ഞാൻ : സാദനം ഏതാടാ ?
മിഥുൻ : വോഡ്ക്കയാ. ഇതാകുമ്പോൾ മണമറിയത്തില്ല.
ഞാൻ : അത് നന്നായി. നീ ഇത് മാത്രേ കൊടുന്നിട്ടുള്ളു ?
മിഥുൻ : ഇല്ലടാ കുപ്പി വേറെയുണ്ട്. നീയെങ്ങനെ ഇവിടെ നല്ല കീച്ചാലാണോ ?
ഞാൻ : ഇല്ലടാ വല്ലപ്പോഴും അതും നാടൻ ചെത്തുകള്.
അവൻ രണ്ടു ഗ്ലാസ്സെടുത്തു വോഡ്ക ഒഴിച്ചു എന്നിട്ട് 7up ഒഴിച്ച് മിക്സ് ചെയ്തു. ഞങ്ങൾ രണ്ടു പേരും ഗ്ലാസ്സെടുത്തു ചീര്സ് പറഞ്ഞ് അടിച്ചു തുടങ്ങി. ഞങ്ങൾ ഒറ്റവലിക്ക് തന്നെ ഫിനിഷ് ചെയ്തു.
ഞാൻ : ഡാ എങ്ങനെയുണ്ട് നിന്റെ ഓസ്ട്രേലിയ
മിഥുൻ : എങ്ങനെയുണ്ടെന്നു ചോദിച്ചാൽ ? നീ എന്താ ഉദ്ദേശിക്കുന്നത്.
ഞാൻ : നീ മൊത്തത്തിൽ പറയടാ.
മിഥുൻ : ഓസ്ട്രേലിയ കുഴപ്പം ഒന്നുമില്ല. പിന്നെ നമ്മുടെ നാടിന്റെ സുഖമൊന്നും അവിടെ കിട്ടില്ലല്ലോ.
ഇതും പറഞ്ഞ് അവൻ അടുത്ത റൗണ്ടിന് ഗ്ലാസ് നിറച്ചിരുന്നു. ഞങ്ങൾ അതും മെല്ലെ മെല്ലെ അടിച്ചു തുടങ്ങി
ഞാൻ : അത് ശെരിയാ. പക്ഷെ അവിടെ നല്ല വെളുത്തു തുടുത്ത മദാമ്മ കൊച്ചുങ്ങൾ ഇല്ലേ. നേരമ്പോക്കിന് അതൊക്കെ പോരെ.
മിഥുൻ : അവറ്റകൾക്കു ആ കാണുന്ന വെളുപ്പ്. മാത്രമേയുള്ളു. ഒന്നിനും ഈ വൃത്തി അടുത്തുകൂടെ പോയിട്ടില്ല. എനിക്കിഷ്ടമല്ല.
ഞങ്ങൾ അടിക്കുന്ന മദ്യം ചെറുതായി ഞങ്ങൾക്ക് തലയ്ക്കു പിടിച്ച് തുടങ്ങിയിരുന്നു.
മിഥുൻ : അതിനൊക്കെ നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഒക്കെ അടിപൊളി ചരക്കുകൾ അല്ലെ.
ഞാൻ : നമ്മുടെ നാട്ടുകാർ അവിടെയും ഇല്ലേ.
മിഥുൻ : അതൊക്കെ ഉണ്ട്. പക്ഷെ ഒക്കെ കമ്മിറ്റഡ് ആയിരിക്കും.
ഒരു റൗണ്ട് കൂടി ഞങ്ങൾ അടിച്ചു.
ഞാൻ : ഡാ മതി. ഇനിയടിച്ചാൽ കാലിടറും. ഇപ്പൊ തന്നെ ആകെക്കൂടി തലക്കുപിടിച്ച മട്ടാണ്.
മിഥുൻ : അത് ശെരിയാ. അപ്പൊ ഞാൻ എവിടെയാ പറഞ്ഞ് നിർത്തിയത്.
ഞങ്ങൾക്ക് ശെരിക്ക് കള്ള് തലക്കുപിടിച്ചു. എന്തൊക്കെയാ പറഞ്ഞത് എന്ന് ഒന്നും ഓര്മയില്ലാത്ത അവസ്ഥ.
ഞാൻ : ആഹ് എനിക്കൊന്നും ഓർമയില്ല.
മിഥുൻ : ഒരു മിനിറ്റ് ഞാനൊന്ന് ആലോചിക്കട്ടെ.
ഞാൻ : നീ അത് വിട്ടു വേറെന്തെങ്കിലും പറ.
മിഥുൻ : ആ…. പെണ്ണുങ്ങളുടെ കാര്യം. … നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ എല്ലാം സുന്ദരിമാരാ. എനിക്ക് ഇവിടെ നിക്കാനാ ഇഷ്ടം.
ഞാൻ : ഇനിയിപ്പോ ശരണ്യയുടെ കല്യാണം കഴിഞ്ഞാൽ നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവില്ലേ ?
മിഥുൻ : ഹ്മ്മ്..
ഞാൻ : അത് കഴിഞ്ഞാൽ നിന്റെ കല്യാണം…. ഇങ്ങനെയാണെങ്കിൽ നീ ഭാര്യക്ക് ഷഡ്ഢിയിടാൻ സമയം കൊടുക്കില്ലല്ലോ.
മിഥുൻ : ഹേയ് അങ്ങനെയൊന്നുമില്ലടാ.
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് ഒരുച്ചവരെ അവിടെയിരുന്നു.
ഞാൻ : ഡാ വാ. ഇനിയിരിക്കേണ്ട നമ്മുക്ക് പോകാം.
മിഥുൻ : ശെരി. എടാ എന്നെ കാണാൻ കുഴപ്പം ഒന്നുമില്ലല്ലോ.
ഞാൻ : ഹേയ്, എന്നെയോ ?
മിഥുൻ : കിടു, ഒരു കുഴപ്പോം ഇല്ല.
ഞങ്ങൾ അവിടുന്ന് മെല്ലെ ആടിയാടി നടന്നു. നേരെ കുളക്കടവിൽ പോയി, കുളപ്പുരയിൽ കുപ്പിയും സാധനങ്ങളും എടുത്ത് വെച്ചു. അവിടെയിരുന്നു ഒരു സിഗരറ്റും വലിച്ചു. എന്നിട്ട് പതിയെ വീട്ടിലേക്ക് നടന്നു. ഊണിനു സമയമാകാറായി, ഊണ് റെഡിയായാൽ കഴിച്ച് കിടന്നുറങ്ങാം എന്ന് കരുതി. ഞാനും മിഥുനും അച്ഛനും ഇളയച്ഛനും കാണാതെ വീട്ടിൽ അവിടെയിവിടെയായി കറങ്ങി നടന്നു. അവസാനം മേലേ മുറിയിൽ ചെന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദേവകി ചെറിയമ്മ വന്നു ഊണ് കഴിക്കാൻ വിളിച്ചു. ഞങ്ങൾ ഊണ് കഴിക്കാൻ പോയി. വെള്ളമടിച്ചതുകൊണ്ടു നല്ല വിശപ്പുണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് ഞാൻ റൂമിലേക്ക് പോയി. മിഥുനും എന്റെകൂടെ വന്നു ഇതിപ്പോ വല്ലാത്ത കുരിശായല്ലോ. ഇവൻ കൂടെയിരുന്നാൽ പണിയൊന്നും നടക്കില്ല. അവൻ വന്നു എന്റെ ബെഡിൽ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ മാലതി ചെറിയമ്മ വന്നു.
മാലതി : ഇതെന്താ ഇവൻ ഇങ്ങനെ കിടക്കുന്നത് ?
ഞാൻ : ഇവൻ ഫിറ്റ് ആണ് ചെറിയമ്മേ.
അവൻ തലയുയർത്തി ചെറിയമ്മയെ നോക്കി.
മിഥുൻ : ഇല്ല ചെറിയമ്മേ, ഇവൻ നുണ പറയുകയാ…
ഞാൻ : അല്ല ഞങ്ങൾ രണ്ടു പേരും ഇച്ചിരി കഴിച്ചു. അതിന്റെ ഒരു ക്ഷീണം.
