രാഹുലിന്റെ കുഴികൾ – 1

അവനെ വഴക്ക് പറയല്ലേ ലേഖേ

അവന് എന്തെങ്കിലും പരിപാടി ഉണ്ടാകും..

എന്ന് പറഞ്ഞു മുത്തശ്ശി.

അതേ ഞാൻ വരില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ.

ഞാൻ വെറുതെ കളിപ്പിച്ചതാ.

എന്നാ മാമിയോട് വിളിച്ചു പറ അത്.

ഹോ പറഞ്ഞേക്കാം.

ഫോണെടുത്തു ആദ്യത്തെ റിങ് പോയപ്പോ തന്നെ ഫോണെടുത്തു.

ഞാൻ എടുത്ത ഉടനെ.

മാമി എന്ത് പണിയാ കാണിച്ചേ.

അങ്ങിനെ വേണം അമ്മയുടെ വായിൽ നിന്നും നല്ലോണം കിട്ടി അല്ലേ. ഇപ്പൊ മനസ്സിലായോ ആരെ കൊണ്ടാണോ നിനക്ക് ഓർഡർ ഇടിക്കേണ്ടത് അവരെ കൊണ്ടു തന്നെ ഓർഡർ ഇടിച്ചില്ലേ..

ആ നല്ലോണം കേട്ട പോലെ ഉണ്ടല്ലോടാ നിന്റെ സംസാരം കേട്ടിട്ട്

ഇല്ല പിന്നെ ഞാൻ വരില്ല എന്ന് മാമിയോട് പറഞ്ഞോ ഒന്ന് കളിപ്പിക്കാൻ വേണ്ടി അല്ലേ.

എനിക്ക് സന്തോഷം ആയി അമ്മയോട് പറഞ്ഞു രണ്ടെണ്ണം തരാൻ പറയണം ഇനി എന്നാലേ നിന്റെ നാക്കും കണ്ണും അടങ്ങി നിക്കു.

 

അതിനു മുന്നേ മാമനോട് പറഞ്ഞു നിങ്ങടെ കാര്യം ഒരു തീരുമാനം ആക്കി തരാം ഞാൻ.

അതിനിനി മോന് നിന്റെ മാമനെകൊണ്ട് എന്ത് തീരുമാനം ആണാവോ എടുപ്പിക്കേണ്ടത്..

ഞാൻ എടുപ്പിച്ചു തരാമെടാ എന്ന് പറഞ്ഞോണ്ട് മാമി ചിരിച്ചു.

എന്താടാ നീ അവളോട്‌ പറയുന്നേ. നിനക്ക് നാക്ക്‌ കുറച്ചു കൂടുന്നുണ്ട്

 

അവളെന്തെങ്കിലും പറഞ്ഞു കാണും മോളെ അല്ലാതെ അവൻ ഒന്നും പറയില്ല എനിക്കറിയാവുന്നതല്ലേ അവളെ എന്ന് പറഞ്ഞോണ്ട് മുത്തശ്ശി എന്നെ നോക്കി.

അതേ മാമി പറയുകയാ അമ്മയോട് പറഞ്ഞു രണ്ടെണ്ണം വാങ്ങിച്ചു തരാമെന്നു.

അതാ ഞാൻ പറഞ്ഞെ അതിന് മുന്നേ മാമനോട് പറഞ്ഞു നിങ്ങടെ കാര്യം ഒരു തീരുമാനം ആകണമെന്ന്.

ആരോടാഡാ ഇതൊക്കെ പറയുന്നേ എന്നുള്ള ചോദ്യം മറുതലക്കൽ നിന്നും വന്നു.

നിങ്ങടെ അമ്മായി അമ്മയോട് അതേ എന്റെ മുത്തശ്ശിയോട്

അമ്മയുണ്ടോ അടുത്ത് ആ ഇവിടെ ഉണ്ട്.

ഒരു മരുമോൾ ഉള്ളത് സ്വന്തം വീട്ടിലേക്കു പോയിട്ട് ഒന്ന് വിളിച്ചു കൂടെ നോക്കുന്നില്ല എന്ന് പരാതി പറഞ്ഞോണ്ടിരിക്കുകയാ. മുത്തശ്ശി.

 

ടാ രാഹുലെ വേണ്ട.

അവൻ പറയട്ടെ ലേഖേ

ഇതാ നിങ്ങടെ മരുമോൾ എന്ന് പറഞ്ഞോണ്ട് ഞാൻ മുത്തശ്ശിയുടെ കയ്യിൽ കൊടുത്തു.

മുത്തശ്ശി മോളുടെ വിവരങ്ങളും മാമിയുടെ വിശേഷങ്ങളും ചോദിച്ചസറിഞ്ഞു.

ആ ഒക്കെ കുടിക്കാറുണ്ട് മോളെ എന്നൊക്കെ മറുപടിയും കൊടുത്തു കൊണ്ടിരുന്നു.

ന്നാ മോനെ എന്നും പറഞ്ഞു ഫോൺ എന്റെ കയ്യിൽ തന്നു.കൊണ്ടു അമ്മയും മുത്തശ്ശിയും അകത്തേക്ക് പോയി

ഞാൻ അല്ല എപ്പോഴാ വരേണ്ടേ എന്ന് പറഞ്ഞില്ല.

ആ അങ്ങിനെ വഴിക്കു വാ.

നാളെ രാവിലെ പത്തുമണിക്ക് മുന്നേ ഹോസ്പിറ്റലിൽ എത്തണം

അതിനു കണക്കാക്കി വന്നോ ഇനി നേരത്തെ വന്നെന്നു കരുതി ഇവിടെ ഉള്ളോർ ആരും നിന്നെ കടിച്ചു തിന്നുകയൊന്നും ഇല്ല.

പറയാൻ പറ്റില്ല ഏതാ ഇനമെന്ന്.

ഹോ എന്നിട്ട് നിന്റെ മാമനെ നീ ഇപ്പോഴും കാണാറില്ലേ..

 

അല്ല ചിലപ്പോ ചെറുപ്പക്കാരെയാണ് വേണ്ടതെങ്കിലോ.

ടാ ടാ വേണ്ട

ഒരു ചെറുപ്പക്കാരൻ വന്നിരിക്കുന്നു.

അനു ചേച്ചി അടുത്തുണ്ടോ.

എന്തിനാ അവളെയും വളക്കാനാണോ.

അവൾ അടുക്കളയിൽ ആണെടാ

 

അതാണ് മാമിക്കിത്ര ധൈര്യം.

ദേ രാഹുലെ നീ വാങ്ങിക്കുവേ

ഹ്മ് നല്ലോണം.

അല്ല അപ്പൊ മാമി വളഞ്ഞോ.

എന്തോന്നു

വളഞ്ഞൊന്നു.

ആ ഞാനിനി നിനക്ക് വളഞ്ഞു കൂടി തരാമെടാ

അല്ല മാമി തന്നെ അല്ലേ പറഞ്ഞെ അനുചേച്ചിയെയും വളക്കാനാണോ എന്ന്.

അതുകൊണ്ട് ചോദിച്ചതാണേ.

ഹ്മ് നിന്റെ ചോദ്യങ്ങൾ ഇച്ചിരി കൂടുന്നുണ്ട്..

മോനിപ്പോ ഫോൺ വെച്ചു പോയെ

എന്നിട്ട് നാളെ നേരത്തെ ഇങ്ങെത്താൻ നോക്ക് എന്നിട്ട് നമുക്ക് തീരുമാനിക്കാം വളക്കണോ വേണ്ടയോ എന്നൊക്കെ കേട്ടോ.

ഓക്കേ മാമി ജസ്റ്റ്‌ വെയ്റ്റിങ്..

എന്താടാ.

അല്ല ഇനി കാത്തിരിപ്പിന്റെ നാളുകൾ.എന്ന്

ഹോ അവിടെ കാത്തിരിക്കത്തെ ഉള്ളു….

 

==============================

 

 

നേരം ഇരുട്ടി തുടങ്ങി കവലയിലെ ആൽമരത്തിന്നു ചുവട്ടിൽ കിട്ടുന്ന ശുദ്ധവായു ശ്വസിച്ചോണ്ട് ഞാൻ ഇരുന്നു അപ്പോയെക്കും രമേശൻ അങ്ങോട്ടേക്കെത്തി. അല്ല നീയിതെവിടെ പോയി രമേശാ.

അതൊന്നും പറയേണ്ട മോനെ വല്ലാത്ത പെടൽ ആണ് പെട്ടത്. അതെന്തേ.

ഒന്നുമില്ല ഓരോരോ ചിലവ് വരുന്ന വഴി.

അതെന്താന്ന് ആണ് ചോദിച്ചേ.

നിന്റെ കയ്യിൽ വല്ലതും ഉണ്ടോ.

അടുത്തമാസം അച്ഛൻ അയക്കുമ്പോൾ തിരിച്ചു തരാം.

ഹ്മ് എത്രയാ വേണ്ടത്.

ഒരു പതിനഞ്ചു വേണം.

ഹ്മ് അതിനാണോ നീ ഓടുന്നെ എന്ന് പറഞ്ഞു ഞാൻ എന്റെ ഫോണെടുത്തു.gpay ചെയ്തു കൊടുത്തു.

ഹാവു ഞാൻ അമ്മയോട് ഒന്ന് വിളിച്ചു പറയട്ടെ..

ആ എന്ന് പറഞ്ഞോണ്ട് ഞാൻ അവനെയും നോക്കി ഇരുന്നു.

അവൻ ഫോണെടുത്തു.

ആ അമ്മേ കിട്ടിയിട്ടുണ്ട് കേട്ടോ.

നമ്മടെ രാഹുൽ തന്നു.

ആ ഞാൻ പറഞ്ഞോളാം

എന്താടാ അമ്മ പറയുന്നേ വല്ല്യ ഉപകാരം എന്ന് പറയാൻ പറഞ്ഞു.

എന്തിന്

ഇതൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ പിന്നെ കൂട്ടുകാർ ആണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ രമേശാ.

അല്ല നമ്മുടെ രതീഷും കണ്ണനെയും ഉച്ചക്ക് ശേഷം കണ്ടില്ലല്ലോ.

അവര് എറണാകുളം വരെ പോയേക്കുകയാ

അതെന്തിനാടാ രതീഷിന്റെ ചേട്ടൻ ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് ലാൻഡ് ചെയ്യും ഹോ അപ്പൊ പ്രവാസിയുടെ തള്ളും കേൾക്കേണ്ടി വരുമല്ലോ രമേശാ.

ഹ്മ് കഴിഞ്ഞപ്രാവിശ്യം തന്നെ ഹോ ഇനിയൊന്നും പറയാനില്ല അവന്റെ പറച്ചിൽ കേട്ടാൽ തോന്നും ദുബായിയും അബുദാബിയും എല്ലാം അവന്റെ കീഴിൽ ആണെന്ന്..

കൂട്ടുകാരന്റെ ചേട്ടൻ ആയിപ്പോയില്ലേ സഹിക്കുക അല്ലാതെന്താ അല്ലേ.

ഇതിലും വലുത് വന്നിട്ട് പിടിച്ചു നിന്നില്ലേ പിന്നെ ഇതാണോ..

അതെന്താടാ അതിലും വലുത്.

രണ്ട് പ്രളയം കോവിഡ് ലോക്ക് ഡൌൺ എല്ലാം താങ്ങിയ നമ്മൾക്കാണോടാ അവന്റെ തള്ള് താങ്ങാൻ പറ്റാത്തെ..

 

എന്നാ ഞാൻ പോയി അമ്മയെ കാണട്ടെ എന്ന് പറഞ്ഞു അവൻ പോയതും. ഞാൻ വെറുതെ ഒറ്റയ്ക്ക് ഇരുന്നപ്പോയാണ് ജയ ചേച്ചിയെ ഓർമ വന്നത്.

ഇതിലും നല്ല അവസരം ഇനി അടുത്ത കാലത്തൊന്നും കിട്ടാനില്ല എന്ന് കരുതി ഞാൻ ബൈക്കെടുത്തു ഇറങ്ങി.

പോകുന്ന വഴിയിൽ ഒരു പഴയ പാട്ടിന്റെ രണ്ടുവരി മൂളിക്കൊണ്ട് വിക്രമൻ ചേട്ടൻ എതിരെ വന്നു.

എങ്ങോട്ടാ വിക്രമൻ ചേട്ടാ എന്ന് എന്റെ സമാധാനത്തിനു വേണ്ടി എരിഞ്ഞു.

അറിയാം എനിക്ക്

ഷാപ്പിലെ അവസാന കുപ്പി തീർന്നാലേ ഇനി അങ്ങേര് തിരിച്ചു വരൂ അതും വീട്ടിലെത്തിയാൽ ആയി ഇല്ലേൽ വരുന്ന വഴി എതെങ്കിലും വരമ്പത്തു കാണാം.

 

ഞാൻ ഒന്ന് കറങ്ങി വരാടാ മോനെ

ഒരു സമാധാനത്തിനു ഇറങ്ങിയതാ..

മോന്റെ കയ്യിൽ വല്ലതും ഉണ്ടോ

ഇപ്പൊ ഇരന്നു കുടിക്കാനും തുടങ്ങിയോ വിക്രമൻ ചേട്ടാ.

ഏയ്‌ ഇന്നെന്തോ നിന്റെ കൈയിൽ നിന്നും വാങ്ങി കുടിക്കണം എന്നൊരാഗ്രഹം മോനെ അതാ.

ക്യാഷ് വിക്രമൻ ചേട്ടന് ഒരു പ്രേശ്നമല്ല എന്നറിയില്ലേ ദേ നോക്ക് എന്ന് പറഞ്ഞോണ്ട് ചേട്ടന്റെ ട്രൗസറിന്റെ പോക്കറ്റ് ഒന്നുയർത്തി പിടിച്ചു.കൊണ്ടു അതിൽ നിന്നും അഞ്ഞൂറിന്റെയും നൂരിന്റെയും രണ്ട് മൂന്ന് നോട്ടുകൾ എടുത്തു കാണിച്ചു.