“കണ്ണേട്ടൻ എങ്ങനെ വേണേലും ജീവിച്ചോട്ടെ,ചേച്ചിക്ക് ഞാൻ ഉണ്ടാവും..”
“ഒന്നു കൂടെ പറയട്ടെ.. കണ്ണേട്ടനോടുള്ള ദേഷ്യം കൊണ്ടോ,അല്ലെങ്കിൽ പ്രതികാരം ചെയ്യാനോ അല്ല ഞാൻ നിന്നെ സ്നേഹിക്കുന്നത്,എനിക്ക് അത്രക്കും നിന്നേ ഇഷ്ടമായത് കൊണ്ടാണ്. കണ്ണേട്ടന്റെ കഥകൾ ഒന്നും ഞാൻ അറിഞ്ഞില്ലെങ്കിൽ പോലും നമ്മൾ തമ്മിലുള്ള ഈ ബന്ധം ഉണ്ടായേനെ.. നിൻ്റെ ഈ സ്നേഹവും കെയറിങും എപ്പോഴും ഉണ്ടായാൽ മതി..ആരുമില്ലാതെ കുറച്ചു കാലം ഞാൻ അനുഭവിച്ചത് ആണ്,ഇനി വീണ്ടും എന്നെ ആ ഒരു അവസ്ഥയിൽ എത്തികരുത്.”
“ഇല്ല ചേച്ചി..ഒരിക്കലും ഞാൻ ചേച്ചിയെ വിട്ടു പോകില്ല..ചേച്ചിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.ഇനി എന്തൊക്കെ സംഭവിച്ചാലും ആ ഇഷ്ടം അങ്ങനെ തന്നെ ഉണ്ടാവും.”
“ലവ് യു നന്ദു..”
“ലവ് യു ചേച്ചി..”
“നമ്മൾ തമ്മിലുള്ള ഈ ബന്ധവും ഒരാളും അറിയാതെ കൊണ്ടുപോകണം. ആരെങ്കിലും അറിഞ്ഞാൽ പിന്നെ ഉള്ള കാര്യം നിനക്ക് ഊഹിക്കാമല്ലോ..”
“ആരും അറിയില്ല ചേച്ചി… നമുക്ക് വളരെ ശ്രദ്ധിച്ച് മുന്നോട്ടു പോയാൽ മതി.. കണ്ണേട്ടൻ എപ്പോഴെങ്കിലും എന്നെ സംശയിക്കാൻ ചാൻസ് ഉണ്ടോ”
“ഇല്ലടാ കണ്ണേട്ടന് എന്നെ നല്ല വിശ്വാസമാണ് അതുപോലെതന്നെ നിന്നെയൂം. സംശയം തോന്നാനുള്ള ചാൻസ് ഇല്ല. അതുകൊണ്ടല്ലേ അന്ന് ഞാൻ കണ്ണേട്ടൻ ഉള്ളപ്പോഴും വായിലിടാൻ നിന്നത്…”
“ഞാൻ എന്നാൽ കരുതിയത് കണ്ണേട്ടനോടുള്ള ദേഷ്യത്തിന്റെ പുറത്താണ് അന്ന് അങ്ങനെ ചെയ്തത് എന്നാണ്.”
“അല്ല.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..”
“ചേച്ചി ചോദിച്ചോ..”
“നിനക്ക് എപ്പോഴെങ്കിലും നമ്മൾ തമ്മിലുള്ള ഈ ബന്ധം നിർത്തണം എന്ന് തോന്നിയിട്ടുണ്ടോ..”
“ഇല്ലേ…എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല…തോന്നുകയും ഇല്ല..”
“അതൊക്കെ വെറുതേ..ഇപ്പൊ നിനക്ക് തോന്നിയില്ലെങ്കിലും ഒരു കല്യാണം ഒക്കെ കഴിയുമ്പോൾ എന്തായാലും തോന്നും..”
“ഞാൻ കല്യാണം കഴിക്കാതിരിക്കും.. ആപ്പോഴോ…”
“എന്നാ ഞാൻ സന്തോഷിക്കും..ഇല്ലേ..ഞാൻ വെറുതേ പറഞ്ഞതാ..കല്യാണം ഒക്കെ ലൈഫിൻ്റെ ഭാഗം അല്ലെ..ലൈഫ് പൂർണമായും അസ്വദിക്കണമെങ്കിൽ കല്യാണവും അതു കഴിഞ്ഞുള്ള ഫാമിലി ലൈഫ്, കുട്ടികൾ ഇതൊക്കെ അനുഭവിച്ചു അറിയണം..അല്ലാതെ ഒളിച്ചും പാത്തും മാത്രം നടക്കുന്ന നമ്മുടെ ബന്ധം മാത്രം പോര..എൻ്റെ സ്വാർഥത കൊണ്ട് മോൻ്റെ ലൈഫിൽ ഒന്നും മിസ്സ് ചെയ്യരുത്.എല്ലാം നീ അറിയണം,അനുഭവിക്കണം..”
“അതെങ്ങനെയാ…ഇതെല്ലാം കൂടെ നടക്കുമോ..”
“അത് നിൻ്റെ മിടുക്ക് പോലെ ഇരിക്കും..നിൻ്റെ കല്യാണം കഴിഞ്ഞും നിനക്ക് ഞാനുമായുള്ള റിലേഷൻ ഇതേ പോലെ കൊണ്ട് പോകാൻ പറ്റിയാൽ,അതും നിൻ്റെ ലൈഫിൽ ഒരു പ്രാശ്നവും വരാതെ കൊണ്ട് പോകാൻ പറ്റിയാൽ അവിടെ നീ ജയിക്കും..കൂടെ ഞാനും..റിലേഷൻ എന്ന് പറയുമ്പോൾ സെക്സ് വേണം എന്നില്ല…നിൻ്റെ സ്നേഹം മാത്രം മതി..സെക്സ് നിനക്ക് വേണം എന്ന് തോന്നുകയാണ് എങ്കിൽ ഞാൻ ഒരിക്കലും നോ പറയുകയും ഇല്ല..”
ചേച്ചി കുറെ നേരം എന്തോ ആലോചിച്ചു നിന്നു.
“ചേച്ചി എന്താ ആലോചിക്കുന്നെ…”
“ഒന്നുമില്ലടാ..രേഷ്മ എന്നോട് ചെയ്തത് തന്നെ അല്ലെ ഞാൻ ഇപ്പോള് ചെയ്യുന്നതും..അവളും ഞാനും തമ്മിൽ ഇപ്പൊ എന്താ വ്യത്യാസം അല്ലെ..ഞാൻ ഒരിക്കലും മോനെ നിർബന്ധിക്കില്ല..നിൻ്റെ കല്യാണം ഉറപ്പിക്കുന്നത് വരെ നമുക്ക് ഇങ്ങനെ പോകാം.ഉറപ്പിച്ചാൽ പിന്നെ കല്ല്യാണം കഴിയുന്നത് വരെ ഇങ്ങനെ ഒരു ബന്ധം വേണ്ട.കല്യാണം കഴിഞ്ഞിട്ടും നിനക്ക് ഈ ബന്ധം വേണമെന്ന് തോന്നിയാൽ മാത്രം നമുക്ക് ഇത് തുടരാം..പക്ഷെ അപ്പോഴും എനിക്ക് നിന്നേ സ്നേഹം വേണം..”
“ഇതൊക്കെ കുറെ വർഷങ്ങൾക്ക് ശേഷം ഉള്ള കാര്യം അല്ലേ..അപ്പോ നോക്കാം..ഇപ്പോള് നമുക്ക് ലൈഫ് അങ്ങ് അടിച്ചു പൊളിക്കാം”
“അതെ..പറഞ്ഞെന്നെ ഉള്ളൂ..ഒരു കാര്യം കൂടെ.നീ ജീവിച്ചു തുടങ്ങുന്നെ ഉള്ളൂ,മുൻപോട്ടുള്ള ലൈഫിൽ പല ടൈപ്പ് പെണ്ണിനെ കാണാം,ഒരുപാട് സ്ത്രീകളുമായി നിനക്ക് സെക്സ് ചെയ്യാൻ ചാൻസ് കിട്ടി എന്ന് വരാം.കാലം അതല്ലേ..അങ്ങനെ നിനക്ക് കിട്ടുന്ന ഒരു ചാൻസും നീ വെറുതേ വിടണം എന്നെനിക്കു ആഗ്രഹം ഇല്ല..കിട്ടുമ്പോൾ മുതല്ക്കിക്കോ..സെക്സ് മാത്രം..ഒരിക്കലും സ്നേഹം കൊടുക്കരുത്..അത് എനിക്കും നീ കെട്ടാൻ പോകുന്ന പെണ്ണിനും മതി..നിൻ്റെ സ്നേഹം ഒരുപാട് പേർക്ക് ഷെയർ ചെയ്തു പോകണ്ട..”
