അനിരുദ്ധന്റെ അന്നമോൾ 2അടിപൊളി  

“അത് സാരമില്ല.”

“കൈ കഴുകാം വാ…”

ഇരുവരും ഊണ് കഴിഞ്ഞശേഷം, ജോലിയിൽ വ്യാപ്രിതരായി. ശേഷം തിരക്കുള്ള ബസിൽ കയറി ഇരുവരും സീറ്റിൽ ഇരുന്നു വർത്താനം പറഞ്ഞു തുടങ്ങി.

“ഏട്ടൻ വൈകും അല്ലെ വരാൻ”

“ഉം പോലീസ് സ്റ്റേഷനിൽ എസ് ഐ സാറിനെ വീറ്റിലേക്ക് ആക്കിയെട്ടെ വരൂ, 9 മണി കഴിയും.”

“ശെരി ശെരി.”

ജംക്ഷനിലെ ബസ്റ്റോപ്പിൽ നിന്നും 5 മിനിറ്റ് നടക്കാനുണ്ട് വീട്ടിലേക്ക്. അന്ന നടക്കുന്നതിനിടെ പിറകിൽ ജീപ്പിന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.

“എന്റെ ദേവീ…..!!! ഏട്ടൻ” അവൾ മാറിൽ കൈവെച്ചു മനസിലിരുവുട്ടു.

“കേറിക്കോ.”

ജീപ്പിൽ ആരുമുണ്ടായിരുന്നില്ല. ഡ്രൈവിംഗ് സീറ്റിൽ അനിരുദ്ധൻ മാത്രം. കട്ടിമീശയും അഞ്ചേമുക്കാൽ അടി ഉയരവും, കരിവീട്ടി പോലെയുള്ള ദേഹവുമുള്ള യുവാവ്. ഏതു പെണ്ണും അവന്റെ അടിയിൽ കിടന്നു പുളയാൻ കൊതിക്കും. എസ് സാറിന്റെ അച്ചായത്തി ഭാര്യക്കും അവന്റെമേലെയൊരു കണ്ണുണ്ട്. അവൻ അന്നയോടു ദേഹത്ത് നിന്നും കണ്ണെടുക്കാതെ അവളെ തന്നെ നോക്കി.

അന്ന മാൻപേടയെപോലെ മടിച്ചുമടിച്ചു ഫ്രണ്ട് സീറ്റിലേക്ക് ചന്തിയമർത്തി. ഇരുവരും മുഖത്തോടു മുഖം ഒരു സെക്കന്റിന്റെ നാലിൽ ഒന്ന് സമയം മാത്രം നോക്കി, വണ്ടി പയ്യെ നീങ്ങി തുടങ്ങി.

ജീപ്പ് നാൽകവലയിൽ എത്തിയതും, അനിരുദ്ധൻ ബ്രെക് ചവിട്ടി, അന്ന പക്ഷെ അനിരുദ്ധന്റെ മുഖത്തേക്ക് നോക്കാൻ വെപ്രാളപ്പെട്ടുകൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. അവളുടെ നെറ്റിയും മൂക്കിലും വിയർപ്പ് കണങ്ങൾ സന്ധ്യക്ക് വിരിഞ്ഞ പൂവിലെ മഞ്ഞു തുള്ളിപോൽ ജ്വലിച്ചു.

അനിരുദ്ധൻ ഒരുനിമിഷം അത് കണ്ടു ചുണ്ടും നനച്ചു. അവളുടെ മുഖത്തെ പ്രഭയെ ആരാലും വർണ്ണിക്കാനാകില്ലെന്നു സ്വയമേ പറഞ്ഞു. ലാസ്യ വദനത്തിലെ കാമം വിടരും ശോണിമ നുണഞ്ഞുകൊണ്ട് അന്നയോടവൻ പയ്യെ ചോദിച്ചു.

“എന്തേലും വാങ്ങാനുണ്ടോ?”

“ഉഹും.” അന്ന നാണിച്ചു തലയാട്ടി.

“എന്തേലും പറയെടീ…”

“ഉഹും.”

“ചിരിക്കുന്നോ?”

“ഉം…. സോറി”

“സോറിയോ? എന്തിനാ അന്നമോളെ…”

“ഞാൻ ഞാൻ, ചുമ്മാ ചെയ്തതാ ഏട്ടാ!?”

“അതെ, ഞാൻ നിന്നോട് കുറേനാൾ മിണ്ടാതിരുന്നത് ഓർക്കുന്നുണ്ടോ നീ?”

“ഞാൻ നമ്മുടെ വീട്ടിൽ വന്നതിനുശേഷം 4 മാസവും 21 ദിവസവും കഴിഞ്ഞാ ഏട്ടനെന്നോടു ഒരു വാക്ക് മിണ്ടുന്നത്. അത്രേം ഓർമയുണ്ട്.”

“നീ എന്തിനാ എന്നെ അവിടെയും ഇവിടെയും കാണിച്ചു കൊതിപ്പിക്കാൻ തുടങ്ങിയശേഷമാ എനിക്ക് നിന്നെ ഇഷ്ടമായേ, പക്ഷെ അതുപോലെയല്ല ഇപ്പൊ. അതിനു തീവ്രതയൊരല്പം കൂടിയപോലാ…”

“അതിന്നു രാവിലെ എനിക്ക് മനസിലായി.”

“പിന്നെ ദേഷ്യം വരില്ലേ? എത്ര ദിവസമായി നീയെന്നോട് പിണക്കം നടിച്ചു നടക്കുന്നു. ഇന്ന് പക്ഷെ സംസാരിക്കാം ന്നു വെച്ചതാ. അപ്പോഴേക്കും എന്റെ കണ്ട്രോൾ പോയി.”

“പിന്നെ കല്യാണം കഴിക്കണം….ന്നൊക്കെ പറഞ്ഞാൽ?! നടക്കുന്ന കാര്യമാണോ?! എനിക്ക് 20 വയസായിട്ടുള്ളു… ”

“ശെരി ശെരി, ഇനിയതും പറഞ്ഞു പിണങ്ങേണ്ട എന്റെ പൊന്നുമോൾ.”

“അല്ലാ, എന്താ നീയിപ്പോ പറഞ്ഞെ, 20 വയസായിട്ടുള്ളു ന്നോ? അപ്പൊ 25 ആയാൽ നീയെന്നെ കെട്ടാൻ സമ്മതിക്കുമോ?”

“അങ്ങനല്ല! ഈ ബുദ്ധ്ഊസിനു പറഞ്ഞാലും മനസിലാവില്ല. കല്യാണം കഴിക്കണ്ടന്നല്ലെ പറഞ്ഞുള്ളു, ബാക്കിയൊക്കെ ചെയ്യാൻ ഞാൻ റെഡിയാ….”

“മോളെ.”

“ഞെട്ടണ്ട ഞാൻ തന്നെയാ.”

“നിന്നെ വേറെയൊരുത്തൻ തൊടുന്നത് എനിക്ക് പറ്റില്ല.”

“അച്ഛൻ എങ്ങാനും അറിഞ്ഞാൽ ഉണ്ടല്ലോ, ഏട്ടനെ വെച്ചേക്കില്ല കൊല്ലും!”

“നീയെന്റെയൊപ്പം ഇറങ്ങിവരുമോ?”

“ഞാൻ പറഞ്ഞില്ലേ? എന്നെ എന്ത് വേണേ ചെയ്തോ!? ഞാൻ നിന്ന് തരാ പക്ഷെ കല്യാണത്തിന് അച്ഛനും അമ്മയും സമ്മതിക്കാതെ?!”

അവർ തമ്മിലുള്ള ആ സംഭാഷണം അവിടെ മുറിഞ്ഞു പോയി. വീടെത്തും വരെ രണ്ടാൾക്കും ഒന്നും സംസാരിക്കാനായില്ല. ഇടക്ക് ഒന്ന് രണ്ടു വട്ടം ഇരുവരും മുഖത്തോടു മുഖം നോക്കുന്നുണ്ടായിരുന്നു. വീടെന്നു വച്ചാൽ ഒരു ഓടിട്ട വീടാണ്, പുതിയതൊരെണ്ണം ആ കോമ്പൗണ്ടിൽ തന്നെ പണിയുന്നുണ്ടെങ്കിലും അത് വാടകയ്‌ക്കോ മറ്റോ കൊടുക്കാനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *