അഞ്ജലീപരിണയം – 1 39അടിപൊളി 

“ഇന്നലെ പോയിട്ട് വന്നിട്ട് നീ മൂഡ് ഓഫ്‌ ആയ പോലെ തോന്നിയല്ലോ, എന്ത് പറ്റി…?”

“ഏയ് ഒന്നുല്ല…. അവളെ അങ്ങനെ കണ്ടപ്പോ….”

“ചിൽ മാൻ, ഇത് എല്ലാവർക്കും തോന്നും. ആദ്യമായ്ത് കൊണ്ട കുഴപ്പം ഇല്ല. പിന്നെ വിനോദ് കുറച്ച് ഹാർഡ്ന്റെ ആള് കൂടി ആണ്. അഞ്‌ജലിക്ക് ചിലപ്പോ അത് താങ്ങി കാണില്ല….”

അത് കേട്ടപ്പോൾ പ്രണവിന്റെ മനസിലേക്ക് ഇന്നലെ കണ്ട കാഴ്ചകൾ വന്നു. വിനോദിന്റെ ഹാർഡ്നെസ്സ് അവളിൽ ഒരു ഹരം പോലെ ആയിരുന്നു. അവൾ അത് നന്നായി എന്ജോയ്യും ചെയ്തു.

“പ്രണവ്…എന്ത് ഓർത്തിരിക്കുന്നെ….?”

“ഏയ് ഒന്നുല്ല, കോഫീ കുടി….”

അവർ ഇരുന്ന് കോഫീ കുടിച്ചു. ആ സമയം പുറത്ത് ഒരു കാറിന്റെ ഹോൻ അടി കേട്ടു.

“അഹ് അവര് എത്തി….”

അവർ രണ്ട് പേരും പുറത്തേക്കിറങ്ങി. വിനോദിന്റെ കാറിൽ നിന്ന് അഞ്ജലി പുറത്തിറങ്ങുന്നു. ഇറങ്ങി ഡ്രൈവർ സൈഡിൽ വന്ന് അവർ എന്തോ സംസാരിക്കുന്നു. അവൾ തല ഉള്ളിലേക്ക് ഇട്ട് എന്തോ പറഞ്ഞു നിക്കുന്നു.

“അപ്പൊ പ്രണവ് പോട്ടെ, കാണാം. താങ്ക്സ് ഫോർ ദി നൈറ്റ്‌….ബൈ….”അവൾ അവനെ കെട്ടിപിടിച്ച് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.

അഞ്ജലി അപ്പോൾ തിരിഞ്ഞ് ചുണ്ട് തുടച്ച് നടന്നു വന്നു. പൂജയും അവളും പരസ്പരം കെട്ടിപിടിച്ചു എന്തോ പറയുന്നു. എന്നിട്ട് അവൾ ബൈ പറഞ്ഞ് കാറിൽ കേറി വിനോദ് പ്രണവിനോട് കൈ വീശി കാണിച്ച് അവിടെ നിന്നും പോയി. അഞ്ജലി വാതിൽക്കൽ നിക്കുന്ന പ്രണവിനെ നോക്കി ഒരു വിടർന്ന ചിരി സമ്മാനിച്ചു. പ്രണവ് ആ സമയം വേഗം അകത്തേക്ക് കയറി പോയി. അത് കണ്ട് അഞ്ജലിയുടെ മുഖത്ത് അത്ര നേരം ഉണ്ടായിരുന്ന ചിരി മാഞ്ഞു. പ്രണവ് അത്ര ഓക്കേ അല്ല എന്ന് തോന്നി. അവൾ അകത്തേക്ക് നടന്നു.

“ടി എങ്ങനെ ഉണ്ടാർന്നു നൈറ്റ്‌….?”പുറകിലെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോ നമിത ഗേറ്റിൽ നിക്കുന്നു.

“ഹ്മ്മ് its fanstastic….”

“എന്നിട്ട് നിന്റെ മുഖത്ത് അതിന്റെ തെളിച്ചം ഇല്ലലോ….?”

“അത് ഇവിടെ വന്നപ്പോ പ്രണവിന് മുഖത്ത് ഒരു തെളിച്ചം ഇല്ലാത്ത പോലെ….”

“അത് കാര്യാക്കണ്ട, ഫസ്റ്റ് ടൈം ആയത്കൊണ്ട. അവനെ നീ ഒന്ന് ചൂട് ആക്കി എടുത്താ മതി….”

“എങ്ങനെ….?”

“ഇന്നലെ നടന്ന കാര്യങ്ങൾ അവനോട് പറയണം. ഒരു കമ്പി കഥ പറയുന്ന പോലെ. കൂടെ അവന്റെയും ചോദിച്ചോ. എന്നിട്ട് നൈസ് ആയിട്ട് അവനെ മൂഡ് ആക്കി അത് പറഞ്ഞു കൊണ്ട് ഒരു ഫോർപ്ലേ. തേൻ….”

“ഹ്മ്മ് ഓക്കേ ഓക്കേ… പോട്ടെ ഉറങ്ങിട്ടില്ല ഇന്നലെ, നല്ല ഷീണം….”

“ഉറങ്ങാത്തതോ ഉറക്കത്തതോ… എങ്ങനെ ഉണ്ടായിരുന്നു ആള്…?”

“റിയലി അമേസിങ്… ഇപ്പൊ അത്രോള്ളു, ബാക്കി പിന്നെ. I’m so tired bye bye….”

“ഓക്കേ നന്നായിട്ട് പോ ഒന്ന് ഉറങ്ങ്….”

അഞ്ജലി വീട്ടിലേക്ക് കേറി. നമിത തിരിച്ചു വീട്ടിലേക്ക് വന്നു.

“അവര് വന്നോ, എങ്ങനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ് എന്നാ പറഞ്ഞെ….?”ജോ അവളോട് ചോദിച്ചു.

“She likes it so much….”

“അവനോ….?”

“ചോദിച്ചില്ല,…. ജോ കുറച്ചു കഴിഞ്ഞ് ചോദിച്ചേരെ….”

“ഹ്മ്മ്… ശെരി.എന്തായാലും നീ പറഞ്ഞ പോലെ അവർക്ക് പുതിയ ഒരു adventure നമ്മൾ ആയിട്ട് തുടങ്ങി കൊടുത്തിട്ടുണ്ട്….”

“അവർ ഇനിയും അത് ചെയ്യും….”

“അല്ല എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം. നീ എന്തിനാ അവരെ വേറെ പാർട്ടിക്ക് വിട്ടേ. നമ്മുടെ കൂടെ വിളിച്ചാ പോരായിരുന്നോ. Game of keys same person same room സെറ്റപ്പ് അല്ലല്ലോ….?”

“അത് പിന്നെ…ഫസ്റ്റ് ടൈം നമ്മുടെ കൂടെ വന്നാ അവർക്ക് ചിലപ്പോ ചളിപ്പ് തോന്നും. അഞ്ചു അത് സൂചിപ്പിച്ചിരുന്നു. പിന്നെ പെട്ടന്ന് കിട്ടിയത് ആ പാർട്ടിയ അതാ….”

“ഹ്മ്മ് ഓക്കേ ഓക്കേ. അവർക്ക് പ്രശ്നം വരുന്ന രീതിയിൽ ഒന്നും ഉണ്ടാവരുത് കേട്ടോ….”

“ഏയ് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ….”

“ഹ്മ്മ് ഞാനെ പോയ്‌ പാല് വാങ്ങി വരാം. പാല് തീർന്ന് പോയി….”

“ഹ്മ്മ് പോയിട്ട് വാ….”

ജോ പാല് വാങ്ങിക്കാനായി പുറത്തേക്ക് പോയി. നമിത റൂമിൽ ചെന്ന് അവളുടെ ഫോൺ എടുത്ത് കോൺടാക്റ്റ്സിൽ നിന്ന് X എന്ന് സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു.

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *