“അന്നത്തെ പോലെ അല്ല, ഒരു ക്ലബ് ആണ് അവിടെ സ്വിങ്ങിങ് ഓക്കേ നടക്കുന്ന സ്ഥലം ആണെന്നാ പറഞ്ഞെ. അവർ ഇന്ന് ഗെയിം ഓഫ് കീസ്ന് ആണ് പോണത്….”
“ഹ്മ്മ് അവർ ഇല്ലാത്തതാ നല്ലത്, നമുക്ക് നമ്മുടെ രീതിയിൽ എൻജോയ് ചെയ്യാലോ….”
“ഹ്മ്മ്….. ശെരിയാ….”
പ്രണവ് ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റും ഇട്ട് പുറത്തേക്കിറങ്ങി.കുറച്ചു കഴിഞ്ഞ് റെഡിയായി അഞ്‌ജലിയും പുറത്തേക്ക് വന്നു.ഒരു ബ്ലാക്ക് കളർ ബോഡി കോൺ വൻ പീസ് ഡ്രെസ്സ് ആയിരുന്നു അവളുടെ വേഷം. സിംഗിൾ സ്ലീവ് ആണ്. തുടയുടെ പകുതി വരയെ ഇറക്കമുള്ളൂ.മുടി നല്ല ഭംഗിയിൽ വിരിച്ച് ഇട്ട്, കഴുത്തിൽ ചെറിയ ചെയിൻ,കാലിൽ ലേസ് ടൈപ്പ് ഹൈ ഹീൽസ്, പിന്നെ കൈയിൽ ഒരു ചെറിയ ബാഗ്. അവളുടെ കർവ്സ് എല്ലാം പെർഫെക്റ്റായി എടുത്ത് കാണാം. ചെറുതായ് മേക്കപ്പ് ചെയ്ത് റെഡ് കളർ ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട്.
അവളെ കണ്ട് പ്രണവ് വണ്ടർ അടിച്ചു നിന്നു. ഡ്രെസ്സ് അപ്പ് ചെയ്ത് ഇറങ്ങുന്ന കാര്യത്തിൽ അഞ്ജലി ടോപ് ആണ്.
“എങ്ങനെ ഉണ്ട്…..?”അവൾ ചോദിച്ചു.
“ഓഹ് മൈ ബേബി…. നിനക്ക് ഇപ്പൊ ഓരോ ദിവസം കഴിയും തോറും ലുക്ക് കൂടി കൂടി വരുവാണലോ….”
“ഓഹ് അത്രക്ക് അങ്ങ് പൊക്കല്ലേ. ഇതിന് ഇറക്കം കുറച്ചു കുറവായത് പോലെ ഉണ്ട്….?”
“ഇറക്കം കുറഞ്ഞാൽ അല്ലെ എന്റെ മോളുന്റെ ആ കൊഴുത്ത തുടകൾ ഒക്കെ കാണാൻ പറ്റു….”
“ശേ വൃത്തികെട്ടവൻ…. നമി ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്…..”
“എങ്ങനെയാ കാര്യങ്ങൾ…..?”
“ലൊക്കേഷൻ സെന്റ് ചെയ്തിട്ടുണ്ട്. ഒരു ഡാൻസ് ക്ലബ് ആണ്. അവിടെ എൻട്രൻസിൽ “Code Love” എന്ന് പറഞ്ഞ മതി എന്ന പറഞ്ഞെ…. ”
“ഓഹ് കൊള്ളാലോ, മിലിറ്റി ഓപ്പറേഷൻന് പോണ പോലെ ആണല്ലോ….”
“പിന്നെ ഡാൻസ് ക്ലബ് ഒക്കെ ആയത് കൊണ്ട് അവിടെ ഡ്രിങ്ക്സ് ഒക്കെ കാണും. ഓവർ ആയിട്ട് ചളമാകരുത് കേട്ടോ, കൂടെ ഉണ്ടാവണം…”
“എനിക്ക് നീ ചളമാക്കോ എന്നാ പേടി.രണ്ടെണ്ണം അടിച്ചാൽ നിനക്ക് വെളിവ് ഇല്ലല്ലോ…..”
“പോടെ പോടെ….. എന്നാ വാ ഇറങ്ങിയാലോ…..?”
“അഹ്….”
അവർ രണ്ട് പേരും വീട് പൂട്ടി പുറത്തിറങ്ങി. കാറിൽ കേറി ലൊക്കേഷൻ ഇട്ട് വണ്ടി എടുത്തു.
കഴിഞ്ഞ അഴച്ച പോയത് കുറച്ചു ഉള്ളിലേക്ക് കയറിയ സ്ഥലത്ത് ആയിരുന്നു എങ്കിൽ ഇത്തവണ ടൗണിന് അടുത്ത് തന്നെയാണ്. പാർക്കിംഗ്ന് പുറത്ത് വണ്ടി പാർക്ക് ചെയ്ത് അവർ ഉള്ളിലേക്ക് നടന്നു. എൻട്രൻസിൽ നിക്കുന്ന ബൗൻസറുടെ അടുത്ത് ചെന്ന് പ്രണവ് “Code Love” എന്ന് പറഞ്ഞു. അയാൾ അവരെ അകത്തേക്ക് കയറ്റി വിട്ടു. അഞ്ജലി പ്രണവിന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു.
എൻട്രൻസിൽ ഒരു ഫേസ് മാസ്ക് വച്ച ലേഡി അവരെ ചിരിച്ചുകൊണ്ട് വെൽകം ചെയ്തു. അവർ പ്രണവിനും അഞ്‌ജലിക്കും ഓരോ ഫേസ് മാസ്ക് കൊടുത്ത് വക്കാൻ പറഞ്ഞു. കണ്ണിന്റെ ഭാഗം മാത്രം കവർ ചെയുന്ന ടൈപ്പ് മാസ്ക് ആയിരുന്നു അത്. അത് വച്ച് അഞ്ജലിയെ കാണാൻ ഒരു പ്രതേക ഭംഗി അവന് തോന്നി.
“Welcome to Paradise, Enjoy without limits….”ആ ലേഡി അവരോട് പറഞ്ഞു.
അവർ അകത്തേക്ക് നടന്നു. ഒരു സാധാ നൈറ്റ് ക്ലബ് atmosphere ആയിരുന്നു അവിടെ. അവിടെ ഉള്ള എല്ലാവരും മാസ്ക് വച്ചിട്ടുണ്ട്. ബാർ കൌണ്ടർ ഉണ്ട്, ഡാൻസ് ഫ്ലോർ ഉണ്ട്.അവിടെ സ്ലോ മ്യൂസിക്കിന് അനുസരിച്ചു കുറെ പേര് ഡാൻസ് ചെയുന്നു. എല്ലാവരും മാസ്ക് വച്ചിട്ടുണ്ട്. ചില വീഡിയോസിൽ കണ്ടിട്ടുള്ള പോലെ ആണ് പ്രണവിന് തോന്നിയത്.
ആ ലേഡി പറഞ്ഞ പോലെ എല്ലാവരും എൻജോയ് ചെയ്യുകയാണ്.അവർ ബാർ ഏരിയയിലേക്ക് നടന്നു. പ്രണവിന്റെ കൈ പിടിച്ച് അഞ്ജലി നടന്നു. ഓപ്പൺ ബാറിൽ ചെയറിൽ ആയി അവർ ഇരുന്നു. രണ്ട് വോഡ്ക ഷോട്സും പറഞ്ഞു. അവിടെ എങ്ങും സ്ലോ മോഡ് ഇറോട്ടിക് മ്യൂസിക്കിന്റെ താളത്തിൽ ആയിരുന്നു എല്ലാവരും. ഷോട്ട് ഗ്ലാസ്സിലെ വോഡ്ക സിപ് ചെയ്ത് അവർ ഡാൻസ് ഫ്ലോറിൽ ഡാൻസ് ചെയ്യുന്നവരെ നോക്കി ഇരുന്നു. ഡാൻസിനെക്കാൾ കൂടുതൽ റൊമാന്റിക് സ്മൂത്തനിംഗ് ആണ് അവിടെ നടക്കുന്നത്. അത് കണ്ട് ഇരുന്നപ്പോൾ തന്നെ പ്രണവിന് അടിയിൽ അനക്കം വച്ച് തുടങ്ങി.
