അഞ്ജലീപരിണയം – 2 14അടിപൊളി 

“ഏയ് എല്ലാം നാല് ചാപ്റ്റർ ആയിട്ടുള്ളു. എന്റെ മോളെ അസാധ്യ എഴുത്ത്. ശെരിക്കും വായിക്കുന്നവർക്ക് ഫീൽ ആക്കുന്ന പോലെ….”

“Yes, that’s the magic of xander….”

“നിനക്ക് ആ writer നെ അറിയോ….?”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ഞെട്ടരുത്. He is a malayali….”

“എഹ് പിന്നെ ചുമ്മാ….”

“സത്യം….ആള് മലയാളി ആണ്. Xander jules എന്ന് ഉള്ളത് ആളുടെ തൂലിക നാമം ആണ്. ആളെ ഞാൻ നേരിട്ട് മീറ്റ് ചെയ്തിട്ടുണ്ട്.പിന്നെ മീറ്റ് മാത്രം അല്ല. He done the things he writes with me….”

“What no way,നീ ചുമ്മാ തള്ളാതെ. ഗൂഗിളിൽ പോലും ആൾടെ ഡീറ്റെയിൽസ് ഇല്ല….”

അതിന് അവളുടെ റിപ്ലേ വന്നില്ല. കുറച്ചു കഴിഞ്ഞ് ഒരു വീഡിയോ മെസ്സേജ് വന്നു. ഒരു മിനിറ്റ് duration ഉള്ള ഒരു വീഡിയോ. അത് ഡൌൺലോഡ് ചെയ്ത് പ്ലേ ചെയ്ത അവൾ ഞെട്ടി. അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. നമിയെ ഒരു ബെഡ് ടൈപ്പ് ചുമരിയിൽ കയ്യും കാലും കെട്ടി നിർത്തിയിരിക്കുന്നു. കണ്ണുകൾ ഐ മാസ്ക് കൊണ്ട് മൂടിയിരിക്കുന്നു.

അവളുടെ മേൽ തുണിയൊന്നുമില്ല. മേലാകെ കയർ കൊണ്ട് കെട്ടിയിരിക്കുന്നു.അവളുടെ മുന്നിൽ ഒരു ജീൻസ് മാത്രം ഇട്ട ആൾ പുറം തിരിഞ്ഞ് നിക്കുന്നു. ആളുടെ മുഖം കാണുന്നില്ല. കൈയിൽ പൊടി തുടക്കാൻ യൂസ് ചെയുന്ന സാധനം പോലെ ഉള്ള എന്തോ ഉണ്ട്. അയാൾ അത് കൊണ്ട് അവളുടെ മേൽ അടിക്കുന്നു.

ചാട്ട വാറിന് അടിക്കുന്ന പോലെ. നമി ശബ്ദങ്ങൾ ഉണ്ടാകുന്നുണ്ട്. താൻ അവസാനം വായിച്ച ചാപ്റ്ററിൽ ഈ ഒരു സീൻ വായിച്ചത് അവൾ ഓർത്തു.അയാളുടെ കൈയിൽ ഇരിക്കുന്നതിന് flogger എന്നാണ് പറയുന്നത്.

അയാൾ അവളെ അത് കൊണ്ട് അടിക്കുകയാണ്. സൈഡിൽ കുറെ അതുപോലെ ഉള്ള സാധനങ്ങൾ ഇരിക്കുന്നു. അയാൾ അതിൽ നിന്ന് ഒരു ഡിൽഡോ എടുത്ത് അവളുടെ അടുത്തേക്ക് നടന്നു. അവിടെ വീഡിയോ തീർന്നു.

“കണ്ടോ…. ഇപ്പൊ വിശ്വാസം ആയോ….?”

“എടി ഇത് അങ്ങേര് തന്നെയാണോ….?”

“അതേടി മുഖം നീ ഇപ്പോൾ കാണണ്ട. പുള്ളിക്ക് ഐഡന്റിറ്റി പുറത്ത് കാണിക്കുന്നത് ഇഷ്ടം അല്ല. ഓഹ് സോറി പുള്ളി ആല്ല മാസ്റ്റർ. അല്ലേൽ സാർ അങ്ങനെ വേണം വിളിക്കാൻ….”

“എടി അപ്പൊ ആള് എഴുതുന്നത് ഒക്കെ റിയൽ ആണോ….?”

“അതേടി… ആള് സ്വന്തം അനുഭങ്ങളാ എഴുതുന്നത്. അതാണ് ഐഡന്റിറ്റി പുറത്ത് പറയാത്തെ. പിന്നെ ഞങ്ങൾ ദുബായ് വച്ചാ മീറ്റ് ചെയ്തേ. ഇടക്ക് ബാംഗ്ലൂർ വരാറുണ്ട്…”

“ഹ്മ്മ് കൊള്ളാം എന്തായാലും…..”

“എന്തെ നിനക്ക് ആളെ പരിചയപ്പെടാൻ താല്പര്യം ഉണ്ടോ…? വേണേൽ മുട്ടിച്ചു തരാം….”

“പിന്നെ ഒന്ന് പോയെ പ്രണവിന് അതിന്നും ഇഷ്ടമാവില്ല. ശെരി എന്നാ ഉറക്കം വരുന്നു. ബൈ…. ”

“അഹ് പോവല്ലേ…”

അഞ്ജലി ഫോൺ ഓഫ്‌ ചെയ്ത് വച്ച് ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സിൽ അപ്പോൾ എന്തൊക്കെയോ ചിന്തകൾ കിടന്ന് പെരുകി. ഉറക്കം വരാതെ അവൾ ഓരോന്ന് ആലോചിച്ചു കിടന്നു. ഇടക്ക് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് പ്രണവ് കുലുക്കി വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.

“ദേ എന്ത് പറ്റി സുഖമില്ലേ….”

“അയ്യോ നിനക്ക് പോവാറായോ. ദൈവമേ…. ഞാൻ ഒന്നും വച്ചിട്ടില്ല…”

“ഏയ് അതൊന്നും കുഴപ്പമില്ല, ഞാൻ ഓഫീസ് ക്യാന്റീനിൽ നിന്ന് കഴിച്ചോളാം….”

“സോറി…. അല്ലേൽ 6 മണിക്ക് കണ്ണ് തുറക്കുന്ന ഞാനാ….”

“ഇപ്പൊ പഴയ പോലെ അല്ലാലോ, ഷീണം കുറച്ചു കൂടുതൽ അല്ലെ കുറച്ചു ദിവസം ആയിട്ട്….”

“പോടാ അവിടുന്ന്…. കിണവൻ പോവാൻ നോക്ക്….”

അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ലാപ്ടോപ് ബാഗ് എടുത്ത് പുറത്തേക്ക് പോയി. അഞ്ജലി കുറച്ചു നേരം ബെഡിൽ അങ്ങനെ ഇരുന്നിട്ട് ബാത്‌റൂമിലേക്ക് കയറി. പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ച് ഫ്രഷ് ആയ് ഒരു ടീഷർട്ടും പാവാടയും ഇട്ട് അവൾ കിച്ചണിൽ കേറി. പ്രണവ് രാവിലെ ചായ ഇട്ട് കുടിച്ചിരുന്നു. അവൾക്കുള്ളത് അവിടെ അടച്ച് വച്ചിരുന്നു.പാവം അവൻ, അവൾ മനസ്സിൽ പറഞ്ഞു.

രണ്ട് ബ്രെഡ് റോസ്റ്റ് ചെയ്ത് എടുത്ത് ചായ കുടിച്ച് ഹാളിൽ വന്നിരുന്നു. കുറച്ചു നേരം ടിവി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു. സമയം 10 മണി കഴിഞ്ഞിരുന്നു.ടിവി കണ്ടിരിക്കുമ്പോൾ ആണ് അവളുടെ മനസ്സിൽ ബുക്കിനെ പറ്റി ഓർമ്മ വന്നത്. അവൾ ടിവി ഓഫ് ചെയ്ത് എഴുനേറ്റ് റൂമിൽ ചെന്ന് ബുക്ക്‌ ഡ്രോയറിൽ നിന്നാ ബുക്ക്‌ എടുത്ത് ഹാളിൽ സോഫയിൽ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *