പോരാത്തതിന് വോഡ്കയുടെ കിക്കും. കാർ എടുത്ത് അവർ നേരെ വീട്ടിലേക്ക് തിരിച്ചു. അഞ്ജലി കാറിൽ ഇരുന്ന് തന്നെ ഉറക്കം പിടിച്ചിരുന്നു. വീട്ടിൽ എത്തി കാർ പോർച്ചിൽ ഇട്ട ശേഷം പ്രണവ് അവളെ വിളിച്ചെഴുനേൽപ്പിച്ച് ഉണർത്തി. എന്നിട്ട് അവളെ ചേർത്ത് പിടിച്ച് വാതിൽ തുറന്ന് അകത്തു കയറി നേരെ റൂമിലേക്ക് പോയി. രണ്ടുപേരും ഒരുമിച്ച് ബെഡിലേക്ക് മറഞ്ഞു. അഞ്ജലി പ്രണവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് കിടന്നു.
“I love you baby….. I love you so much….!”ഉറക്കത്തിൽ എന്ന പോലെ അവനെ കെട്ടിപിടിച്ച് അവൾ പറഞ്ഞു.
“I love you too baby….”
അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. അവളെ കെട്ടിപ്പിടിച്ച് അവനും ഉറങ്ങി.
പിറ്റേന്ന് രാവിലെ പ്രണവാണ് ആദ്യം കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ അവൻ കണ്ടത് തന്റെ ദേഹത്തോട് ചേർന്ന് കിടന്ന് സുഖമായി ഉറങ്ങുന്ന അഞ്ജലിയെ ആണ്. അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് ആ ഐശ്വര്യമുള്ള മുഖം നോക്കി അവൻ കിടന്നു.ക്ലോക്കിലേക്ക് നോക്കിയ പ്രണവ് ഒന്ന് ഞെട്ടി. സമയം ഉച്ചക്ക് 2 മണി.അത് കണ്ട അവൻ പെട്ടന്ന് ചാടി എഴുനേറ്റു.
“എഹ്…എന്താ എന്ത് പറ്റി….”ഉറക്കം എഴുന്നേറ്റ അഞ്ജലി ചോദിച്ചു.
“സമയം നോക്കിയേ രണ്ട് മണി, നട്ടുച്ചയായി….”
“ഹോ… ഞാൻ പേടിച്ചുപോയി….. അതിന് ഇന്ന് ഞായറാഴ്ച അല്ലെ പിന്നെന്താ….?”
“ഓ അത് ഞാൻ മറന്നു. എന്നാലും നമ്മൾ ഇത്ര നേരം കിടന്ന് ഉറങ്ങിയോ….”പ്രണവ് ബെഡിൽ ചാരി ഇരുന്നു.
“അതെ ഇന്നലത്തെ ഷീണം കൊണ്ട് ആവും….”അവനോട് ചേർന്ന് ഇരുന്ന് അവൾ പറഞ്ഞു.
“ഹ്മ്മ് എങ്ങനെ ഷീണിക്കാതെ ഇരിക്കും, അതുപോലെ ആയിരുന്നു അല്ലോ ഇന്നലത്തെ പെർഫോമൻസ്.
അത് കേട്ട് അഞ്ജലിയുടെ മുഖം നാണം കൊണ്ട് ചുവന്ന് വന്നു.
“എടി ഇന്നലെ നീ അവനോട് എന്തോ സംസാരിക്കുന്നത് കണ്ടുലോ, നിങ്ങൾ എന്താ പറഞ്ഞെ….?”
“അത് അവൻ ആദ്യം സ്വയം പരിചയപ്പെടുത്തി. പേര് സാഹിർ. മലയാളി അല്ല..എന്റെ പേര് ഞാൻ മാറ്റി പറഞ്ഞു.നിഷ എന്ന് പറഞ്ഞു….”
“അത് നിന്റെ യുകെയിൽ ഉള്ള ആന്റിയുടെ പേരല്ലേ….?”
“അഹ് പെട്ടന്ന് അതാ വായിൽ വന്നേ. പിന്നെ അവൻ എന്നെ കുറെ പോക്കൻ തുടങ്ങി. പിന്നെ ടച്ച് ചെയ്യാനൊക്കെ. എനിക്കും താല്പര്യം ഉണ്ടെന്ന് കണ്ടപ്പോ, അവിടെ ഇതിനുള്ള ഏരിയ ഉണ്ട് അവിടേക്ക് പോവാം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ഹസ്ബൻഡ് കൂടെ ഉണ്ടെന്ന്. അപ്പോഴേ നിന്നെ നോകിയെ. എന്നിട്ട് അവൻ എന്നെ കൈ പിടിച്ച് കൊണ്ടുപോയി. നീ പിന്നാലെ വന്നോളും എന്നും പറഞ്ഞു…..”
“ഹ്മ്മ്…. എന്തായാലും നല്ലൊരു രാത്രി ആയിരുന്നു. കുകോൾഡിൽ തുടങ്ങി സ്വാപ്പിങ്ങിൽ അവസാനിച്ചു…..”
“നീ നന്നായിട്ട് എൻജോയ് ചെയ്തില്ലേ…..?”
“ഹ്മ്മ് ശെരിക്കും…. ഇത്രയും ഫീൽ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ല….”
“അപ്പോൾ ഇത് നിർത്താൻ ഉദ്ദേശം ഇല്ലേ….?”
“നിർത്തണോ…..?”
“എല്ലാം നിന്റെ ഇഷ്ടം പോലെ. നിനക്ക് ഓക്കേ ആണേൽ എനിക്ക് എല്ലാം ഓക്കേ ആണ്….”
“ഓക്കേ…. നമുക്ക് രണ്ട് പേർക്കും mutual ആയിട്ട് നിർത്തണം എന്ന് തോന്നുമ്പോൾ നിർത്താം. എന്നിട്ട് നീ അന്ന് പറഞ്ഞ പോലെ ഇഷ മോൾക്ക് ഒരു അനിയനോ അനിയത്തിക്കോ വേണ്ടി ശ്രെമിക്കാം….ഓക്കേ…..”
“ഒക്കെ… ഉമ്മ…. പിന്നെ വല്ലതും കഴിക്കണ്ടേ, ഓർഡർ ചെയ്. രാത്രിലേക്കും ഉണ്ടാവില്ല, ചോറ് ഇനി വച്ചിട്ട് വേണം….”
“കുഴപ്പം ഇല്ല ഇപ്പൊ ഓൺലൈൻ ഓർഡർ ചെയ്യാം. രാത്രി നമുക്ക് പുറത്ത് നിന്ന് ആക്കാം. നിർവാണ പബ്ബിൽ മ്യൂസിക് നൈറ്റ് ഉണ്ട് ഇന്ന്. കമ്പനി വക ഫ്രീ എൻട്രി ഉണ്ട്….”
“ഓക്കേ…. എല്ലാം എന്റെ കിണവൻ പറയുന്നത് പോലെ….”
അവർ രണ്ടുപേരും ചിരിച്ചു. എഴുനേറ്റ് കുളിച്ച് ഫ്രഷ് ആയ് ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്ത് വരുത്തി കഴിച്ചു. ഞായറാഴ്ചയിലെ പതിവ് തുണി അലക്കൽ ക്ലീനിങ് തുടങ്ങിയ പണികൾ അവർ ഒരുമിച്ച് ചെയ്തു.ആദ്യമായ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോ ഉണ്ടായ ബോഡിങ് അവർക്കിടയിൽ വീണ്ടും കടന്ന് വന്നു.
