻസ് കണ്ട് ക്രഷ് ആയെന്ന്….”
“Oh isn’t it..? Thankyou….”അഞ്ജലി ഒന്ന് കുഴഞ്ഞു പറഞ്ഞു.
“ടി ഞാനും രാഹുലും ഒന്ന് ചിൽ ചെയ്തിട്ട് വരാം. നീ അലക്സിന്റെ കൂടെ പൊക്കോ. ലാസ്റ്റ് ഡേ അല്ലെ ഇനി എന്നാ ഇങ്ങനെ. ടേക്ക് യുവർ ടൈം, എന്നിട്ട് നേരെ റൂമിലേക്ക് വന്ന മതി….”നമിത അഞ്ജലിയെ മാറ്റി നിർത്തി പറഞ്ഞു.
“ഓക്കേ മൈ ഗേൾ… യു ഗോ എൻജോയ്….”അഞ്ജലി പറഞ്ഞു.
“അലക്സെട്ടാ എന്റെ കൊച്ചിനെ നോക്കികോണേ, ആദ്യായിട്ടാ അവള്, ബൈ….”
നമിത രാഹുലിന്റെ കൈ പിടിച്ച് നടന്നു. അലക്സിനെ കാണാൻ ഒരു മിനി ജോൺ എബ്രഹാം ലുക്ക് ആയിരുന്നു. ഫിറ്റ് മസ്കുലാർ ബോഡി. ക്ലീൻ ഷേവ് ഫേസ്.ഒരു ബ്ലാക്ക് ഷർട്ടും ജീൻസുംആണ് വേഷം.
“ബിയർ വേണോ….”അഞ്ജലി അവനോട് ചോദിച്ചു.
“വേണ്ട ഞാൻ കഴിക്കില്ല….”
“വൗ ദാറ്റ്‌സ് ഇന്ട്രെസ്റ്റിംഗ്… പിന്നെ എന്താ ഇഷ്ടം….?”
“ഇപ്പൊ തന്നെയാ ഇഷ്ടം…”
“ഓഹ് യു ലവ് മീ…റിയലി….?”
“യെസ്… അന്ന് നിന്റെ ഡാൻസ് കണ്ടപ്പോ തൊട്ട്….”
“ഹ ഹ ഓക്കേ ഓക്കേ, അപ്പോ നമുക്ക് ഒരു ബിയർ അടിച്ച് തുടങ്ങാം.. വാ….ബേറെർ ടു ബിയർ….”അവൾ വിളിച്ചു പറഞ്ഞു.
“ഏയ് നോ… വാ നമുക്ക് ഇവിടുന്ന് മാറാം….”
“ഹ്മ്മ് എന്നെ ഒന്ന് പിടിച്ച് എണീപ്പിക്ക്….”
അലക്സ് എഴുനേറ്റ് അവളെ പിടിച്ച് എഴുനേപിച്ച് ചേർത്ത് നിർത്തി. അഞ്ജലി അത്യാവശ്യം ഫിറ്റ് ആയിരുന്നു. അവൻ അവളെ കൊണ്ട് നടന്നു. പുറത്തേക്കുള്ള പാസ്സേജിൽ ആരും ഇല്ലാത്തിടത് അവൻ അവളെ ചാരി നിർത്തി.
“അഞ്ജലി എനിക്ക് ഒരു റിപ്ലൈ തന്നില്ല….”
“ഡോ യു റിയലി ലവ് മീ….?” അവൾ ഒന്ന് കുഴഞ്ഞു ചോദിച്ചു.
“യെസ് നിന്റെ എല്ലാം എന്നെ വല്ലാതെ മോഹിപ്പിച്ചുകൊണ്ടിരിക്കാ. ഐ വാണ്ട് ടു മേക്ക് യു മൈന്….”
അത് കേട്ട് അഞ്ജലി അവന്റെ സൈഡിലൂടെ കൈ ചേർത്ത് അവനെ തന്റെ മേലേക്ക് ചേർത്ത് നിർത്തി. എന്നിട്ട് അവന്റെ കണ്ണിലേക്ക് ഇമ വെട്ടാതെ നോക്കിനിന്നു.
“ഇഫ് യു വാണ്ട് മീ, ദേൻ ടേക്ക് മീ….”
അവളുടെ ആ സുദരമായ വിടർന്ന കണ്ണുകളിൽ നോക്കിയ അവന് മരവിച്ച പോലെ തോന്നിപോയി. അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു. പതിയെ ആ പതുപതുത്ത കവിളിൽ അവൻ തടവി. യാന്ദ്രികമായി അവരുടെ രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ ചേർന്നു. അലക്സ് അവളുടെ പാതി തുറന്ന ചുവന്ന തുടുത്ത ചുണ്ടുകളിൽ ചുണ്ട് ചേർത്ത് ചുംബിച്ചു.ലഹരിയുടെ മായാ അനുഭൂതി അഞ്‌ജലിയിൽ നിറഞ്ഞിരുന്നു. അവൾ അവനെ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ച് അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
ഇരണ്ട വെളിച്ചം മാത്രമുള്ള ആ പാസ്സെജിൽ അവർ രണ്ടുപേരും പരസ്പരം അകാദമായി ചുംബിച്ചു നിന്നു. അവളുടെ ചുണ്ടിൽ നിന്ന് ചുണ്ട് എടുത്ത ശേഷം അവൻ ആ ചുണ്ടുകൾ വായിൽ ആക്കി നുണയാൻ തുടങ്ങി. ഇതുവരെ ആരും നുകരാത്ത ആ ചുണ്ടുകളുടെ മധുരം അവൻ അറിഞ്ഞു. അഞ്‌ജലിയും അവന്റെ ചുംബനത്തിൽ നയിച്ചു നിന്നുകൊടുത്തു.

Continue bro