“ഓക്കേ മാസ്റ്റർ, see you on saturday….”
“Bye babe…..”
അവൻ ഫോൺ കട്ട് ചെയ്തു. എല്ലാം താൻ വിചാരിച്ച പോലെ തന്നെ വന്നതിൽ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അഞ്ജലീ…. ഫോണിലെ അവളുടെ ഫോട്ടോ നോക്കി അവൻ വിളിച്ചു….
(തുടരും….)
നിങ്ങളുടെ സപ്പോർട്ട് കൊണ്ടാണ് തിരക്കുകൾക്ക് ഇടയിലും ഈ ഭാഗം ഇത്ര വേഗം പോസ്റ്റ് ചെയ്യാൻ സാധിച്ചത്. അടുത്ത ഭാഗം കുറച്ചു സമയമെടുത്തേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.
