ഞാൻ അങ്ങനെ വണ്ടി എടുത്തു തിരിച്ചു.പ്രിയ എൻ്റെ പിറകിൽ കയറി.കുറെ നാളുകൾക്ക് ശേഷം ആണ് ഒരു പെൺകുട്ടി എൻ്റെ സ്കൂട്ടറിൻ്റെ പിറകിൽ കയറുന്നത്.ഞങ്ങൾ അവൾ പറഞ്ഞ ഏരിയിയിൽ പോയി.അങ്ങനെ കുറച്ച് വീടുകളിൽ കയറി.സെയിൽസിന് പോവുമ്പോൾ സംസാരിക്കേണ്ട രീതിയൊക്കെ അവള് എനിക്ക് പറഞ്ഞു തന്നു.പെട്ടന്ന് തന്നെ അവള് എൻ്റെ അടുത്ത് കമ്പനിയായി.എനിക്കും അവളുടെ സംസാര രീതി ഇഷ്ടപ്പെട്ടു.
അങ്ങനെ ഫസ്റ് ഡേ കുറച്ച് വീടുകളിൽ കയറി ഞങ്ങൾ ഓഫീസിലേക്ക് തിരിച്ചു.തിരിച്ചു വരുന്ന വഴിയിൽ ആയിരുന്നു അവളുടെ ഹോസ്റ്റൽ.അവിടെയെത്തിയപ്പോൾ അവള് അവിടെ നിർത്താൻ പറഞ്ഞു. അവള് റൂമിൽ പോയി ഫുഡ് എടുത്തിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ പുറത്ത് സ്കൂട്ടറിൽ വെയിറ്റ് ചെയ്തു.ഓഫീസിൽ ചെന്ന് അവള് എനിക് ചായ ഒക്കെ എടുത്ത് തന്നു.
പിന്നീട് ഉച്ചയ്ക്ക് ശേഷം അവളുടെ മുമ്പ് സെയിൽ ആയതിൻ്റെ ഡെലിവറിക്ക് ഞങൾ പോയി.ഏകദേശം 5 മണി ആയപ്പോൾ ഞൻ തിരിച്ച് വീട്ടിലേക്ക് പോന്നു.അന്നു രാത്രി എനിക്ക് വേഗം ഉറങ്ങാൻ കഴിഞ്ഞു.കാരണം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നു.അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി.
പിറ്റെ ദിവസം ഞങ്ങൾ പുതിയ ഏരിയയിൽ പോയി.എനിക് ഈ ജോലി പുതിയ ഒരു അനുഭവം ആയിരുന്നു.കൂടെ പ്രിയ ഉള്ള കാരണം ബോറടി ഉണ്ടായിരുന്നില്ല.അവള് എല്ലായ്പ്പോഴും എന്നോട് സംസാരിച്ചിരികും.ഇതൊക്കെ ആയാലും എൻ്റെ മനസ്സിൽ വിഷമം കുറഞ്ഞിരുന്നില്ല.
പ്രിയ:എന്താടാ നീ എപ്പോഴും ഇങ്ങനെ മിണ്ടാതെ ഇരികുന്നെ?
ഞാൻ: ഏയ് ഒന്നുമില്ല.
പ്രിയ: അല്ല നിൻ്റെ ഉള്ളിൽ എന്തോ വിഷമം ഉണ്ട്.
ഞാൻ:ഏയ്..
പ്രിയ: ഹ്മം ഞാൻ പതിയെ ചോയ്ച്ചറിഞ്ഞോളം.
ഞാൻ അവളോട് കൂടുതൽ ഒന്നും പറഞ്ഞില്ല.പിന്നീട് ആവട്ടെ എന്ന് വിചാരിച്ചു.ഞങ്ങളുടെ സൗഹൃദം പെട്ടന്ന് തന്നെ വളർന്നു.ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലും അവള് എന്നെ വിളിക്കും.ഞാൻ പതിയെ പഴയ രീതിയിലേക്ക് മാറാൻ തുടങ്ങി.പഴയത് ഒക്കെ ഞാൻ എൻ്റെ മനസ്സിൻ്റെ ഒരു മൂലയിലേക്ക് ഒതുക്കാൻ ശ്രമിച്ചു.അതിനു പ്രിയ നല്ലൊരു ഹെൽപ്പ് ആയിരുന്നു.അവള് എന്നെ പഴയ ചിന്തകളിലേക്ക് പോവാതെ പിടിച്ചു നിർത്തി.
പ്രിയ: ഇപ്പൊ നീ ഒരുപാട് മാറിയിട്ടുണ്ട്.വന്നപ്പോൾ ഉള്ള ആളല്ല.
ഞാൻ: അതിനു എനിക് വേറെ പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
പ്രിയ: ഉവ്വ എനിക്ക് മനസ്സിലായില്ല എന്ന് ഒന്നും വിചാരിക്കേണ്ട. ഞാൻ പഴയ ആളെ കുറിച്ച് ഒന്നും ചോദിക്കുന്നില്ല.
ഞാൻ:അതെങ്ങനെ മനസ്സിലായി?
പ്രിയ: നിയെൻ്റെ ചങ്ങ് അല്ലേട.പിന്നെയാണോ മനസ്സിലാക്കാൻ വിഷമം.
അവളോട് ഞാൻ എൻ്റെ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു.അവള് പലപ്പോഴും എന്നെ നല്ല രീതിയിൽ കെയർ ചെയ്യുന്ന പോലെ എനിക്ക് തോന്നി.
അവളുടെ ഉള്ളിൽ എന്നോട് ഒരു ഇഷ്ടം ഉള്ളപോലെ എനിക്ക് തോന്നി തുടങ്ങി.പക്ഷെ ഞാൻ അവളോട് ഒന്നും ചോദിച്ചില്ല.മാസങ്ങൾ കടന്നുപോയി.അവിടെ എനിക്ക് വേറെയും ഫ്രണ്ട്സിനെ കിട്ടിയിരുന്നു.പഴയത് ഓർക്കാ തിരിക്കാൻ അവരുടെ ഒപ്പമുള്ള ഓരോ നിമിഷവും എന്നെ സഹായിച്ചു.പക്ഷെ മറ്റുള്ള പെൺകുട്ടികളോട് സംസാരിക്കുന്നത് പ്രിയക്ക് ഇഷ്ടമല്ല്ലായിരുന്നു.
ഞാൻ കൂടുതൽ അടുത്ത് ഇടപഴകിയാൽ അവള് തുറിച്ച് നോക്കും.കൂടുതലും നിമിഷയോട് സംസാരിക്കുമ്പോൾ ആയിരുന്നു അവൾക് പ്രശ്നം.നിമിഷയാണെങ്കിൽ എന്നോട് കൂടുതൽ ഇടപഴകാൻ ശ്രമിച്ചു.അവളുടെ കാമം നിറഞ്ഞ കണ്ണുകൾ പലപ്പോഴും എനിക്ക് കാണാമായിരുന്നു.നിമിഷ വെറും പോക്കാനെന്ന് പ്രിയ പറയുമായിരുന്നു.പ്രിയയുടെ കണ്ണുകളിൽ എന്നോടുള്ള ഇഷ്ടം എനിക്ക് കാണാമായിരുന്നു.പക്ഷെ ഒരിക്കൽ പോലും എനിക്ക് അവളെ ഇഷ്ടമാണെന്ന് ഞാൻ എൻ്റെ നോട്ടത്തിൽ കാണിച്ചിട്ടില്ലായിരുന്നു.എനിക് അതിനു കഴിയുമായിരുന്നില്ല.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.ആദ്യമൊക്കെ ചെറിയ ഗ്യാപ് ഇട്ടായിരുന്നു അവള് എൻ്റെ പിന്നിൽ ഇരുന്നിരുന്നത്.പിന്നീട് അത് മാറി അവള് ചേർന്നിരിക്കാൻ തുടങ്ങി.അവളുടെ ശരീരം മുഴുവൻ എന്നോട് ചേർത്ത് ഇരിക്കും.പലപ്പോഴും അവള് എന്നോട് ചേർന്നിരുന്നു എൻ്റെ ഷോൾഡറിൽ തല വച്ച് കിടക്കാറുണ്ടായിരുന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും എനിക് നല്ല കൺട്രോൾ ഉണ്ടായിരുന്നു ഞാൻ മോശമായൊന്നും അവളെക്കുറിച്ച് ചിന്തിക്കറില്ലയിരുന്നു.
